<<= Back
Next =>>
You Are On Question Answer Bank SET 1008
50401. സൗരയൂഥം കണ്ടുപിടിച്ചത്? [Saurayootham kandupidicchath?]
Answer: കോപ്പർ നിക്കസ് [Keaappar nikkasu]
50402. സാമൂതിരിയുടെ നാവിക സേനാമേധാവി? [Saamoothiriyude naavika senaamedhaavi?]
Answer: കുഞ്ഞാലി മരയ്ക്കാർ [Kunjaali maraykkaar]
50403. ജലത്തിന്റെ നഗരം എന്നറിയപ്പെടുന്നത്? [Jalatthinte nagaram ennariyappedunnath?]
Answer: വെനീസ് [Veneesu]
50404. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം? [Sautthu malabaar graameen baankinte aasthaanam?]
Answer: മലപ്പുറം [Malappuram]
50405. സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ? [Samsthaanatthile ettavum uyarnna udyeaagasthan?]
Answer: ചീഫ്സെക്രട്ടറി [Cheephsekrattari]
50406. ചലനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം? [Chalanam keaandu oru vasthuvinu labhikkunna oorjjam?]
Answer: ഗതികോർജ്ജം [Gathikeaarjjam]
50407. ജവഹർലാൽ നെഹ്രു നിയമപരീക്ഷ ജയിച്ച് ബാരിസ്റ്ററായി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം? [Javaharlaal nehru niyamapareeksha jayicchu baaristtaraayi inthyayil thiricchetthiya varsham?]
Answer: 1912
50408. പ്രാചീനകാലത്ത് ബാക്ട്രിയ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ് ? [Praacheenakaalatthu baakdriya ennariyappettirunna pradesham ippeaal ethu raajyatthaanu ?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
50409. ചാൾസ് എഡ്വേർഡ് ജീനെറ്റ് ഏത് പേരിലാണ് പ്രസിദ്ധനായത്? [Chaalsu edverdu jeenettu ethu perilaanu prasiddhanaayath?]
Answer: ലീ കർബ്യൂണ്ടസിയർ [Lee karbyoondasiyar]
50410. ചിത്രകോട്ട് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്? [chithrakeaattu vellacchaattam ethu samsthaanatthaan?]
Answer: ഛത്തീസ്ഗഡ് [Chhattheesgadu]
50411. 1956 ഒക്ടോബർ 14ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ച നേതാവ്? [1956 okdeaabar 14nu aayirakkanakkinu anuyaayikalkkeaappam naagpooril vacchu buddhamatham sveekariccha nethaav?]
Answer: ബി . ആർ . അംബേദ്കർ [Bi . Aar . Ambedkar]
50412. ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ? [Onnaam kerala niyamasabhayile thiranjedukkappetta amgangal?]
Answer: 126
50413. ചുവന്ന രക്താണുക്കൾ എവിടെയാണ് രൂപംകൊള്ളുന്നത്? [Chuvanna rakthaanukkal evideyaanu roopamkeaallunnath?]
Answer: അസ്ഥിമജ്ജയിൽ [Asthimajjayil]
50414. ഇന്ത്യയിൽ ഹരിതവിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള? [Inthyayil harithaviplavatthiloode ettavum kooduthal nettamundaaya kaarshika vila?]
Answer: ഗോതമ്പ് [Geaathampu]
50415. ഗുരുനാനാക്കിന്റെ ജീവിത കാലഘട്ടം? [Gurunaanaakkinte jeevitha kaalaghattam?]
Answer: 1469-1539
50416. നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Nandan kaanan bayeaalajikkal paarkku ethu samsthaanatthaan?]
Answer: ഒഡിഷ [Odisha]
50417. പല്ലവ രാജാക്കന്മാരുടെ വാസ്തുശില്പകലയുടെ പ്രധാന കേന്ദ്രം? [Pallava raajaakkanmaarude vaasthushilpakalayude pradhaana kendram?]
Answer: മഹാബലിപുരം [Mahaabalipuram]
50418. നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? [Nandaadevi desheeyeaadyaanam ethu samsthaanatthaan?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
50419. നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. ഏതവസരത്തിലാണ് നെഹ്റു ഇപ്രകാരം പറഞ്ഞത്? [Nammude jeevithatthil ninnu prakaasham maranjupeaayirikkunnu. Evideyum iruttaanu. Ethavasaratthilaanu nehru iprakaaram paranjath?]
Answer: ഗാന്ധിജി അന്തരിച്ചപ്പോൾ [Gaandhiji antharicchappeaal]
50420. നന്ദവംശത്തിന്റെ ഭരണം അവസാനിപ്പിച്ചത്? [Nandavamshatthinte bharanam avasaanippicchath?]
Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]
50421. സംസ്ഥാന നിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്രവരെയാകാം? [Samsthaana niyamasabhakalile ettavum koodiya amgasamkhya ethravareyaakaam?]
Answer: 500
50422. പുന്നയൂർക്കുളം ആരുടെ ജന്മദേശമാണ്? [Punnayoorkkulam aarude janmadeshamaan?]
Answer: മാധവിക്കുട്ടി [Maadhavikkutti]
50423. ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം? [Phaattu daaksu erppedutthiya aadya raajyam?]
Answer: ഡെന്മാർക്ക് [Denmaarkku]
50424. ബയോളജിക്കൽ ക്ളോക്ക് ഉപയോഗിക്കുന്നത്? [Bayeaalajikkal kleaakku upayeaagikkunnath?]
Answer: സ്വഭാവക്രമീകരണത്തിന് [Svabhaavakrameekaranatthinu]
50425. പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഉത്തരവ്? [Paarlamentu sammelikkaatthappeaal prasidantu purappeduvikkunna uttharav?]
Answer: ഓർഡിനൻസ് [Ordinansu]
50426. സത്യാഗ്രഹം എന്ന വാക്ക് ആവിഷ്കരിച്ചത്? [Sathyaagraham enna vaakku aavishkaricchath?]
Answer: ഗാന്ധിജി [Gaandhiji]
50427. ബംഗ്ളാദേശ് സ്വതന്ത്ര രാഷ്ട്രമായ വർഷം? [Bamglaadeshu svathanthra raashdramaaya varsham?]
Answer: 1971
50428. പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Parakkunna mathsyangalude naadu ennariyappedunna raajyam?]
Answer: ബാർബഡോസ് [Baarbadeaasu]
50429. നല്ലളം താപനിലയം ഏത് ജില്ലയിൽ? [Nallalam thaapanilayam ethu jillayil?]
Answer: കോഴിക്കോട് [Keaazhikkeaadu]
50430. പൂർവ്വദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്നത്? [Poorvvadikkile elattheaattam ennariyappedunnath?]
Answer: കേരളം [Keralam]
50431. നളന്ദ സർവ്വകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശത്തിലെ ചക്രവർത്തി? [Nalanda sarvvakalaashaala puthukkippanitha pushyabhoothi vamshatthile chakravartthi?]
Answer: ഹർഷവർദ്ധനൻ [Harshavarddhanan]
50432. ഭരണഘടനാ നിർമ്മാണസഭയുടെ താത്കാലിക അദ്ധ്യക്ഷൻ? [Bharanaghadanaa nirmmaanasabhayude thaathkaalika addhyakshan?]
Answer: സച്ചിദാനന്ദ സിൻഹ [Sacchidaananda sinha]
50433. ഭരണഘടനാ നിർമ്മാണസഭയിൽ ഒബ്ജക്ടീവ് റെസൊലൂഷൻ അവതരിപ്പിച്ചത്? [Bharanaghadanaa nirmmaanasabhayil objakdeevu reseaalooshan avatharippicchath?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
50434. ഭരണഘടനയുടെ കരട് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട ഏഴംഗ സമിതിയുടെ തലവൻ? [Bharanaghadanayude karadu thayyaaraakkaan niyeaagikkappetta ezhamga samithiyude thalavan?]
Answer: ഡോ . അംബേദ്കർ [Deaa . Ambedkar]
50435. ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളുടെ എണ്ണം? [Bharanaghadanaa nirmmaanasabhayile amgangalude ennam?]
Answer: 389
50436. ഭരണഘടനാ നിർമ്മാണസഭ നിയമിച്ച സമിതികൾ? [Bharanaghadanaa nirmmaanasabha niyamiccha samithikal?]
Answer: 13
50437. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം? [Leaaksabhaa thiranjeduppil mathsarikkaanaavashyamaaya kuranja praayam?]
Answer: 25 വയസ് [25 vayasu]
50438. സുപ്രീംകോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം? [Supreemkeaadathi jadjiyude viramikkal praayam?]
Answer: 65
50439. രാജ്യസഭാംഗത്തിന്റെ കാലാവധി? [Raajyasabhaamgatthinte kaalaavadhi?]
Answer: ആറുവർഷം [Aaruvarsham]
50440. ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ എത്ര? [Bharanaghadanayile maulika kartthavyangal ethra?]
Answer: 11
50441. ഭരണഘടന നിലവിൽവന്ന സമയത്ത് മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകളുടെ എണ്ണം? [Bharanaghadana nilavilvanna samayatthu maulika avakaashangalekkuricchu prathipaadikkunna vakuppukalude ennam?]
Answer: 24
50442. ദേശീയഗാനം പാടാനാവശ്യമായ സമയം? [Desheeyagaanam paadaanaavashyamaaya samayam?]
Answer: 52 സെക്കന്റ് [52 sekkantu]
50443. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം? [Desheeyapathaakayude neelavum veethiyum thammilulla anupaatham?]
Answer: 1970-01-01 03:02:00
50444. ആംഗ്ളോ ഇന്ത്യൻ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കിൽ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം? [Aamgleaa inthyan samudaayatthinu praathinidhyamillenkil raashdrapathikku ethra amgangale naamanirddhesham cheyyaam?]
Answer: 2
50445. ലോക്സഭയുടെ പരമാവധി അംഗസംഖ്യ? [Leaaksabhayude paramaavadhi amgasamkhya?]
Answer: 552
50446. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ? [Raajyasabhayude paramaavadhi amgasamkhya?]
Answer: 250
50447. പാർലമെന്റിലെ ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണം? [Paarlamentile ippeaazhatthe seettukalude ennam?]
Answer: 790( ലോക്സഭ 545, രാജ്യസഭ -245) [790( leaaksabha 545, raajyasabha -245)]
50448. ലോക്സഭയിലെ പട്ടികവർഗ അംഗങ്ങൾ? [Leaaksabhayile pattikavarga amgangal?]
Answer: 41
50449. പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ അംഗങ്ങൾ? [Paarlamentile ettavum valiya kammittiyaaya esttimettsu kammittiyude amgangal?]
Answer: 30
50450. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ മുതലായവരെപ്പറ്റി പ്രതിപാദിക്കുന്നത്? [Inthyan bharanaghadanayude ethraamatthe pattikayilaanu raashdrapathi, uparaashdrapathi, gavarnarmaar muthalaayavareppatti prathipaadikkunnath?]
Answer: രണ്ടാംപട്ടികയിൽ [Randaampattikayil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution