<<= Back
Next =>>
You Are On Question Answer Bank SET 1000
50001. കുടുംബശ്രീ നിലവിൽ വന്നത് ഏത് വർഷമാണ്? [Kudumbashree nilavil vannathu ethu varshamaan? ]
Answer: 1998
50002. പാലിന്റെ വെളുത്ത നിറത്തിന് കാരണം? [Paalinte veluttha niratthinu kaaranam? ]
Answer: കേസിൻ [Kesin]
50003. റോക്ക് ഒഫ് കോട്ടൺ എന്നറിയപ്പെടുന്ന ധാതു? [Rokku ophu kottan ennariyappedunna dhaathu? ]
Answer: ആസ്ബസ്റ്റോസ് [Aasbasttosu]
50004. പ്രകൃത്യാ കാണുന്ന കാഠിന്യമുള്ള പദാർത്ഥം? [Prakruthyaa kaanunna kaadtinyamulla padaarththam? ]
Answer: വജ്രം [Vajram]
50005. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal aadivaasikalulla samsthaanam? ]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
50006. നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ്? [Naagaarjuna saagar anakkettu ethu nadiyilaan? ]
Answer: കൃഷ്ണ [Krushna]
50007. കേരളത്തിലെ ആദ്യ വനിതാ ജയിൽ എവിടെയാണ്? [Keralatthile aadya vanithaa jayil evideyaan? ]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
50008. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? [Hrasvadrushdi pariharikkaan upayogikkunna lens? ]
Answer: കോൺകേവ് [Konkevu]
50009. ചുവന്ന രക്താണുക്കൾ രൂപം കൊള്ളുന്നതെവിടെ? [Chuvanna rakthaanukkal roopam keaallunnathevide? ]
Answer: അസ്ഥിമജ്ജ [Asthimajja]
50010. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്? [Manushyashareeratthile arippa ennariyappedunnath? ]
Answer: വൃക്ക [Vrukka]
50011. ഇന്ത്യൻ ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത്? [Inthyan bharanaghadanayude le auttu thayyaaraakkiyath? ]
Answer: നന്ദലാൽ ബോസ് [Nandalaal bosu]
50012. മരീചികയ്ക്ക് കാരണമായ പ്രതിഭാസം? [Mareechikaykku kaaranamaaya prathibhaasam? ]
Answer: അപവർത്തനം [Apavartthanam]
50013. ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്? [Shaasthrajnjanmaarude bhookhandam ennariyappedunnath? ]
Answer: അന്റാർട്ടിക്ക [Antaarttikka]
50014. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്? [Inthyayile aadyatthe sampoornna rakthadaana graamapanchaayatthu? ]
Answer: മടിക്കൈ [Madikky]
50015. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആസ്ഥാനം? [Raajyaanthara olimpiksu kammittiyude aasthaanam? ]
Answer: ലോസൈൻ [Losyn]
50016. 1940ലെ മൊറാഴ സംഭവത്തിന് നേതൃത്വം നൽകിയത്? [1940le meaaraazha sambhavatthinu nethruthvam nalkiyath? ]
Answer: കെ . പി . ആർ . ഗോപാലൻ [Ke . Pi . Aar . Gopaalan]
50017. 'മില്ലിതരാന" ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ്? ['millitharaana" ethu raajyatthinte desheeya gaanamaan? ]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
50018. ബ്രഹ്മവേദം എന്നറിയപ്പെടുന്ന വേദം? [Brahmavedam ennariyappedunna vedam? ]
Answer: അഥർവവേദം [Atharvavedam]
50019. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രാജ്യം? [Lokatthile aadyatthe kruthrima hrudayam maattivaykkal shasthrakriya nadatthiya raajyam? ]
Answer: ഫ്രാൻസ് [Phraansu]
50020. ബാങ്കിംഗ് പരിഷ്കാരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റി? [Baankimgu parishkaaratthekkuricchu padtikkaan niyamiccha kammitti? ]
Answer: നരസിംഹം കമ്മിറ്റി [Narasimham kammitti]
50021. ഭാരതീയ മഹിളാബാങ്കിന്റെ ആസ്ഥാനം? [Bhaaratheeya mahilaabaankinte aasthaanam? ]
Answer: ഡൽഹി [Dalhi]
50022. ഏറ്റവും ഒടുവിൽ സാർക്കിൽ അംഗമായ രാജ്യം? [Ettavum oduvil saarkkil amgamaaya raajyam? ]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
50023. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവി സങ്കേതം? [Keralatthile ettavum vadakke attatthe vanyajeevi sanketham? ]
Answer: ആറളം [Aaralam]
50024. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് 'ഖയാൽ"? [Ethu samsthaanatthe nruttharoopamaanu 'khayaal"? ]
Answer: രാജസ്ഥാൻ [Raajasthaan]
50025. ദക്ഷിണേന്ത്യയുടെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം? [Dakshinenthyayude chiraappunchi ennariyappedunna sthalam? ]
Answer: അഗുമ്പെ . [Agumpe .]
50026. പ്രസിഡന്റും ക്യാബിനറ്റും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത്? [Prasidantum kyaabinattum thammilulla kanni ennariyappedunnath? ]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
50027. ദക്ഷിണായന രേഖ രണ്ടുപ്രാവശ്യം മുറിച്ചുകടന്നൊഴുകുന്ന നദി? [Dakshinaayana rekha randupraavashyam muricchukadannozhukunna nadi? ]
Answer: ലിംപോപോ [Limpopo]
50028. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യത്തെ മലയാള ചിത്രം? [Prasidantinte vellimedal nediya aadyatthe malayaala chithram? ]
Answer: നീലക്കുയിൽ [Neelakkuyil]
50029. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി? [Prasidantu thiranjeduppil paraajayappetta kongrasinte audyogika sthaanaarththi? ]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
50030. ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ്? [Gamgayodu gaandhiji thaarathamyappedutthiya nethaav? ]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
50031. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം? [Dakshinenthyayile ettavum praayam kuranja raajyam? ]
Answer: ബംഗ്ളാദേശ് [Bamglaadeshu]
50032. ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരൻ? [Jynamathatthile aadyatthe theerththankaran? ]
Answer: ഋഷഭൻ [Rushabhan]
50033. ഏതിന്റെ പ്രവേശനകവാടമാണ് ലാഹോർ ഗേറ്റ്? [Ethinte praveshanakavaadamaanu laahor gettu? ]
Answer: ചെങ്കോട്ട [Chenkotta]
50034. പ്രദോഷനക്ഷത്രം എന്നറിയപ്പെടുന്നത്? [Pradoshanakshathram ennariyappedunnath? ]
Answer: ശുക്രൻ [Shukran]
50035. എവറസ്റ്റ് തിബറ്റിൽ അറിയപ്പെടുന്ന പേര്? [Evarasttu thibattil ariyappedunna per? ]
Answer: ചോമോലുങ്മ [Chomolungma]
50036. ഭീമൻ പാണ്ടയുടെ സ്വദേശം? [Bheeman paandayude svadesham? ]
Answer: ചൈന [Chyna]
50037. ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ ദ്വീപ്? [Bhoomadhyarekha kadannupokunna ettavum valiya dveep? ]
Answer: ബോർണിയോ [Borniyo]
50038. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം? [Ettavum kooduthal upagrahangalulla graham? ]
Answer: ശനി [Shani ]
50039. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായിരുന്ന പ്രസിദ്ധീകരണം? [Esu. En. Di. Pi yogatthinte mukhapathramaayirunna prasiddheekaranam? ]
Answer: വിവേകോദയം [Vivekodayam]
50040. വൃദ്ധഗംഗ എന്നറിയപ്പെടുന്നത്? [Vruddhagamga ennariyappedunnath? ]
Answer: ഗോദാവരി [Godaavari]
50041. ഏത് അവാർഡാണ് അക്കാദമി അവാർഡ് എന്ന പേരിലും അറിയപ്പെടുന്നത്? [Ethu avaardaanu akkaadami avaardu enna perilum ariyappedunnath? ]
Answer: ഓസ്കർ [Oskar]
50042. 99ലെ വെള്ളപ്പൊക്കം എന്ന പ്രസിദ്ധ വെള്ളപ്പൊക്കം ഉണ്ടായതെപ്പോൾ? [99le vellappokkam enna prasiddha vellappokkam undaayatheppol? ]
Answer: 1924
50043. മഴവില്ലുണ്ടാകുന്നതിനു കാരണമായ പ്രതിഭാസം? [Mazhavillundaakunnathinu kaaranamaaya prathibhaasam? ]
Answer: പ്രകാശ പ്രകീർണനം [Prakaasha prakeernanam]
50044. കലിംഗപ്രൈസ് ഏർപ്പെടുത്തിയ മുൻ ഒറീസാ മുഖ്യമന്ത്രി? [Kalimgaprysu erppedutthiya mun oreesaa mukhyamanthri? ]
Answer: ബിജു പട്നായിക് [Biju padnaayiku]
50045. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് എവിടെയാണ് 1857ൽ പ്രവർത്തനമാരംഭിച്ചത്? [Keralatthile aadyatthe posttopheesu evideyaanu 1857l pravartthanamaarambhicchath? ]
Answer: ആലപ്പുഴ [Aalappuzha]
50046. തമിഴ്നാട്ടിലെ പ്രധാന ആഘോഷം? [Thamizhnaattile pradhaana aaghosham? ]
Answer: പൊങ്കൽ [Ponkal]
50047. 1970ഡിസംബർ 27 മുതൽ 30 വരെ എവിടെ ചേർന്ന സമ്മേളനത്തിലാണ് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ രൂപം കൊണ്ടത്? [1970disambar 27 muthal 30 vare evide chernna sammelanatthilaanu sttudantsu phedareshan ophu inthya roopam kondath? ]
Answer: തിരുവനന്തപുരം [Thiruvananthapuram]
50048. ചൈനയിൽ രാജഭരണം അവസാനിപ്പിച്ച നേതാവ്? [Chynayil raajabharanam avasaanippiccha nethaav? ]
Answer: സൺയാത് സെൻ [Sanyaathu sen]
50049. ഏതിൽ നിന്നാണ് വിസ്കി ഉല്പാദിപ്പിക്കുന്നത്? [Ethil ninnaanu viski ulpaadippikkunnath? ]
Answer: ബാർലി [Baarli]
50050. തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാംഗം? [Thiruvithaamkoorile aadya vanithaa niyamasabhaamgam? ]
Answer: മേരി പുന്നൻ ലൂക്കോസ് [Meri punnan lookkosu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution