<<= Back Next =>>
You Are On Question Answer Bank SET 1017

50851. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്?  [Sttethaskoppu kandupidicchath? ]

Answer: റെനെലൈനെക് [Renelyneku]

50852. ഹരിതവിപ്ളവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം?  [Harithaviplavatthinte phalamaayi ettavum kooduthal vilanja dhaanyam? ]

Answer: ഗോതമ്പ് [Gothampu]

50853. വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുള്ള മത്സ്യം?  [Vydyuthi ulpaadippikkaan sheshiyulla mathsyam? ]

Answer: ഈൽ [Eel]

50854. കോശമർമ്മം കണ്ടുപിടിച്ചത്?  [Koshamarmmam kandupidicchath? ]

Answer: റോബർട്ട് ബ്രൗൺ [Robarttu braun]

50855. ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്?  [Di. En. E. Yude ghadana kandupidicchath? ]

Answer: വാട്സണും ക്രിക്കും [Vaadsanum krikkum]

50856. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ?  [Njarampukalude padtanam sambandhiccha shaasthrashaakha? ]

Answer: ന്യൂറോളജി [Nyoorolaji]

50857. ഹൈപ്പോഗ്ളൈസീമിയ എന്നാൽ?  [Hyppoglyseemiya ennaal? ]

Answer: രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ [Rakthatthil panchasaara kurayunna avastha]

50858. തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്റെ അഭാവത്തിലാണ്?  [Theaandamuzha undaakunnathu ethu moolakatthinte abhaavatthilaan? ]

Answer: അയഡിൻ [Ayadin]

50859. ഓവൽ ഏത് കായികമത്സരത്തിനാണ് പ്രസിദ്ധം?  [Oval ethu kaayikamathsaratthinaanu prasiddham? ]

Answer: ക്രിക്കറ്റ് [Krikkattu]

50860. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏത് മൂലകത്തിന്റെ അഭാവമാണ്?  [Thengolakal manjalikkaan kaaranam ethu moolakatthinte abhaavamaan? ]

Answer: നൈട്രജൻ [Nydrajan]

50861. പോളിയോയ്ക്ക് കാരണമായ രോഗാണു?  [Poliyoykku kaaranamaaya rogaanu? ]

Answer: വൈറസ് [Vyrasu]

50862. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ?  [Kythacchakkayil adangiyirikkunna esttar? ]

Answer: ഈഥൈൽ ബ്യൂട്ടിറേറ്റ് [Eethyl byoottirettu]

50863. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്?  [Adiyanthara hormeaan ennariyappedunnath? ]

Answer: അഡ്രിനാലിൻ [Adrinaalin]

50864. റേഡിയസ്, അൾന എന്നീ അസ്ഥികൾ എവിടെ കാണപ്പെടുന്നു?  [Rediyasu, alna ennee asthikal evide kaanappedunnu? ]

Answer: കൈ [Ky]

50865. ലോകത്താദ്യമായി പരുത്തിക്കൃഷി ചെയ്തത്?  [Lokatthaadyamaayi parutthikkrushi cheythath? ]

Answer: സിന്ധുതട നിവാസികൾ [Sindhuthada nivaasikal]

50866. മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം?  [Manushya shareeratthile peshikalude ennam? ]

Answer: 639

50867. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?  [Aappilil adangiyirikkunna aasid? ]

Answer: മാലിക് ആസിഡ് [Maaliku aasidu]

50868. തലകീഴായി മരത്തിൽ നിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി?  [Thalakeezhaayi maratthil ninnirangaan kazhiyunna eka sasthani? ]

Answer: അണ്ണാൻ [Annaan]

50869. മാറ്റിവയ്ക്കപ്പെട്ട ആദ്യമനുഷ്യാവയവം?  [Maattivaykkappetta aadyamanushyaavayavam? ]

Answer: വൃക്ക [Vrukka]

50870. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര?  [Janithaka svabhaavatthinu nidaanamaaya thanmaathra? ]

Answer: ഡി . എൻ . എ . [Di . En . E .]

50871. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?  [Daalttanisam ennariyappedunna rogam? ]

Answer: വർണാന്ധത [Varnaandhatha]

50872. ഏറ്റവും അധികം പ്രോട്ടീൻ അടങ്ങിയ പയറുവർഗത്തിലെ സസ്യം?  [Ettavum adhikam protteen adangiya payaruvargatthile sasyam? ]

Answer: സോയാബീൻ [Seaayaabeen]

50873. ജീൻ എന്ന പേര് നൽകിയത്?  [Jeen enna peru nalkiyath? ]

Answer: വിൽഹം ജൊഹാൻസൺ . [Vilham jeaahaansan .]

50874. ഗുപ്തന്മാരുടെ തകർച്ചയ്ക്കുള്ള പ്രധാന കാരണമെന്തായിരുന്നു?  [Gupthanmaarude thakarcchaykkulla pradhaana kaaranamenthaayirunnu? ]

Answer: ഹൂണന്മാരുടെ ആക്രമണം [Hoonanmaarude aakramanam]

50875. ഗുപ്ത സാമ്രാജ്യത്തിലെ അവസാനത്തെ രാജാവ്?  [Guptha saamraajyatthile avasaanatthe raajaav? ]

Answer: സ്കന്ദ ഗുപ്തൻ [Skanda gupthan]

50876. പുലികേശി 2 ന്റെ ഭരണത്തിന് അന്ത്യം കുറിച്ച രാജാവ്?  [Pulikeshi 2 nte bharanatthinu anthyam kuriccha raajaav? ]

Answer: നരസിംഹവർമ്മൻ [Narasimhavarmman]

50877. ടൈമൂറിന്റെ ഇന്ത്യൻ ആക്രമണം ഏത് രാജവംശത്തിന്റെ തകർച്ചയ്ക്കാണ് വഴിതെളിച്ചത്?  [Dymoorinte inthyan aakramanam ethu raajavamshatthinte thakarcchaykkaanu vazhithelicchath? ]

Answer: തുഗ്ലക്ക് വംശം [Thuglakku vamsham]

50878. രണ്ടാമത്തെ അശോകൻ എന്നു വിശേഷിപ്പിക്കുന്നതാരെയാണ്?  [Randaamatthe ashokan ennu visheshippikkunnathaareyaan? ]

Answer: കനിഷ്ക്കൻ [Kanishkkan]

50879. ഹിന്ദുക്കളുടെ മേൽ ജസിയ എന്ന നികുതി അടിച്ചേല്പിച്ച മുഗൾ ഭരണാധികാരി ആരായിരുന്നു?  [Hindukkalude mel jasiya enna nikuthi adicchelpiccha mugal bharanaadhikaari aaraayirunnu? ]

Answer: ഔറംഗസീബ് [Auramgaseebu]

50880. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി?  [Synika sahaaya vyavastha nadappilaakkiya britteeshu bharanaadhikaari? ]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

50881. ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?  [Indiraagaandhi sentar phor attomiku risarcchu evide sthithicheyyunnu? ]

Answer: കല്പാക്കം [Kalpaakkam]

50882. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയി?  [Britteeshu inthyayile avasaana vysreaayi? ]

Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]

50883. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടത് എവിടെവെച്ച്?  [Inthyan naashanal kongrasu sthaapikkappettathu evidevecchu? ]

Answer: മുംബൈയിൽ [Mumbyyil]

50884. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നപ്പോഴുള്ള ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരി?  [Jaaliyan vaalaabaagu koottakkola nadannappozhulla inthyayile britteeshu bharanaadhikaari? ]

Answer: ചെംസ്ഫോർഡ് പ്രഭു [Chemsphordu prabhu]

50885. പാകിസ്ഥാൻ എന്ന പേര് ആ രാഷ്ട്രത്തിന് നൽകിയത്?  [Paakisthaan enna peru aa raashdratthinu nalkiyath? ]

Answer: റഹ്മത്ത് അലി [Rahmatthu ali]

50886. ഉത്തര ധ്രുവത്തിലെത്തിച്ചേർന്ന ആദ്യ വ്യക്തിയാര്?  [Utthara dhruvatthiletthicchernna aadya vyakthiyaar? ]

Answer: റോബർട്ടി പിയറി [Robartti piyari]

50887. ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പിന്റെ ആസ്ഥാനം എവിടെയാണ്?  [Inthyan puraavasthu gaveshana vakuppinte aasthaanam evideyaan? ]

Answer: കൊൽക്കത്ത [Kolkkattha]

50888. ബിംബിസാരൻ സ്ഥാപിച്ച രാജവംശമേത്?  [Bimbisaaran sthaapiccha raajavamshameth? ]

Answer: ഹര്യങ്ക [Haryanka]

50889. മോഹൻജദാരോയിലെ സിന്ധൂനദീതടസംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാര്?  [Mohanjadaaroyile sindhoonadeethadasamskkaaratthinte avashishdangal kandetthiyathaar? ]

Answer: ആർ . ഡി ബാനർജി [Aar . Di baanarji]

50890. ജ്ഞാനപീഠ കൗൺസിൽ സ്ഥാപിച്ചതാര്?  [Jnjaanapeedta kaunsil sthaapicchathaar? ]

Answer: ശാന്തിപ്രസാദ് ജയിൻ [Shaanthiprasaadu jayin]

50891. ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത് എവിടെയാണ്?  [Childransu philim phesttival nadakkunnathu evideyaan? ]

Answer: ഹൈദ്രാബാദ് [Hydraabaadu]

50892. ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധത്തെപ്പറ്റി പഠിച്ച കമ്മീഷൻ?  [Kriminalukalum raashdreeyakkaarum thammilulla avihitha bandhattheppatti padticcha kammeeshan? ]

Answer: വോറ കമ്മീഷൻ [Vora kammeeshan]

50893. അശോകനുമായി ബന്ധപ്പെട്ട ശാസനകൾ ആദ്യമായി വായിച്ചെടുത്ത ഇംഗ്ലീഷ് പണ്ഡിതൻ?  [Ashokanumaayi bandhappetta shaasanakal aadyamaayi vaayiccheduttha imgleeshu pandithan? ]

Answer: ജയിംസ് പ്രിൻസെപ് [Jayimsu prinsepu]

50894. സുവർണ്ണ പഗോഡകളുടെ നാട് ഏതാണ്?  [Suvarnna pagodakalude naadu ethaan? ]

Answer: മ്യാൻമർ [Myaanmar]

50895. മഹാവീരന്റെ നിർവ്വാണം എവിടെ വച്ചായിരുന്നു?  [Mahaaveerante nirvvaanam evide vacchaayirunnu? ]

Answer: പവപുരി [Pavapuri]

50896. എലഫന്റാ ഗുഹകൾ നിർമ്മിച്ച രാജവംശം?  [Elaphantaa guhakal nirmmiccha raajavamsham? ]

Answer: രാഷ്ട്രകൂടന്മാർ [Raashdrakoodanmaar]

50897. ദക്ഷിണേശ്വരത്തിലെ സന്യാസി എന്നറിയപ്പെടുന്നത് ആരാണ്?  [Dakshineshvaratthile sanyaasi ennariyappedunnathu aaraan? ]

Answer: ശ്രീരാമകൃഷ്ണ പരമഹംസൻ [Shreeraamakrushna paramahamsan]

50898. ശിശുനാക രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു?  [Shishunaaka raajavamshatthinte thalasthaanam ethaayirunnu? ]

Answer: വൈശാലി [Vyshaali]

50899. ഗുരു അർജ്ജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി ആരാണ്?  [Guru arjjun devine vadhiccha mugal chakravartthi aaraan? ]

Answer: ജഹാംഗീർ [Jahaamgeer]

50900. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം?  [Inthyayude ettavum cheriya ayal raajyam? ]

Answer: ഭൂട്ടാൻ [Bhoottaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions