<<= Back
Next =>>
You Are On Question Answer Bank SET 1015
50751. ചിത്രകാരനായ വാൻഗോഗ് ജനിച്ച രാജ്യം? [Chithrakaaranaaya vaangogu janiccha raajyam? ]
Answer: നെതർലൻഡ്സ് [Netharlandsu]
50752. കേരളത്തിലെ ഊട്ടി എന്നു വിളിക്കുന്ന റാണിപുരത്തിന്റെ പഴയ പേര്? [Keralatthile ootti ennu vilikkunna raanipuratthinte pazhaya per? ]
Answer: മാടത്തുമല [Maadatthumala]
50753. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ദർബനിനടുത്ത് ഫീനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ച വർഷം? [Gaandhiji dakshinaaphrikkayil darbaninadutthu pheeniksu settilmentu sthaapiccha varsham? ]
Answer: 1904
50754. മെനാൻഡറെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത്? [Menaandare buddhamathatthilekku parivartthanam cheythath? ]
Answer: നാഗാർജ്ജുനൻ [Naagaarjjunan]
50755. റോപ്പർ ഏത് നദിയുടെ തീരത്താണ് ? [Reaappar ethu nadiyude theeratthaanu ? ]
Answer: സത്ലജ് [Sathlaju]
50756. 1975 ജൂൺ 25ന് അടിയന്തരാവസ്ഥ ഒപ്പുവച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിൽ ഒപ്പുവച്ച പ്രസിഡന്റ്? [1975 joon 25nu adiyantharaavastha oppuvacchukeaandulla prakhyaapanatthil oppuvaccha prasidantu? ]
Answer: ഫക്രുദ്ദീൻ അലി അഹമ്മദ് [Phakruddheen ali ahammadu]
50757. 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത്? [1977l nadanna thiranjeduppil indiraagaandhiye paraajayappedutthiyath? ]
Answer: രാജ് നാരായൺ [Raaju naaraayan]
50758. മേയറെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദം? [Meyare abhisambodhana cheyyaan upayogikkunna padam? ]
Answer: ആരാധ്യനാ ( യ ) യ [Aaraadhyanaa ( ya ) ya]
50759. ലോകത്തിൽ ജനങ്ങൾ ഏറ്റവും അധികം തിങ്ങിപ്പാർക്കുന്ന പ്രദേശം? [Lokatthil janangal ettavum adhikam thingippaarkkunna pradesham? ]
Answer: മക്കാവു [Makkaavu]
50760. ബോളിവുഡ് എന്ന അപരനാമത്തിലറിയപ്പെടുന്നത്? [Bolivudu enna aparanaamatthilariyappedunnath? ]
Answer: മുംബൈയിലെ സിനിമാവ്യവസായം [Mumbyyile sinimaavyavasaayam]
50761. 1993ൽ തന്റെ രാഷ്ട്രീയ പ്രതിയോഗിക്കൊപ്പം സമാധാന നോബൽ പങ്കിട്ടതാര്? [1993l thante raashdreeya prathiyogikkeaappam samaadhaana neaabal pankittathaar? ]
Answer: നെൽസൺമണ്ടേല [Nelsanmandela]
50762. തിക്കോടിയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടത്? [Thikkeaadiyan enna thoolikaa naamatthil ariyappettath? ]
Answer: പി . കുഞ്ഞനന്തൻ നായർ [Pi . Kunjananthan naayar]
50763. മെട്രിക് സംവിധാനം ആദ്യമായി നടപ്പാക്കിയ രാജ്യം? [Medriku samvidhaanam aadyamaayi nadappaakkiya raajyam? ]
Answer: ഫ്രാൻസ് [Phraansu]
50764. കലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്ന വർഷം? [Kalikkattu sarvvakalaashaala nilavil vanna varsham? ]
Answer: 1968
50765. സ്ഥാണുരവിവർമ്മന്റെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം? [Sthaanuravivarmmante anchaam bharanavarshatthil ayyanadikal thiruvadikal nalkiya chempuphalakam? ]
Answer: തരിസാപ്പള്ളി ശാസനം [Tharisaappalli shaasanam]
50766. ജൽദപാറ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്? [Jaldapaara vanyajeevi sanketham ethu samsthaanatthaan? ]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
50767. കേരള നിയമസഭയിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ. ആയിരുന്നത്? [Kerala niyamasabhayil ettavum kuracchukaalam em. El. E. Aayirunnath? ]
Answer: സി . ഹരിദാസ് [Si . Haridaasu]
50768. സ്ഥാനാരോഹണത്തിനുശേഷം ശിവജി സ്വീകരിച്ച സ്ഥാനപ്പേര്? [Sthaanaarohanatthinushesham shivaji sveekariccha sthaanapper? ]
Answer: ഛത്രപതി [Chhathrapathi]
50769. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ? [Jaaliyan vaalaabaagu koottakkeaalaykku nethruthvam nalkiya udyeaagasthan? ]
Answer: ജനറൽ ഡയർ [Janaral dayar]
50770. 1998 ഇന്ത്യൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തിൽ ഒപ്പുവച്ച നഗരം? [1998 inthyan pradhaanamanthri e. Bi. Vaajpeyiyum paakisthaan pradhaanamanthri navaasu shereephum prakhyaapanatthil oppuvaccha nagaram? ]
Answer: ലാഹോർ [Laahor]
50771. ഉപഗ്രഹം തിരിച്ചറിക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Upagraham thiriccharikkunna saankethika vidya karasthamaakkunna ethraamatthe raajyamaanu inthya? ]
Answer: 4
50772. ലോകപ്രശസ്ത സിനിമാ സംവിധായകനായിരുന്ന അകിര കുറസോവ ഏത് രാജ്യക്കാരനായിരുന്നു? [Lokaprashastha sinimaa samvidhaayakanaayirunna akira kurasova ethu raajyakkaaranaayirunnu? ]
Answer: ജപ്പാൻ [Jappaan]
50773. ഹിമാലയം ഏതു തരം ശിലകളാൽ നിർമ്മിതമാണ്? [Himaalayam ethu tharam shilakalaal nirmmithamaan? ]
Answer: അവസാദശിലകൾ [Avasaadashilakal]
50774. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പ്രഖ്യാപിക്കപ്പെട്ട വർഷം? [Inthyayude onnaam svaathanthryasamaram prakhyaapikkappetta varsham? ]
Answer: 1857
50775. ഗാന്ധി - ജീവിതവും ചിന്തയും ആരുടെ കൃതിയാണ്? [Gaandhi - jeevithavum chinthayum aarude kruthiyaan? ]
Answer: ജെ . ബി . കൃപലാനി [Je . Bi . Krupalaani]
50776. ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും പഴയ നാഗരികത? [Ippeaal nilavilullathil ettavum pazhaya naagarikatha? ]
Answer: ചൈന [Chyna]
50777. ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശഗോളം? [Bhoomiyodu ettavum adutthulla aakaashagolam? ]
Answer: ചന്ദ്രൻ [Chandran]
50778. ഗാരോ, ജയിൻഷ്യ, ഖാസി കുന്നുകൾ ഏത് സംസ്ഥാനത്താണ്? [Gaaro, jayinshya, khaasi kunnukal ethu samsthaanatthaan? ]
Answer: മേഘാലയ [Meghaalaya]
50779. ധവള പാത എന്നറിയപ്പെടുന്നത്? [Dhavala paatha ennariyappedunnath? ]
Answer: ബ്രോഡ്വേ , ന്യൂയോർക്ക് [Brodve , nyooyorkku]
50780. ഗാന്ധിജിയുടെ ദണ്ഡിമാർച്ച് നടന്ന കാലം? [Gaandhijiyude dandimaarcchu nadanna kaalam? ]
Answer: 1930 മാർച്ച് 12 മതൽ ഏപ്രിൽ 6 വരെ [1930 maarcchu 12 mathal epril 6 vare]
50781. ഇന്ത്യൻ ഭരണഘടന എത്രതരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു? [Inthyan bharanaghadana ethratharam paurathvam vyavastha cheyyunnu? ]
Answer: ഒന്ന് [Onnu]
50782. ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു ഗദ്ദാഫി? [Ethu raajyatthe svechchhaadhipathiyaayirunnu gaddhaaphi? ]
Answer: ലിബിയ [Libiya]
50783. ഏത് രംഗത്തിലാണ് ഏറ്റവും ഒടുവിൽ മഗ്‌സാസെ അവാർഡ് ഏർപ്പെടുത്തിയത്? [Ethu ramgatthilaanu ettavum oduvil magsaase avaardu erppedutthiyath? ]
Answer: പുതുനേതൃത്വം [Puthunethruthvam]
50784. സാംബസി നദി ഏത് സമുദ്രത്തിലാണ് പതിക്കുന്നത്? [Saambasi nadi ethu samudratthilaanu pathikkunnath? ]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
50785. തമിഴ്നാട്ടിൽ ഓഫ്സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം? [Thamizhnaattil ophsettu acchadikku prasiddhamaaya sthalam? ]
Answer: ശിവകാശി [Shivakaashi]
50786. ഗ്രിഗർ മെഡലിന്റെ തൊഴിൽ എന്തായിരുന്നു? [Grigar medalinte theaazhil enthaayirunnu? ]
Answer: പുരോഹിതൻ [Purohithan]
50787. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്? [Draavida munnetta kazhakam sthaapicchathaar? ]
Answer: സി . എൻ . അണ്ണാദുരൈ [Si . En . Annaadury]
50788. ഝലം നദിയുടെ പ്രാചീനനാമം? [Jhalam nadiyude praacheenanaamam? ]
Answer: വിതാസ്ത [Vithaastha]
50789. ലോക വനിതാദിനം? [Loka vanithaadinam? ]
Answer: മാർച്ച് 8 [Maarcchu 8]
50790. മത്തേരാൻ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്ത്? [Mattheraan vanyajeevi sanketham ethu samsthaanatthu? ]
Answer: മഹാരാഷ്ട്ര [Mahaaraashdra]
50791. ക്ളോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു? [Kleaanimgiloode srushdikkappetta aadya pashu? ]
Answer: വിക്ടോറിയ [Vikdoriya]
50792. ഏത് വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്? [Ethu varshamaanu keralatthil dekneaapaarkku aarambhicchath? ]
Answer: 1990
50793. ഏത് വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിചത്? [Ethu varshatthe kongrasu sammelanatthilaanu janaganamana aadyamaayi aalapichath? ]
Answer: 1911
50794. കേരളത്തിൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച ആദ്യത്തെ സ്പീക്കർ? [Keralatthil kaasttimgu vottu prayogiccha aadyatthe speekkar? ]
Answer: എ . സി . ജോസ് [E . Si . Josu]
50795. ഹൂമയൂൺ അന്തരിച്ചതെപ്പോൾ? [Hoomayoon antharicchatheppol? ]
Answer: 1556 ജനുവരി 24 [1556 januvari 24]
50796. ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റാണ്? [Dayattu ethu raajyatthe paarlamentaan? ]
Answer: ജപ്പാൻ [Jappaan]
50797. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥമേത്? [Ledu pensil nirmmikkaanupayogikkunna padaarththameth? ]
Answer: ഗ്രാഫൈറ്റ് [Graaphyttu]
50798. വെങ്കിടേശ്വര ക്ഷേത്രം എവിടെയാണ്? [Venkideshvara kshethram evideyaan? ]
Answer: തിരുപ്പതി [Thiruppathi]
50799. ജരിയ ഖനിയിൽ നിന്ന് ലഭിക്കുന്ന ധാതു? [Jariya khaniyil ninnu labhikkunna dhaathu? ]
Answer: കൽക്കരി [Kalkkari]
50800. ഗ്രേറ്റ് ബാത്ത് എവിടെയാണ് കണ്ടെത്തിയത്? [Grettu baatthu evideyaanu kandetthiyath? ]
Answer: മോഹൻജദാരോ [Mohanjadaaro]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution