1. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം? [Oru ilakdrolyttiloode vydyuthi kadatthividumpol ayonukal verthiriyunna prathibhaasam?]
Answer: വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ] [Vydyutha visheshanam [ ilakdrolisisu ]]