<<= Back Next =>>
You Are On Question Answer Bank SET 1004

50201. കേ​ര​ള​ത്തി​ലെ ആ​ദ്യ മ​ന്ത്രി​സ​ഭ​യായ ഇ.​എം.​എ​സ് മ​ന്ത്രി​സഭ പി​രി​ച്ചു​വി​ടാൻ കാ​ര​ണ​മായ സ​മ​രം?  [Ke​ra​la​tthi​le aa​dya ma​nthri​sa​bha​yaaya i.​em.​e​su ma​nthri​sabha pi​ri​cchu​vi​daan kaa​ra​na​maaya sa​ma​ram? ]

Answer: 1959ലെ വിമോചന സമരം  [1959le vimochana samaram ]

50202. കേ​ര​ള​ത്തിൽ ആ​ദ്യ ഗ​വർ​ണ​റായ മ​ല​യാ​ളി?  [Ke​ra​la​tthil aa​dya ga​var​na​raaya ma​la​yaa​li? ]

Answer: വി. വിശ്വനാഥൻ  [Vi. Vishvanaathan ]

50203. പ​ഴ​ശി സ്മാ​ര​കം സ്ഥി​തി​ചെ​യ്യു​ന്ന​ത് എ​വി​ടെ?  [Pa​zha​shi smaa​ra​kam sthi​thi​che​yyu​nna​thu e​vi​de? ]

Answer: മാനന്തവാടിയിൽ  [Maananthavaadiyil ]

50204. തേ​വ​ള്ളി കൊ​ട്ടാ​രം പ​ണി​ക​ഴി​പ്പി​ച്ച​ത്?  [The​va​lli keaa​ttaa​ram pa​ni​ka​zhi​ppi​ccha​th? ]

Answer: മാർത്താണ്ഡവർമ്മ  [Maartthaandavarmma ]

50205. ഈ​ഴവ മ​ഹാ​ജ​ന​സഭ രൂ​പീ​ക​രി​ച്ച​ത്?  [Ee​zhava ma​haa​ja​na​sabha roo​pee​ka​ri​ccha​th? ]

Answer: സി. കേശവൻ  [Si. Keshavan ]

50206. കാ​സ്റ്റി​ങ് വോ​ട്ട് ഉ​പ​യോ​ഗി​ച്ച ആ​ദ്യ കേ​രള സ്പീ​ക്കർ?  [Kaa​stti​ngu vo​ttu u​pa​yo​gi​ccha aa​dya ke​rala spee​kkar? ]

Answer: എ.സി. ജോസ്  [E. Si. Josu ]

50207. ഇ.​എം.​എ​സ് മ​ന്ത്രി​സ​ഭ​യിൽ നി​യ​മ​മ​ന്ത്രി​യാ​യി​രു​ന്ന മുൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി?  [I.​em.​e​su ma​nthri​sa​bha​yil ni​ya​ma​ma​nthri​yaa​yi​ru​nna mun su​preem​ko​da​thi ja​dji? ]

Answer: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ  [Jasttisu vi. Aar. Krushnayyar ]

50208. ബോൾ​ഗാ​ട്ടി കൊ​ട്ടാ​രം നിർ​മ്മി​ച്ച​ത് ആ​ര്?  [Bol​gaa​tti keaa​ttaa​ram nir​mmi​ccha​thu aa​r? ]

Answer: ഡച്ചുകാർ [Dacchukaar]

50209. ന്യൂക്‌ളിയർ ഫിഷൻ കണ്ടെത്തിയത്?  [Nyookliyar phishan kandetthiyath? ]

Answer: ഓട്ടോഹാന്  [Ottohaanu ]

50210. വേനൽക്കാല വിള രീതിയാണ്?  [Venalkkaala vila reethiyaan? ]

Answer: സെയ്ദ് വിളകള് [Seydu vilakalu]

50211. കമ്പ്യൂട്ടറിന്റെ പ്രവർത്തന ഭാഷ ഏതാണ്?  [Kampyoottarinte pravartthana bhaasha ethaan? ]

Answer: ബൈനറി സിസ്റ്റം  [Bynari sisttam ]

50212. ഇന്റർനെറ്റ് വഴി സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന സംവിധാനം എന്ത്?  [Intarnettu vazhi sandeshangal kymaaraan sahaayikkunna samvidhaanam enthu? ]

Answer: ഇ മെയില്  [I meyilu ]

50213. കമ്പ്യൂട്ടറിലെ മോണിട്ടറിന്റെ സാങ്കേതിക നാമം എന്താണ്?  [Kampyoottarile monittarinte saankethika naamam enthaan? ]

Answer: വി.ഡി.യു (വിഷ്വല് ഡിസ്പ്ളേ യൂണിറ്റ്)  [Vi. Di. Yu (vishvalu disple yoonittu) ]

50214. 1946ൽ നിർമ്മിക്കപ്പെട്ട ആദ്യ തലമുറയിലെ കമ്പ്യൂട്ടർ ഏത്?  [1946l nirmmikkappetta aadya thalamurayile kampyoottar eth? ]

Answer: എനിയാക്  [Eniyaaku ]

50215. അക്ഷരങ്ങൾ, ശബ്ദം, ചിത്രങ്ങൾ എന്നിവയുടെ പിന്തുണയുള്ള ലോകമാകെ വ്യാപിച്ചുകിടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത വിജ്ഞാന വിനോദ ശേഖരം ഏത്?  [Aksharangal, shabdam, chithrangal ennivayude pinthunayulla lokamaake vyaapicchukidakkunna kampyoottar adhishdtitha vijnjaana vinoda shekharam eth? ]

Answer: വേള്ഡ് വൈഡ് വെബ്  [Veldu vydu vebu ]

50216. കമ്പ്യൂട്ടറിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ആരെയാണ്?  [Kampyoottarinte pithaavennu ariyappedunnathu aareyaan? ]

Answer: ചാള്സ് ബാബേജ്  [Chaalsu baabeju ]

50217. ശിരോനാഡികളുടെ എണ്ണമെത്ര? [Shironaadikalude ennamethra?]

Answer: 12 ജോഡി [12 jodi]

50218. സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?  [Sooppar kampyoottarukalude pithaavu ennariyappedunnathu aareyaan? ]

Answer: സെയ്മൂര് ക്രേ  [Seymooru kre ]

50219. ഇന്ത്യയിൽ പ്രവർത്തിപ്പിച്ച ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ഏത്?  [Inthyayil pravartthippiccha aadyatthe sooppar kampyoottar eth? ]

Answer: ക്രേ എക്സ് എം.പി. 14  [Kre eksu em. Pi. 14 ]

50220. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ആയ പരം പത്മ വികസിപ്പിച്ചെടുത്ത സ്ഥാപനം ഏത്?  [Inthyayile ettavum vegathayeriya sooppar kampyoottar aaya param pathma vikasippiccheduttha sthaapanam eth? ]

Answer: സി ഡാക് [Si daaku]

50221. ഇടതടവില്ലാതെ ഒരുപാട് ഉപഭോക്താക്കൾ ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തുന്ന രീതി ഏത്?  [Idathadavillaathe orupaadu upabhokthaakkal intarnettu saukaryam prayojanappedutthunna reethi eth? ]

Answer: സര്ഫിങ്ങ്  [Sarphingu ]

50222. കമ്പ്യൂട്ടർ സയൻസിന്റെ പിതാവെന്നറിയപ്പെടുന്നത് ആരാണ്?  [Kampyoottar sayansinte pithaavennariyappedunnathu aaraan? ]

Answer: അലന് ട്യൂറിങ്ങ്  [Alanu dyooringu ]

50223. മൈക്രോസോഫ്റ്റ് എന്ന സോഫ്റ്റ്വെയർ സ്ഥാപിച്ചത് ആര്?  [Mykreaasophttu enna sophttveyar sthaapicchathu aar? ]

Answer: ബില്ഗേറ്റ്സ്, പോള് അലന്  [Bilgettsu, polu alanu ]

50224. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായി അറിയപ്പെടുന്നത് ആരെയാണ്?  [Lokatthe aadyatthe kampyoottar preaagraamaraayi ariyappedunnathu aareyaan? ]

Answer: ലേഡി അദാ ലൗവ് ലേസ്  [Ledi adaa lauvu lesu ]

50225. മൈക്രോസോ്ര്രഫ് ഓപ്പറേറ്റിംഗ് സിസ്റ്റം 3,0 എന്നാണ് പുറത്തിറക്കിയത്?  [Mykreaaso്rraphu opparettimgu sisttam 3,0 ennaanu puratthirakkiyath? ]

Answer: 1990 

50226. കമ്പ്യൂട്ടർ വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്?  [Kampyoottar vyrasu enna padam aadyamaayi upayogicchathu aar? ]

Answer: ഫ്രെഡ് കോഹെന്  [Phredu kohenu ]

50227. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പുറത്തിറക്കിയ സ്ഥാപനം ഏത്?  [Lokatthile ettavum valiya kampyoottar puratthirakkiya sthaapanam eth? ]

Answer: ഐ.ബി.എം  [Ai. Bi. Em ]

50228. എ.ടി.എമ്മിന്റെ ഉപജ്ഞാതാവ് ആര്?  [E. Di. Emminte upajnjaathaavu aar? ]

Answer: ജോണ് ഷെഫേഡ് ബാരണ്  [Jonu shephedu baaranu ]

50229. തായ്ലൻഡ് പ്രധാനമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവായി നിയമിതനായ ഇന്ത്യക്കാരൻ ആര്?  [Thaaylandu pradhaanamanthriyude ai. Di upadeshdaavaayi niyamithanaaya inthyakkaaran aar? ]

Answer: എന്. ആര്. നാരായണമൂര്ത്തി  [Enu. Aaru. Naaraayanamoortthi ]

50230. പേഴ്‌സണൽ കമ്പ്യൂട്ടറുകളെ അടിസ്ഥാനമാക്കി രചിച്ച ആദ്യ പുസ്തകം ഏത്?  [Pezhsanal kampyoottarukale adisthaanamaakki rachiccha aadya pusthakam eth? ]

Answer: കമ്പ്യൂട്ടര് ലിബറേഷന് ആന്ഡ് ഡ്രീം മെഷീന്  [Kampyoottaru libareshanu aandu dreem mesheenu ]

50231. ഹാർവാർഡ് മാർക്ക് 1 ആവിഷ്‌കരിച്ചത്?  [Haarvaardu maarkku 1 aavishkaricchath? ]

Answer: ഹോവാര്ഡ് ഐക്കന്  [Hovaardu aikkanu ]

50232. അക്ഷയ എന്ന കമ്പ്യൂട്ടർ സാക്ഷരത പദ്ധതി ഏത് സംസ്ഥാനത്താണ് നടപ്പാക്കിവരുന്നത്?  [Akshaya enna kampyoottar saaksharatha paddhathi ethu samsthaanatthaanu nadappaakkivarunnath? ]

Answer: കേരളം  [Keralam ]

50233. ഐ.സി ചിപ്പ് കണ്ടുപിടിച്ചതാര്?  [Ai. Si chippu kandupidicchathaar? ]

Answer: ജാക്ക് കില്ബി  [Jaakku kilbi ]

50234. ആദ്യത്തെ മിനി കമ്പ്യൂട്ടർ ഏത്?  [Aadyatthe mini kampyoottar eth? ]

Answer: പി.ഡി.പി 8  [Pi. Di. Pi 8 ]

50235. ഡിജിറ്റൽ എംപ്‌ളോയ്മെന്റ് എക്‌സ്ചേഞ്ച് ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ഏത്?  [Dijittal employmentu ekschenchu aarambhiccha kendrabharana pradesham eth? ]

Answer: ലക്ഷദ്വീപ്  [Lakshadveepu ]

50236. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ബാങ്കിംഗ് സ്ഥാപനം?  [Inthyayile aadyatthe onlyn baankimgu sthaapanam? ]

Answer: എച്ച്.ഡി.എഫ്.സി  [Ecchu. Di. Ephu. Si ]

50237. ഉഛട ന്റെ പൂർണ രൂപം എന്ത്?  [Uchhada nte poorna roopam enthu? ]

Answer: ഡിസ്ക് ഓപ്പറേറ്റിഗ് സിസ്റ്റം  [Disku opparettigu sisttam ]

50238. മൗസ് എന്ന കമ്പ്യൂട്ടർ ഭാഗം ആവിഷ്‌കരിച്ചതാര്?  [Mausu enna kampyoottar bhaagam aavishkaricchathaar? ]

Answer: ഡഗ്ളസ് കാള് എംഗല്ബര്ട്ട്  [Daglasu kaalu emgalbarttu ]

50239. മലയാളം വിക്കിപീഡിയ നിലവിൽ വന്ന വർഷം ഏത്?  [Malayaalam vikkipeediya nilavil vanna varsham eth? ]

Answer: 2002 

50240. ബാച്ച് ഫയറിന്റെ എക്സ്റ്റൻഷൻ നെയിം എന്ത്?  [Baacchu phayarinte eksttanshan neyim enthu? ]

Answer: bat 

50241. മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന പാളി ഏത്? [Masthishkatthe peaathinju samrakshikkunna paali eth?]

Answer: മെനിഞ്ചസ് [Meninchasu]

50242. ഡി.പി.ഐ എന്നത്?  [Di. Pi. Ai ennath? ]

Answer: dotsperin 

50243. ട്വിറ്ററിൽ ആദ്യമായി അക്കൗണ്ട് തുറന്ന ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനം ഏത്?  [Dvittaril aadyamaayi akkaundu thuranna inthyayile pothumekhalaa sthaapanam eth? ]

Answer: ഇന്ത്യാപോസ്റ്റ്  [Inthyaaposttu ]

50244. കേരളത്തിലെ ആദ്യ തീരദേശ റെയിൽവേപ്പാത?  [Keralatthile aadya theeradesha reyilveppaatha? ]

Answer: എറണാകുളം ആലപ്പുഴ  [Eranaakulam aalappuzha ]

50245. കേരളത്തിൽ രാജ്യറാണി എക്സ്‌‌പ്രസ് ബന്ധിപ്പിക്കുന്നത്? [Keralatthil raajyaraani eksprasu bandhippikkunnath?]

Answer: നിലമ്പൂരിനെയും തിരുവനന്തപുരത്തെയും [Nilampoorineyum thiruvananthapurattheyum]

50246. ഏത് വകുപ്പാണ് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകർ? [Ethu vakuppaanu graandu kerala shoppimgu phesttivalinte mukhya samghaadakar?]

Answer: ടൂറിസം [Doorisam]

50247. ഇന്ത്യയിൽ ശിശുക്കളുടെ അവകാശ സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? [Inthyayil shishukkalude avakaasha samrakshanatthil onnaam sthaanatthulla samsthaanam?]

Answer: കേരളം [Keralam]

50248. ബാംഗ്ളൂർ മെട്രോയുടെ പേര്? [Baamgloor medroyude per?]

Answer: നമ്മ മെട്രോ [Namma medro]

50249. ഇന്ത്യയിലെ ഏറ്റവും നഗരവത്കൃതമായി സംസ്ഥാനം? [Inthyayile ettavum nagaravathkruthamaayi samsthaanam?]

Answer: ഗോവ [Gova]

50250. ഐക്യരാഷ്‌ട്രസഭയുടെ എത്രാമത്തെ സെക്രട്ടറി ജനറലാണ് ബാൻകി മൂൺ? [Aikyaraashdrasabhayude ethraamatthe sekrattari janaralaanu baanki moon?]

Answer: 8
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution