<<= Back Next =>>
You Are On Question Answer Bank SET 998

49901. രാജാകേശവദാസ് തിരുവിതാംകൂർ ദിവാനായത് ഏത് വർഷത്തിൽ?  [Raajaakeshavadaasu thiruvithaamkoor divaanaayathu ethu varshatthil? ]

Answer: എ . ഡി 1789 [E . Di 1789]

49902. ലോകത്തിൽ ഏറ്റവും കൂടുതൽ കൈവഴികൾ ഉള്ള നദി?  [Lokatthil ettavum kooduthal kyvazhikal ulla nadi? ]

Answer: ആമസോൺ [Aamason]

49903. സമാധാന നോബൽ പുരസ്കാരത്തിനർഹയായ ആദ്യ വനിതയായ ബെർത്തവോൺ സട്നർ ഏതു രാജ്യക്കാരിയായിരുന്നു?  [Samaadhaana neaabal puraskaaratthinarhayaaya aadya vanithayaaya bertthavon sadnar ethu raajyakkaariyaayirunnu? ]

Answer: സ്വീഡൻ [Sveedan]

49904. തിരുവിതാംകൂർ ഈഴവസഭയുടെ സ്ഥാപകൻ?  [Thiruvithaamkoor eezhavasabhayude sthaapakan? ]

Answer: ഡോ . പല്പു [Do . Palpu]

49905. ഇരട്ടസഹോദരന്മാർ പ്രധാനമന്ത്രിയും പ്രസിഡന്റുമായ ലോകത്തിലെ ആദ്യ രാജ്യം?  [Irattasahodaranmaar pradhaanamanthriyum prasidantumaaya lokatthile aadya raajyam? ]

Answer: പോളണ്ട് [Polandu]

49906. തുമ്പ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്?  [Thumpa rokkattu lonchimgu stteshanil ninnu vikshepiccha aadyatthe rokkattu? ]

Answer: നെക്ക് അപ്പാച്ചെ [Nekku appaacche]

49907. ദക്ഷിണ ധ്രുവത്തിന്റെ അക്ഷാംശം എത്ര ഡിഗ്രി?  [Dakshina dhruvatthinte akshaamsham ethra digri? ]

Answer: 90

49908. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?  [Thadaakangalude nagaram ennariyappedunnath? ]

Answer: ഉദയ് പൂർ [Udayu poor]

49909. ഡൽഹി സുൽത്താനേറ്റിന്റെ അന്ത്യം കുറിച്ച യുദ്ധം?  [Dalhi sultthaanettinte anthyam kuriccha yuddham? ]

Answer: ഒന്നാം പാനിപ്പട്ട് യുദ്ധം [Onnaam paanippattu yuddham]

49910. രാമാനുജൻ (1017 -1137) എന്തിന്റെ വ്യാഖ്യാതാവായിരുന്നു?  [Raamaanujan (1017 -1137) enthinte vyaakhyaathaavaayirunnu? ]

Answer: വിശിഷ്ടാദ്വൈതം [Vishishdaadvytham]

49911. ലോക് സഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നതുവരെ തുടരുന്നത്?  [Loku sabhayude kaalaavadhi kazhinjaalum puthiya sabha sammelikkunnathuvare thudarunnath? ]

Answer: സ്പീക്കർ [Speekkar]

49912. ബ്രഹ്മവേദം എന്നറിയപ്പെടുന്നത്?  [Brahmavedam ennariyappedunnath? ]

Answer: അഥർവം [Atharvam]

49913. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പും കൂടിയത്?  [Sasthanikalallaattha janthukkalil ettavum valippum koodiyath? ]

Answer: മുതല [Muthala]

49914. ഇന്ത്യയിൽ സമഗ്ര ജലനയത്തിനു രൂപം നൽകിയ ആദ്യസംസ്ഥാനം?  [Inthyayil samagra jalanayatthinu roopam nalkiya aadyasamsthaanam? ]

Answer: കേരളം [Keralam]

49915. ദേശീയ സുരക്ഷാസമിതിയുടെ അദ്ധ്യക്ഷൻ?  [Desheeya surakshaasamithiyude addhyakshan? ]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

49916. സ്വാതിതിരുനാൾ അന്തരിച്ചത് ഏത് വർഷത്തിൽ?  [Svaathithirunaal antharicchathu ethu varshatthil? ]

Answer: എ . ഡി . 1846 [E . Di . 1846]

49917. ദി ബ്രുഗഢ് ഏത് നദിയുടെ തീരത്താണ്?  [Di brugaddu ethu nadiyude theeratthaan? ]

Answer: ബ്രഹ്മപുത്ര [Brahmaputhra]

49918. തിരഞ്ഞെടുപ്പ് ദിവസം സാധാരണ രീതിയിൽ പോളിംഗ് ആരംഭിക്കേണ്ട സമയം?  [Thiranjeduppu divasam saadhaarana reethiyil polimgu aarambhikkenda samayam? ]

Answer: രാവിലെ 7 മണി [Raavile 7 mani]

49919. തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടംഎപ്പോൾ ?  [Thunchatthu ezhutthachchhante kaalaghattameppol ? ]

Answer: എ . ഡി . 1495 - 1575 [E . Di . 1495 - 1575]

49920. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി?  [Ettavum ucchatthil shabdamundaakkaan kazhiyunna jeevi? ]

Answer: നീലത്തിമിംഗലം [Neelatthimimgalam]

49921. തച്ചോളി ഒതേനൻ ജനിച്ച സ്ഥലം?  [Thaccholi othenan janiccha sthalam? ]

Answer: വടകര [Vadakara]

49922. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?  [71 gaanangalulla inthyan sinima? ]

Answer: ഇന്ദ്രസഭ [Indrasabha]

49923. താഷ്കെന്റ് കരാർ ഒപ്പുവെച്ച പാക് പ്രസിഡന്റ്?  [Thaashkentu karaar oppuveccha paaku prasidantu? ]

Answer: അയുബ് ഖാൻ [Ayubu khaan]

49924. ഒരു പദാർത്ഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം?  [Oru padaarththam katthumpol nadakkunna pravartthanam? ]

Answer: ഓക്സീകരണം [Okseekaranam]

49925. ബ്രിട്ടീഷ് ഇന്ത്യയിലെ വധിക്കപ്പെട്ട ഏക വൈസ്രോയി?  [Britteeshu inthyayile vadhikkappetta eka vysroyi? ]

Answer: മേയോ പ്രഭു [Meyo prabhu]

49926. ഏറ്റവും താണ ഊഷ്മാവിൽ ജീവിക്കാൻ കഴിയുന്ന പക്ഷി?  [Ettavum thaana ooshmaavil jeevikkaan kazhiyunna pakshi? ]

Answer: എമ്പറർ പെൻഗ്വിൻ [Emparar pengvin]

49927. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?  [Ezhu dveepukalude nagaram ennariyappedunnath? ]

Answer: മുംബൈ [Mumby]

49928. ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് ഉലാൻ ബേറ്റർ?  [Ethu raajyatthinte thalasthaanamaanu ulaan bettar? ]

Answer: മംഗോളിയ [Mamgoliya]

49929. അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?  [Arddhanagnanaaya phakkeer ennu gaandhijiye viliccha britteeshu pradhaanamanthri? ]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

49930. അയിത്തോച്ചാടനനിയമം പാർലമെന്റ് പാസാക്കിയ വർഷം?  [Ayitthocchaadananiyamam paarlamentu paasaakkiya varsham? ]

Answer: 1955

49931. ലോകത്തെ ആദ്യത്തെ മനഃശാസ്ത്രപരീക്ഷണശാല ഏത് രാജ്യത്താണ് സ്ഥാപിച്ചത്?  [Lokatthe aadyatthe manashaasthrapareekshanashaala ethu raajyatthaanu sthaapicchath? ]

Answer: ജർമ്മനി [Jarmmani]

49932. ഏറ്റവും ജനസാന്ദ്രത കൂടിയ ഏഷ്യൻ രാജ്യം?  [Ettavum janasaandratha koodiya eshyan raajyam? ]

Answer: സിംഗപ്പൂർ [Simgappoor]

49933. ഏത് രാജ്യത്തിൽനിന്നാണ് നമീബിയ സ്വാതന്ത്ര്യം നേടിയത്?  [Ethu raajyatthilninnaanu nameebiya svaathanthryam nediyath? ]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

49934. ഏത് രാജ്യത്തിന്റെ ചാരസംഘടനയാണ് മൊസാദ്?  [Ethu raajyatthinte chaarasamghadanayaanu meaasaad? ]

Answer: ഇസ്രയേൽ [Israyel]

49935. ഇന്ത്യയിൽ കാപ്പിക്കുരു കൊണ്ടുവന്നത് എവിടെനിന്നാണ്?  [Inthyayil kaappikkuru keaanduvannathu evideninnaan? ]

Answer: സൗദി അറേബ്യ [Saudi arebya]

49936. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപുരാഷ്ട്രം?  [Lokatthile ettavum janasaandratha koodiya dveepuraashdram? ]

Answer: സിംഗപ്പൂർ [Simgappoor]

49937. റോം നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന രാജ്യം?  [Rom nagaratthinullil sthithicheyyunna raajyam? ]

Answer: വത്തിക്കാൻ [Vatthikkaan]

49938. ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റാണ് ?  [Dayattu ethu raajyatthe paarlamentaanu ? ]

Answer: ജപ്പാൻ [Jappaan]

49939. ഏഷ്യയിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ രാജ്യം?  [Eshyayile ettavum vistheernam kuranja raajyam? ]

Answer: മാലദ്വീപ് [Maaladveepu]

49940. ചൈന-റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ നദി?  [Chyna-rashya ennee raajyangalude athirtthiyaaya nadi? ]

Answer: അമുർ [Amur]

49941. മേപ്പിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?  [Meppilinte naadu ennariyappedunna raajyam? ]

Answer: കാനഡ [Kaanada]

49942. സ്പേസ് ഷട്ടിൽ അയച്ച ആദ്യ ഏഷ്യൻ രാജ്യം?  [Spesu shattil ayaccha aadya eshyan raajyam? ]

Answer: ചൈന [Chyna]

49943. സ്റ്റാച്യു ഒഫ് ലിബർട്ടി ഏത് രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത്.?  [Sttaachyu ophu libartti ethu raajyatthaanu sthaapicchirikkunnathu.? ]

Answer: യു . എസ് . എ [Yu . Esu . E]

49944. ഏത് രാജ്യത്തെ വാച്ച് കമ്പനികളാണ് റാഡോ, റോളക്സ് എന്നിവ?  [Ethu raajyatthe vaacchu kampanikalaanu raado, rolaksu enniva? ]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

49945. ലോകത്തേറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?  [Lokatthettavum kooduthal kadalttheeramulla raajyam? ]

Answer: കാനഡ [Kaanada]

49946. ദക്ഷിണപൂർവേഷ്യയിലെ ഏക കരബദ്ധ രാജ്യം?  [Dakshinapoorveshyayile eka karabaddha raajyam? ]

Answer: ലാവോസ് [Laavosu]

49947. സന്ന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത്?  [Sannyaasimaarude raajyam ennariyappedunnath? ]

Answer: കൊറിയ [Keaariya]

49948. ലോകത്തിലെഏറ്റവും ചെറിയ റിപ്പബ്ളിക്?  [Lokatthileettavum cheriya rippablik? ]

Answer: നൗറു [Nauru]

49949. ലോകത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം?  [Lokatthe ettavum janasaandratha kuranja raajyam? ]

Answer: മംഗോളിയ [Mamgoliya]

49950. ദി ബിഗ് ആപ്പിൾ എന്നറിയപ്പെടുന്ന നഗരം?  [Di bigu aappil ennariyappedunna nagaram? ]

Answer: ന്യൂയോർക്ക് [Nyooyorkku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution