<<= Back Next =>>
You Are On Question Answer Bank SET 999

49951. ചെമ്മരിയാടിന്റെ രോമക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ?  [Chemmariyaadinte romakkettukalpole kaanappedunna meghangal? ]

Answer: കുമുലസ് മേഘങ്ങൾ [Kumulasu meghangal]

49952. ഇടിമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങളുടെ പേര്?  [Idimeghangal ennariyappedunna meghangalude per? ]

Answer: കുമുലോനിംബസ് മേഘങ്ങൾ [Kumulonimbasu meghangal]

49953. ലോകത്തെ ഏറ്റവും വലിയ മരുഭൂമി?  [Lokatthe ettavum valiya marubhoomi? ]

Answer: സഹാറ [Sahaara]

49954. എറിത്രിയൻ കടൽ എന്നറിയപ്പെട്ടിരുന്നത് ഏതാണ്?  [Erithriyan kadal ennariyappettirunnathu ethaan? ]

Answer: ചെങ്കടൽ [Chenkadal]

49955. ഉറുംബംബ എന്ന പേര് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Urumbamba enna peru enthumaayi bandhappettirikkunnu? ]

Answer: നദി [Nadi]

49956. ഡയമന്റിന ട്രഞ്ച് ഏത് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ്?  [Dayamantina dranchu ethu samudratthile ettavum aazhamkoodiya bhaagamaan? ]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

49957. ദക്ഷിണായനരേഖ രണ്ടുപ്രാവശ്യം മുറിച്ചുകടന്നൊഴുകുന്ന നദി?  [Dakshinaayanarekha randupraavashyam muricchukadanneaazhukunna nadi? ]

Answer: ലിംപോപോ [Limpopo]

49958. റഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഏത് വൻകരയിലാണ്?  [Rashyan janasamkhyayude bhooribhaagavum ethu vankarayilaan? ]

Answer: യൂറോപ്പ് [Yooroppu]

49959. കോനാർ നദി ഉൽഭവിക്കുന്ന രാജ്യം?  [Konaar nadi ulbhavikkunna raajyam? ]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

49960. പേരിന്റെ ഉൽഭവത്തിന് ഗ്രീക്ക് റോമൻ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം?  [Perinte ulbhavatthinu greekku roman puraanangalumaayi bandhamillaattha graham? ]

Answer: ഭൂമി [Bhoomi]

49961. ലോകത്തെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടം?  [Lokatthe ettavum veethikoodiya vellacchaattam? ]

Answer: ഖോൺ ( ലാവോസിൽ ) [Khon ( laavosil )]

49962. സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?  [Sthreekalkku nirbandhitha synika sevanam vyavastha cheyyunna eka raajyam? ]

Answer: ഇസ്രയേൽ [Israyel]

49963. നോത്രഡാം കത്തീഡ്രൽ ഏത് രാജ്യത്ത്?  [Nothradaam kattheedral ethu raajyatthu? ]

Answer: ഫ്രാൻസ് [Phraansu]

49964. ഏത് രാജ്യമാണ് ലെസോത്തെയെ പൂർണമായും ചുറ്റി സ്ഥിതിചെയ്യുന്നത്?  [Ethu raajyamaanu lesottheye poornamaayum chutti sthithicheyyunnath? ]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

49965. ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ളരാജ്യം?  [Lokatthile ettavum valiya synyamullaraajyam? ]

Answer: ചൈന [Chyna]

49966. തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?  [Thekke amerikkayile ettavum janasamkhya koodiya raajyam? ]

Answer: ബ്രസീൽ [Braseel]

49967. ബെയ്‌ക്കൽ തടാകം ഏത് രാജ്യത്ത്?  [Beykkal thadaakam ethu raajyatthu? ]

Answer: റഷ്യ [Rashya]

49968. ജപ്പാൻകാർ അരിയിൽനിന്ന് നിർമ്മിക്കുന്ന പാനീയം?  [Jappaankaar ariyilninnu nirmmikkunna paaneeyam? ]

Answer: സേക്ക് [Sekku]

49969. പേർഷ്യ ഇപ്പോൾ ഏതുപേരിലാണ് അറിയപ്പെടുന്നത്?  [Pershya ippol ethuperilaanu ariyappedunnath? ]

Answer: ഇറാൻ [Iraan]

49970. ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേത്?  [Ettavum pazhakkamulla desheeyagaanam ethu raajyatthinteth? ]

Answer: ജപ്പാൻ [Jappaan]

49971. രണ്ട് ഭൂഖണ്ഡങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരം?  [Randu bhookhandangalil sthithi cheyyunna nagaram? ]

Answer: ഇസ്താംബുൾ [Isthaambul]

49972. ഏറ്റവും കൂടുതൽ റോബോട്ടുകൾ ഏത് രാജ്യത്താണുള്ളത്?  [Ettavum kooduthal robottukal ethu raajyatthaanullath? ]

Answer: ജപ്പാൻ [Jappaan]

49973. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?  [Kanaalukalude naadu ennariyappedunnath? ]

Answer: പാകിസ്ഥാൻ [Paakisthaan]

49974. ഏത് യൂറോപ്യൻ രാജ്യത്താണ് രാഷ്ട്രത്തലവൻ ഗ്രാൻഡ് ഡ്യൂക്ക് എന്നറിയപ്പെടുന്നത്?  [Ethu yooropyan raajyatthaanu raashdratthalavan graandu dyookku ennariyappedunnath? ]

Answer: ലക്സംബർഗ് [Laksambargu]

49975. ഏത് രാജ്യത്തെ സൈനികനാണ് ടോമി അറ്റ്കിൻസ് എന്നറിയപ്പെടുന്നത്?  [Ethu raajyatthe synikanaanu domi attkinsu ennariyappedunnath? ]

Answer: ബ്രിട്ടൺ [Brittan]

49976. കിവി എന്ന പക്ഷിയുടെ ജന്മദേശം?  [Kivi enna pakshiyude janmadesham? ]

Answer: ന്യൂസിലൻഡ് [Nyoosilandu]

49977. കരീബിയൻ ദ്വീപരാഷ്ട്രങ്ങളിൽ ജനസംഖ്യയിൽ മുന്നിലുള്ളത്?  [Kareebiyan dveeparaashdrangalil janasamkhyayil munnilullath? ]

Answer: ക്യൂബ [Kyooba]

49978. വാഷിംഗ്ടൺ മെമ്മോറിയൽ എവിടെയാണ് ?  [Vaashimgdan memmoriyal evideyaanu ? ]

Answer: വാഷിംഗ്ടൺ ഡി . സിയിൽ [Vaashimgdan di . Siyil]

49979. സുമോ ഗുസ്തി ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ്?  [Sumo gusthi ethu raajyatthinte desheeya kaayika vinodamaan? ]

Answer: ജപ്പാന്റെ . [Jappaante .]

49980. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?  [Jyva ghadikaaram ennariyappedunna granthi? ]

Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi]

49981. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?  [Lokatthu ettavum kooduthal kadalttheeramulla raajyam? ]

Answer: കാനഡ [Kaanada]

49982. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷം?  [Panaama kanaal gathaagathatthinaayi thurannukeaaduttha varsham? ]

Answer: 1914 ആഗസ്റ്റ് 15 [1914 aagasttu 15]

49983. നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ?  [Neaabal sammaanam nediya randaamatthe inthyakkaaran? ]

Answer: സി . വി . രാമൻ [Si . Vi . Raaman]

49984. അറ്റോർണി ജനറലിനെ കുറിക്കുന്ന ഭരണഘടനാ വകുപ്പ്‌?  [Attorni janaraline kurikkunna bharanaghadanaa vakuppu? ]

Answer: 76

49985. ഋതുക്കളുടെ സംസ്ഥാനം എന്നറിയപ്പെടുന്നത്‌?  [Ruthukkalude samsthaanam ennariyappedunnath? ]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

49986. ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനം?  [Inthyayile ettavum cheriya randaamatthe samsthaanam? ]

Answer: സിക്കിം [Sikkim]

49987. ഹൃദയത്തെ പൊതിഞ്ഞ് കാണപ്പെടുന്ന ആവരണം?  [Hrudayatthe peaathinju kaanappedunna aavaranam? ]

Answer: പെരികാർഡിയം [Perikaardiyam]

49988. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?  [Ettavum saandratha kuranja graham? ]

Answer: ശനി [Shani]

49989. 2013ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?  [2013l saahithyatthinulla neaabal sammaanam nediyath? ]

Answer: ആലിസ് മൺറോ [Aalisu manro]

49990. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നത്?  [Ettavum kooduthal kaalam keralatthil mukhyamanthriyaayirunnath? ]

Answer: ഇ . കെ . നായനാർ [I . Ke . Naayanaar]

49991. 'ജീവിക്കുന്ന ഓർമ്മകൾ" ആരുടെ ആത്മകഥയാണ്?  ['jeevikkunna ormmakal" aarude aathmakathayaan? ]

Answer: മന്നാഡെ [Mannaade]

49992. ആണവ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുന്ന ജീവി?  [Aanava duranthatthil ninnu rakshappedunna jeevi? ]

Answer: പാറ്റ [Paatta]

49993. കട്ടക്ക് ഏത് നദിയുടെ തീരത്താണ്?  [Kattakku ethu nadiyude theeratthaan? ]

Answer: മഹാനദി [Mahaanadi]

49994. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ?  [Risarvu baanku ophu inthyayude inthyakkaaranaaya aadya gavarnar? ]

Answer: സി . ഡി . ദേശ്മുഖ് [Si . Di . Deshmukhu]

49995. തിരുവിതാംകൂറിലെ അവസാന വനിതാ ഭരണാധികാരി?‌  [Thiruvithaamkoorile avasaana vanithaa bharanaadhikaari? ]

Answer: റാണി സേതുലക്ഷ്മിഭായ് [Raani sethulakshmibhaayu]

49996. സ്റ്റാമ്പുകളിൽ പേര് രേഖപ്പെടുത്താത്ത രാജ്യം?  [Sttaampukalil peru rekhappedutthaattha raajyam? ]

Answer: ബ്രിട്ടൻ [Brittan]

49997. ജനഗണമന രചിച്ചിരിക്കുന്ന ഭാഷ?  [Janaganamana rachicchirikkunna bhaasha? ]

Answer: ബംഗാളി [Bamgaali]

49998. പല്ലവ രാജവംശത്തിന്റെ തലസ്ഥാനം?  [Pallava raajavamshatthinte thalasthaanam? ]

Answer: കാഞ്ചി [Kaanchi]

49999. രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത്?  [Raghupathi raaghava raajaaraam enna gaanam rachicchath? ]

Answer: തൂക്കാറാം [Thookkaaraam]

50000. ഹോർത്തുസ് മലബാറിക്കസിൽ പരാമർശിക്കുന്ന ആദ്യ സസ്യം?  [Hortthusu malabaarikkasil paraamarshikkunna aadya sasyam? ]

Answer: തെങ്ങ് [Thengu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions