<<= Back
Next =>>
You Are On Question Answer Bank SET 1018
50901. ഇന്ത്യയിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്? [Inthyayil sthree purusha anupaatham ettavum kuranja samsthaanameth? ]
Answer: ഹരിയാന [Hariyaana]
50902. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം ഏതാണ്? [Thalacchorile ettavum valiya bhaagam ethaan? ]
Answer: സെറിബ്രം [Seribram]
50903. രക്തം കട്ടപിടിക്കുന്നതിന് സഹായകമായ പ്രോത്രോംബിൻ നിർമ്മിക്കുന്ന ശരീര അവയവം? [Raktham kattapidikkunnathinu sahaayakamaaya preaathreaambin nirmmikkunna shareera avayavam? ]
Answer: കരൾ [Karal]
50904. ഗ്‌ളൈക്കോജൻ, ഇരുമ്പ്, വിറ്റാമിൻ എ തുടങ്ങിയവ സംഭരിക്കുന്ന ശരീരഭാഗംഏതാണ്? [Glykkojan, irumpu, vittaamin e thudangiyava sambharikkunna shareerabhaagamethaan? ]
Answer: കരൾ [Karal]
50905. ശരീരത്തിൽ ജലത്തിന്റെ അളവ് സന്തുലിതാവസ്ഥയിലാക്കുന്ന അവയവം? [Shareeratthil jalatthinte alavu santhulithaavasthayilaakkunna avayavam? ]
Answer: വൃക്ക [Vrukka]
50906. ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം ഏത് പേരിലറിയപ്പെടുന്നു? [Shadpadangalude visarjjanaavayavam ethu perilariyappedunnu? ]
Answer: മാൽപീജിയൻ നളികകൾ [Maalpeejiyan nalikakal]
50907. ഒഫിയോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? [Ophiyolaji enthinekkuricchulla padtanamaan? ]
Answer: പാമ്പുകൾ [Paampukal]
50908. ഒ.എൻ.ജി.സിയുടെ ആസ്ഥാനം എവിടെയാണ്? [O. En. Ji. Siyude aasthaanam evideyaan? ]
Answer: ഡെറാഡൂൺ [Deraadoon]
50909. ഇൽബർട്ട് ബിൽ നടപ്പിലാക്കിയ വർഷം? [Ilbarttu bil nadappilaakkiya varsham? ]
Answer: 1883 ( റിപ്പൺ പ്രഭു ) [1883 ( rippan prabhu )]
50910. ഹതിഗുംഫാ ശാസനങ്ങൾ ആരുടെ നേട്ടങ്ങളെക്കുറിച്ച് പരാമർശിക്കുന്നു? [Hathigumphaa shaasanangal aarude nettangalekkuricchu paraamarshikkunnu? ]
Answer: ഖരവേലന്റെ [Kharavelante]
50911. ടൈഫോയ്ഡ് പ്രധാനമായും ബാധിക്കുന്ന അവയവം? [Dyphoydu pradhaanamaayum baadhikkunna avayavam? ]
Answer: ചെറുകുടൽ [Cherukudal]
50912. ലോകത്തിലേറ്റവും കൂടുതൽ എയ്ഡ്‌സ് രോഗികളുള്ള രാജ്യമേത്? [Lokatthilettavum kooduthal eydsu rogikalulla raajyameth? ]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
50913. ജാപ്പനീസ് എൻസെഫെലറ്റിസ് ഏത് അവയവത്തെബാധിക്കുന്ന രോഗമാണ്? [Jaappaneesu ensephelattisu ethu avayavatthebaadhikkunna rogamaan? ]
Answer: തലച്ചോറിനെ [Thalacchorine]
50914. ഇന്ത്യയിൽ പെട്രോളിയം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil pedreaaliyam ettavum kooduthal ulpaadippikkunna samsthaanam? ]
Answer: ആസാം [Aasaam]
50915. നിലക്കടല ഏറ്റവും കൂടുതൽഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Nilakkadala ettavum kooduthalulpaadippikkunna samsthaanam? ]
Answer: ഗുജറാത്ത് [Gujaraatthu]
50916. മാലിക് ഖഫൂർ ആരുടെ സേനാനായകനായിരുന്നു? [Maaliku khaphoor aarude senaanaayakanaayirunnu? ]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
50917. ജീവകം ബി 3 യുടെ അഭാവത്താലുണ്ടാകുന്ന രോഗം? [Jeevakam bi 3 yude abhaavatthaalundaakunna rogam? ]
Answer: പെല്ലഗ്ര [Pellagra]
50918. ബി.സി.ജി ഏത് രോഗത്തിനെതിരെയുള്ള വാക്‌സിനേഷനാണ്? [Bi. Si. Ji ethu rogatthinethireyulla vaaksineshanaan? ]
Answer: ക്ഷയം [Kshayam]
50919. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത് ആരാണ്? [Sarojini naayiduvine inthyayude vaanampaadi ennu visheshippicchathu aaraan? ]
Answer: ഗാന്ധിജി [Gaandhiji]
50920. ഗുരുമുഖി ലിപിയുടെ ആവിഷ്‌ക്കർത്താവ്? [Gurumukhi lipiyude aavishkkartthaav? ]
Answer: ഗുരു അംഗദ് [Guru amgadu]
50921. കേരളത്തിൽ നിന്നും ആദ്യമായി വനിതാ ഐ.എ.എസ് ആഫീസർ ആയത് ആരാണ്? [Keralatthil ninnum aadyamaayi vanithaa ai. E. Esu aapheesar aayathu aaraan? ]
Answer: അന്നാ ജോർജ്ജ് [Annaa jorjju]
50922. കണിക്കൊന്ന ദേശീയ പുഷ്പമായിട്ടുള്ള രാഷ്ട്രം? [Kanikkonna desheeya pushpamaayittulla raashdram? ]
Answer: തായ്ലന്റ് [Thaaylantu]
50923. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയേത്? [Inthyayile ettavum valiya jillayeth? ]
Answer: ലഡാക്ക് . [Ladaakku .]
50924. ടിൻടിൻ കാർട്ടൂൺ കഥാപാത്രം ആദ്യം പ്രത്യക്ഷപ്പെട്ട രാജ്യം? [Dindin kaarttoon kathaapaathram aadyam prathyakshappetta raajyam? ]
Answer: ബെൽജിയം [Beljiyam]
50925. പറുദീസാ നഷ്ടം എന്ന കൃതി രചിച്ചത്? [Parudeesaa nashdam enna kruthi rachicchath? ]
Answer: ജോൺ മിൽട്ടൺ [Jon milttan]
50926. അൺടച്ചബിൾ എഴുതിയത്? [Andacchabil ezhuthiyath? ]
Answer: മുൽക് രാജ് ആനന്ദ് [Mulku raaju aanandu]
50927. ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ്? [Garba ethu samsthaanatthe thanathaaya nruttharoopamaan? ]
Answer: ഗുജറാത്ത് [Gujaraatthu]
50928. അഗ്നിച്ചിറകുകൾ ആരുടെ ആത്മകഥ? [Agnicchirakukal aarude aathmakatha? ]
Answer: എ . പി . ജെ . അബ്ദുൾകലാം [E . Pi . Je . Abdulkalaam]
50929. ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം? [Gujaraatthile prasiddhamaaya nruttharoopam? ]
Answer: ഗാർബ [Gaarba]
50930. തമിഴ്ദേശത്തിന്റെ ഒഡീസി എന്നറിയപ്പെടുന്നത്? [Thamizhdeshatthinte odeesi ennariyappedunnath? ]
Answer: ചിലപ്പതികാരം [Chilappathikaaram]
50931. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Hobikalude raajaavu ennariyappedunnath? ]
Answer: സ്റ്റാമ്പുശേഖരണം [Sttaampushekharanam]
50932. മാക്ബത്ത് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്? [Maakbatthu enna kathaapaathratthe srushdicchathaar? ]
Answer: ഷേക്സിപിയർ [Sheksipiyar]
50933. ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyayile aadhunika chithrakalayude pithaavu ennariyappedunnath? ]
Answer: നന്ദലാൽ ബോസ് [Nandalaal bosu]
50934. എ.ആർ. റഹ്മാൻ ഏത് മേഖലയിലാണ് പ്രസിദ്ധൻ? [E. Aar. Rahmaan ethu mekhalayilaanu prasiddhan? ]
Answer: സംഗീത സംവിധായകൻ [Samgeetha samvidhaayakan]
50935. പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്? [Paashchaathya klaasikkal samgeethatthile thrimoortthikal ennariyappedunnath? ]
Answer: മൊസാർട്ട് , ബിഥോവൻ , ബാഖ് [Mosaarttu , bithovan , baakhu]
50936. ഗജഗാമിനി രചിച്ച ചിത്രകാരൻ? [Gajagaamini rachiccha chithrakaaran? ]
Answer: എം . എഫ് . ഹുസൈൻ [Em . Ephu . Husyn]
50937. അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Amerikkan saahithyatthinte pithaavu ennariyappedunnath? ]
Answer: വാഷിഗ്ടൺ ഇർവിങ് [Vaashigdan irvingu]
50938. മ്യൂസിയം ഒഫ് മോഡേൺ ആർട്ട് ഏത് നഗരത്തിൽ? [Myoosiyam ophu moden aarttu ethu nagaratthil? ]
Answer: ന്യൂയോർക്ക് [Nyooyorkku]
50939. ആലിസ് ഇൻ വണ്ടർലാൻഡ് രചിച്ചതാര്? [Aalisu in vandarlaandu rachicchathaar? ]
Answer: ലൂയി കരോൾ [Looyi karol]
50940. ഇന്ത്യൻസംഗീതത്തിന് സിതാറിനെ പരിചയപ്പെടുത്തിയത്? [Inthyansamgeethatthinu sithaarine parichayappedutthiyath? ]
Answer: അമീർ ഖുസ്രു [Ameer khusru]
50941. ഏതു പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് രാജതരംഗിണി പ്രതിപാദിക്കുന്നത്? [Ethu pradeshatthinte charithratthekkuricchaanu raajatharamgini prathipaadikkunnath? ]
Answer: കശ്മീർ [Kashmeer]
50942. ലീലാവതി എന്ന ഗണിതശാസ്ത്ര ഗ്രന്ഥം രചിച്ചതാര്? [Leelaavathi enna ganithashaasthra grantham rachicchathaar? ]
Answer: ഭാസ്കരാചാര്യർ [Bhaaskaraachaaryar]
50943. എസ്. ബാലചന്ദറുമായി ബന്ധപ്പെട്ട സംഗീതോപകരണം? [Esu. Baalachandarumaayi bandhappetta samgeethopakaranam? ]
Answer: വീണ [Veena]
50944. സൺഫ്ളവർ എന്ന ചിത്രം വരച്ചത്? [Sanphlavar enna chithram varacchath? ]
Answer: വാൻഗോഗ് [Vaangogu]
50945. ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ രചിച്ചത്? [Di pikchar ophu doriyan gre rachicchath? ]
Answer: ഓസ്കാർ വൈൽഡ് [Oskaar vyldu]
50946. ഒറീസയിലെ പ്രസിദ്ധമായ നൃത്തരൂപം? [Oreesayile prasiddhamaaya nruttharoopam? ]
Answer: ഒഡീസി [Odeesi]
50947. ജെ.കെ റൗളിംഗ് ഏതിലൂടെയാണ് ലോകപ്രശദ്ധി നേടിയത്? [Je. Ke raulimgu ethiloodeyaanu lokaprashaddhi nediyath? ]
Answer: ഹാരിപോട്ടർ സീരീസ് [Haaripottar seereesu]
50948. ദി ഗുഡ് എർത്ത് രചിച്ചത്? [Di gudu ertthu rachicchath? ]
Answer: പേൾ എസ് ബക്ക് [Pel esu bakku]
50949. കാളിദാസന്റെ മാസ്റ്റർപീസ്? [Kaalidaasante maasttarpees? ]
Answer: അഭിജ്ഞാനശാകുന്തളം [Abhijnjaanashaakunthalam]
50950. പെരുമാൾ തിരുമൊഴിഎഴുതിയത്? [Perumaal thirumozhiezhuthiyath? ]
Answer: കുലശേഖര ആഴ്വർ [Kulashekhara aazhvar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution