<<= Back
Next =>>
You Are On Question Answer Bank SET 1010
50501. ആദിബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ? [Aadibrahmasamaajatthinte sthaapakan?]
Answer: ദേബേന്ദ്രനാഥ ടാഗോർ [Debendranaatha daagor]
50502. ഡൽഹിയിൽനിന്ന് ദൗലത്താബാദിലേക്ക് തലസ്ഥാനം മാറ്റിയ സുൽത്താൻ? [Dalhiyilninnu daulatthaabaadilekku thalasthaanam maattiya sultthaan?]
Answer: മുഹമ്മദ് ബിൻ തുഗ്ളക്ക് [Muhammadu bin thuglakku]
50503. ചൈനയുമായി പഞ്ചശീലം ഒപ്പിട്ട വർഷം? [Chynayumaayi panchasheelam oppitta varsham?]
Answer: 1954
50504. പാകിസ്ഥാൻ എന്ന വാക്ക് രൂപ കല്പന ചെയ്തത്? [Paakisthaan enna vaakku roopa kalpana cheythath?]
Answer: റഹ്മത്ത് അലി [Rahmatthu ali]
50505. സിംലാസമ്മേളനം വിളിച്ചുചേർത്ത വൈസ്രോയി? [Simlaasammelanam vilicchucherttha vysroyi?]
Answer: വേവൽ പ്രഭു [Veval prabhu]
50506. ബക്ളാർ യുദ്ധം നടക്കുമ്പോൾ ബംഗാളിന്റെ ഗവർണർ? [Baklaar yuddham nadakkumpol bamgaalinte gavarnar?]
Answer: ഹെൻറി വാൻസിറ്റാർട്ട് [Henri vaansittaarttu]
50507. പാഫൂൽ സമ്പ്രദായം നടപ്പിലാക്കിയ സിഖ്ഗുരു? [Paaphool sampradaayam nadappilaakkiya sikhguru?]
Answer: ഗുരുഗോബിന്ദ്സിംഗ് [Gurugobindsimgu]
50508. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമി സ്ഥാപിച്ച വർഷം? [Deraadoonile inthyan milittari akkaadami sthaapiccha varsham?]
Answer: 1932
50509. ഡ്യൂപ്ളെയുടെ സ്വകാര്യ യുദ്ധം എന്നറിയപ്പെടുന്നത്? [Dyoopleyude svakaarya yuddham ennariyappedunnath?]
Answer: രണ്ടാം കർണാട്ടിക് യുദ്ധം [Randaam karnaattiku yuddham]
50510. ആൾ ഇന്ത്യ കിസാൻ സഭ രൂപവത്കരിക്കപ്പെട്ട വർഷം? [Aal inthya kisaan sabha roopavathkarikkappetta varsham?]
Answer: 1936
50511. ഗുരുമുഖിലിപി നടപ്പിലാക്കിയതാര്? [Gurumukhilipi nadappilaakkiyathaar?]
Answer: ഗുരുഅംഗദ് . [Guruamgadu .]
50512. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചതാര്? [Prakaashatthinte tharamgasiddhaantham aavishkaricchathaar?]
Answer: ക്രിസ്ത്യൻ ഹൈജൻസ് [Kristhyan hyjansu]
50513. റേഡിയോ ആക്ടിവിറ്റി നിർണയിക്കുന്നതിനുള്ള ഉപകരണം? [Rediyo aakdivitti nirnayikkunnathinulla upakaranam?]
Answer: ഗീഗർകൗണ്ടർ [Geegarkaundar]
50514. ട്രാൻസിസ്റ്ററിൽ ഉപയോഗിക്കുന്ന ഒരു സെമി കണ്ടക്ടറിന്റെ പേര്? [Draansisttaril upayogikkunna oru semi kandakdarinte per?]
Answer: ജെർമേനിയം & സിലിക്കൺ [Jermeniyam & silikkan]
50515. ആവി എഞ്ചിനിൽ താപോർജ്ജം ........... ആയി മാറുന്നു [Aavi enchinil thaaporjjam ........... Aayi maarunnu]
Answer: യാന്ത്രികോർജം [Yaanthrikorjam]
50516. ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തെ തലസ്ഥാന നഗരം [Bhoomiyude ettavum thekkeyattatthe thalasthaana nagaram]
Answer: വെല്ലിംഗ്ടൺ [Vellimgdan]
50517. ആൽപ്സ് പർവതനിരകൾ ഏത് ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്നു? [Aalpsu parvathanirakal ethu bhookhandatthil sthithicheyyunnu?]
Answer: യൂറോപ്പ് [Yooroppu]
50518. ഫുണാഫട്ടി ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്? [Phunaaphatti ethu raashdratthinte thalasthaanamaan?]
Answer: തുവാളു [Thuvaalu]
50519. എന്താണ് കത്തീഡ്രൽ ഒഫ് അസ്ട്രോണമി? [Enthaanu kattheedral ophu asdronami?]
Answer: ഭൂമിയിലെ ഏറ്റവും വലിയദൂരദർശിനി , ഗ്രേറ്റ് കാനറി ടെലിസ്കോപ്പ് [Bhoomiyile ettavum valiyadooradarshini , grettu kaanari deliskoppu]
50520. ഡോ. നോർമൻ ബോർലോഗ് ഏത് രാഷ്ട്രക്കാരനായിരുന്നു? [Do. Norman borlogu ethu raashdrakkaaranaayirunnu?]
Answer: അമേരിക്ക [Amerikka]
50521. ക്യൂബയിൽ ഫിഡൽ കാസ്ട്രോ ഭരണം പിടിച്ചെടുത്ത വർഷം? [Kyoobayil phidal kaasdro bharanam pidiccheduttha varsham?]
Answer: 1959 ( ക്യൂബൻ വിപ്ളവം ) [1959 ( kyooban viplavam )]
50522. ആങ്‌സാൻ സൂചിക്ക് നോബൽ സമ്മാനം ലഭിച്ച വർഷം? [Aangsaan soochikku nobal sammaanam labhiccha varsham?]
Answer: 1991
50523. 2011- ൽ ബുക്കർ സമ്മാനത്തിനർഹനായ സാഹിത്യകാരൻ? [2011- l bukkar sammaanatthinarhanaaya saahithyakaaran?]
Answer: ജൂലിയൻ ബാർനസ് [Jooliyan baarnasu]
50524. റോബർട്ട് മുഗാബെ ഏത് രാഷ്ട്രത്തിന്റെ പ്രസിഡന്റ് ആണ്? [Robarttu mugaabe ethu raashdratthinte prasidantu aan?]
Answer: സിംബാബ്വെ [Simbaabve]
50525. 83-ാമത് ഓസ്കാർ അവാർഡുകളിൽ ഏറ്റവും നല്ല ചിത്രമേതാണ്? [83-aamathu oskaar avaardukalil ettavum nalla chithramethaan?]
Answer: ദി ആർട്ടിസ്റ്റ് [Di aarttisttu]
50526. ബെസ്റ്റ് ഒഫ് ബുക്കർ അവാർഡ് നേടിയ ഇംഗ്ളീഷ് എഴുത്തുകാരൻ? [Besttu ophu bukkar avaardu nediya imgleeshu ezhutthukaaran?]
Answer: സൽമാൻ റുഷ്ദി [Salmaan rushdi]
50527. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനാരാണ്? [Lokatthile ettavum vegathayeriya ottakkaaranaaraan?]
Answer: ഉസൈൻ ബോൾട്ട് [Usyn bolttu]
50528. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ അന്തർവാഹിനി? [Inthya thaddhesheeyamaayi vikasippiccheduttha aadya antharvaahini?]
Answer: ഐ . എൻ . എസ് ശക്തി [Ai . En . Esu shakthi]
50529. മുൻ ഉപപ്രധാനമന്ത്രി ജഗജീവൻറാമിന്റെ സമാധിസ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Mun upapradhaanamanthri jagajeevanraaminte samaadhisthalam ethu perilaanu ariyappedunnath?]
Answer: സമതാസ്ഥൽ [Samathaasthal]
50530. ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി ആരാണ്? [Inthyayude aadya vanithaa videshakaarya sekrattari aaraan?]
Answer: ചോക്കിലാ അയ്യർ [Chokkilaa ayyar]
50531. കേരള ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്? [Kerala hykkodathiyile aadya cheephu jasttis?]
Answer: ജസ്റ്റിസ് കെ . ടി . കോശി [Jasttisu ke . Di . Koshi]
50532. രഹസ്യന്വേഷണ ഏജൻസിയായ റോ രൂപീകരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്? [Rahasyanveshana ejansiyaaya ro roopeekariccha inthyan pradhaanamanthriyaar?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
50533. ഇന്ത്യയുടെ ആദ്യത്തെ വിജ്ഞാനാധിഷ്ഠിത നഗരമേത്? [Inthyayude aadyatthe vijnjaanaadhishdtitha nagarameth?]
Answer: കൊച്ചി [Keaacchi]
50534. ഇതുവരെ എത്രപേർക്കാണ് ഭാരതരത്ന നൽകി ആദരിച്ചത്? [Ithuvare ethraperkkaanu bhaaratharathna nalki aadaricchath?]
Answer: രാജഗോപാലാചാരി മുതൽ ഭീംസെൻ ജോഷി വരെ [Raajagopaalaachaari muthal bheemsen joshi vare]
50535. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന അവാർഡ് നൽകുന്നത് ഏത് നഗരത്തിൽ വച്ചാണ്? [Badal nobal sammaanam ennariyappedunna avaardu nalkunnathu ethu nagaratthil vacchaan?]
Answer: സ്റ്റോക്ക് ഹോം [Sttokku hom]
50536. നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? [Naalikera uthpaadanatthil onnaam sthaanatthulla samsthaanam?]
Answer: കേരളം [Keralam]
50537. ഏറ്റവും മികച്ച നവാഗത സംവിധായകന് ഭാരത സർക്കാർ നൽകുന്ന അവാർഡിന്റെ പേരെന്ത്? [Ettavum mikaccha navaagatha samvidhaayakanu bhaaratha sarkkaar nalkunna avaardinte perenthu?]
Answer: ഇന്ദിരാഗാന്ധി അവാർഡ് [Indiraagaandhi avaardu]
50538. പി.കെ. കാളൻ ഏത് ആദിവാസി കലാരൂപത്തിന്റെ കുലപതിയായിരുന്നു? [Pi. Ke. Kaalan ethu aadivaasi kalaaroopatthinte kulapathiyaayirunnu?]
Answer: ഗദ്ദിക [Gaddhika]
50539. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സിന്റെ ആസ്ഥാനം എവിടെയാണ്? [Hindusthaan eyronottiksinte aasthaanam evideyaan?]
Answer: ബാംഗ്ളൂർ [Baamgloor]
50540. 2010-ലെ കോമൺവെൽത്ത് ഗയിംസ് നടന്ന രാഷ്ട്രം? [2010-le komanveltthu gayimsu nadanna raashdram?]
Answer: ഇന്ത്യ [Inthya]
50541. ഇന്ത്യയിലെ ഇപ്പോഴത്തെ ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ആരാണ്? [Inthyayile ippozhatthe aarogya - kudumbakshema manthri aaraan?]
Answer: ഗുലാം നബി ആസാദ് [Gulaam nabi aasaadu]
50542. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആരാണ്? [Kendra aasoothrana kammishante ippozhatthe addhyakshan aaraan?]
Answer: ഡോ . മൻമോഹൻസിംഗ് [Do . Manmohansimgu]
50543. 2009-ൽ ഐല ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഇന്ത്യൻ സംസ്ഥാനമേത്? [2009-l aila chuzhalikkaattu naashanashdam vithaccha inthyan samsthaanameth?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
50544. ഗാനരചനയ്ക്ക് 2008-ലെ ഓസ്കാർ അവാർഡ് കരസ്ഥമാക്കിയത് ആരാണ്? [Gaanarachanaykku 2008-le oskaar avaardu karasthamaakkiyathu aaraan?]
Answer: ഗുൽസാർ [Gulsaar]
50545. ഇന്ത്യയുടെ അറ്റോർണി ജനറൽ ഇപ്പോൾ ആരാണ്? [Inthyayude attorni janaral ippol aaraan?]
Answer: ഗുലാം ഇ . വഹാൻവതി [Gulaam i . Vahaanvathi]
50546. ബാഗ്ലിഘർ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥാപിച്ചിരിക്കുന്നത്? [Baaglighar jalavydyutha paddhathi ethu nadiyilaanu sthaapicchirikkunnath?]
Answer: ചിനാബ് ( ജമ്മു & കാശ്മീർ ) [Chinaabu ( jammu & kaashmeer )]
50547. പ്രപഞ്ചോൽപ്പത്തിയുടെ രഹസ്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ കണികാ പരീക്ഷണം നടക്കുന്ന നഗരമേത്? [Prapancholppatthiyude rahasyangal kandetthunnathinulla ettavum valiya kanikaa pareekshanam nadakkunna nagarameth?]
Answer: ജനീവ [Janeeva]
50548. കേരളത്തിലെ ആദ്യ മെഴുക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Keralatthile aadya mezhuku myoosiyam sthithicheyyunnathu evideyaan?]
Answer: തേക്കടി [Thekkadi]
50549. ദക്ഷിണേന്ത്യയിൽ ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തിയ സംസ്ഥാനം? [Dakshinenthyayil aadyamaayi bi. Je. Pi adhikaaratthiletthiya samsthaanam?]
Answer: കർണ്ണാടകം [Karnnaadakam]
50550. അമേരിക്കൻ കോൺഗ്രസിന്റെ ആദ്യ വനിതാ സ്പീക്കർ? [Amerikkan kongrasinte aadya vanithaa speekkar?]
Answer: നാൻസി പെലോസി [Naansi pelosi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution