1. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്? [Invidro pherttilyseshan upayogicchu inthyayile aadyatthe desttu ttyoobu shishuvine srushdicchath?]
Answer: ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട ) [Do. Subhaashu mukhopaadhyaaya ( shishu : bebi durgga; varsham: 1978 okdobar 3; sthalam : kalkkatta )]