<<= Back
Next =>>
You Are On Question Answer Bank SET 1014
50701. വലിപ്പത്തിൽ ഇന്ത്യൻ നാവികസേനയുടെ സ്ഥാനം? [Valippatthil inthyan naavikasenayude sthaanam? ]
Answer: ആറ് [Aaru ]
50702. ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം? [Inthyan naavikasenayude aapthavaakyam? ]
Answer: അഹോരാത്രം ജാഗ്രത [Ahoraathram jaagratha ]
50703. ഇന്ത്യൻ നാവികസേനയുടെ കീഴിലുള്ള ഏറ്റവും വേഗതയേറിയ ടാങ്കർ? [Inthyan naavikasenayude keezhilulla ettavum vegathayeriya daankar? ]
Answer: ഐ.എൻ.എസ്. ആദിത്യ [Ai. En. Esu. Aadithya ]
50704. ആദ്യത്തെ ഇന്ത്യക്കാരനായ ചീഫ് ഒഫ് നേവൽ സ്റ്റാഫ്? [Aadyatthe inthyakkaaranaaya cheephu ophu neval sttaaph? ]
Answer: വൈസ് അഡ്മിറൽ ആർ.ഡി. കത്താരി [Vysu admiral aar. Di. Katthaari ]
50705. നാവിക മ്യൂസിയമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കീഴിലുള്ള കപ്പൽ ഏത്? [Naavika myoosiyamaayi pravartthikkunna inthyan naavikasenayude keezhilulla kappal eth? ]
Answer: ഐ.എൻ.എസ്. വിക്രാന്ത് [Ai. En. Esu. Vikraanthu ]
50706. നാവികസേനയുടെ ഇന്ത്യക്കാരനായ ആദ്യ അഡ്മിറൽ ആര് ? [Naavikasenayude inthyakkaaranaaya aadya admiral aaru ? ]
Answer: എ.കെ. ചാറ്റർജി [E. Ke. Chaattarji ]
50707. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത മിസൈൽ ബോട്ട്? [Inthyayude aadya thaddhesha nirmmitha misyl bottu? ]
Answer: ഐ.എൻ.എസ്. വിഭൂതി [Ai. En. Esu. Vibhoothi ]
50708. ആണവ അന്തർവാഹിനി സ്വന്തമായി നിർമ്മിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Aanava antharvaahini svanthamaayi nirmmiccha ethraamatthe raajyamaanu inthya? ]
Answer: ആറ് [Aaru ]
50709. ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആദ്യ അന്തർവാഹിനി? [Inthya thaddheshiyamaayi nirmmiccha aadya antharvaahini? ]
Answer: ഐ.എൻ.എസ്. ശൽക്കി [Ai. En. Esu. Shalkki ]
50710. ഇന്ത്യയുടെ ആദ്യ മിസൈൽ ഫയറിംഗ് അന്തർവാഹിനി? [Inthyayude aadya misyl phayarimgu antharvaahini? ]
Answer: ഐ.എൻ.എസ് സിന്ധുശാസ്ത്ര [Ai. En. Esu sindhushaasthra ]
50711. ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആദ്യത്തെ ആണവ അന്തർവാഹിനി? [Inthya thaddheshiyamaayi nirmmiccha aadyatthe aanava antharvaahini? ]
Answer: ഐ.എൻ.എസ്. അരിഹന്ത് [Ai. En. Esu. Arihanthu ]
50712. 1997ൽ നാവികസേനയുടെ ഭാഗമായിത്തീർന്ന തദ്ദേശീയ നിർമ്മിത യുദ്ധക്കപ്പൽ? [1997l naavikasenayude bhaagamaayittheernna thaddhesheeya nirmmitha yuddhakkappal? ]
Answer: ഐ.എൻ.എസ്. ഗറിയാൽ [Ai. En. Esu. Gariyaal ]
50713. ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ്? [Inthyayile ettavum valiya neval bes? ]
Answer: ഐ.എൻ.എസ്. കദംബ [Ai. En. Esu. Kadamba ]
50714. 1993ൽ മസാഗൺ ഡോക്കിൽ നിന്ന് പുറത്തിറങ്ങിയ മൂന്നാമത്തെ മിസൈൽ ബോട്ട്? [1993l masaagan dokkil ninnu puratthirangiya moonnaamatthe misyl bottu? ]
Answer: ഐ.എൻ.എസ് നാശക് [Ai. En. Esu naashaku ]
50715. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ? [Keaacchin shippyaardil nirmmiccha vimaanavaahinikkappal? ]
Answer: എ.ഡി.എസ് [E. Di. Esu ]
50716. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം? [Aandamaan nikkobaar dveepukalil inthyan nevi nadatthiya durithaashvaasa pravartthanam? ]
Answer: ഓപ്പറേഷൻ സീ വേവ്സ് [Oppareshan see vevsu ]
50717. ലോകപര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്‌ക്കപ്പൽ? [Lokaparyadanam nadatthiya inthyan neviyude paaykkappal? ]
Answer: ഐ.എൻ.എസ് തരംഗിണി [Ai. En. Esu tharamgini ]
50718. ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങിയ യുദ്ധക്കപ്പൽ? [Inthya amerikkayil ninnum vaangiya yuddhakkappal? ]
Answer: ഐ.എൻ.എസ്. ജലാശു [Ai. En. Esu. Jalaashu ]
50719. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ആദ്യത്തെ ആധുനിക യുദ്ധക്കപ്പൽ? [Inthya thaddheshiyamaayi vikasippiccha aadyatthe aadhunika yuddhakkappal? ]
Answer: ഐ.എൻ.എസ്. ശിവാലിക് [Ai. En. Esu. Shivaaliku ]
50720. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ? [Inthyan naavikasenayude yuddhakkappal? ]
Answer: ഐ.എൻ.എസ് കൊച്ചി [Ai. En. Esu keaacchi ]
50721. വ്യോമസേനാ മേധാവി? [Vyomasenaa medhaavi? ]
Answer: അരുപ് റാഹ [Arupu raaha ]
50722. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ എയർ മാർഷൽ? [Inthyan vyomasenayude aadya eyar maarshal? ]
Answer: സർ തോമസ് എമേഴ്സറ്റ് [Sar thomasu emezhsattu ]
50723. ആദ്യത്തെ വനിതാ എയർമാർഷൽ? [Aadyatthe vanithaa eyarmaarshal? ]
Answer: പത്മാവതി ബന്ധോപാദ്ധ്യായ [Pathmaavathi bandhopaaddhyaaya ]
50724. വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യത്തെ ഫീൽഡ് മാർഷൽ? [Vyomasenayude inthyakkaaranaaya aadyatthe pheeldu maarshal? ]
Answer: അർജുൻ സിംഗ് [Arjun simgu ]
50725. എന്താണ് അവാക്സ്? [Enthaanu avaaksu? ]
Answer: എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം [Eyarbon vaanimgu aandu kandrol sisttam ]
50726. ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യം എന്താണ്? [Inthyan vyomasenayude aapthavaakyam enthaan? ]
Answer: നഭസ് സ്പർശം ദീപ്തം [Nabhasu sparsham deeptham ]
50727. ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവും നീളം കൂടിയതുമായ നേവൽ എയർ സ്റ്റേഷൻ ഏതാണ്? [Inthyayile ettavum valuthum aadhunikavum neelam koodiyathumaaya neval eyar stteshan ethaan? ]
Answer: റജാലി [Rajaali ]
50728. ഇന്ത്യൻ എയർഫോഴ്സിനുവേണ്ടി ബാംഗ്ളൂരിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് നിർമ്മിച്ച ഹെലികോപ്ടർ? [Inthyan eyarphozhsinuvendi baamgloorile hindusthaan eyronottiksu nirmmiccha helikopdar? ]
Answer: അഡ്വാൻസ്ഡ് ഹെലികോപ്ടർ ധ്രുവ് [Advaansdu helikopdar dhruvu ]
50729. ഇന്ത്യയുടെ മൾട്ട് ബാരൽ റോക്കറ്റ് ലോഞ്ചർ? [Inthyayude malttu baaral rokkattu lonchar? ]
Answer: പിനാക [Pinaaka ]
50730. സിക്ക് മതത്തിലെ ആകെ ഗുരുക്കൻമാർ? [Sikku mathatthile aake gurukkanmaar? ]
Answer: 10
50731. കൊച്ചി തുറമുഖത്തിന്റെ ശില്പി? [Keaacchi thuramukhatthinte shilpi? ]
Answer: റോബർട്ട് ബിസ്റ്റോ [Robarttu bistteaa]
50732. സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നോബൽ സമ്മാനദാനം നടക്കുന്ന നഗരം? [Samaadhaanam ozhikeyulla vishayangalil neaabal sammaanadaanam nadakkunna nagaram? ]
Answer: സ്റ്റോക്ക്ഹോം [Stteaakkhom]
50733. 1959ൽ ഇന്ത്യയിൽ ഏത് നഗരത്തിലാണ് ടെലിവിഷൻ സംപ്രേഷണം ആദ്യമായി നടത്തിയത്? [1959l inthyayil ethu nagaratthilaanu delivishan sampreshanam aadyamaayi nadatthiyath? ]
Answer: ന്യൂഡൽഹി [Nyoodalhi]
50734. മഹാവീരൻ ജൈനമത ധർമ്മോപദേശം നടത്താൻ ഉപയോഗിച്ചിരുന്ന ഭാഷ? [Mahaaveeran jynamatha dharmmopadesham nadatthaan upayogicchirunna bhaasha? ]
Answer: പ്രാകൃതം [Praakrutham]
50735. മെൻലോ പാർക്കിലെ മാജിക്കുകാരൻ എന്നറിയപ്പെട്ടത്? [Menlo paarkkile maajikkukaaran ennariyappettath? ]
Answer: എഡിസൺ [Edisan]
50736. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ളാറ്റ്ഫോം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile ettavum neelam koodiya reyilve plaattphom sthithi cheyyunna samsthaanam? ]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
50737. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലം? [Thekke inthyayile ettavum neelamkoodiya kadalppaalam? ]
Answer: പാമ്പൻ പാലം [Paampan paalam]
50738. ജാതകം തയ്യാറാക്കുന്ന വിദ്യ ഇന്ത്യാക്കാർ ആരിൽ നിന്നാണ് പഠിച്ചത്? [Jaathakam thayyaaraakkunna vidya inthyaakkaar aaril ninnaanu padticchath? ]
Answer: ഗ്രീക്കുകാർ [Greekkukaar]
50739. നോബൽ സമ്മാനം നേടിയ ആദ്യത്തെ അറബ് സാഹിത്യകാരൻ? [Neaabal sammaanam nediya aadyatthe arabu saahithyakaaran? ]
Answer: നജീബ് മഫ്ഹൗസ് [Najeebu maphhausu]
50740. ചൈനീസ് വിപ്ളവത്തെത്തുടർന്ന് ചിയാങ് കൈഷക് ഏത് ദ്വീപിലേക്കാണ് പലായനം ചെയ്തത്? [Chyneesu viplavatthetthudarnnu chiyaangu kyshaku ethu dveepilekkaanu palaayanam cheythath? ]
Answer: തയ്വാൻ [Thayvaan]
50741. സിന്ധുനദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? [Sindhunadeethada samskaaram enna vaakku aadyamaayi upayogicchath? ]
Answer: ജോൺ മാർഷൽ [Jon maarshal]
50742. ഹിന്ദി സാഹിത്യത്തിന് തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്? [Hindi saahithyatthinu thudakkam kuriccha pruthviraajaraaso enna kruthi rachicchath? ]
Answer: ചന്ദ്രവരദായി [Chandravaradaayi]
50743. ചൈനീസ് വിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Chyneesu viplavatthinte pithaavu ennariyappedunnath? ]
Answer: സൺ യാത് സെൻ [San yaathu sen]
50744. തെക്കേ ഇന്ത്യയിൽ, അമേരിക്കക്കാർ വികസിപ്പിച്ചെടുത്ത സുഖവാസകേന്ദ്രം? [Thekke inthyayil, amerikkakkaar vikasippiccheduttha sukhavaasakendram? ]
Answer: കൊഡൈക്കനാൽ [Keaadykkanaal]
50745. 1972 ജൂലായിൽ ഇന്ദിരാഗാന്ധിയും സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഇന്ത്യാ പാക് കരാർ ഒപ്പിട്ട നഗരം? [1972 joolaayil indiraagaandhiyum sulphikkar ali bhoottoyum thammil inthyaa paaku karaar oppitta nagaram? ]
Answer: ഷിംല [Shimla]
50746. മേൽപ്പത്തൂരിന്റെ കാലം? [Melppatthoorinte kaalam? ]
Answer: എ . ഡി .1559-1620 [E . Di . 1559-1620]
50747. ചാതുർവർണ്യത്തിന്റെ ശരിയായ ക്രമം? [Chaathurvarnyatthinte shariyaaya kramam? ]
Answer: ബ്രാഹ്മണർ , ക്ഷത്രിയർ , വൈശ്യർ , ശൂദ്രർ [Braahmanar , kshathriyar , vyshyar , shoodrar]
50748. നോബൽ സമ്മാനം നേടിയ ആദ്യ പാകിസ്ഥാൻകാരൻ? [Neaabal sammaanam nediya aadya paakisthaankaaran? ]
Answer: അബ്ദസ് സലാം ഫിസിക്സ് ,1979 [Abdasu salaam phisiksu ,1979]
50749. ചിത്രരചനയിൽ തല്പരനായിരുന്ന മുഗൾ ചക്രവർത്തി? [Chithrarachanayil thalparanaayirunna mugal chakravartthi? ]
Answer: ജഹാംഗീർ [Jahaamgeer]
50750. ചാണക്യന്റെ അർത്ഥശാസ്ത്രം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്? [Chaanakyante arththashaasthram imgleeshilekku paribhaashappedutthiyathaar? ]
Answer: ശ്യാമശാസ്ത്രി [Shyaamashaasthri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution