1. ആരൊക്കെ തമ്മിലായിരുന്ന പ്ലാസി യുദ്ധം? [Aarokke thammilaayirunna plaasi yuddham?]
Answer: റോബർട്ട് ക്ലൈവിന്റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും [Robarttu klyvinre britteeshu senayum bamgaal navaabu siraaju udu daulayude senayum]