<<= Back
Next =>>
You Are On Question Answer Bank SET 1001
50051. ദ്വിഭരണ സമ്പ്രദായമനുസരിച്ച് 1938ജൂണിൽ അധികാരമേറ്റ കൊച്ചിയിലെ ആദ്യത്തെ മന്ത്രി? [Dvibharana sampradaayamanusaricchu 1938joonil adhikaarametta kocchiyile aadyatthe manthri? ]
Answer: അമ്പാട്ട് ശിവരാമമേനോൻ [Ampaattu shivaraamamenon]
50052. ശ്രീലങ്കയിലെ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച യൂറോപ്യൻ രാഷ്ട്രം? [Shreelankayile samaadhaana charcchakalkku madhyasthatha vahiccha yooropyan raashdram? ]
Answer: നോർവേ [Norve]
50053. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിതസമരം? [Ayitthatthinethire inthyayil nadanna aadya samghadithasamaram? ]
Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]
50054. ഇന്ത്യാ ഗേറ്റിന്റെ പഴയപേര്? [Inthyaa gettinte pazhayaper? ]
Answer: ആൾഇന്ത്യ വാർ മെമ്മോറിയൽ [Aalinthya vaar memmoriyal]
50055. ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തവർ? [Aadya kongrasu sammelanatthil pankedutthavar? ]
Answer: 72
50056. രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Raajiveccha aadya inthyan pradhaanamanthri? ]
Answer: മൊറാർജി ദേശായി [Moraarji deshaayi]
50057. രാംനാഥ് ഗോയങ്ക അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Raamnaathu goyanka avaardu ethu mekhalayumaayi bandhappettirikkunnu? ]
Answer: പത്രപ്രവർത്തനം [Pathrapravartthanam]
50058. ഏറ്റവും കൂടുതൽ വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി? [Ettavum kooduthal vottukalode thiranjedukkappetta inthyan raashdrapathi? ]
Answer: കെ . ആർ . നാരായണൻ [Ke . Aar . Naaraayanan]
50059. കോളാർ സ്വർണഖനി ഏത് സംസ്ഥാനത്ത്? [Kolaar svarnakhani ethu samsthaanatthu? ]
Answer: കർണാടകം [Karnaadakam]
50060. തകഴിയുടെ ആദ്യ നോവൽ? [Thakazhiyude aadya noval? ]
Answer: ത്യാഗത്തിന്റെ പ്രതിഫലം [Thyaagatthinte prathiphalam]
50061. സേഫ്ടി വാൽവ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ വൈസ്രോയി? [Sephdi vaalvu siddhaanthatthinte upajnjaathaavaaya vysroyi? ]
Answer: ഡഫറിൽ പ്രഭു [Dapharil prabhu]
50062. ഏറ്റവും പ്രാചീനമായ മതം? [Ettavum praacheenamaaya matham? ]
Answer: ഹിന്ദുമതം [Hindumatham]
50063. ഗാന്ധിജി ലണ്ടനിൽ നിന്നുള്ള കപ്പൽ യാത്രയ്ക്കിടെ ഹിന്ദ് സ്വരാജ് രചിച്ച വർഷം? [Gaandhiji landanil ninnulla kappal yaathraykkide hindu svaraaju rachiccha varsham? ]
Answer: 1909
50064. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ചതാര്? [Malayaalatthile aadyatthe mahaakaavyamaaya raamachandravilaasam rachicchathaar? ]
Answer: അഴകത്ത് പത്മനാഭക്കുറുപ്പ് [Azhakatthu pathmanaabhakkuruppu]
50065. ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന രോഗം? [Ettavum kooduthal pere baadhikkunna rogam? ]
Answer: ജലദോഷം [Jaladosham]
50066. ഏറ്റവും കൂടുതൽ പേർ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡഭാഷ? [Ettavum kooduthal per maathrubhaashayaayi upayogikkunna draavidabhaasha? ]
Answer: തെലുങ്ക് [Thelunku]
50067. ആരുടെ പ്രേരണയിലാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത്? [Aarude preranayilaanu ashokan buddhamatham sveekaricchath? ]
Answer: ഉപഗുപ്തൻ [Upagupthan]
50068. ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കർ ഉള്ള രാജ്യം? [Ettavum kooduthal roman kattholikkar ulla raajyam? ]
Answer: ബ്രസീൽ [Braseel]
50069. കേരള കേഡറിലെ ആദ്യ മലയാളി വനിതാ ഐ.പി.എസ് ഓഫീസർ? [Kerala kedarile aadya malayaali vanithaa ai. Pi. Esu opheesar? ]
Answer: ആർ . ശ്രീലേഖ [Aar . Shreelekha]
50070. ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത്? [Ethavayavattheyaanu analivisham ettavum kooduthal baadhikkunnath? ]
Answer: വൃക്ക [Vrukka]
50071. കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം? [Koodamkulam aanavapaddhathiyumaayi sahakarikkunna raajyam? ]
Answer: റഷ്യ [Rashya]
50072. തെരുകൂത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപം? [Therukootthu ethu samsthaanatthe nruttharoopam? ]
Answer: തമിഴ്നാട് [Thamizhnaadu]
50073. ടെനോചിത്‌ലാൻ നഗരം പണിതതാര്? [Denochithlaan nagaram panithathaar? ]
Answer: ആസ്ടെക്കുകൾ [Aasdekkukal]
50074. ലോകത്തിൽ ഒരുരാജ്യത്തെ ഏറ്റവുമധികംകാലം ഭരിച്ച നേതാവ്? [Lokatthil oruraajyatthe ettavumadhikamkaalam bhariccha nethaav? ]
Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]
50075. ലിമ നഗരത്തിന്റെ സ്ഥാപകൻ? [Lima nagaratthinte sthaapakan? ]
Answer: ഫ്രാൻസിസ്കോ പിസാറോ [Phraansisko pisaaro]
50076. നാല് സമുദ്രയാത്രകൾ എഴുതിയതാര്? [Naalu samudrayaathrakal ezhuthiyathaar? ]
Answer: അമേരിഗോ വെസ്പുച്ചി [Amerigo vespucchi]
50077. ചിചൻ നഗരം പണിത സംസ്കാരം? [Chichan nagaram panitha samskaaram? ]
Answer: മായൻസംസ്കാരം [Maayansamskaaram]
50078. ഇൻകാ സംസ്കാരം നിലവിൽവന്ന രാജ്യം? [Inkaa samskaaram nilavilvanna raajyam? ]
Answer: പെറു [Peru]
50079. കൊളംബിയയുടെ ആദ്യപ്രസിഡന്റ്? [Keaalambiyayude aadyaprasidantu? ]
Answer: സൈമൻ ബൊളിവാർ [Syman beaalivaar]
50080. 2008 ൽ ഒളിമ്പിക്സ് നടത്തിയ രാജ്യം? [2008 l olimpiksu nadatthiya raajyam? ]
Answer: ഷിഹ്വാംഗ്സി [Shihvaamgsi]
50081. 1959 ൽ ചൈന പിടിച്ചടക്കിയ പ്രദേശം? [1959 l chyna pidicchadakkiya pradesham? ]
Answer: ടിബത്ത് [Dibatthu]
50082. ബോക്സർ വിപ്ളവം നടന്ന രാജ്യം? [Boksar viplavam nadanna raajyam? ]
Answer: ചൈന [Chyna]
50083. അവസാനത്തെ ചൈനീസ് രാജവംശം? [Avasaanatthe chyneesu raajavamsham? ]
Answer: മഞ്ചു [Manchu]
50084. ഗ്രേറ്റ് ലീപ്പ് ഫോർവേഡ് തുടങ്ങിയതാര്? [Grettu leeppu phorvedu thudangiyathaar? ]
Answer: മാവോസേതുങ്ങ് [Maaveaasethungu]
50085. പീപ്പിൾസ് റിപ്പബ്ളിക് ഒഫ് ചൈന രൂപീകൃതമായ വർഷം? [Peeppilsu rippabliku ophu chyna roopeekruthamaaya varsham? ]
Answer: 1949
50086. ചൈനയുടെ സുവർണകാലം ഏത് രാജവംശത്തിന്റെ ഭരണകാലമാണ്? [Chynayude suvarnakaalam ethu raajavamshatthinte bharanakaalamaan? ]
Answer: താങ്ങ് [Thaangu]
50087. ഒരു ഉപഗ്രഹത്തിൽ ഘടികാരത്തിന്റെ സമയ കാലാവധി? [Oru upagrahatthil ghadikaaratthinte samaya kaalaavadhi? ]
Answer: അനന്തം [Anantham]
50088. ഇലക്ട്രോണിനെപ്പറ്റിയുള്ള ഡിബ്രോളി സിദ്ധാന്തം എന്താണ്? [Ilakdronineppattiyulla dibroli siddhaantham enthaan? ]
Answer: ദ്വന്ദ്വസ്വഭാവം [Dvandvasvabhaavam]
50089. ഫ്യൂസ് വയർ ഏത് ലോഹംകൊണ്ട് ഉണ്ടാക്കിയതാണ്? [Phyoosu vayar ethu lohamkeaandu undaakkiyathaan? ]
Answer: ലെഡും ടിന്നും [Ledum dinnum]
50090. ഇലക്ട്രോലൈറ്റിൽ വൈദ്യുതി വഹിച്ചുകൊണ്ടുപോകുന്നത് ഏതാണ്? [Ilakdrolyttil vydyuthi vahicchukeaandupokunnathu ethaan? ]
Answer: ധന , ഋണ അയോണുകൾ [Dhana , runa ayonukal]
50091. ടൂറിംഗ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്ന സംഘടനയേത്? [Doorimgu puraskaaram erppedutthiyirikkunna samghadanayeth? ]
Answer: അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറി [Asosiyeshan phor kampyoottimgu meshinari]
50092. ആദ്യത്തെ ടൂറിംഗ് അവാർഡ് നേടിയതാര്? [Aadyatthe doorimgu avaardu nediyathaar? ]
Answer: അലൻ പെർലിസ് [Alan perlisu]
50093. ആബെൽ പുരസ്കാരം നേടിയ ഇന്ത്യക്കാരനാര്? [Aabel puraskaaram nediya inthyakkaaranaar? ]
Answer: ശ്രീനിവാസ വരദൻ [Shreenivaasa varadan]
50094. കൃത്രിമ ബുദ്ധിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Kruthrima buddhiyude pithaavu ennariyappedunnathaar? ]
Answer: അലൻ ട്യൂറിംഗ് [Alan dyoorimgu]
50095. ഫീൽഡ്സ് മെഡൽ നൽകുന്ന സംഘടനയേത്? [Pheeldsu medal nalkunna samghadanayeth? ]
Answer: അന്തർദേശീയ ഗണിതശാസ്ത്ര യൂണിയൻ [Anthardesheeya ganithashaasthra yooniyan]
50096. എത്ര വർഷത്തിലൊരിക്കലാണ് അന്തർദേശീയ ഗണിതശാസ്ത്ര കോൺഗ്രസ് നടക്കുന്നത്? [Ethra varshatthileaarikkalaanu anthardesheeya ganithashaasthra kongrasu nadakkunnath? ]
Answer: നാലുവർഷത്തിലൊരിക്കൽ [Naaluvarshatthileaarikkal]
50097. 2010 ൽ അന്തർദേശീയ ഗണിതശാസ്ത്ര കോൺഗ്രസ് നടന്ന ഇന്ത്യൻ നഗരമേത്? [2010 l anthardesheeya ganithashaasthra kongrasu nadanna inthyan nagarameth? ]
Answer: ഹൈദരാബാദ് [Hydaraabaadu]
50098. നോബൽ സമ്മാനത്തിന് തുല്യമായ അമേരിക്കക്കാർ കാണുന്ന എഞ്ചിനിയറിംഗ് ബഹുമതിയേത്? [Nobal sammaanatthinu thulyamaaya amerikkakkaar kaanunna enchiniyarimgu bahumathiyeth? ]
Answer: ഗോൾഡൻ പുരസ്കാരം [Goldan puraskaaram]
50099. സ്വീഡൻകാരനായ ജേക്കബ് വോൺ യൂക്ക്സ്കൂൾ 1980 ൽ ഏർപ്പെടുത്തിയ പുരസ്കാരമേത്? [Sveedankaaranaaya jekkabu von yookkskool 1980 l erppedutthiya puraskaarameth? ]
Answer: റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് [Ryttu lyvlihudu avaardu]
50100. റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ ആര്? [Ryttu lyvlihudu avaardu nediya aadyatthe inthyan aar? ]
Answer: ഇളാ ഭട്ട് [Ilaa bhattu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution