<<= Back Next =>>
You Are On Question Answer Bank SET 1016

50801. അമിലൈസ് എന്ന എൻസൈം എന്തിലാണ് പ്രവർത്തിക്കുന്നത്?  [Amilysu enna ensym enthilaanu pravartthikkunnath? ]

Answer: അന്നജം [Annajam]

50802. ജറുസലേമിലെ ജൂതദേവാലയം റോമാക്കാർ നശിപ്പിച്ചതുമൂലം യഹൂദർ കേരളത്തിൽ വന്ന വർഷം?  [Jarusalemile joothadevaalayam romaakkaar nashippicchathumoolam yahoodar keralatthil vanna varsham? ]

Answer: എ . ഡി . 68 [E . Di . 68]

50803. യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം?  [Yooroppinte panippura ennariyappedunna raajyam? ]

Answer: ബെൽജിയം [Beljiyam]

50804. ജലത്തിനടിയിൽ സൂക്ഷിച്ചു വയ്ക്കുന്ന മൂലകം?  [Jalatthinadiyil sookshicchu vaykkunna moolakam? ]

Answer: വെള്ള ഫോസ്ഫറസ് [Vella phospharasu]

50805. 1934ൽ ഏത് സ്ഥലത്തുവച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയത്?  [1934l ethu sthalatthuvacchaanu kaumudi enna penkutti thante aabharanangal gaandhijikku nalkiyath? ]

Answer: വടകര [Vadakara]

50806. ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യമായി സംബോധന ചെയ്തത്?  [Gaandhijiye mahaathmaa ennu aadyamaayi sambodhana cheythath? ]

Answer: ടാഗോർ [Daagor]

50807. ഗ്രേ വിപ്ളവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Gre viplavam enthumaayi bandhappettirikkunnu? ]

Answer: സിമന്റ് ഉല്പാദനം [Simantu ulpaadanam]

50808. ഹൂമയൂൺ നാമ രചിച്ചത്?  [Hoomayoon naama rachicchath? ]

Answer: ഗുൽബദർ ബീഗം [Gulbadar beegam]

50809. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന വർഷം?  [Keralatthil randaamatthe thiranjeduppu nadanna varsham? ]

Answer: 1960

50810. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി?  [Gaandhijiyude pryvattu sekrattari? ]

Answer: മഹാദേവ് ദേശായി [Mahaadevu deshaayi]

50811. ഗാന്ധിജിയും ഗോഡ്‌സെയും എന്ന കവിത എഴുതിയത്?  [Gaandhijiyum godseyum enna kavitha ezhuthiyath? ]

Answer: എൻ . വി . കൃഷ്ണവാര്യർ [En . Vi . Krushnavaaryar]

50812. അഗ്നിസാക്ഷി എന്ന നോവൽ രചിച്ചതാര്?  [Agnisaakshi enna noval rachicchathaar? ]

Answer: ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]

50813. കേരളത്തിൽ ഏറ്റവും കൂടുതൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം?  [Keralatthil ettavum kooduthal uyaratthil sthithicheyyunna pattanam? ]

Answer: മൂന്നാർ [Moonnaar]

50814. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്?  [Kerala gavarnar padam vahicchashesham raashdrapathiyaayath? ]

Answer: വി . വി . ഗിരി [Vi . Vi . Giri]

50815. മഞ്ഞിനെ ശത്രുവായി കണക്കാക്കുന്ന കാർഷിക വിള?  [Manjine shathruvaayi kanakkaakkunna kaarshika vila? ]

Answer: കാപ്പി [Kaappi]

50816. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഭാഷ?  [Shreshdtabhaashaa padavi labhiccha aadyatthe inthyan bhaasha? ]

Answer: തമിഴ് [Thamizhu]

50817. കേരള ഗവർണറായ ഏക മലയാളി?  [Kerala gavarnaraaya eka malayaali? ]

Answer: വി . വിശ്വനാഥൻ [Vi . Vishvanaathan]

50818. കേരളത്തിലെ ചെഷയർ ഹോം സ്ഥിതിചെയ്യുന്നതെവിടെ?  [Keralatthile cheshayar hom sthithicheyyunnathevide? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

50819. ലോഹിത് ഏത് നദിയുടെ പോഷക നദിയാണ്?  [Lohithu ethu nadiyude poshaka nadiyaan? ]

Answer: ബ്രഹ്മപുത്ര [Brahmaputhra]

50820. കൊങ്കൺ റെയിൽവേ ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ?  [Keaankan reyilve bandhappedutthunna sthalangal? ]

Answer: മംഗലാപുരവും മുംബൈയും [Mamgalaapuravum mumbyyum]

50821. ഫോർമുല വൺ കാറോട്ട മത്സരത്തിൽ മത്സരിക്കാൻ അർഹനായ ആദ്യത്തെ ഇന്ത്യക്കാരൻ?  [Phormula van kaarotta mathsaratthil mathsarikkaan arhanaaya aadyatthe inthyakkaaran? ]

Answer: നാരായൺ കാർത്തികേയൻ [Naaraayan kaartthikeyan]

50822. ഏറ്റവും ഉയരത്തിൽ വച്ച് നടന്ന ഒളിമ്പിക്സ്?  [Ettavum uyaratthil vacchu nadanna olimpiksu? ]

Answer: മെക്സിക്കോ സിറ്റി [Meksikkeaa sitti]

50823. ഏതു നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?  [Ethu nadiyude theeratthaanu thirucchirappalli? ]

Answer: കാവേരി [Kaaveri]

50824. കേരള സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയത്?  [Kerala sarvvakalaashaalayil ninnu samgeethatthil aadyamaayi dokdarettu nediyath? ]

Answer: സി . കെ . രേവമ്മ [Si . Ke . Revamma]

50825. എൽ.പി.ജി.യുടെ ചോർച്ച കണ്ടെത്താൻ ചേർക്കുന്ന പദാർത്ഥം?  [El. Pi. Ji. Yude chorccha kandetthaan cherkkunna padaarththam? ]

Answer: ഈഥൈൽ മെർക്കാപ്റ്റൺ [Eethyl merkkaapttan]

50826. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം?  [Kerala saahithya akkaadami sthaapithamaaya varsham? ]

Answer: 1958

50827. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരബദ്ധരാജ്യം?  [Lokatthile ettavum valiya randaamatthe karabaddharaajyam? ]

Answer: മംഗോളിയ [Mamgoliya]

50828. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?  [Ghraanashakthi ettavum kooduthalulla jeevi? ]

Answer: സ്രാവ് [Sraavu]

50829. ജൈവവർഗീകരണ ശാസ്ത്രത്തിന്റെ പിതാവ്?  [Jyvavargeekarana shaasthratthinte pithaav? ]

Answer: കാൾ ലിനെയ്സ് [Kaal lineysu]

50830. ഡൈഈഥൈൻ ഡൈ കാർബാമസിൽ സിട്രേറ്റ് ഏത് രോഗത്തിന്റെ പ്രതിരോധ മരുന്നാണ്?  [Dyeethyn dy kaarbaamasil sidrettu ethu rogatthinte prathirodha marunnaan? ]

Answer: മന്ത് [Manthu]

50831. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നത് എന്താണ്?  [Prakruthiyude kalappa ennariyappedunnathu enthaan? ]

Answer: മണ്ണിര [Mannira]

50832. തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം?  [Thyroksinil adangiyirikkunna moolakam? ]

Answer: അയഡിൻ [Ayadin]

50833. വേവിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ?  [Vevicchaal nashdappedunna vittaamin ? ]

Answer: വിറ്റാമിൻ സി [Vittaamin si]

50834. തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം?  [Thakkaali lokatthaadyamaayi krushi cheytha pradesham? ]

Answer: തെക്കേ അമേരിക്ക [Thekke amerikka]

50835. വോഡ്ക എന്ന മദ്യം ഏത് ധാന്യത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്?  [Vodka enna madyam ethu dhaanyatthil ninnaanu undaakkunnath? ]

Answer: ഗോതമ്പ് [Gothampu]

50836. കോട്ടുക്കോണം എന്നത് ഏത് വിളയുടെ ഇനമാണ്?  [Kottukkonam ennathu ethu vilayude inamaan? ]

Answer: മാവ് [Maavu]

50837. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോൺ?  [Rakthasammarddham niyanthrikkunna hormeaan? ]

Answer: അഡ്രിനാലിൻ [Adrinaalin]

50838. മനുഷ്യന്റെ ഓരോ കാലിലും എത്ര അസ്ഥികളുണ്ട്?  [Manushyante oro kaalilum ethra asthikalundu? ]

Answer: മുപ്പത് [Muppathu]

50839. ഏറ്റവും ആഴത്തിൽ മുങ്ങാൻ കഴിവുള്ള പക്ഷി?  [Ettavum aazhatthil mungaan kazhivulla pakshi? ]

Answer: പെൻഗ്വിൻ [Pengvin]

50840. വേരുകൾ വലിച്ചെടുക്കുന്ന ജലം ഇലകളിൽ എത്തിക്കുന്ന സസ്യകലകൾ?  [Verukal valicchedukkunna jalam ilakalil etthikkunna sasyakalakal? ]

Answer: സൈലം [Sylam]

50841. കരിമ്പിൽ നിന്നു കിട്ടുന്ന പഞ്ചസാര?  [Karimpil ninnu kittunna panchasaara? ]

Answer: സുക്രോസ് [Sukrosu]

50842. കൽക്കട്ട മദ്രസയുടെ സ്ഥാപകൻ?  [Kalkkatta madrasayude sthaapakan? ]

Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]

50843. ചാൾസ് ഡാർവിന്റെ പര്യവേക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ?  [Chaalsu daarvinte paryavekshanangalkku upayogiccha aama? ]

Answer: ഹാരിയറ്റ് [Haariyattu]

50844. കേടുവന്നാൽ വീണ്ടും വളരാത്ത ശരീര കോശങ്ങൾ?  [Keduvannaal veendum valaraattha shareera koshangal? ]

Answer: നാഡീകോശങ്ങൾ [Naadeekoshangal]

50845. മുലയൂട്ടൽക്കാലത്ത് ഏറ്റവും ഭാരം കുറയുന്ന സസ്തനം?  [Mulayoottalkkaalatthu ettavum bhaaram kurayunna sasthanam? ]

Answer: നീലത്തിമിംഗലം [Neelatthimimgalam]

50846. നെഫ്രക്ടമി എന്നാൽ?  [Nephrakdami ennaal? ]

Answer: വൃക്ക നീക്കം ചെയ്യൽ [Vrukka neekkam cheyyal]

50847. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കുന്ന ഏക ജീവി?  [Vykaarikathayeaade kannuneer peaazhikkunna eka jeevi? ]

Answer: മനുഷ്യൻ [Manushyan]

50848. ചൂടാകുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ?  [Choodaakumpol nashdappedunna vittaamin? ]

Answer: വിറ്റാമിൻ സി [Vittaamin si]

50849. ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?  [Janithakashaasthratthinte pithaavu ennariyappedunnath? ]

Answer: ഗ്രിഗർ മെൻഡൽ [Grigar mendal]

50850. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?  [Theneecchakkoottil muttayidunna pakshi? ]

Answer: പൊൻമാൻ [Peaanmaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution