<<= Back Next =>>
You Are On Question Answer Bank SET 1009

50451. ഭരണഘടന പൂർത്തിയാക്കാനെടുത്ത സമയം? [Bharanaghadana poortthiyaakkaaneduttha samayam?]

Answer: 2 വർഷം 11 മാസം 18 ദിവസം [2 varsham 11 maasam 18 divasam]

50452. 'ജനഗണമന' ദേശീയഗാനമായി അംഗീകരിച്ചത്? ['janaganamana' desheeyagaanamaayi amgeekaricchath?]

Answer: 1950 ജനുവരി 24 [1950 januvari 24]

50453. ഭരണഘടന നിലവിൽ വന്നത്? [Bharanaghadana nilavil vannath?]

Answer: 1950 ജനുവരി 26 [1950 januvari 26]

50454. കേന്ദ്രസർക്കാരിന്റെ നിർവഹണാധികാരം നിക്ഷിപ്തമാക്കിയിരിക്കുന്നത്? [Kendrasarkkaarinte nirvahanaadhikaaram nikshipthamaakkiyirikkunnath?]

Answer: പ്രസിഡന്റിൽ [Prasidantil]

50455. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? [Raashdrapathiye thiranjedukkunnath?]

Answer: പാർലമെന്റിലെ ഇരുസഭകളിലെയും സംസ്ഥാന നിയമസകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രൽ കോളേജ് [Paarlamentile irusabhakalileyum samsthaana niyamasakalileyum thiranjedukkappetta amgangal ulppetta ilakdral keaaleju]

50456. ഇന്ത്യൻ പ്രസിഡന്റിന്റെ സ്ഥാനത്തെ ഏതു രാജ്യത്തിന്റെ ഭരണത്തലവനുമായിട്ടാണ് സാധാരണമായി താരതമ്യം ചെയ്യുന്നത്? [Inthyan prasidantinte sthaanatthe ethu raajyatthinte bharanatthalavanumaayittaanu saadhaaranamaayi thaarathamyam cheyyunnath?]

Answer: ബ്രിട്ടൺ [Brittan]

50457. ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം? [Aadyatthe prasidantu thiranjeduppu nadanna varsham?]

Answer: 1952

50458. പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങൾ, സുപ്രീംകോടതി - ഹൈക്കോടതി ജഡ്ജിമാർ, ഗവർണർ, കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ , അറ്റോർണി ജനറൽ, ഇലക്ഷൻ കമ്മിഷണർമാർ എന്നിവരെ നിയമിക്കുന്നത്? [Pradhaanamanthri, manthrisabhaamgangal, supreemkeaadathi - hykkeaadathi jadjimaar, gavarnar, kampdreaalar aandu oaadittar janaral , atteaarni janaral, ilakshan kammishanarmaar ennivare niyamikkunnath?]

Answer: പ്രസിഡന്റ് [Prasidantu]

50459. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്? [Raashdrapathikku sathyaprathijnjaavaachakam cheaallikkeaadukkunnath?]

Answer: സുപ്രീംകോടതി ചീഫ്ജസ്റ്റിസ് [Supreemkeaadathi cheephjasttisu]

50460. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിദ്ധ്യത്തിൽ ചുമതല നിർവഹിക്കുന്നത്? [Raashdrapathiyudeyum uparaashdrapathiyudeyum asaanniddhyatthil chumathala nirvahikkunnath?]

Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkeaadathi cheephu jasttisu]

50461. സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്? [Samyuktha sammelanatthil addhyakshatha vahikkunnath?]

Answer: ലോക്സഭാ സ്പീക്കർ [Leaaksabhaa speekkar]

50462. രാഷ്ട്രപതിയെ പദവിയിൽനിന്ന് നീക്കം ചെയ്യാനുള്ള നടപടിക്രമം? [Raashdrapathiye padaviyilninnu neekkam cheyyaanulla nadapadikramam?]

Answer: ഇംപീച്ച്മെന്റ് [Impeecchmentu]

50463. 'രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്? ['raashdratthinte sampadvyavasthayude kaavalkkaaran' ennariyappedunnath?]

Answer: കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ [Kampdreaalar aandu oaadittar janaral]

50464. 'ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല്' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ['kyaabinattu aarcchile aanikkallu' ennu visheshippikkappedunnath?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

50465. പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടിംഗ് അവകാശം ഇല്ലാത്തത്? [Paarlamentinte irusabhakalilum samsaarikkaamenkilum veaattimgu avakaasham illaatthath?]

Answer: അറ്റോർണി ജനറൽ [Atteaarni janaral]

50466. ഇന്ത്യയിൽ ലജിസ്ളേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ? [Inthyayil lajisletteevu kaunsil nilavilulla samsthaanangal?]

Answer: കർണാടകം , മഹാരാഷ്ട്ര , ബീഹാർ , ആന്ധ്രാപ്രദേശ് , ഉത്തർപ്രദേശ് , ജമ്മുകാശ്മീർ & തെലുങ്കാന [Karnaadakam , mahaaraashdra , beehaar , aandhraapradeshu , uttharpradeshu , jammukaashmeer & thelunkaana ]

50467. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരേയും തിരഞ്ഞെടുക്കുന്നത്? [Paarlamentilekkum samsthaana niyamasabhakalilekkum raashdrapathi, uparaashdrapathi ennivareyum thiranjedukkunnath?]

Answer: ഇലക്ഷൻ കമ്മിഷൻ [Ilakshan kammishan]

50468. രാഷ്ട്രീയ കക്ഷികൾക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നതും ചിഹ്നങ്ങൾ അനുവദിക്കുന്നതും? [Raashdreeya kakshikalkku perumaattacchattam undaakkunnathum chihnangal anuvadikkunnathum?]

Answer: ഇലക്ഷൻ കമ്മിഷൻ [Ilakshan kammishan]

50469. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ തീർപ്പു കല്പിക്കുന്നത്? [Raashdrapathi, uparaashdrapathi thiranjeduppukalil theerppu kalpikkunnath?]

Answer: സുപ്രീംകോടതി [Supreemkeaadathi]

50470. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിൽ വരുന്ന ഹൈക്കോടതി? [Ettavum kooduthal samsthaanangal adhikaaraparidhiyil varunna hykkeaadathi?]

Answer: ഗോഹട്ടി [Geaahatti]

50471. ഏറ്റവുംകൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി? [Ettavumkooduthal jadjimaarulla hykkeaadathi?]

Answer: അലഹബാദ് [Alahabaadu]

50472. സിക്കിമിന് 'അസോസിയേറ്റ് സ്റ്റേറ്റ്'പദവി നൽകിയ ഭേദഗതി? [Sikkiminu 'aseaasiyettu sttettu'padavi nalkiya bhedagathi?]

Answer: 35- ാമത്തെ [35- aamatthe]

50473. ഏത് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് 42-ാമത്തെ ഭേദഗതി നടപ്പാക്കിയത്? [Ethu kammittiyude rippeaarttu prakaaramaanu 42-aamatthe bhedagathi nadappaakkiyath?]

Answer: സ്വരൺസിംഗ് കമ്മിറ്റി [Svaransimgu kammitti]

50474. വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആക്കിയത്? [Veaattimgu praayam 21l ninnu 18 aakkiyath?]

Answer: 61- ാം േഭദഗതി [61- aam ebhadagathi]

50475. പഞ്ചായത്ത് രാജ് നടപ്പാക്കിയ ഭേദഗതി? [Panchaayatthu raaju nadappaakkiya bhedagathi?]

Answer: 73

50476. 'ഭരണഘടനയുടെ താക്കോൽ' എന്നറിയപ്പെടുന്നത്? ['bharanaghadanayude thaakkeaal' ennariyappedunnath?]

Answer: ആമുഖം [Aamukham]

50477. നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുന്നത്? [Niyamatthinumunnil ellaavarkkum thulyatha urappuvarutthunnath?]

Answer: ആർട്ടിക്കിൾ 14 [Aarttikkil 14]

50478. വിദേശാക്രമണം, സായുധകലാപം എന്നിവയുണ്ടായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്? [Videshaakramanam, saayudhakalaapam ennivayundaayaal adiyantharaavastha prakhyaapikkaan raashdrapathikku adhikaaram nalkunnath?]

Answer: ആർട്ടിക്കിൾ 352 [Aarttikkil 352]

50479. സാമ്പത്തിക അടിയന്തരാവസ്ഥ? [Saampatthika adiyantharaavastha?]

Answer: ആർട്ടിക്കിൾ 360 [Aarttikkil 360]

50480. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത്? [Ettavum kooduthal kaalam raashdrapathiyaayirunnath?]

Answer: രാജേന്ദ്രപ്രസാദ് [Raajendraprasaadu]

50481. ന്യായദർശനത്തിന്റെ ഉപജ്ഞാതാവ്? [Nyaayadarshanatthinte upajnjaathaav?]

Answer: ഗൗതമ ഋഷി [Gauthama rushi]

50482. നിർമ്മാതാക്കളുടെ ശില്പി എന്നറിയപ്പെട്ട ഭരണാധികാരി? [Nirmmaathaakkalude shilpi ennariyappetta bharanaadhikaari?]

Answer: ഷാ ജഹാൻ [Shaa jahaan]

50483. ജോർജ് യൂൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ സമ്മേളനം? [Jorju yool inthyan naashanal kongrasinte prasidantaaya sammelanam?]

Answer: അലഹാബാദ് (1888) [Alahaabaadu (1888)]

50484. സ്വാമി ദയാനന്ദസരസ്വതി ഏത് ഭാഷയിലാണ് സത്യാർഥ പ്രകാശം എഴുതിയത്? [Svaami dayaanandasarasvathi ethu bhaashayilaanu sathyaartha prakaasham ezhuthiyath?]

Answer: ഹിന്ദി [Hindi]

50485. അവസാനത്തെ സിഖ് ഗുരു? [Avasaanatthe sikhu guru?]

Answer: ഗുരുഗോബിന്ദ് സിംഗ് [Gurugobindu simgu]

50486. ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയതാര്? [Bamgaalil dvibharanam nadappilaakkiyathaar?]

Answer: റോബർട്ട് ക്ളൈവ് [Robarttu klyvu]

50487. 1867 ലെ കലാപത്തിൽ ഡൽഹിയിൽ ബഹാദൂർ ഷാ II നെ സഹായിച്ചതാര്? [1867 le kalaapatthil dalhiyil bahaadoor shaa ii ne sahaayicchathaar?]

Answer: ജനറൽ ഭക്ത്ഖാൻ [Janaral bhakthkhaan]

50488. രംഗഭൂമി എന്ന നോവലിന്റെ രചയിതാവ്? [Ramgabhoomi enna novalinte rachayithaav?]

Answer: പ്രേംചന്ദ് [Premchandu]

50489. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പ്രമേയം അവരതിപ്പിച്ചതാര്? [Kvittu inthya samaratthinte prameyam avarathippicchathaar?]

Answer: ജവഹർലാൽനെഹ്റു [Javaharlaalnehru]

50490. മഹാത്മാഗാന്ധിയെ ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിച്ച വ്യവസായി? [Mahaathmaagaandhiye dakshinaaphrikkayilekku kshaniccha vyavasaayi?]

Answer: ദാദാ അബ്ദുള്ള [Daadaa abdulla]

50491. സംഗത്സഭയുടെ സ്ഥാപകൻ? [Samgathsabhayude sthaapakan?]

Answer: കേശബ് ചന്ദ്ര സെൻ [Keshabu chandra sen]

50492. സൈമൺ കമ്മിഷൻ രൂപവത്കരിച്ച വർഷം? [Syman kammishan roopavathkariccha varsham?]

Answer: 1927

50493. താരിഖ് - ഇ - ഫിറോസ് ഷാനി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Thaarikhu - i - phirosu shaani enna granthatthinte kartthaav?]

Answer: സിയാവുദ്ദീൻ ബറാനി [Siyaavuddheen baraani]

50494. ബംഗാളിലെ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ? [Bamgaalile kaduva ennu svayam visheshippiccha gavarnar janaral?]

Answer: വെല്ലസ്ളി പ്രഭു [Vellasli prabhu]

50495. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തതാര്? [Gaandhijiyude aathmakatha imgleeshilekku vivartthanam cheythathaar?]

Answer: മഹാദേവദേശായി [Mahaadevadeshaayi]

50496. മൈസൂർ, വൊഡയാർ രാജവംശത്തിന് തിരിച്ചുനൽകിയ വൈസ്രോയി? [Mysoor, veaadayaar raajavamshatthinu thiricchunalkiya vysroyi?]

Answer: റിപ്പൺ [Rippan]

50497. ഇന്ത്യയുടെ ആണവോർജ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ? [Inthyayude aanavorja kammishante aadyatthe cheyarmaan?]

Answer: ഹോമി ജെ . ഭാഭ [Homi je . Bhaabha]

50498. സുലഭ് സമാചാർ എന്ന പത്രത്തിന്റെ സ്ഥാപകൻ? [Sulabhu samaachaar enna pathratthinte sthaapakan?]

Answer: കേശബ് ചന്ദ്ര സെൻ [Keshabu chandra sen]

50499. ഇൽബർട്ട് ബിൽ വിവാദസമയത്തെ വൈസ്രോയി? [Ilbarttu bil vivaadasamayatthe vysroyi?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

50500. യുഗദീഷ്‌പുരിൽ 1867 ലെ കലാപത്തിന് നേതൃത്വം കൊടുത്തയാൾ? [Yugadeeshpuril 1867 le kalaapatthinu nethruthvam keaadutthayaal?]

Answer: കൻവർസിംഗ് [Kanvarsimgu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution