<<= Back Next =>>
You Are On Question Answer Bank SET 997

49851. ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി എവിടെയാണ്?  [Daattaa ayan aandu stteel kampani evideyaan? ]

Answer: ജാംഷഡ്പൂർ [Jaamshadpoor]

49852. സി.എം.എസുകാർ കോട്ടയത്ത് പെൺ പള്ളിക്കൂടം തുടങ്ങിയത് ഏത് വർഷത്തിൽ?  [Si. Em. Esukaar keaattayatthu pen pallikkoodam thudangiyathu ethu varshatthil? ]

Answer: എ . ഡി 1821 [E . Di 1821]

49853. അൽമോറ സുഖവാസകേന്ദ്രം ഏതു സംസ്ഥാനത്ത്?  [Almeaara sukhavaasakendram ethu samsthaanatthu? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

49854. ഏറ്റവും വലിയ മഞ്ഞക്കരുവുള്ള മുട്ടയിടുന്ന പക്ഷി?  [Ettavum valiya manjakkaruvulla muttayidunna pakshi? ]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

49855. ദൂരദർശൻ ഡയറക്ടർ ജനറലിന്റെ ഒാഫീസ്?  [Dooradarshan dayarakdar janaralinte oaaphees? ]

Answer: മണ്ഡി ഹൗസ് [Mandi hausu]

49856. ഏറ്റവും ചെറിയ മനുഷ്യകോശം?  [Ettavum cheriya manushyakeaasham? ]

Answer: ബീജം [Beejam]

49857. ഏറ്റവും കുറച്ചുകാലം ഭരിച്ച സുൽത്താനേറ്റ് വംശം?  [Ettavum kuracchukaalam bhariccha sultthaanettu vamsham? ]

Answer: ഖിൽജിവംശം [Khiljivamsham]

49858. ഒരു നിറം (പച്ച) മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതായിരുന്നു?  [Oru niram (paccha) maathramulla desheeya pathaaka ethu raajyatthintethaayirunnu? ]

Answer: ലിബിയ [Libiya]

49859. ഒരു പൂർണവൃത്തം എത്ര ഡിഗ്രിയാണ്?  [Oru poornavruttham ethra digriyaan? ]

Answer: 360

49860. ഉജ്ജ്വല ശബ്ദദാഢ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കവി?  [Ujjvala shabdadaaddyan ennu visheshippikkappetta kavi? ]

Answer: ഉള്ളൂർ [Ulloor]

49861. എട്ടുവീട്ടിൽ പിള്ളമാരെ വധിച്ച രാജാവ്?  [Ettuveettil pillamaare vadhiccha raajaav? ]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

49862. എല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത്  [Ellaa aahaarangaludeyum pithaavu ennariyappedunnathu ]

Answer: അൽഫാൽഫ [Alphaalpha]

49863. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞുപോകുന്ന രോഗം?  [Mangiya velicchatthil kaazhchashakthi kuranjupeaakunna reaagam? ]

Answer: മാലക്കണ്ണ് [Maalakkannu]

49864. റിവഞ്ച് പ്രസ്ഥാനം ഉടലെടുത്ത രാജ്യം?  [Rivanchu prasthaanam udaleduttha raajyam? ]

Answer: ഫ്രാൻസ് [Phraansu]

49865. ഏറ്റവും വലിയ ഉൾക്കടൽ?  [Ettavum valiya ulkkadal? ]

Answer: ഹഡ്സൺ ഉൾക്കടൽ [Hadsan ulkkadal]

49866. ഏറ്റവും വലിയ പക്ഷി?  [Ettavum valiya pakshi? ]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

49867. ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ?  [Ettavum valiya padasampatthulla bhaasha? ]

Answer: ഇംഗ്ളീഷ് [Imgleeshu]

49868. പ്രാവേ പ്രാവേ പോകരുതേ എന്ന കവിത രചിച്ചത്?  [Praave praave peaakaruthe enna kavitha rachicchath? ]

Answer: ഉള്ളൂർ [Ulloor]

49869. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോടെം സ്പീക്കർ?  [Keralatthile onnaam niyamasabhayile preaadem speekkar? ]

Answer: റോസമ്മാ പുന്നൂസ് [Reaasammaa punnoosu]

49870. 1946 ജൂണിൽ പീപ്പിൾ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് രൂപം നൽകിയത്?  [1946 joonil peeppil edyookkeshanal seaasyttikku roopam nalkiyath? ]

Answer: ബി . ആർ . അംബേദ്കർ [Bi . Aar . Ambedkar]

49871. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം?  [Keaattayam jillayile prashasthamaaya pakshisanketham? ]

Answer: കുമരകം [Kumarakam]

49872. ശിവജിയുടെ മുഖ്യ സചിവൻ?  [Shivajiyude mukhya sachivan? ]

Answer: പേഷ്വ [Peshva]

49873. അഗുൽഹസ് പ്രവാഹം ഏത് സമുദ്രത്തിലാണ്?  [Agulhasu pravaaham ethu samudratthilaan? ]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

49874. ദേശ്‌നായക് എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി?  [Deshnaayaku ennu visheshippikkappetta vyakthi? ]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabeaasu]

49875. ഏറ്റവും വേഗത്തിലോടാൻ കഴിയുന്ന പക്ഷി?  [Ettavum vegatthileaadaan kazhiyunna pakshi? ]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

49876. മുലയൂട്ടൽ കാലത്ത് ഏറ്റവും ഭാരം കുറയുന്ന സസ്തനം?  [Mulayoottal kaalatthu ettavum bhaaram kurayunna sasthanam? ]

Answer: നീലത്തിമിംഗലം [Neelatthimimgalam]

49877. ഏറ്റവും വേഗം കൂടിയ ഹൃദയമിടിപ്പുള്ള സസ്തനം?  [Ettavum vegam koodiya hrudayamidippulla sasthanam? ]

Answer: ഷ്യൂ [Shyoo]

49878. പ്രസിദ്ധമായ ഗെസ്ബർഗ് പ്രസംഗം നടത്തിയത്?  [Prasiddhamaaya gesbargu prasamgam nadatthiyath? ]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

49879. പിത്തരസം സംഭരിച്ചുവയ്ക്കുന്ന അവയവം?  [Pittharasam sambharicchuvaykkunna avayavam? ]

Answer: ഗാൾ ബ്ളാഡർ [Gaal blaadar]

49880. വന്ദേമാതരം പ്രസിദ്ധീകരിച്ച വർഷം?  [Vandemaatharam prasiddheekariccha varsham? ]

Answer: 1882

49881. കബീറിന്റെ ഗുരു?  [Kabeerinte guru? ]

Answer: രാമാനന്ദൻ [Raamaanandan]

49882. കേരളതീരത്ത് ധാതുമണൽ വേർതിരിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഫാക്ടറി?  [Keralatheeratthu dhaathumanal verthirikkunna kendra gavanmentu udamasthathayilulla phaakdari? ]

Answer: ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് [Inthyan reyar ertthu limittadu]

49883. സാധാരണമായി ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ ഏത്?  [Saadhaaranamaayi bhakshyavishabaadhaykku kaaranamaaya baakdeeriya eth? ]

Answer: ക്ലോസ്ട്രീഡിയം ബോട്ടുലിനം [Klosdreediyam bottulinam]

49884. കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ച വർഷം?  [Kaan philim phesttival aarambhiccha varsham? ]

Answer: 1946

49885. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്നുപേരു നൽകിയത്?  [Eshyaattiku geyimsinu eshyan geyimsu ennuperu nalkiyath? ]

Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]

49886. ഏതു വർഷം മുതലാണ് മൊത്തം സാഹിത്യ സംഭാവനകൾ പരിഗണിച്ച് ജ്ഞാനപീഠം നൽകിത്തുടങ്ങിയത്?  [Ethu varsham muthalaanu mottham saahithya sambhaavanakal pariganicchu jnjaanapeedtam nalkitthudangiyath? ]

Answer: 1982

49887. കന്നഡയിലെ പുതുവർഷം?  [Kannadayile puthuvarsham? ]

Answer: ഉഗാദി [Ugaadi]

49888. ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സാഹിത്യകാരൻ?  [Loku sabhayilekku thiranjedukkappetta malayaala saahithyakaaran? ]

Answer: എസ് . കെ . പൊറ്റക്കാട് [Esu . Ke . Pottakkaadu]

49889. കോംഗോ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാവ്?  [Komgo rippablikkinte sthaapaka nethaav? ]

Answer: പാട്രിസ് ലുമുംബ [Paadrisu lumumba]

49890. ഗോവാലിയ ടാങ്ക് ഇപ്പോൾ എന്തുപേരിൽ അറിയപ്പെടുന്നു?  [Govaaliya daanku ippol enthuperil ariyappedunnu? ]

Answer: ഓഗസ്റ്റ് ക്രാന്തി മൈതാനം [Ogasttu kraanthi mythaanam]

49891. അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ?  [Alahabaadu nagaratthinte sthaapakan? ]

Answer: അക്ബർ [Akbar]

49892. മുത്തശ്ശി ആരുടെ കൃതിയാണ്?  [Mutthashi aarude kruthiyaan? ]

Answer: ബാലാമണിയമ്മ [Baalaamaniyamma]

49893. മുംതാസ് മഹലിന്റെ യഥാർത്ഥപേര്?  [Mumthaasu mahalinte yathaarththaper? ]

Answer: അർജുമാന്ദ്ബാനു ബീഗം [Arjumaandbaanu beegam]

49894. ആരുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കാണ് മുംബയിൽ ഗേറ്റ് വേ ഒഫ് ഇന്ത്യ നിർമ്മിച്ചത്?  [Aarude sandarshanatthinte smaranaykkaanu mumbayil gettu ve ophu inthya nirmmicchath? ]

Answer: ജോർജ്ജ് രാജാവിന്റെ [Jorjju raajaavinte]

49895. ഇ.സി.ജി എന്തിന്റെ പ്രവർത്തനമാണ് നിരീക്ഷിക്കുന്നത്?  [I. Si. Ji enthinte pravartthanamaanu nireekshikkunnath? ]

Answer: ഹൃദയം [Hrudayam]

49896. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം?  [Ethu vilaye baadhikkunna rogamaanu druthavaattam? ]

Answer: കുരുമുളക് [Kurumulaku]

49897. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ പിതാവ്?  [Inthyan klaasikkal samgeethatthinte pithaav? ]

Answer: സാരംഗദേവൻ [Saaramgadevan]

49898. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?  [Inthyan araajakathvatthinte pithaavu ennu visheshippikkappettath? ]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

49899. ലാറ്ററൻ ഉടമ്പടി പ്രകാരം 1929 ൽ നിലവിൽവന്ന രാജ്യം?  [Laattaran udampadi prakaaram 1929 l nilavilvanna raajyam? ]

Answer: വത്തിക്കാൻ [Vatthikkaan]

49900. കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയിരുന്നത്?  [Keralatthil thudarcchayaayi ettavum kooduthal kaalam speekkar aayirunnath? ]

Answer: ബി . വിജയകുമാർ [Bi . Vijayakumaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution