<<= Back Next =>>
You Are On Question Answer Bank SET 1005

50251. കേരളത്തിൽ കുട്ടികളുടെ സ്പേസ് സയൻസ് മ്യൂസിയം സ്ഥാപിക്കുന്നത്? [Keralatthil kuttikalude spesu sayansu myoosiyam sthaapikkunnath?]

Answer: കൊച്ചിയിൽ [Keaacchiyil]

50252. ബഹുരാഷ്‌ട്ര കമ്പനികളുടെ മാസ്റ്റർകാർഡിനു പകരം ഇന്ത്യയിലെ നടപ്പാക്കാനുദ്ദേശിക്കുന്ന കാർഡ്? [Bahuraashdra kampanikalude maasttarkaardinu pakaram inthyayile nadappaakkaanuddheshikkunna kaard?]

Answer: റുപെ കാർഡ് [Rupe kaardu]

50253. വെങ്കട്ട് രാമൻ രാമകൃഷ്ണന് ഏത് രാജ്യമാണ് പ്രഭു പദവി നൽകിയത്? [Venkattu raaman raamakrushnanu ethu raajyamaanu prabhu padavi nalkiyath?]

Answer: ബ്രിട്ടൺ [Brittan]

50254. ബഷീർ - ഏകാന്ത വീഥിയിലെ അവധൂതൻ എന്ന പുസ്തകം രചിച്ചത്? [Basheer - ekaantha veethiyile avadhoothan enna pusthakam rachicchath?]

Answer: എം . കെ . സാനു [Em . Ke . Saanu]

50255. ഏത് മുൻ മുഖ്യമന്ത്രിയുടെ ജന്മശതാബ്ദിയാണ് 2012-ൽ ആഘോഷിച്ചത്? [Ethu mun mukhyamanthriyude janmashathaabdiyaanu 2012-l aaghoshicchath?]

Answer: സി . അച്യുതമേനോൻ [Si . Achyuthamenon]

50256. ജീവൻരക്ഷാ മരുന്നുകൾ ന്യായവിലയ്ക്ക് നൽകുന്നതിന് സംസ്ഥാനത്ത് ആരംഭിച്ച കമ്മ്യൂണിറ്റി ഫാർമസി? [Jeevanrakshaa marunnukal nyaayavilaykku nalkunnathinu samsthaanatthu aarambhiccha kammyoonitti phaarmasi?]

Answer: കാരുണ്യ [Kaarunya]

50257. ഇന്ത്യയിൽ ശാസ്‌ത്ര മേഖലയിൽ ഏറ്റവും കൂടുതൽ തുകയുള്ള അവാർഡ്?‌ [Inthyayil shaasthra mekhalayil ettavum kooduthal thukayulla avaard?]

Answer: ഇൻഫോസിസ് പുരസ്കാരം [Inphosisu puraskaaram]

50258. പ്രഥമ മള്ളിയൂർ ശങ്കരസ്‌മൃതി പുരസ്കാരം ലഭിച്ച്? [Prathama malliyoor shankarasmruthi puraskaaram labhicchu?]

Answer: എ . പി . ജെ . അബ്ദുൽകലാം [E . Pi . Je . Abdulkalaam]

50259. ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി ഏത് രാജ്യത്തേതാണ്? [Phreedam aandu jasttisu paartti ethu raajyatthethaan?]

Answer: ഈജിപ്ത് [Eejipthu]

50260. വിക്ടോറിയ റാണി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച ബ്രിട്ടീഷ് മൊണാർക്ക്? [Vikdoriya raani kazhinjaal ettavum kooduthal kaalam bhariccha britteeshu meaanaarkku?]

Answer: എലിസബത്ത് റാണി [Elisabatthu raani]

50261. സൗത്ത് സുഡാന്റെ പിറവിക്ക് സാക്ഷ്യം വഹിക്കാൻ ഇന്ത്യയിൽ നിന്ന് പോയത്‌? [Sautthu sudaante piravikku saakshyam vahikkaan inthyayil ninnu poyath?]

Answer: ഹമീദ് അൻസാരി [Hameedu ansaari]

50262. മലാല യൂസഫ് സായിയുടെ ആത്മകഥ? [Malaala yoosaphu saayiyude aathmakatha?]

Answer: ഞാൻ മലാല [Njaan malaala]

50263. ചേരി ചേരാ പ്രസ്ഥാനത്തിന്റെ 16-ാമത്തെ ഉച്ചകോടിക്ക് വേദിയായത്? [Cheri cheraa prasthaanatthinte 16-aamatthe ucchakodikku vediyaayath?]

Answer: ടെഹ്റാൻ [Dehraan]

50264. 2012-ൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയ ഇന്ത്യയുടെ അയൽരാജ്യം? [2012-l maadhyamangalkku sensarshippu erppedutthiya inthyayude ayalraajyam?]

Answer: മ്യാൻമർ [Myaanmar]

50265. 2012ലെ വിൻഡർ യൂത്ത് ഒളിന്പിക്സിന്റെ ഭാഗ്യ ചിഹ്നം? [2012le vindar yootthu olinpiksinte bhaagya chihnam?]

Answer: യോഗ് [Yogu]

50266. 2016 സമ്മർ ഒളിമ്പിക്സ് വേദിയാകുന്ന ബ്രസീലിയൻ നഗരം? [2016 sammar olimpiksu vediyaakunna braseeliyan nagaram?]

Answer: റിയോ ഡി ജനീറോ [Riyo di janeero]

50267. 2012-ലെ വിന്റർ യൂത്ത് ഒളിമ്പിക്സിന്റെ വേദി? [2012-le vintar yootthu olimpiksinte vedi?]

Answer: ഇൺസ് ബ്രക്ക് [Insu brakku]

50268. ഇന്ത്യയിൽ ഒടുവിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന തീയതി? [Inthyayil oduvil prasidantu thiranjeduppu nadanna theeyathi?]

Answer: 2012 ജൂലായ് 19 [2012 joolaayu 19]

50269. 2012 ലെ സമ്മർ ഒളിമ്പിക്സിന്റെ മെഡൽ പട്ടികയിൽ ബ്രിട്ടന്റെ സ്ഥാനം? [2012 le sammar olimpiksinte medal pattikayil brittante sthaanam?]

Answer: 3

50270. 2010-11ലെ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് വിജയകുമാറുമായി പങ്കിട്ടത്? [2010-11le raajeevu gaandhi khelrathna avaardu vijayakumaarumaayi pankittath?]

Answer: യോഗേശ്വർ ദത്ത് [Yogeshvar datthu]

50271. 2014-ലെ ലോകകപ്പ് ഫുട്ബാൾ ഏത് രാജ്യത്തുവച്ചാണ്? [2014-le lokakappu phudbaal ethu raajyatthuvacchaan?]

Answer: ബ്രസീൽ [Braseel]

50272. ശ്രീലങ്കയിൽ പുറത്താക്കപ്പെട്ട വനിതാ ചീഫ് ജസ്റ്റിസ്? [Shreelankayil puratthaakkappetta vanithaa cheephu jasttis?]

Answer: ശിരാണി ബന്ദാരനായകെ [Shiraani bandaaranaayake]

50273. ലൈഫ് ഒഫ് പൈ എന്ന ചിത്രത്തിലെ താരാട്ട് പാട്ടിന് ഓസ്കർ നോമിനേഷൻ ലഭിച്ചത്? [Lyphu ophu py enna chithratthile thaaraattu paattinu oskar nomineshan labhicchath?]

Answer: ബോംബെജയശ്രീ [Bombejayashree]

50274. പി.എ. സാങ്മ രൂപീകരിച്ച പാർട്ടി? [Pi. E. Saangma roopeekariccha paartti?]

Answer: ദേശീയ ജനകീയ പാർട്ടി [Desheeya janakeeya paartti]

50275. 2013-ലെ രഞ്ജിട്രോഫി ജേതാക്കൾ? [2013-le ranjjidrophi jethaakkal?]

Answer: മുംബയ് [Mumbayu]

50276. ഐക്യരാഷ്‌ട്രസഭ അന്താരാഷ്‌ട്ര ജലസഹകരണ വർഷമായി പ്രഖ്യാപിച്ചത്? [Aikyaraashdrasabha anthaaraashdra jalasahakarana varshamaayi prakhyaapicchath?]

Answer: 2013

50277. പാവങ്ങളുടെ ഗാരി സോബേഴ്സ് എന്നറിയപ്പെട്ട ക്രിക്കറ്റ് താരം? [Paavangalude gaari sobezhsu ennariyappetta krikkattu thaaram?]

Answer: റുസി സുർത്തി [Rusi surtthi]

50278. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം എവിടെ പ്രവർത്തനമാരംഭിക്കും? [Inthyayile aadyatthe naalikera jyvodyaanam evide pravartthanamaarambhikkum?]

Answer: കുറ്റ്യാടി [Kuttyaadi]

50279. ഫിഫയുടെ ബാലൻ ദ്യോർ പുരസ്കാരത്തിന് നാലാം തവണയും അർഹനായത്? [Phiphayude baalan dyor puraskaaratthinu naalaam thavanayum arhanaayath?]

Answer: ലയണൽ മെസി [Layanal mesi]

50280. 2012-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിനർഹമായ സച്ചിദാനന്ദന്റെ കവിതാ സമാഹാരം? [2012-le kendra saahithya akkaadami avaardinarhamaaya sacchidaanandante kavithaa samaahaaram?]

Answer: മറന്നുവച്ച വസ്തുക്കൾ [Marannuvaccha vasthukkal]

50281. മുംബയ് സ്ഫോടനത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്ക് എവിടത്തെ കോടതിയാണ് 35 വർഷത്തെ തടവു വിധിച്ചത്? [Mumbayu sphodanatthinte soothradhaaranmaaril oraalaaya devidu kolmaan hedlikku evidatthe kodathiyaanu 35 varshatthe thadavu vidhicchath?]

Answer: യു . എസ് . എ [Yu . Esu . E]

50282. 2013-ലെ റിപ്പബ്ളിക് ദിനത്തിലെ മുഖ്യാതിഥിയായ ഭൂട്ടാൻ രാജാവ്? [2013-le rippabliku dinatthile mukhyaathithiyaaya bhoottaan raajaav?]

Answer: ജിഗ്മെ ഖേസർ നാംഖേൽ വാംഗ്ചുക് [Jigme khesar naamkhel vaamgchuku]

50283. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി 2013-ൽ നിയമിതനായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ‌? [Risarvu baanku depyootti gavarnaraayi 2013-l niyamithanaaya saampatthika shaasthrajnjan?]

Answer: ഉർജിത് പട്ടേൽ [Urjithu pattel]

50284. ഏത് ഫ്രഞ്ച് സാഹിത്യകാരന്റെ ജന്മശതാബ്ദിയാണ് 2013? [Ethu phranchu saahithyakaarante janmashathaabdiyaanu 2013?]

Answer: ആൽബർട്ട് കമ്യു [Aalbarttu kamyu]

50285. 2012-ൽ പാകിസ്ഥാനെ തോൽപ്പിച്ച് കബഡി ലോക കിരീടം നേടിയത്? [2012-l paakisthaane tholppicchu kabadi loka kireedam nediyath?]

Answer: ഇന്ത്യ [Inthya]

50286. 2012ൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് മേധാവിയായത്? [2012l intho dibattan bordar peaaleesu medhaaviyaayath?]

Answer: അജയ് ഛദ്ദ [Ajayu chhaddha]

50287. ഓർഡർ ഒഫ് ഓസ്ട്രേലിയ മെഡൽ നേടിയ ഇന്ത്യൻ വംശജ? [Ordar ophu osdreliya medal nediya inthyan vamshaja?]

Answer: കൃഷ്ണ അറോറ [Krushna arora]

50288. ഇന്ത്യയും ഏതു രാജ്യവുമായുള്ള സംയുക്ത സംരംഭമാണ് സരൾ ഉപഗ്രഹം? [Inthyayum ethu raajyavumaayulla samyuktha samrambhamaanu saral upagraham?]

Answer: ഫ്രാൻസ് [Phraansu]

50289. മധ്യപ്രദേശ് സർക്കാരിന്റെ 2013ലെ ലതാ മങ്കേഷ്കർ അവാർഡ് നേടിയത്? [Madhyapradeshu sarkkaarinte 2013le lathaa mankeshkar avaardu nediyath?]

Answer: ഹരിഹരൻ [Hariharan]

50290. 2013-ലെ ഇറാനി ട്രോഫി ജേതാക്കൾ? [2013-le iraani drophi jethaakkal?]

Answer: റെസ്റ്റ് ഓഫ് ഇന്ത്യ ടീം [Resttu ophu inthya deem]

50291. സായുധ സേനാ പ്രത്യേകാധികാര നിയമത്തിനെതിരെ 12 വർഷമായി നിരാഹാരം നടത്തുന്നതിലൂടെ ശ്രദ്ധേയയായത്? [Saayudha senaa prathyekaadhikaara niyamatthinethire 12 varshamaayi niraahaaram nadatthunnathiloode shraddheyayaayath?]

Answer: ഇറോം ശർമിള [Irom sharmila]

50292. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റോഫീസ് പ്രവർത്തനമാരംഭിച്ചത്? [Inthyayile aadya vanithaa posttopheesu pravartthanamaarambhicchath?]

Answer: ന്യൂഡൽഹി [Nyoodalhi]

50293. അന്താരാഷ്‌ട്ര ആണവോർജ കമ്മിഷൻ മേധാവിയായി 2013-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്? [Anthaaraashdra aanavorja kammishan medhaaviyaayi 2013-l veendum thiranjedukkappettath?]

Answer: യുകിയ അമാനോ [Yukiya amaano]

50294. 2013-ൽ 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് വേദിയായത്? [2013-l 144 varshatthileaarikkal nadakkunna mahaakumbhamelaykku vediyaayath?]

Answer: അലഹബാദ് . [Alahabaadu .]

50295. കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ ചെമ്പേരിയിലെ കുടിയേറ്റത്തിന്റെ കഥപറയുന്ന കാക്കനാടന്റെ നോവൽ? [Kannoor jillayile kizhakkan malayorapradeshamaaya chemperiyile kudiyettatthinte kathaparayunna kaakkanaadante noval?]

Answer: ഒറോത [Orotha]

50296. ദ ചാമ്പ്യൻ എന്ന സാഹിത്യ മാസികയ്ക്കുവേണ്ടി നാടക വിമർശന പംക്തി കൈകാര്യം ചെയ്ത വിഖ്യാത കവി? [Da chaampyan enna saahithya maasikaykkuvendi naadaka vimarshana pamkthi kykaaryam cheytha vikhyaatha kavi?]

Answer: കീറ്റ്സ് [Keettsu]

50297. ലോകത്തിലെ ആദ്യത്തെ ശാസ്ത്ര ഗ്രന്ഥമായ ദ ലിറ്റിൽ ബാലൻസ് എഴുതിയതാര്? [Lokatthile aadyatthe shaasthra granthamaaya da littil baalansu ezhuthiyathaar?]

Answer: ഗലീലിയോ [Galeeliyo]

50298. മുകജ്ജിയ കനസുഗളു (മൂകമുത്തശിയുടെ കിനാവുകൾ) ജ്ഞാനപീഠപുരസ്കാരം നേടിയ കൃതിയാണ്. ആരാണ് കർത്താവ്? [Mukajjiya kanasugalu (mookamutthashiyude kinaavukal) jnjaanapeedtapuraskaaram nediya kruthiyaanu. Aaraanu kartthaav?]

Answer: ശിവരാമ കാരന്ത് [Shivaraama kaaranthu]

50299. അന്തർദ്ദേശീയ അഹിംസാദിനം എന്നാണ്? [Antharddhesheeya ahimsaadinam ennaan?]

Answer: ഒക്ടോബർ 2 [Okdobar 2]

50300. പടിഞ്ഞാറോട്ടാഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്? [Padinjaarottaazhukunna inthyayile ettavum valiya nadiyeth?]

Answer: നർമ്മദ [Narmmada]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution