<<= Back Next =>>
You Are On Question Answer Bank SET 1013

50651. സ്പോണ്ടിലൈറ്റിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത്? [Spondilyttisu ethu avayavattheyaanu baadhikkunnath?]

Answer: നട്ടെല്ല് [Nattellu]

50652. ഗണപതി ഉത്സവത്തെ ജനകീയമാക്കിയ സ്വാതന്ത്ര്യസമര നായകൻ? [Ganapathi uthsavatthe janakeeyamaakkiya svaathanthryasamara naayakan?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

50653. സ്കാന്റിനേവിയ എന്നറിയപ്പെടുന്ന പ്രദേശത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ? [Skaantineviya ennariyappedunna pradeshatthil ulppedunna raajyangal?]

Answer: നോർവെ , സ്വീഡൻ , ഡെന്മാർക്ക് [Norve , sveedan , denmaarkku]

50654. അന്തരീക്ഷമില്ലായെങ്കിൽ ആകാശത്തിന്റെ നിറം എന്തായിരിക്കും? [Anthareekshamillaayenkil aakaashatthinte niram enthaayirikkum?]

Answer: കറുപ്പ് [Karuppu]

50655. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്? [Gamga, yamuna, sarasvathi nadikalude samgamam ethu samsthaanatthaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

50656. രാജ്യസഭയ്ക്ക് തുല്യമായ ഇംഗ്ളീഷ് പേര്? [Raajyasabhaykku thulyamaaya imgleeshu per?]

Answer: കൗൺസിൽ ഒഫ് സ്റ്റേറ്റ്സ് [Kaunsil ophu sttettsu]

50657. അന്താരാഷ്ട്ര നായണനിധിയുടെ ആസ്ഥാനം? [Anthaaraashdra naayananidhiyude aasthaanam?]

Answer: വാഷിംഗ്ടൺ [Vaashimgdan]

50658. രാജ്യസഭാ ഉപാദ്ധ്യക്ഷനായ ആദ്യ മലയാളി? [Raajyasabhaa upaaddhyakshanaaya aadya malayaali?]

Answer: എം . എം . ജേക്കബ് [Em . Em . Jekkabu]

50659. ഇറാനിലെ ഗ്രീൻ സാൽറ്റ് പ്രോജക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Iraanile green saalttu projakdu enthumaayi bandhappettirikkunnu?]

Answer: യുറേനിയം സംസ്കരണം [Yureniyam samskaranam]

50660. സംഗീതജ്ഞനെന്നു പേരുകേട്ട തിരുവിതാംകൂർ രാജാവ്? [Samgeethajnjanennu peruketta thiruvithaamkoor raajaav?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

50661. ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റായിരുന്നത്? [Onnaamlokamahaayuddhakaalatthu amerikkan prasidantaayirunnath?]

Answer: വുഡ്റോ വിൽസൺ [Vudro vilsan]

50662. രാജ്യസഭാംഗങ്ങളുള്ള കേന്ദ്രഭരണപ്രദേശങ്ങൾ? [Raajyasabhaamgangalulla kendrabharanapradeshangal?]

Answer: ഡൽഹി , പോണ്ടിച്ചേരി , [Dalhi , pondiccheri ,]

50663. കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യം? [Kadalaasu aadyamaayi upayogiccha raajyam?]

Answer: ചൈന [Chyna]

50664. ഇന്ത്യയിൽ ഇഖ്താ സമ്പ്രദായം നടപ്പിലാക്കിയതാര്? [Inthyayil ikhthaa sampradaayam nadappilaakkiyathaar?]

Answer: തുർക്കി സുൽത്താന്മാർ [Thurkki sultthaanmaar]

50665. തിരുവിതാംകൂറിൽ വിശാഖം തിരുനാൾ രാജാവായത് ഏത് വർഷത്തിൽ? [Thiruvithaamkooril vishaakham thirunaal raajaavaayathu ethu varshatthil?]

Answer: എ . ഡി .1880 [E . Di . 1880]

50666. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം? [Keralatthil aadyamaayi hrudayam maattivaykkal shasthrakriya nadatthiya sthaapanam?]

Answer: മെഡിക്കൽ ട്രസ്റ്റ് [Medikkal drasttu]

50667. ആരുടെ ആത്മകഥയാണ് ജീവിത സമരം? [Aarude aathmakathayaanu jeevitha samaram?]

Answer: സി . കേശവൻ [Si . Keshavan]

50668. ഒാർത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Oaartthographi enthumaayi bandhappettirikkunnu?]

Answer: ശരിയായ ഉച്ചാരണം [Shariyaaya ucchaaranam]

50669. കട്ടക്കയം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്? [Kattakkayam enna thoolikaanaamatthil ariyappedunnath?]

Answer: ചെറിയാൻ മാപ്പിള [Cheriyaan maappila]

50670. കടലിന്റെ ആഴമളക്കുന്ന യൂണിറ്റ്? [Kadalinte aazhamalakkunna yoonittu?]

Answer: ഫാതം [Phaatham]

50671. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായൽ? [Keralatthinte ettavum vadakkeyattatthe kaayal?]

Answer: ഉപ്പളക്കായൽ [Uppalakkaayal]

50672. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജലതടാകം? [Keralatthinte ettavum thekkeyattatthe shuddhajalathadaakam?]

Answer: വെള്ളായണിക്കായൽ [Vellaayanikkaayal]

50673. ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്? [Inthya sandarshiccha aadya amerikkan prasidantu?]

Answer: ഐസനോവർ [Aisanovar]

50674. സംവാദ് കൗമുദി എന്ന പത്രം സ്ഥാപിച്ചത്? [Samvaadu kaumudi enna pathram sthaapicchath?]

Answer: രാജറാം മോഹൻ റോയ് [Raajaraam mohan royu]

50675. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള താലൂക്ക്? [Keralatthinte ettavum vadakkeyattatthulla thaalookku?]

Answer: കാസർകോട് [Kaasarkodu]

50676. വൈദ്യശാസ്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയത്? [Vydyashaasthratthil aadyamaayi neaabal sammaanam nediyath?]

Answer: എമിൽ അഡോണ്ടൾഫ് ബെറിംഗ് [Emil adondalphu berimgu]

50677. ഒാർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? [Oaarnittholaji enthinekkuricchulla padtanamaan?]

Answer: പക്ഷികൾ [Pakshikal]

50678. ആരുടെ വിദ്വൽസദസ്യരായിരുന്നു കുന്നലക്കോനാതിരിമാർ? [Aarude vidvalsadasyaraayirunnu kunnalakkonaathirimaar?]

Answer: സാമുതിരി [Saamuthiri]

50679. കേരളത്തിലെ നദികളിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ളത്? [Keralatthile nadikalil ettavum kooduthal jalavydyutha paddhathikal ullath?]

Answer: പെരിയാർ [Periyaar]

50680. കട്ടക്ക് നഗരം ഏത് നദിയുടെ തീരത്താണ്? [Kattakku nagaram ethu nadiyude theeratthaan?]

Answer: മഹാനദി [Mahaanadi]

50681. പ്ളാസിയുദ്ധത്തിൽ വിജയിക്കാൻ റോബർട്ട് ക്ളൈവിനെ സഹായിച്ചത്? [Plaasiyuddhatthil vijayikkaan robarttu klyvine sahaayicchath?]

Answer: മിർ ജാഫർ [Mir jaaphar]

50682. 2005 ഒക്ടോബറിൽ വിവരാവകാശ നിയമം നടപ്പിൽ വരാത്ത സംസ്ഥാനം? [2005 okdobaril vivaraavakaasha niyamam nadappil varaattha samsthaanam?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

50683. വി.കെ. കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ്? [Vi. Ke. Krushnamenon myoosiyam evideyaan?]

Answer: കോഴിക്കോട് [Kozhikkodu]

50684. രാജ്യസഭയുടെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ? [Raajyasabhayude aadyatthe upaaddhyakshan?]

Answer: എസ് . വി . കൃഷ്ണമൂർത്തി [Esu . Vi . Krushnamoortthi]

50685. കേപ്പ് കെന്നഡി ഉപഗ്രഹവിക്ഷേപണകേന്ദ്രം എവിടെയാണ്? [Keppu kennadi upagrahavikshepanakendram evideyaan?]

Answer: ഫ്ളോറിഡ [Phlorida]

50686. വൈദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണം? [Vydyutha pravaahatthinte saanniddhyam ariyaanulla upakaranam?]

Answer: ഗാൽവനോമീറ്റർ [Gaalvanomeettar]

50687. ലാൽ ബഹാദൂർ ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നത്? [Laal bahaadoor shaasthri anthyavishramam keaallunnath?]

Answer: വിജയ്ഘട്ടിൽ [Vijayghattil]

50688. ലക്ഷദ്വീപ് ഗ്രൂപ്പിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്? [Lakshadveepu grooppile ettavum janasamkhya koodiya dveep?]

Answer: കവരത്തി [Kavaratthi]

50689. വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയരാജ്യം? [Vadakke amerikkayile ettavum vistheernam koodiyaraajyam?]

Answer: കാനഡ [Kaanada]

50690. ആരുടെ ശവകുടീരമാണ് ഗോൽഗുംബാസ്? [Aarude shavakudeeramaanu golgumbaas?]

Answer: മുഹമ്മദ് ആദിൽഷാ [Muhammadu aadilshaa]

50691. മധ്യകാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ഹജ്ജ് യാത്രികർ പുറപ്പെട്ടിരുന്ന തുറമുഖം? [Madhyakaalaghattatthil inthyayil ninnu hajju yaathrikar purappettirunna thuramukham?]

Answer: സൂറത്ത് [Sooratthu]

50692. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി? [Inthya sandarshiccha aadyatthe britteeshu pradhaanamanthri?]

Answer: ഹാരോൾഡ് മാക് മില്ലൻ [Haaroldu maaku millan]

50693. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയുടെ വകഭേദം? [Kaarbaninte alavu ettavum kooduthalulla kalkkariyude vakabhedam?]

Answer: ആന്ത്രസൈറ്റ് [Aanthrasyttu]

50694. ഇന്ത്യാഗേറ്റ് എവിടെയാണ്? [Inthyaagettu evideyaan?]

Answer: ന്യൂഡൽഹി [Nyoodalhi]

50695. കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്? [Korbattu naashanal paarkku ethu samsthaanatthu?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

50696. നാഷണൽ ഡിഫൻസ് അക്കാഡമി എവിടെയാണ്? [Naashanal diphansu akkaadami evideyaan?]

Answer: ഖഡക്വാസ്ല . [Khadakvaasla .]

50697. പവർപോയിന്റ് ഫയലിന്റെ എക്സ്റ്റൻഷൻ നെയിം എന്ത്?  [Pavarpoyintu phayalinte eksttanshan neyim enthu? ]

Answer: .ppt 

50698. പെയിന്റ് ഫയലിന്റെ എക്സ്റ്റൻഷൻ നെയിം എന്ത്?  [Peyintu phayalinte eksttanshan neyim enthu? ]

Answer: .bmb 

50699. ഡോക്യുമെന്റ് ഫയലിന്റെ എക്സ്റ്റൻഷൻ നെയിം എന്ത്?  [Dokyumentu phayalinte eksttanshan neyim enthu? ]

Answer: .doc 

50700. എക്‌സൽ ഫയലിന്റെ എക്സ്റ്റൻഷൻ നെയിം എന്ത്?  [Eksal phayalinte eksttanshan neyim enthu? ]

Answer: .xls 
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution