<<= Back Next =>>
You Are On Question Answer Bank SET 1011

50551. 2010ലെ കോമൺവെൽത്ത് ഗെയിംസ് നടന്ന രാജ്യമേത്? [2010le komanveltthu geyimsu nadanna raajyameth?]

Answer: ഇന്ത്യ [Inthya]

50552. ഏത് നഗരത്തിലെ തെരുവിന്റെ കഥയാണ് സ്ളം ഡോഗ് മില്ല്യനയർ എന്ന സിനിമയ്ക്ക് ആധാരമായിട്ടുള്ളത്? [Ethu nagaratthile theruvinte kathayaanu slam dogu millyanayar enna sinimaykku aadhaaramaayittullath?]

Answer: മുംബൈ [Mumby]

50553. 2009-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ പ്രസിഡന്റ്? [2009-l samaadhaanatthinulla nobal sammaanam labhiccha amerikkan prasidantu?]

Answer: ബറാക്ക് ഒബാമ [Baraakku obaama]

50554. രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ വ്യക്തികൾ ആരെല്ലാം? [Randu vyathyastha vishayangalil nobal sammaanam nediya vyakthikal aarellaam?]

Answer: മാഡം ക്യൂറി & ലിനസ് പോളിങ് [Maadam kyoori & linasu polingu]

50555. സാഹിത്യത്തിന് ആദ്യമായി നോബൽ സമ്മാനം നേടിയ വ്യക്തിയാര്? [Saahithyatthinu aadyamaayi nobal sammaanam nediya vyakthiyaar?]

Answer: സള്ളി പ്രൂഥോം ( ഫ്രാൻസ് ). [Salli proothom ( phraansu ).]

50556. കേരളകൗമുദി പത്രത്തിന്റെ സ്ഥാപക പത്രാധിപർ ആരായിരുന്നു? [Keralakaumudi pathratthinte sthaapaka pathraadhipar aaraayirunnu?]

Answer: കെ . സുകുമാരൻ , [Ke . Sukumaaran ,]

50557. സർവോദയ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? [Sarvodaya prasthaanatthinte sthaapakan?]

Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]

50558. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം? [Imgleeshu audyogika bhaashayaayittulla inthyan samsthaanam?]

Answer: നാഗാലാന്റ് [Naagaalaantu]

50559. കേരള സാഹിത്യ ചരിത്രം ആരുടെ രചനയാണ്? [Kerala saahithya charithram aarude rachanayaan?]

Answer: ഉള്ളൂർ എസ് . പരമേശ്വരയ്യർ [Ulloor esu . Parameshvarayyar]

50560. മഹാകവി പി എന്നറിയപ്പെടുന്നത് ആരാണ്? [Mahaakavi pi ennariyappedunnathu aaraan?]

Answer: പി . കുഞ്ഞിരാമൻ നായർ [Pi . Kunjiraaman naayar]

50561. ഭാസ്കരപട്ടേലരും എന്റെ ജീവിതവും ആരുടെ രചനയാണ്? [Bhaaskarapattelarum ente jeevithavum aarude rachanayaan?]

Answer: സക്കറിയ [Sakkariya]

50562. നീതിന്യായ സംവിധാനങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് സ്വീകരിച്ചിട്ടുള്ളത് ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്? [Neethinyaaya samvidhaanangal inthyan bharanaghadanayilekku sveekaricchittullathu ethu raashdratthinte bharanaghadanayil ninnumaan?]

Answer: അമേരിക്കൻഭരണഘടന [Amerikkanbharanaghadana]

50563. റോഡ് ശൃംഖലയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാഷ്ട്രങ്ങളുടെ പേരെഴുതുക? [Rodu shrumkhalayil onnum randum sthaanatthulla raashdrangalude perezhuthuka?]

Answer: യഥാക്രമം അമേരിക്ക , ഇന്ത്യ [Yathaakramam amerikka , inthya]

50564. ഇന്ത്യൻറെയിൽവേ ദേശസാൽക്കരിക്കപ്പെട്ട വർഷം? [Inthyanreyilve deshasaalkkarikkappetta varsham?]

Answer: 1951

50565. എത്ര സംസ്ഥാനങ്ങളിൽ കൂടിയാണ് ഹിമസാഗർ എക്സ് പ്രസ് കടന്നുപോകുന്നത്? [Ethra samsthaanangalil koodiyaanu himasaagar eksu prasu kadannupokunnath?]

Answer: 12 സംസ്ഥാനങ്ങലിൽ കൂടി [12 samsthaanangalil koodi]

50566. ഏണിപ്പടികൾ, തോട്ടിയുടെ മകൻ ഈ കൃതികൾ ആരുടെ രചനയാണ്? [Enippadikal, thottiyude makan ee kruthikal aarude rachanayaan?]

Answer: തകഴി ശിവശങ്കരപിള്ള [Thakazhi shivashankarapilla]

50567. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം? [Malayaalatthile aadya sinimaaskoppu chithram?]

Answer: തച്ചോളി അമ്പു [Thaccholi ampu]

50568. ഇന്ത്യൻ കരസേനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan karasenayude pithaavu ennariyappedunnathu aaraan?]

Answer: മേജർ സ്ട്രങ്ങർ ലോറൻസ് [Mejar sdrangar loransu]

50569. മലയാളത്തിലെ ആദ്യ മെഗാഹിറ്റ് ചിത്രമേതാണ്? [Malayaalatthile aadya megaahittu chithramethaan?]

Answer: ജീവിതനൗക [Jeevithanauka]

50570. ഇബൻ ബത്തൂത്തയുടെ സന്ദർശന സമയത്തെ സുൽത്താൻഭരണാധികാരി? [Iban batthootthayude sandarshana samayatthe sultthaanbharanaadhikaari?]

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക് [Muhammadu bin thuglakku]

50571. വള്ളത്തോൾ സമ്മാനം 2011ൽ നൽകിയതാർക്ക്? [Vallatthol sammaanam 2011l nalkiyathaarkku?]

Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]

50572. പ്ലേറ്റോയുടെ ഗുരു ആരായിരുന്നു? [Plettoyude guru aaraayirunnu?]

Answer: സോക്രട്ടീസ് [Sokratteesu]

50573. അലക്സാണ്ടറുടെ മരണം എവിടെവച്ചായിരുന്നു? [Alaksaandarude maranam evidevacchaayirunnu?]

Answer: ബാബിലോണിയ [Baabiloniya]

50574. ഹർഷന്റെ തലസ്ഥാനം ഏതായിരുന്നു? [Harshante thalasthaanam ethaayirunnu?]

Answer: കനൗജ് [Kanauju]

50575. മുഹമ്മദ് ബിൻ കാസിം ഇന്ത്യയെ ആക്രമിച്ച വർഷമെഴുതുക? [Muhammadu bin kaasim inthyaye aakramiccha varshamezhuthuka?]

Answer: 712 എ . ഡി [712 e . Di]

50576. ഗസ്നി, സോമനാഥ ക്ഷേത്രം ആക്രമിച്ച വർഷം? [Gasni, somanaatha kshethram aakramiccha varsham?]

Answer: 1025 എ . ഡി [1025 e . Di]

50577. കുത്ത്ബുദ്ദീൻ ഐബക്കിന്റെ ഭരണ കാലഘട്ടം? [Kutthbuddheen aibakkinte bharana kaalaghattam?]

Answer: 1206 -1210

50578. തുഗ്ലക്ക് വംശം സ്ഥാപിക്കപ്പെട്ട വർഷം? [Thuglakku vamsham sthaapikkappetta varsham?]

Answer: 1320 എ . ഡി [1320 e . Di]

50579. മാലിക് ഖാഫർ ആരുടെ സൈന്യാധിപനായിരുന്നു? [Maaliku khaaphar aarude synyaadhipanaayirunnu?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

50580. ഗുരു ഗ്രന്ഥ സാഹിബ് ക്രോഡീകരിച്ച സിക്ക് ഗുരു? [Guru grantha saahibu krodeekariccha sikku guru?]

Answer: ഗുരുഅർജ്ജുൻദേവ് [Guruarjjundevu]

50581. അറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിതമായത് എന്നാണ്? [Attomiku enarji kammeeshan sthaapithamaayathu ennaan?]

Answer: 1948

50582. നാട്ടുഭാഷ പത്രനിയമം പിൻവലിച്ചപ്പോഴുള്ള വൈസ്രോയി? [Naattubhaasha pathraniyamam pinvalicchappozhulla vysroyi?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

50583. ഇന്ത്യയിലെ ആദ്യ പൊതു സെൻസസ് നടന്നപ്പോഴുള്ള വൈസ്രോയി? [Inthyayile aadya pothu sensasu nadannappozhulla vysroyi?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

50584. സ്വതന്ത്ര പാർട്ടി രൂപീകരിച്ചത്? [Svathanthra paartti roopeekaricchath?]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

50585. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും ഇന്ത്യൻ രാജാക്കന്മാരെ പ്രതിനിധീകരിച്ച് പങ്കെടുത്തതാര്? [Moonnu vattamesha sammelanangalilum inthyan raajaakkanmaare prathinidheekaricchu pankedutthathaar?]

Answer: സർദാർ കെ . എം . പണിക്കർ [Sardaar ke . Em . Panikkar]

50586. കയ്യൂർ സമരം നടന്ന വർഷമേത്? [Kayyoor samaram nadanna varshameth?]

Answer: 1941

50587. 1971 ഡിസം. 31 ന് കോവളം ഹാൽസിയൻ കൊട്ടാരത്തിൽ വച്ച് മരണപ്പെട്ട പ്രമുഖ ശാസ്ത്രജ്ഞൻ? [1971 disam. 31 nu kovalam haalsiyan kottaaratthil vacchu maranappetta pramukha shaasthrajnjan?]

Answer: വിക്രം സാരാഭായ് [Vikram saaraabhaayu]

50588. യു.ജി.സിയുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്? [Yu. Ji. Siyude ippozhatthe cheyarmaan aaraan?]

Answer: വേദ് പ്രകാശ് [Vedu prakaashu]

50589. ഋഗ്വേദം, മേഘദൂത് ഇവ ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തതാര്? [Rugvedam, meghadoothu iva imgleeshilekku tharjjama cheythathaar?]

Answer: മാക്സ് മുള്ളർ [Maaksu mullar]

50590. ഹിതോപദേശം രചിച്ചതാര്? [Hithopadesham rachicchathaar?]

Answer: നാരായണൻ [Naaraayanan]

50591. സിന്ധൂനദീതട നഗരമായ മാണ്ട ഇപ്പോൾ ഏത് സംസ്ഥാനത്താണ്? [Sindhoonadeethada nagaramaaya maanda ippol ethu samsthaanatthaan?]

Answer: ജമ്മു & കാശ്മീർ [Jammu & kaashmeer]

50592. ഇഗ്നോ - സ്ഥാപിക്കപ്പെട്ട വർഷം? [Igno - sthaapikkappetta varsham?]

Answer: 1985

50593. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആദ്യമായി നൽകിയ വർഷം? [Inthyayude paramonnatha siviliyan bahumathi aadyamaayi nalkiya varsham?]

Answer: 1954

50594. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ? [Inthyan aasoothrana kammeeshante aadya addhyakshan?]

Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]

50595. ജസ്റ്റിസ് എം.എം. പൂഞ്ചി കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu em. Em. Poonchi kammeeshan ripporttu enthumaayi bandhappettirikkunnu?]

Answer: കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻയു . പി . എ സർക്കാർ നിയമിച്ച കമ്മീഷൻ [Kendra - samsthaana bandhangalekkuricchu padtikkaanyu . Pi . E sarkkaar niyamiccha kammeeshan]

50596. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസമെന്ന മൗലികാവകാശം ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഏത് ആർട്ടിക്കിളിലാണ്? [Saujanyavum nirbandhithavumaaya vidyaabhyaasamenna maulikaavakaasham ippol ulppedutthiyittullathu ethu aarttikkililaan?]

Answer: ആർട്ടിക്കിൾ 21- എ [Aarttikkil 21- e]

50597. ഇന്ത്യൻ ആറ്റം സിദ്ധാന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തത്വശാസ്ത്രം? [Inthyan aattam siddhaantham ennu visheshippikkappedunna thathvashaasthram?]

Answer: വൈശേഷിക ശാസ്ത്രം [Vysheshika shaasthram]

50598. ജസ്റ്റിസ് വെങ്കട ചെല്ലയ്യ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu venkada chellayya kammeeshan ripporttu enthumaayi bandhappettirikkunnu?]

Answer: ഭരണഘടന പുനഃപരിശോധനയ്ക്കായി നിയമിക്കപ്പെട്ടിരുന്ന കമ്മീഷൻ [Bharanaghadana punaparishodhanaykkaayi niyamikkappettirunna kammeeshan]

50599. സിക്കന്ദ്ര ആരുടെ ശവകുടീരമാണ്? [Sikkandra aarude shavakudeeramaan?]

Answer: അക്ബറുടെ [Akbarude]

50600. മേവാറിലെ രാജാവായിരുന്ന റാണാ കുംഭ നിർമ്മിച്ചത്? [Mevaarile raajaavaayirunna raanaa kumbha nirmmicchath?]

Answer: ചിറ്റോറയിലെ വിജയസ്തംഭം . [Chittorayile vijayasthambham .]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions