<<= Back
Next =>>
You Are On Question Answer Bank SET 1003
50151. ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികം പ്രമാണിച്ച് ഏർപ്പെടുത്തിയ അവാർഡിന് അർഹയായത്? [Inthyan sinimayude nooraam vaarshikam pramaanicchu erppedutthiya avaardinu arhayaayath? ]
Answer: മീരാനായർ [Meeraanaayar]
50152. ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രശസ്ത അഭിഭാഷകൻ? [Bi. Je. Piyil ninnu puratthaakkappetta prashastha abhibhaashakan? ]
Answer: രാംജേഠ് മലാനി [Raamjedtu malaani]
50153. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ? [Poornnamaayum inthyayil nirmmiccha aadyatthe vimaanavaahini kappal? ]
Answer: ഐ . എൻ . എ . വിക്രാന്ത് [Ai . En . E . Vikraanthu]
50154. സച്ചിൻ ഇന്ത്യയ്ക്കു വേണ്ടി എത്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ കളിച്ചു? [Sacchin inthyaykku vendi ethra ekadina krikkattu mathsarangalil kalicchu? ]
Answer: 463
50155. 2013ലെ ഐ.പി.എൽ ചാമ്പ്യന്മാർ? [2013le ai. Pi. El chaampyanmaar? ]
Answer: മുംബയ് ഇന്ത്യൻസ് [Mumbayu inthyansu]
50156. 2013ൽ 150-ാം വാർഷികം ആഘോഷിക്കുന്ന സംഘടന? [2013l 150-aam vaarshikam aaghoshikkunna samghadana? ]
Answer: റെഡ്ക്രോസ് [Redkrosu]
50157. കുസാറ്റ് ആരുടെ പേരിലാണ് ബഡ്‌ജറ്റ് പഠനകേന്ദ്രം ആരംഭിച്ചത്? [Kusaattu aarude perilaanu badjattu padtanakendram aarambhicchath? ]
Answer: കെ . എം . മാണി [Ke . Em . Maani]
50158. ഭജഗോവിന്ദം രചിച്ചതാര്? [Bhajagovindam rachicchathaar? ]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
50159. വിവേകചൂഢാമണിയുടെ കർത്താവ്? [Vivekachooddaamaniyude kartthaav? ]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
50160. അമേരിക്കൻ ഭരണകൂടം ഇന്റർനെറ്റ് ചോർത്തുന്ന വിവരം പുറത്താക്കി പ്രശസ്തിയിലേക്കുയർന്ന മുൻ സി.ഐ.എ ജീവനക്കാരൻ? [Amerikkan bharanakoodam intarnettu chortthunna vivaram puratthaakki prashasthiyilekkuyarnna mun si. Ai. E jeevanakkaaran? ]
Answer: എഡ്വേർഡ് സ്നോഡൻ [Edverdu sneaadan]
50161. 2013ലെ മുട്ടത്തുവർക്കി അവാർഡ് നേടിയത്? [2013le muttatthuvarkki avaardu nediyath? ]
Answer: സി . വി . ബാലകൃഷ്ണൻ [Si . Vi . Baalakrushnan]
50162. 2012ലെ രാജാരവിവർമ്മ അവാർഡിന് അർഹനായത്? [2012le raajaaravivarmma avaardinu arhanaayath? ]
Answer: യൂസഫ് അറയ്ക്കൽ [Yoosaphu araykkal]
50163. ഇൻഫോസിസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി തിരിച്ചെത്തിയത്? [Inphosisinte eksikyootteevu cheyarmaanaayi thiricchetthiyath? ]
Answer: നാരായണമൂർത്തി [Naaraayanamoortthi]
50164. സമഗ്ര സംഭാവനയ്ക്കുള്ള ഗ്രാമി അവാർഡ് മരണാനന്തര ബഹുമതിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യക്കാരൻ? [Samagra sambhaavanaykkulla graami avaardu maranaananthara bahumathiyaayi prakhyaapikkappetta inthyakkaaran? ]
Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]
50165. മേഘച്ഛായ എന്ന പേരിൽ കാളിദാസന്റെ മേഘദൂതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Meghachchhaaya enna peril kaalidaasante meghadootham malayaalatthilekku paribhaashappedutthiyath? ]
Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
50166. കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ പ്രഥമ ചാൻസലറായി നിയമിതനായത്? [Keralatthile kendra sarvvakalaashaalayude prathama chaansalaraayi niyamithanaayath? ]
Answer: പ്രൊഫ . വി . ആർ . ചോപ്ര [Preaapha . Vi . Aar . Chopra]
50167. മികച്ച നഗരസഭയ്ക്കുള്ള 2012ലെ അവാർഡ് നേടിയത്? [Mikaccha nagarasabhaykkulla 2012le avaardu nediyath? ]
Answer: ആറ്റിങ്ങൽ [Aattingal]
50168. ആഫ്രിക്കൻ യൂണിയന്റെ അംഗബലം? [Aaphrikkan yooniyante amgabalam? ]
Answer: 54
50169. ഇന്ത്യയിലെ ജനസംഖ്യ (2011)? [Inthyayile janasamkhya (2011)? ]
Answer: 121 കോടി [121 kodi]
50170. പാകിസ്ഥാനിലെ ലാഹോർ ജയിലിൽ സഹതടവുകാരാൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ? [Paakisthaanile laahor jayilil sahathadavukaaraal keaallappetta inthyakkaaran? ]
Answer: സരബ്ജിത്ത് സിംഗ് [Sarabjitthu simgu]
50171. 33വർഷത്തെ ഭരണത്തിനുശേഷം സ്ഥാനമൊഴിഞ്ഞ ബിയാട്രീസ് രാജ്ഞി എവിടെയാണ് ഭരണം നടത്തിയത്? [33varshatthe bharanatthinushesham sthaanameaazhinja biyaadreesu raajnji evideyaanu bharanam nadatthiyath?]
Answer: നെതർലൻഡ്സ് [Netharlandsu]
50172. തിരുവിതാംകൂർ മുസ്ളിം മഹാസഭയുടെ സ്ഥാപകൻ? [Thiruvithaamkoor muslim mahaasabhayude sthaapakan? ]
Answer: വക്കം അബ്ദുൾഖാദർ മൗലവി [Vakkam abdulkhaadar maulavi ]
50173. പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് 1935ൽ തുടക്കം കുറിച്ചത് ആര്? [Pallivaasal jalavydyutha paddhathikku 1935l thudakkam kuricchathu aar? ]
Answer: ശ്രീചിത്തിര തിരുനാൾ [Shreechitthira thirunaal ]
50174. തിരുവനന്തപുരത്തെ ചാല പൊലീസ് സ്റ്റേഷൻ ജനക്കൂട്ടം തീവച്ച 'ചാല ലഹള' നടന്നത് എന്ന്? [Thiruvananthapuratthe chaala peaaleesu stteshan janakkoottam theevaccha 'chaala lahala' nadannathu ennu? ]
Answer: 1908ൽ [1908l ]
50175. കൊച്ചി രാജ്യം ഭരിച്ച ഏക രാജ്ഞി? [Keaacchi raajyam bhariccha eka raajnji? ]
Answer: ഗംഗാധരലക്ഷ്മി [Gamgaadharalakshmi ]
50176. അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഐതിഹാസിക സമരം? [Ayitthocchaadana prasthaanatthinte aadyatthe aithihaasika samaram? ]
Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham ]
50177. കെ.പി.സി.സിയുടെ ആദ്യ സെക്രട്ടറി? [Ke.pi.si.siyude aadya sekrattari? ]
Answer: കെ. മാധവൻനായർ [Ke. Maadhavannaayar ]
50178. യോഗക്ഷേമ സഭ രൂപീകൃതമായത്? [Yogakshema sabha roopeekruthamaayath? ]
Answer: 1908ൽ [1908l ]
50179. ഊഴിയവേല നിറുത്തലാക്കിയ ഭരണാധികാരി? [Oozhiyavela nirutthalaakkiya bharanaadhikaari? ]
Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma ]
50180. 1923ൽ കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ച വർത്തമാനപത്രം? [1923l kozhikkodu ninnum prasiddheekariccha vartthamaanapathram? ]
Answer: മാതൃഭൂമി [Maathrubhoomi ]
50181. കേരളത്തിന്റെ നവോത്ഥാന നായകൻ? [Keralatthinte navoththaana naayakan? ]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru ]
50182. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്? [Keaacchiyil kshethrapraveshana vilambaram purappeduvicchath? ]
Answer: 1947ൽ [1947l ]
50183. ഡോ. മേരി പുന്നൻ ലൂക്കോസ് അംഗമായ നിയമ നിർമ്മാണ സഭ? [Do. Meri punnan lookkosu amgamaaya niyama nirmmaana sabha? ]
Answer: 1922 തിരുവിതാംകൂർ ലെജിസ്ളേറ്റീവ് കൗൺസിൽ [1922 thiruvithaamkoor lejisletteevu kaunsil ]
50184. കേരളത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്? [Keralatthinte maagnaakaartta ennariyappedunnath? ]
Answer: ക്ഷേത്ര പ്രവേശന വിളംബരം [Kshethra praveshana vilambaram ]
50185. ഉത്തരവാദ ഭരണം നേടുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി? [Uttharavaada bharanam neduka enna lakshyatthode keaacchiyil roopeekariccha raashdreeya paartti? ]
Answer: കൊച്ചി രാജ്യ പ്രജാമണ്ഡലം [Keaacchi raajya prajaamandalam ]
50186. തിരുവിതാംകൂറിലും തിരു - കൊച്ചിയിലും കേരളത്തിലും പൊലീസ് മേധാവിയായിരുന്ന ഏക വ്യക്തി? [Thiruvithaamkoorilum thiru - keaacchiyilum keralatthilum peaaleesu medhaaviyaayirunna eka vyakthi? ]
Answer: എൻ. ചന്ദ്രശേഖരൻനായർ [En. Chandrashekharannaayar ]
50187. കൊല്ലത്തു നിന്നും ദേശാഭിമാനി ആരംഭിച്ചത്? [Keaallatthu ninnum deshaabhimaani aarambhicchath? ]
Answer: 1915ൽ, ടി.കെ. മാധവൻ [1915l, di. Ke. Maadhavan ]
50188. ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം? [Gaandhijiyude randaam kerala sandarshanam? ]
Answer: 1925 മാർച്ച് 8ന് [1925 maarcchu 8nu ]
50189. കാൻസർ, ട്യൂമർ എന്നിവയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ഐസോടോപ്പുകൾ? [Kaansar, dyoomar ennivayude chikithsaykkupayogikkunna aisodoppukal?]
Answer: അയഡിൻ - 131, കൊബാൾട്ട് - 60 [Ayadin - 131, keaabaalttu - 60]
50190. എസ്.എൻ.ഡി.പിയുടെ ആദ്യ അദ്ധ്യക്ഷൻ? [Esu.en.di.piyude aadya addhyakshan? ]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru ]
50191. 1914ൽ ആരംഭിച്ച നായർ ഭൃത്യജനസംഘം, നായർ സർവീസ് സൊസൈറ്റിയായി മാറിയ വർഷം? [1914l aarambhiccha naayar bhruthyajanasamgham, naayar sarveesu seaasyttiyaayi maariya varsham? ]
Answer: 1915ൽ [1915l ]
50192. 1874ൽ രാജ്യസമാചാരം എന്ന പേരിൽ പത്രം ആരംഭിച്ചത് ? [1874l raajyasamaachaaram enna peril pathram aarambhicchathu ? ]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu ]
50193. WWF ന്റെ ചിഹ്നം ? [Wwf nte chihnam ?]
Answer: ഭീമൻ പാണ്ട [Bheeman paanda]
50194. മലബാർ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത്? [Malabaar kammyoonisttu paartti roopeekaricchath? ]
Answer: ഇ.എം.എസും പി. കൃഷ്ണപിള്ളയും [I. Em. Esum pi. Krushnapillayum ]
50195. പീപ്പിൾസ് ഡെമോക്രസിയുടെ ആദ്യ പത്രാധിപർ? [Peeppilsu demokrasiyude aadya pathraadhipar? ]
Answer: ഇ.എം.എസ് [I. Em. Esu ]
50196. കേരള നിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്? [Kerala niyamasabhayile aadya prathipaksha nethaav? ]
Answer: പി.ടി. ചാക്കോ [Pi. Di. Chaakko ]
50197. പഴശ്ശിരാജയെ കീഴടക്കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ? [Pazhashiraajaye keezhadakkiya britteeshu udyogasthan? ]
Answer: തോമസ് ഹാർവെബാബർ [Thomasu haarvebaabar ]
50198. സവർണ ജാഥ നയിച്ചത് ആര്? [Savarna jaatha nayicchathu aar? ]
Answer: മന്നത്തു പത്മനാഭൻ [Mannatthu pathmanaabhan ]
50199. മലബാറിലെ ആദ്യത്തെ വൃത്താന്ത പത്രമായ കേരളപത്രിക ആരംഭിച്ചത്? [Malabaarile aadyatthe vrutthaantha pathramaaya keralapathrika aarambhicchath? ]
Answer: സി. കുഞ്ഞിരാമൻ മേനോൻ [Si. Kunjiraaman menon ]
50200. ആദിവാസി ദളിത് നേതാവായ സി.കെ. ജാനു രൂപീകരിച്ച രാഷ്ട്രീയ പാർട്ടി? [Aadivaasi dalithu nethaavaaya si.ke. Jaanu roopeekariccha raashdreeya paartti? ]
Answer: ലോക്സേവാപാർട്ടി [Loksevaapaartti ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution