<<= Back
Next =>>
You Are On Question Answer Bank SET 1006
50301. ആരാണ് പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Aaraanu parinaamasiddhaanthatthinte upajnjaathaav?]
Answer: ചാൾസ് ഡാർവിൻ [Chaalsu daarvin]
50302. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയാര്? [Lokatthile aadyatthe bahiraakaasha sanchaariyaar?]
Answer: യൂറിഗഗാറിൻ [Yoorigagaarin]
50303. മുഗൾരാജവംശത്തിന്റെ സ്ഥാപകൻ ആരായിരുന്നു? [Mugalraajavamshatthinte sthaapakan aaraayirunnu?]
Answer: ബാബർ [Baabar]
50304. ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമം എന്താണ്? [Inthyayude aadyatthe aanavapareekshanatthinu nalkiyirunna rahasyanaamam enthaan?]
Answer: ബുദ്ധൻ ചിരിക്കുന്നു [Buddhan chirikkunnu]
50305. തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സംയോജിച്ച് തിരു - കൊച്ചിയായി മാറിയ വർഷമേത്? [Thiruvithaamkoor, keaacchi ennee naatturaajyangal samyojicchu thiru - keaacchiyaayi maariya varshameth?]
Answer: 1949
50306. ആരുടെ കൃതിയാണ് ഇന്ത്യയെ കണ്ടെത്തൽ? [Aarude kruthiyaanu inthyaye kandetthal?]
Answer: ജവഹർ ലാൽ നെഹ്റു [Javahar laal nehru]
50307. ആരാണ് ഇന്ത്യൻ ഭരണഘടനയുടെ ശില്‌പി? [Aaraanu inthyan bharanaghadanayude shilpi?]
Answer: ഡോ . ബി . ആർ . അംബേദ്കർ [Do . Bi . Aar . Ambedkar]
50308. പാലിൽ അടങ്ങിയിട്ടുള്ള ആസിഡേത്? [Paalil adangiyittulla aasideth?]
Answer: ലാക്ടിക് ആസിഡ് [Laakdiku aasidu]
50309. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ എവിടെയാണ്? [Naashanal insttittyoottu ophu aayurveda evideyaan?]
Answer: ജയ്പുർ [Jaypur]
50310. ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്ടൻ? [Inthyan ekadina krikkattu deeminte aadya kyaapdan?]
Answer: അജിത് വഡേക്കർ [Ajithu vadekkar]
50311. ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ പാർലമെന്റിന്റെ ഒരു സഭയിലും അംഗമാകാതിരുന്ന ആദ്യ വ്യക്തി? [Inthyan pradhaanamanthriyaayappol paarlamentinte oru sabhayilum amgamaakaathirunna aadya vyakthi?]
Answer: നിരസിംഹറാവു [Nirasimharaavu]
50312. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോമിയോപതി എവിടെയാണ്? [Naashanal insttittyoottu ophu homiyopathi evideyaan?]
Answer: കൊൽക്കത്ത [Keaalkkattha]
50313. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സിദ്ധ എവിടെയാണ്? [Naashanal insttittyoottu ophu siddha evideyaan?]
Answer: ചെന്നൈ [Chenny]
50314. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്മ്യൂണോളജി എവിടെയാണ്? [Naashanal insttittyoottu ophu immyoonolaji evideyaan?]
Answer: ന്യൂഡൽഹി [Nyoodalhi]
50315. ഇന്ത്യയ്ക്കു ആദ്യമായി ഏകദിന വിജയം നേടിത്തന്ന നായകൻ? [Inthyaykku aadyamaayi ekadina vijayam neditthanna naayakan?]
Answer: എസ് . വെങ്കട്ടരാഘവൻ [Esu . Venkattaraaghavan]
50316. ഏത് വർഷമാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്? [Ethu varshamaanu baabari masjidu thakarkkappettath?]
Answer: 1992 ഡിസംബർ 6 [1992 disambar 6]
50317. നെടിയിരിപ്പു സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം? [Nediyirippu svaroopam ennariyappedunna raajavamsham?]
Answer: സാമൂതിരി വംശം [Saamoothiri vamsham]
50318. കോഴിക്കോട് സാമൂതിരിയുടെ സാമന്തനായിരുന്നു? [Kozhikkodu saamoothiriyude saamanthanaayirunnu?]
Answer: കോലത്തിരി [Kolatthiri]
50319. കോഴിക്കോട് സാമൂതിരിയുടെ പ്രധാനമന്ത്രിമാർ ഏതുപേരിൽ അറിയപ്പെട്ടു? [Kozhikkodu saamoothiriyude pradhaanamanthrimaar ethuperil ariyappettu?]
Answer: മങ്ങാട്ടച്ചൻ [Mangaattacchan]
50320. കോഴിക്കോട് സാമൂതിരിയുടെ നാവികമേധാവികളായിരുന്നു? [Kozhikkodu saamoothiriyude naavikamedhaavikalaayirunnu?]
Answer: കുഞ്ഞാലിമരയ്ക്കാർ [Kunjaalimaraykkaar]
50321. പുതുപട്ടണത്ത് (കോട്ടയ്ക്കൽ) കുഞ്ഞാലിമരയ്ക്കാർ സ്വന്തമായി കെട്ടിയ കോട്ട? [Puthupattanatthu (kottaykkal) kunjaalimaraykkaar svanthamaayi kettiya kotta?]
Answer: മരയ്ക്കാർ കോട്ട [Maraykkaar kotta]
50322. സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട? [Saamoothiriyude kandtatthilekku neettiya peeranki ennu visheshippikkappetta kotta?]
Answer: ചാലിയംകോട്ട [Chaaliyamkotta]
50323. കോഴിക്കോടിനെപ്പറ്റി ആദ്യമായി വിവരം നൽകിയ വിദേശസഞ്ചാരി? [Kozhikkodineppatti aadyamaayi vivaram nalkiya videshasanchaari?]
Answer: ഇബ്ൻ ബത്തൂത്ത [Ibn batthoottha]
50324. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ? [Pathinettara kavikalil ettavum pramukhan?]
Answer: ഉദ്ദണ്ഡശാസ്ത്രികൾ [Uddhandashaasthrikal]
50325. ഉദ്ദണ്ഡശാസ്ത്രികളുടെ പ്രധാന കൃതികൾ? [Uddhandashaasthrikalude pradhaana kruthikal?]
Answer: കോകില സന്ദേശം , മല്ലികാ മാരുതം [Kokila sandesham , mallikaa maarutham]
50326. വസുമതി മാന വിക്രമത്തിന്റെ കർത്താവ്? [Vasumathi maana vikramatthinte kartthaav?]
Answer: കാക്കശേരി ഭട്ടതിരി [Kaakkasheri bhattathiri]
50327. തന്ത്രസമുച്ചയത്തിന്റെ കർത്താവ്? [Thanthrasamucchayatthinte kartthaav?]
Answer: ചേന്നാസ് നാരായണൻ നമ്പൂതിരി [Chennaasu naaraayanan nampoothiri]
50328. കൃഷ്ണനാട്ടം രൂപകല്പന ചെയ്തത്? [Krushnanaattam roopakalpana cheythath?]
Answer: മാനവേദൻ [Maanavedan]
50329. കാർഷികാടിസ്ഥാനത്തിൽ കേരളത്തെ എത്ര മേഖലകളായി തിരിച്ചിരിക്കുന്നു? [Kaarshikaadisthaanatthil keralatthe ethra mekhalakalaayi thiricchirikkunnu?]
Answer: പതിമൂന്ന് [Pathimoonnu]
50330. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന പഴങ്ങളേവ? [Keralatthil vaanijyaadisthaanatthil uthpaadippikkunna pazhangaleva?]
Answer: വാഴപ്പഴം , പൈനാപ്പിൾ [Vaazhappazham , pynaappil]
50331. കേരളത്തിൽ എവിടെയാണ് ആപ്പിൾ കൃഷിയുള്ളത്? [Keralatthil evideyaanu aappil krushiyullath?]
Answer: കാന്തല്ലൂർ [Kaanthalloor]
50332. കേരളത്തിലെ പ്രശസ്തമായ ഓറഞ്ചുതോട്ടങ്ങൾ എവിടെയെല്ലാമാണ്? [Keralatthile prashasthamaaya oranchuthottangal evideyellaamaan?]
Answer: നെല്ലിയാമ്പതി , മാനന്തവാടി [Nelliyaampathi , maananthavaadi]
50333. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുതേത്? [Marangalil undaavunna phalangalil ettavum valutheth?]
Answer: ചക്കപ്പഴം [Chakkappazham]
50334. മാവിന്റെ ശാസ്ത്രീയനാമമെന്ത്? [Maavinte shaasthreeyanaamamenthu?]
Answer: മാൻജിഫെറ ഇൻഡിക്ക [Maanjiphera indikka]
50335. ഏത് ഫലവൃക്ഷത്തിന്റെ കേരളത്തിലുള്ള തനതിനമാണ് ദുരിയാൻദുരിയാൻ? [Ethu phalavrukshatthinte keralatthilulla thanathinamaanu duriyaanduriyaan?]
Answer: മാവിന്റെ [Maavinte]
50336. സ്റ്റോൺ ഗ്രാഫ്‌റ്റിംഗ് എന്ന പ്രത്യുത്പാദനരീതി ഏറ്റവും യോജിച്ചത് എന്തിനാണ്? [Stton graaphttimgu enna prathyuthpaadanareethi ettavum yojicchathu enthinaan?]
Answer: മാവിന് [Maavinu]
50337. ഡൈബാക്ക് (കൊമ്പുണക്കം), ആന്ത്രക്ക് നോസ്, കരിം പുപ്പ് (ബ്ളാക്ക് മോൾഡ്) എന്നിവ എന്തിനെ ബാധിക്കുന്ന രോഗങ്ങളാണ്? [Dybaakku (keaampunakkam), aanthrakku nosu, karim puppu (blaakku moldu) enniva enthine baadhikkunna rogangalaan?]
Answer: മാവിനെ [Maavine]
50338. സ്വർഗതരു എന്നറിയപ്പെടുന്ന ഫലമേത്? [Svargatharu ennariyappedunna phalameth?]
Answer: വാഴപ്പഴം [Vaazhappazham]
50339. കേരളത്തിൽ ഏറ്റവും വ്യാപകമായി കൃഷിയുള്ള വാഴയിനമേത്? [Keralatthil ettavum vyaapakamaayi krushiyulla vaazhayinameth?]
Answer: നേന്ത്രൻ [Nenthran]
50340. വാഴയ്ക്കുണ്ടാകുന്ന രോഗമായ കൂമ്പടപ്പ് അഥവാ കുറുനാമ്പിന് കാരണമാകുന്ന സൂക്ഷ്മാണുവേത്? [Vaazhaykkundaakunna rogamaaya koompadappu athavaa kurunaampinu kaaranamaakunna sookshmaanuveth?]
Answer: വൈറസ് [Vyrasu]
50341. കുമിൾരോഗമായ ഇലപ്പുള്ളി അഥവാ, സിഗാട്ടോക്ക ബാധിക്കുന്നത് എന്തിനെയാണ്? [Kumilrogamaaya ilappulli athavaa, sigaattokka baadhikkunnathu enthineyaan?]
Answer: വാഴയെ [Vaazhaye]
50342. ഏത് വിളയെ ബാധിക്കുന്ന രോഗമാണ് പനാമ വാട്ടം? [Ethu vilaye baadhikkunna rogamaanu panaama vaattam?]
Answer: വാഴയെ [Vaazhaye]
50343. ഏത് ഫലസസ്യത്തിന്റെ വിവിധയിനങ്ങളാണ് ഹണി ഡ്യൂ. വാഷിംഗ്ടൺ എന്നിവ? [Ethu phalasasyatthinte vividhayinangalaanu hani dyoo. Vaashimgdan enniva?]
Answer: പപ്പായയുടെ [Pappaayayude]
50344. കനൗജ് തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന പ്രമുഖ രാജാവ്? [Kanauju thalasthaanamaakki bharanam nadatthiyirunna pramukha raajaav?]
Answer: ഹർഷൻ [Harshan]
50345. ഉറൈയൂർ ആദ്യകാല ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശം? [Uryyoor aadyakaala aasthaanamaakki bharicchirunna raajavamsham?]
Answer: ചോളന്മാർ [Cholanmaar]
50346. രണ്ടാമത്തെ അലക്സാണ്ടർ എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്? [Randaamatthe alaksaandar ennu visheshippikkunnathaareyaan?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
50347. തുസുകി ബാബറിയുടെ രചയിതാവാര്? [Thusuki baabariyude rachayithaavaar?]
Answer: ബാബർ [Baabar]
50348. ഗുരുനാനാക്ക് ജനിച്ച വർഷം? [Gurunaanaakku janiccha varsham?]
Answer: 1469
50349. സതി സമ്പ്രദായം നിറുത്തലാക്കപ്പെട്ടവർഷം? [Sathi sampradaayam nirutthalaakkappettavarsham?]
Answer: 1829
50350. മാർഷൽ ഓഫ് ദി എയർഫോഴ്സ് ബഹുമതി സമ്മാനിക്കപ്പെട്ട ഏകവ്യക്തി? [Maarshal ophu di eyarphozhsu bahumathi sammaanikkappetta ekavyakthi?]
Answer: എയർ ചീഫ് മാർഷൽ ( റിട്ട .) അർജ്ജുൻസിംഗ് [Eyar cheephu maarshal ( ritta .) arjjunsimgu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution