<<= Back Next =>>
You Are On Question Answer Bank SET 1012

50601. ഇ​ന്ത്യ​യി​ലെ ന​ദി​ക​ളിൽ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്? [I​nthya​yi​le na​di​ka​lil e​tta​vum a​pa​ka​da​kaa​ri​ye​nnu vi​she​shi​ppi​kka​ppe​du​nna​th?]

Answer: കോസി [Keaasi]

50602. ഏ​ത് രാ​ഷ്ട്ര​പ​തി​യാ​ണ് ആ സ്ഥാ​ന​ത്തെ​ത്തും​മു​മ്പ് കേ​രള ഗ​വ​ർ​ണ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള​ത്? [E​thu raa​shdra​pa​thi​yaa​nu aa sthaa​na​tthe​tthum​mu​mpu ke​rala ga​va​r​na​raa​yi se​va​na​ma​nu​shdti​cchi​ttu​lla​th?]

Answer: വി . വി . ഗിരി [Vi . Vi . Giri]

50603. ഇ​ന്ത്യ​യിൽ പാ​ഴ്സി​കൾ ആ​ദ്യ​മാ​യി താ​വ​ള​മ​ടി​ച്ച സ്ഥ​ലം? [I​nthya​yil paa​zhsi​kal aa​dya​maa​yi thaa​va​la​ma​di​ccha stha​lam?]

Answer: സജ്ജാം [Sajjaam]

50604. ഇ​ന്ത്യ​യിലെ നി​ല​ക്ക​ടല ഗ​വേ​ഷണ കേ​ന്ദ്രം എ​വി​ടെ സ്ഥി​തി​ചെ​യ്യു​ന്നു? [I​nthya​yile ni​la​kka​dala ga​ve​shana ke​ndram e​vi​de sthi​thi​che​yyu​nnu?]

Answer: ജുനഗഢ് [Junagaddu]

50605. ക​ര​യാ​തെ ക​ണ്ണീ​രൊ​ഴു​ക്കു​ന്ന ജീ​വി? [Ka​ra​yaa​the ka​nnee​reaa​zhu​kku​nna jee​vi?]

Answer: സീൽ [Seel]

50606. കേ​രള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ പാ​സായ ഏക അ​വി​ശ്വാസ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്? [Ke​rala ni​ya​ma​sa​bha​yu​de cha​ri​thra​tthi​le paa​saaya eka a​vi​shvaasa pra​me​yam a​va​tha​ri​ppi​ccha​th?]

Answer: പി . കെ . കുഞ്ഞ് [Pi . Ke . Kunju]

50607. കേ​രള പ്ര​സ് അ​ക്കാ​ദ​മി​യു​ടെ ആ​സ്ഥാ​നം? [Ke​rala pra​su a​kkaa​da​mi​yu​de aa​sthaa​nam?]

Answer: കാക്കനാട് [Kaakkanaadu]

50608. ശി​വ​ജി​യെ സ്വാ​ധീ​നി​ക്കു​ക​യും ആ​യു​ധാ​ഭ്യാ​സം പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്ത ബ്രാ​ഹ്മ​ണ​ൻ? [Shi​va​ji​ye svaa​dhee​ni​kku​ka​yum aa​yu​dhaa​bhyaa​sam pa​ri​shee​li​ppi​kku​ka​yum che​ytha braa​hma​na​n?]

Answer: ദാദാജി കൊണ്ടദേവ് [Daadaaji keaandadevu]

50609. എ​ല്ലാ ഋ​തു​ക്ക​ളു​ടെ​യും സം​സ്ഥാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? [E​llaa ru​thu​kka​lu​de​yum sam​sthaa​nam e​nna​ri​ya​ppe​du​nna​th?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

50610. ഏ​ത് ന​ദി​യു​ടെ പോ​ഷക ന​ദി​യാ​ണ് ലോ​ഹി​ത്? [E​thu na​di​yu​de peaa​shaka na​di​yaa​nu leaa​hi​th?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

50611. ലാ മ​റാ​ബ്‌​ലെ എ​ന്ന ഫ്ര​ഞ്ച് നോ​വൽ മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത​ത്? [Laa ma​raa​b​le e​nna phra​nchu neaa​val ma​la​yaa​la​tthi​le​kku vi​va​r​ttha​nam che​ytha​th?]

Answer: നാലപ്പാട്ട് നാരായണമേനോൻ [Naalappaattu naaraayanameneaan]

50612. ഏ​ത് ന​ദി​യു​ടെ തീ​ര​ത്താ​ണ് കോ​ട്ട​യം? [E​thu na​di​yu​de thee​ra​tthaa​nu keaa​tta​yam?]

Answer: മീനച്ചിലാർ [Meenacchilaar]

50613. ഏ​ത് രോ​ഗ​മാ​ണ് ലു​ക്കീ​മിയ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്? [E​thu reaa​ga​maa​nu lu​kkee​miya e​nnu a​ri​ya​ppe​du​nna​th?]

Answer: രക്താർബുധം [Rakthaarbudham]

50614. ദ​ക്ഷിണ ഗം​ഗോ​ത്രി, മൈ​ത്രി, ഭാ​ര​തി എ​ന്നീ ഗ​വേ​ഷണ കേ​ന്ദ്ര​ങ്ങൾ ഇ​ന്ത്യ എ​വി​ടെ​യാ​ണ് സ്ഥാ​പി​ച്ച​ത്? [Da​kshina gam​geaa​thri, my​thri, bhaa​ra​thi e​nnee ga​ve​shana ke​ndra​ngal i​nthya e​vi​de​yaa​nu sthaa​pi​ccha​th?]

Answer: അന്റാർട്ടിക്കയിൽ [Antaarttikkayil]

50615. ഏ​ത് ശൈ​ലി​യി​ലാ​ണ് അ​ജ​ന്താ ഗു​ഹ​ക​ളി​ലെ ചി​ത്ര​ങ്ങൾ വ​ര​ച്ചി​രി​ക്കു​ന്ന​ത്? [E​thu shy​li​yi​laa​nu a​ja​nthaa gu​ha​ka​li​le chi​thra​ngal va​ra​cchi​ri​kku​nna​th?]

Answer: ഫ്രെസ്കോ [Phreskeaa]

50616. യു​റേ​നി​യം ക​ണ്ടു​പി​ടി​ച്ച​ത്? [Yu​re​ni​yam ka​ndu​pi​di​ccha​th?]

Answer: മാർട്ടിൻക്ളാപ്രോത്ത് [Maarttinklaapreaatthu]

50617. വൃ​ന്ദാ​വൻ ഗാ​ർ​ഡൻ ഏ​ത് അ​ണ​ക്കെ​ട്ടി​ന് സ​മീ​പമാണ്? [Vru​ndaa​van gaa​r​dan e​thu a​na​kke​tti​nu sa​mee​pamaan?]

Answer: കൃഷ്ണരാജസാഗർ [Krushnaraajasaagar]

50618. വൃ​ദ്ധ​ഗംഗ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ന​ദി? [Vru​ddha​gamga e​nnu vi​li​kka​ppe​du​nna na​di?]

Answer: ഗോദാവരി [Geaadaavari]

50619. ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള സ​മു​ദ്രം? [Thri​keaa​naa​kru​thi​yi​lu​lla sa​mu​dram?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

50620. ചി​ൽ​ഡ്ര​ൻ​സ് ബു​ക്ക് ട്ര​സ്റ്റ്‌ സ്ഥാ​പി​ച്ച​ത്? [Chi​l​dra​n​su bu​kku dra​sttu sthaa​pi​ccha​th?]

Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]

50621. ഹു​മ​യൂ​ണി​നെ തോ​ല്പി​ച്ച അ​ഫ്ഗാ​ൻ​വീ​ര​ൻ? [Hu​ma​yoo​ni​ne theaa​lpi​ccha a​phgaa​n​vee​ra​n?]

Answer: ഷെർഷാ [Shershaa]

50622. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യിൽ ഗ​ദ്ദർ പാ​ർ​ട്ടി​ക്ക് രൂ​പം ന​ൽ​കി​യ​ത്? [Saa​n​phraa​n​si​skeaa​yil ga​ddhar paa​r​tti​kku roo​pam na​l​ki​ya​th?]

Answer: ലാലാ ഹർദയാൽ [Laalaa hardayaal]

50623. ചി​രി​പ്പി​ക്കു​ന്ന വാ​ത​കം (​ലാ​ഫിം​ഗ് ഗ്യാ​സ്) എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? [Chi​ri​ppi​kku​nna vaa​tha​kam (​laa​phim​gu gyaa​su) e​nna​ri​ya​ppe​du​nna​th?]

Answer: നൈട്രസ് ഓക്സൈഡ് [Nydrasu oksydu]

50624. രാ​ഷ്ട്രീ​യാ​ധി​കാ​രം തോ​ക്കി​ൻ​കു​ഴ​ലി​ലൂ​ടെ എ​ന്നു പ​റ​ഞ്ഞ നേ​താ​വ്? [Raa​shdree​yaa​dhi​kaa​ram theaa​kki​n​ku​zha​li​loo​de e​nnu pa​ra​nja ne​thaa​v?]

Answer: മാവോസേതുങ് [Maaveaasethungu]

50625. സാ​ഫ് ഗെ​യിം​സി​ന്റെ പു​തിയ പേ​ര്? [Saa​phu ge​yim​si​nte pu​thiya pe​r?]

Answer: സൗത്ത് ഏഷ്യൻ ഗെയിംസ് [Sautthu eshyan geyimsu]

50626. കി​ഴ​ക്കി​ന്റെ പ​റു​ദീസ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്‌? [Ki​zha​kki​nte pa​ru​deesa e​nna​ri​ya​ppe​du​nna​th?]

Answer: ഗോവ [Geaava]

50627. സാ​മ്രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി മ​ധ്യേ​ഷ്യ​വ​രെ വ്യാ​പി​പ്പി​ച്ച ഇ​ന്ത്യൻ ഭ​ര​ണാ​ധി​കാ​രി? [Saa​mraa​jya​tthi​nte a​thi​r​tthi ma​dhye​shya​va​re vyaa​pi​ppi​ccha i​nthyan bha​ra​naa​dhi​kaa​ri?]

Answer: കനിഷ്കൻ [Kanishkan]

50628. ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ വ​ൻ​കര എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? [Shaa​sthra​jnja​nmaa​ru​de va​n​kara e​nna​ri​ya​ppe​du​nna​th?]

Answer: അന്റാർട്ടിക്ക [Antaarttikka]

50629. കാ​ളി​ദാസ പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്? [Kaa​li​daasa pu​ra​skaa​ram na​l​ku​nna​th?]

Answer: മധ്യപ്രദേശ് [Madhyapradeshu]

50630. ഇ​ല​ക്ട്രി​ക് പ​വർ അ​ള​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന യൂ​ണി​റ്റ്? [I​la​kdri​ku pa​var a​la​kku​nna​thi​nu u​pa​yeaa​gi​kku​nna yoo​ni​ttu?]

Answer: വാട്ട് [Vaattu]

50631. കാ​ളി​ദാസ സ​മ്മാ​നം ന​ൽ​കു​ന്ന​ത് ഏ​ത് സം​സ​ഥാന സ​ർ​ക്കാ​രാ​ണ്? [Kaa​li​daasa sa​mmaa​nam na​l​ku​nna​thu e​thu sam​sa​thaana sa​r​kkaa​raa​n?]

Answer: മധ്യപ്രദേശ് [Madhyapradeshu]

50632. കി​ഴ​ക്കൻ പാ​കി​സ്ഥാ​ന് ബം​ഗ്ളാ​ദേ​ശെ​ന്ന പേ​രിൽ സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി​ത്തീ​രാ​നാ​വ​ശ്യ​മായ സ​ഹാ​യ​ങ്ങൾ ന​ൽ​കിയ ഇ​ന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി? [Ki​zha​kkan paa​ki​sthaa​nu bam​glaa​de​she​nna pe​ril sva​tha​nthra raa​jya​maa​yi​tthee​raa​naa​va​shya​maaya sa​haa​ya​ngal na​l​kiya i​nthyan pra​dhaa​na​ma​nthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

50633. ശി​വ​ഗി​രി​ക്ക് ആ പേ​ര് ന​ൽ​കി​യ​ത്? [Shi​va​gi​ri​kku aa pe​ru na​l​ki​ya​th?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

50634. കു​ത്ത​ബ്മി​നാ​റി​ന്റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്? [Ku​ttha​bmi​naa​ri​nte ni​r​mmaa​nam poo​r​tthi​yaa​kki​ya​th?]

Answer: ഇൽത്തുമിഷ് [Iltthumishu]

50635. കി​ഴ​ക്കൻ യൂ​റോ​പ്പി​ലെ സോ​വി​യ​റ്റ് മേ​ധാ​വി​ത്വം ഉ​ദ്ദേ​ശി​ച്ച് അ​യൺ ക​ർ​ട്ടൻ എ​ന്ന പ്ര​യോ​ഗം ആ​ദ്യ​മാ​യി ന​ട​ത്തി​യ​താ​ര്? [Ki​zha​kkan yoo​reaa​ppi​le seaa​vi​ya​ttu me​dhaa​vi​thvam u​ddhe​shi​cchu a​yan ka​r​ttan e​nna pra​yeaa​gam aa​dya​maa​yi na​da​tthi​ya​thaa​r?]

Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]

50636. സാ​ന്താ​ക്രൂ​സ് വി​മാ​ന​ത്താ​വ​ളം എ​വി​ടെ​യാ​ണ്? [Saa​nthaa​kroo​su vi​maa​na​tthaa​va​lam e​vi​de​yaa​n?]

Answer: മുംബൈ [Mumby]

50637. ഹൈ​ഡ്ര​ജ​ൻ, ഹീ​ലി​യം എ​ന്നിവ ക​ഴി​ഞ്ഞാൽ പ്ര​പ​ഞ്ച​ത്തിൽ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള മൂ​ല​കം? [Hy​dra​ja​n, hee​li​yam e​nniva ka​zhi​njaal pra​pa​ncha​tthil e​tta​vum koo​du​tha​lu​lla moo​la​kam?]

Answer: ഓക്സിജൻ [Oksijan]

50638. കാ​റൽ മാ​ർ​ക്സി​നെ മ​റ​വ് ചെ​യ്ത സ്ഥ​ലം? [Kaa​ral maa​r​ksi​ne ma​ra​vu che​ytha stha​lam?]

Answer: ലണ്ടൻ [Landan]

50639. കീ​ഴാ​ർ​നെ​ല്ലി ഏ​ത് രോ​ഗ​ത്തി​നെ​തി​രായ ഔ​ഷ​ധ​മാ​ണ്? [Kee​zhaa​r​ne​lli e​thu reaa​ga​tthi​ne​thi​raaya au​sha​dha​maa​n?]

Answer: മഞ്ഞപ്പിത്തം [Manjappittham]

50640. ശി​വ​സ​മു​ദ്രം, ശ്രീ​രം​ഗം എ​ന്നീ ദ്വീ​പു​കൾ ഏ​ത് ന​ദി​യി​ലാ​ണ്? [Shi​va​sa​mu​dram, shree​ram​gam e​nnee dvee​pu​kal e​thu na​di​yi​laa​n?]

Answer: കാവേരി [Kaaveri]

50641. കു​ഞ്ഞാ​ലി നാ​ലാ​മ​നെ പോ​ർ​ച്ചു​ഗീ​സു​കാർ വ​ധി​ച്ച വ​ർ​ഷം? [Ku​njaa​li naa​laa​ma​ne peaa​r​cchu​gee​su​kaar va​dhi​ccha va​r​sham?]

Answer: എ . ഡി . 1600 [E . Di . 1600]

50642. കു​ത്ത​ബ്ദീൻ ഐ​ബ​ക്കി​ന്റെ ശ​വ​കു​ടീ​രം എ​വി​ടെ​യാ​ണ്? [Ku​ttha​bdeen ai​ba​kki​nte sha​va​ku​dee​ram e​vi​de​yaa​n?]

Answer: ലാഹോർ [Laaheaar]

50643. 11 ഓ​സ്കാ​റു​കൾ കി​ട്ടിയ ചി​ത്ര​ങ്ങ​ൾ? [11 o​skaa​ru​kal ki​ttiya chi​thra​nga​l?]

Answer: ബെൻഹർ , ടൈറ്റാനിക് , ലോർഡ് ഒഫ് ദ റിങ്സ് [Benhar , dyttaaniku , leaardu ophu da ringsu]

50644. പ​ച്ച​യും ചു​വ​പ്പും ചേ​ർ​ന്നാൽ ല​ഭി​ക്കു​ന്ന വ​ർ​ണ്ണം? [Pa​ccha​yum chu​va​ppum che​r​nnaal la​bhi​kku​nna va​r​nnam?]

Answer: മഞ്ഞ [Manja]

50645. ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ത് അ​നു​ച്ഛേ​ദ പ്ര​കാ​ര​മാ​ണ് പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടു​ന്ന​ത്? [Bha​ra​na​gha​da​na​yu​de e​thu a​nu​chchhe​da pra​kaa​ra​maa​nu paa​r​la​me​nti​nte i​ru​sa​bha​ka​lu​de​yum sam​yu​ktha sa​mme​la​nam vi​li​cchu​koo​ttu​nna​th?]

Answer: 108

50646. ആ​രു​ടെ അ​പ​ര​നാ​മ​മാ​ണ് ക​ലൈ​ഞ്ജ​ർ? [Aa​ru​de a​pa​ra​naa​ma​maa​nu ka​ly​njja​r?]

Answer: കരുണാനിധി [Karunaanidhi]

50647. പ്ര​സി​ദ്ധ​മായ ഗെ​റ്റി​സ്ബ​ർ​ഗ് പ്ര​സം​ഗം ന​ട​ത്തി​യ​ത്? [Pra​si​ddha​maaya ge​tti​sba​r​gu pra​sam​gam na​da​tthi​ya​th?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

50648. 1924ൽ വൈ​ക്ക​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​വ​ർ​ണ്ണ​ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്? [1924l vy​kka​tthu ni​nnu thi​ru​va​na​ntha​pu​ra​tthe​kku sa​va​r​nna​jaa​tha​ykku ne​thru​thvam na​l​ki​ya​th?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

50649. മ്യൂ​റൽ പ​ഗോഡ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കൊ​ട്ടാ​രം? [Myoo​ral pa​geaada e​nnu vi​she​shi​ppi​kka​ppe​du​nna keaa​ttaa​ram?]

Answer: പത്മനാഭപുരം കൊട്ടാരം . [Pathmanaabhapuram keaattaaram .]

50650. ഖിൽജിവംശത്തിലെ അവസാനത്തെ ഭരണാധികാരി? [Khiljivamshatthile avasaanatthe bharanaadhikaari?]

Answer: നാസിറുദ്ദീൻ ഖുസ്റു ഷാ [Naasiruddheen khusru shaa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution