<<= Back Next =>>
You Are On Question Answer Bank SET 1002

50101. 1996 ൽ റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്കാരം നേടിയ കേരളത്തിലെ സംഘടനയേത്?  [1996 l ryttu lyvlihudu puraskaaram nediya keralatthile samghadanayeth? ]

Answer: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് [Kerala shaasthra saahithyaparishatthu]

50102. മാഗ്സസെ പുരസ്കാരം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്?  [Maagsase puraskaaram nediya aadyatthe inthyan vanithayaar? ]

Answer: മദർ തെരേസ [Madar theresa]

50103. മാഗ്സസെ പുരസ്കാരം നേടിയ ആദ്യത്തെ മലയാളിയാര്?  [Maagsase puraskaaram nediya aadyatthe malayaaliyaar? ]

Answer: വർഗീസ് കുര്യൻ [Vargeesu kuryan]

50104. ഇന്ത്യയിൽ നിന്നും വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമേത്?  [Inthyayil ninnum vijayakaramaayi vikshepiccha aadyatthe upagrahameth? ]

Answer: രോഹിണി [Rohini]

50105. ശ്രീഹരികോട്ട സ്ഥിതിചെയ്യുന്നതെവിടെ?  [Shreeharikotta sthithicheyyunnathevide? ]

Answer: ആന്ധ്രാപ്രദേശിൽ [Aandhraapradeshil]

50106. യൂണിസെഫിന്റെ ആസ്ഥാനം എവിടെയാണ്?  [Yoonisephinte aasthaanam evideyaan? ]

Answer: ന്യൂയോർക്ക് [Nyooyorkku]

50107. ഭക്ഷ്യകാർഷിക സംഘടന നിലവിൽ വന്നതിന്റെ സ്മരണാർത്ഥം ലോകഭക്ഷ്യദിനമായി ആചരിക്കുന്നതെന്ന്?  [Bhakshyakaarshika samghadana nilavil vannathinte smaranaarththam lokabhakshyadinamaayi aacharikkunnathennu? ]

Answer: ഒക്ടോബർ 16 [Okdobar 16]

50108. ഭക്ഷണമുണ്ടാവട്ടെ എന്നത് ഏത് സംഘടനയുടെ മുദ്രാവാക്യമാണ്?  [Bhakshanamundaavatte ennathu ethu samghadanayude mudraavaakyamaan? ]

Answer: ലോകഭക്ഷ്യകാർഷിക സംഘടന [Lokabhakshyakaarshika samghadana]

50109. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?  [Anthaaraashdra theaazhil samghadanayude aasthaanam evideyaan? ]

Answer: ജനീവ [Janeeva]

50110. ഐ.എസ്.ആർ. ഒയുടെ കീഴിലുള്ള വാണിജ്യ സ്ഥാപനമേത്?  [Ai. Esu. Aar. Oyude keezhilulla vaanijya sthaapanameth? ]

Answer: ആൻട്രിക്സ് കോർപ്പറേഷൻ [Aandriksu korppareshan]

50111. ആപ്പിൾ വിക്ഷേപിച്ചത് എവിടെ നിന്നാണ്?  [Aappil vikshepicchathu evide ninnaan? ]

Answer: 1981 ജൂൺ 19 ന് തെക്കേ അമേരിക്കയിലുള്ള ഫ്രഞ്ചുഗയാനയിലെ കുറുവിൽ നിന്ന് [1981 joon 19 nu thekke amerikkayilulla phranchugayaanayile kuruvil ninnu]

50112. ഇന്ത്യവികസിപ്പിച്ചെടുത്ത ഉപഗ്രഹവിക്ഷേപണ വാഹനങ്ങളേവ?  [Inthyavikasippiccheduttha upagrahavikshepana vaahanangaleva? ]

Answer: പി . എസ് . എൽ . വി , ജി . എസ് . എൽ . വി [Pi . Esu . El . Vi , ji . Esu . El . Vi]

50113. വാർത്താവിനിമയ സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹ പരമ്പരയേത്?  [Vaartthaavinimaya saukaryangal mecchappedutthaanaayi inthya vikshepiccha upagraha paramparayeth? ]

Answer: ഇൻസാറ്റ് ഉപഗ്രഹങ്ങൾ [Insaattu upagrahangal]

50114. എഡ്യൂസാറ്റ് വിക്ഷേപിച്ചതെന്ന്?  [Edyoosaattu vikshepicchathennu? ]

Answer: 2004 സെപ്തംബർ 20 [2004 septhambar 20]

50115. ഐ.എസ്.ആർ. ഒയുടെ ചെയർമാൻ ആര്?  [Ai. Esu. Aar. Oyude cheyarmaan aar? ]

Answer: ഡോ . കെ . രാധാകൃഷ്ണൻ [Do . Ke . Raadhaakrushnan]

50116. ഐ.എസ്.ആർ.ഒയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?  [Ai. Esu. Aar. Oyude aadyatthe cheyarmaan aaraayirunnu? ]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

50117. ആരുടെ അമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ജ്ഞാനപീഠം പുരസ്കാരം ഏർപ്പെടുത്തിയത്?  [Aarude ampathaam janmadinaaghoshatthinte bhaagamaayaanu jnjaanapeedtam puraskaaram erppedutthiyath? ]

Answer: സാഹു ശാന്തി പ്രസാദ് ജെയിനിന്റെ [Saahu shaanthi prasaadu jeyininte]

50118. ജ്ഞാനപീഠം പുരസ്കാരം നൽകിത്തുടങ്ങിയത് ഏതുവർഷം മുതലാണ്?  [Jnjaanapeedtam puraskaaram nalkitthudangiyathu ethuvarsham muthalaan? ]

Answer: 1965 മുതൽ [1965 muthal]

50119. തനിക്ക് ലഭിച്ച ജ്ഞാനപീഠം പുരസ്കാരത്തുക കൊണ്ട് ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡേത്?  [Thanikku labhiccha jnjaanapeedtam puraskaaratthuka keaandu ji. Shankarakkuruppu erppedutthiya avaardeth? ]

Answer: ഓടക്കുഴൽ [Odakkuzhal]

50120. 1967 ലെ മൂന്നാമത്തെ ജ്ഞാനപീഠം പങ്കിട്ടത് ആരൊക്കെ?  [1967 le moonnaamatthe jnjaanapeedtam pankittathu aareaakke? ]

Answer: ഉമാശങ്കർ ജോഷി , കുപ്പാളി വെങ്കടപ്പഗൗഡ പുട്ടപ്പ [Umaashankar joshi , kuppaali venkadappagauda puttappa]

50121. കുവെമ്പു എന്നറിയപ്പെടുന്ന കന്നഡ എഴുത്തുകാരനാര്?  [Kuvempu ennariyappedunna kannada ezhutthukaaranaar? ]

Answer: കുപ്പാളി വെങ്കടപ്പഗൗഡ പുട്ടപ്പ [Kuppaali venkadappagauda puttappa]

50122. ജ്ഞാനപീഠം ബഹുമതി ലഭിച്ച ആദ്യത്തെ ഹിന്ദി സാഹിത്യകാരൻ ആര്?  [Jnjaanapeedtam bahumathi labhiccha aadyatthe hindi saahithyakaaran aar? ]

Answer: സുമിത്രാനന്ദൻ പന്ത് [Sumithraanandan panthu]

50123. ആരുടെ സമാധിയാണ് ന്യൂഡൽഹിയിലെ ഉദയ്ഭൂമി?  [Aarude samaadhiyaanu nyoodalhiyile udaybhoomi? ]

Answer: കെ . ആർ . നാരായണൻ [Ke . Aar . Naaraayanan]

50124. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡന്റ്?  [Loksabhaa thiranjeduppil vottu cheytha aadya inthyan prasidantu? ]

Answer: കെ . ആർ . നാരായണൻ [Ke . Aar . Naaraayanan]

50125. ടെംപിൾടൺ അവാർഡിനർഹനായ ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ?  [Dempildan avaardinarhanaaya dakshinaaphrikkan manushyaavakaasha pravartthakan? ]

Answer: ഡെസ്മണ്ട് ടുട്ടു [Desmandu duttu]

50126. ബംഗ്ളാദേശിലെ ആദ്യ വനിതാ സ്പീക്കർ?  [Bamglaadeshile aadya vanithaa speekkar? ]

Answer: ഡോ . ഷിറിൻ ഷർമിൻ ചൗധരി [Do . Shirin sharmin chaudhari]

50127. ദേശീയോദ്ഗ്രഥനത്തിനുള്ള 27-ാമത് ഇന്ദിരാഗാന്ധി അവാർഡ് നേടിയത്?  [Desheeyodgrathanatthinulla 27-aamathu indiraagaandhi avaardu nediyath? ]

Answer: ഗുൽസാർ [Gulsaar]

50128. അന്തിമഹാകാലം എന്ന കൃതിക്ക് 2012ലെ വയലാർ അവാർഡ് നേടിയത്?  [Anthimahaakaalam enna kruthikku 2012le vayalaar avaardu nediyath? ]

Answer: അക്കിത്തം [Akkittham]

50129. തെക്കേ ഇന്ത്യയിൽ നിന്ന് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയത്?  [Thekke inthyayil ninnu loka pythrukappattikayil idam nediyath? ]

Answer: പശ്ചിമഘട്ടം [Pashchimaghattam]

50130. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രി?  [Keralam ettavum kooduthal kaalam bhariccha mukhyamanthri? ]

Answer: ഇ . കെ . നായനാർ [I . Ke . Naayanaar]

50131. അറേബ്യൻ സ്കെച്ചുകൾ രചിച്ചതാര്?  [Arebyan skecchukal rachicchathaar? ]

Answer: ഇ . കെ . നായനാർ [I . Ke . Naayanaar]

50132. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കേരള മുഖ്യമന്ത്രി?  [Kudumbashree paddhathi udghaadanam cheyyappedumpeaal kerala mukhyamanthri? ]

Answer: ഇ . കെ . നായനാർ [I . Ke . Naayanaar]

50133. ഇന്ത്യയിലെ ആദ്യത്തെ ശില്പനഗരം?  [Inthyayile aadyatthe shilpanagaram? ]

Answer: കോഴിക്കോട് [Kozhikkodu]

50134. ഏത് ഇന്ത്യൻ ക്രിക്കറ്ററുടെ മെഴുകുപ്രതിമയാണ് സിഡ്നി സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ടത്?  [Ethu inthyan krikkattarude mezhukuprathimayaanu sidni sttediyatthil anaachchhaadanam cheyyappettath? ]

Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]

50135. പുതിയ ഓർഡിനൻസ് പ്രകാരം ഗ്രാമസഭകൾ എത്ര മാസത്തിലൊരിക്കൽ കൂടിയാൽ മതിയാകും?  [Puthiya ordinansu prakaaram graamasabhakal ethra maasatthileaarikkal koodiyaal mathiyaakum? ]

Answer: 9

50136. അന്തരിച്ച, അവയവം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയുടെ പിതാവ്?  [Anthariccha, avayavam maattivaykkal shasthrakriyayude pithaav? ]

Answer: ജോസഫ് മറേ [Josaphu mare]

50137. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഡയറക്ടർ ജനറായി നിയമിതനായ മലയാളി ഐ.എ.എസ്. ഓഫീസർ?  [Spordsu athoritti ophu inthyayude dayarakdar janaraayi niyamithanaaya malayaali ai. E. Esu. Opheesar? ]

Answer: ജിജി തോംസൺ [Jiji thomsan]

50138. കാഷ്വൽ വേക്കൻസി എന്ന നോവൽ എഴുതിയത്?  [Kaashval vekkansi enna noval ezhuthiyath? ]

Answer: ജെ . കെ . റൗളിംഗ് [Je . Ke . Raulimgu]

50139. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞത്?  [Maanchasttar yunyttadinte parisheelakasthaanameaazhinjath? ]

Answer: അലക്സ് ഫെർഗുസൻ [Alaksu phergusan]

50140. തലയ്ക്കൽ ചന്തു സ്മാരകം എവിടെയാണ്?  [Thalaykkal chanthu smaarakam evideyaan? ]

Answer: പനമരം [Panamaram]

50141. 2012-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്?  [2012-le mikaccha chalacchithratthinulla desheeya avaard? ]

Answer: പാൻ സിംഗ് തോമർ [Paan simgu thomar]

50142. 2012ലെ മികച്ച മലയാളചിത്രം?  [2012le mikaccha malayaalachithram? ]

Answer: സെല്ലുലോയ്ഡ് [Selluloydu]

50143. 2012ലെ ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ?  [2012le chalacchithra avaardu joori cheyarmaan? ]

Answer: ഐ . വി . ശശി [Ai . Vi . Shashi]

50144. നാലാമത് ട്വന്റി20 ലോകകപ്പ് ജേതാക്കൾ (2013)?  [Naalaamathu dvanti20 lokakappu jethaakkal (2013)? ]

Answer: വെസ്റ്റ് ഇൻഡീസ് [Vesttu indeesu]

50145. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം?  [Onnaam kerala niyamasabhayile ettavum praayam koodiya amgam? ]

Answer: പട്ടം എ . താണുപിള്ള [Pattam e . Thaanupilla]

50146. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ നിന്ന് രാജിവച്ച് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിച്ച നേതാവ്?  [Thiruvithaamkoor sttettu kongrasil ninnu raajivacchu demokraattiku soshyalisttu paartti roopavathkariccha nethaav? ]

Answer: പട്ടം എ . താണുപിള്ള [Pattam e . Thaanupilla]

50147. 2013ൽ പ്രഖ്യാപിച്ച സ്വദേശാഭിമാനി കേസരി അവാർഡിന് അർഹനായത്?  [2013l prakhyaapiccha svadeshaabhimaani kesari avaardinu arhanaayath? ]

Answer: പി . പി . രാമചന്ദ്രൻ [Pi . Pi . Raamachandran]

50148. കാഴ്ച വൈകല്യമുള്ളവരുടെ ട്വന്റി - 20 ലോകകപ്പിൽ ജേതാക്കളായത്?  [Kaazhcha vykalyamullavarude dvanti - 20 lokakappil jethaakkalaayath? ]

Answer: ഇന്ത്യ [Inthya]

50149. കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി?  [Keralatthile aadyatthe kongrasu mukhyamanthri? ]

Answer: ആർ . ശങ്കർ [Aar . Shankar]

50150. 1984ൽ ദിനമണി എന്ന പേരിൽ ദിനപത്രം ആരംഭിച്ചത്?  [1984l dinamani enna peril dinapathram aarambhicchath? ]

Answer: ആർ . ശങ്കർ [Aar . Shankar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution