<<= Back Next =>>
You Are On Question Answer Bank SET 1019

50951. ഡാവിഞ്ചി കോഡ് എന്ന നോവൽ എഴുതിയത്?  [Daavinchi kodu enna noval ezhuthiyath? ]

Answer: ഡാൻ ബ്രൗൺ [Daan braun]

50952. കുറ്റവും ശിക്ഷയും രചിച്ചത്?  [Kuttavum shikshayum rachicchath? ]

Answer: ദസ്തയേ വിസ്കി [Dasthaye viski]

50953. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് കോലാട്ടം?  [Ethu samsthaanatthe nruttharoopamaanu kolaattam? ]

Answer: തമിഴ്നാട് [Thamizhnaadu]

50954. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?  [Karnaadaka samgeethatthinte pithaavu ennariyappedunnath? ]

Answer: പുരന്ദരദാസൻ [Purandaradaasan]

50955. കുമാരസംഭവത്തിന്റെ കർത്താവ്?  [Kumaarasambhavatthinte kartthaav? ]

Answer: കാളിദാസൻ [Kaalidaasan]

50956. മൊസാർട്ട് ഏത് കലയുടെ ഉപാസകനായിരുന്നു?  [Mosaarttu ethu kalayude upaasakanaayirunnu? ]

Answer: സംഗീതം [Samgeetham]

50957. ഒളിവർ ട്വിസ്റ്റ് ആരു സൃഷ്ടിച്ച കഥാപാത്രം?  [Olivar dvisttu aaru srushdiccha kathaapaathram? ]

Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]

50958. കാന്റർ ബറി ടെയ്ൽസ് നിർമിച്ചത്?  [Kaantar bari deylsu nirmicchath? ]

Answer: ജോഫ്രി ചൗസർ [Jophri chausar]

50959. വിക്രം സേത്ത് രചിച്ച പദ്യത്തിലുള്ള നോവൽ?  [Vikram setthu rachiccha padyatthilulla noval? ]

Answer: ദി ഗോൾഡൻ ഗേറ്റ് [Di goldan gettu]

50960. ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം?  [Bhaaratheeya samgeethakalayude uravidamaayi karuthunna vedam? ]

Answer: സാമവേദം [Saamavedam]

50961. പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ നാടൻകലാരൂപം?  [Patthanamthitta jillayile prasiddhamaaya naadankalaaroopam? ]

Answer: പടയണി [Padayani]

50962. മഡോണ എന്ന പെയിന്റിംഗ് വരച്ചത്?  [Madona enna peyintimgu varacchath? ]

Answer: റാഫേൽ [Raaphel]

50963. ഇന്ത്യ ഇൻ ദി ന്യൂ മില്ലേനിയം എന്ന പുസ്തകം രചിച്ചത്?  [Inthya in di nyoo milleniyam enna pusthakam rachicchath? ]

Answer: പി . സി . അലക്സാണ്ടർ [Pi . Si . Alaksaandar]

50964. ചന്ദ്രനിലേക്ക് യാത്ര സങ്കല്പിച്ച നോവലിസ്റ്റ്?  [Chandranilekku yaathra sankalpiccha novalisttu? ]

Answer: ഷൂൾ വോൺ [Shool von]

50965. സിറ്റി ഒഫ് ജോയ് എന്നറിയപ്പെടുന്നത്?  [Sitti ophu joyu ennariyappedunnath? ]

Answer: കൊൽക്കത്ത [Kolkkattha]

50966. മൊണാലിസ എന്ന പെയിന്റിംഗ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന ലൂവ് ര് മ്യൂസിയം എവിടെയാണ്?  [Monaalisa enna peyintimgu ippol sookshicchirikkunna loovu ru myoosiyam evideyaan? ]

Answer: പാരീസ് [Paareesu]

50967. ചാൾസ് ഡിക്കൻസിന്റെ എ ടെയ്ൽ ഒഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം?  [Chaalsu dikkansinte e deyl ophu du sitteesu enna novalinte pashchaatthalam? ]

Answer: ഫ്രഞ്ചുവിപ്ലവം [Phranchuviplavam]

50968. ആവിയന്ത്രം കണ്ടുപിടിച്ചത്?  [Aaviyanthram kandupidicchath? ]

Answer: ജെയിംസ് വാട്ട് [Jeyimsu vaattu]

50969. കേരള ഇബ്സൺ എന്നറിയപ്പെട്ടത്?  [Kerala ibsan ennariyappettath? ]

Answer: എൻ . കൃഷ്ണപിള്ള [En . Krushnapilla]

50970. ഓടയിൽനിന്ന് എന്ന നോവൽ രചിച്ചത്?  [Odayilninnu enna neaaval rachicchath? ]

Answer: കേശവദേവ് [Keshavadevu]

50971. ബഹിരകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ?  [Bahirakaashatthupeaaya aadya inthyakkaaran? ]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

50972. ഡോ. കെ.എൻ. രാജ് ഏത് നിലയിലാണ് പ്രസിദ്ധൻ?  [Deaa. Ke. En. Raaju ethu nilayilaanu prasiddhan? ]

Answer: ഇക്കണോമിസ്റ്റ് [Ikkaneaamisttu]

50973. അമ്പലമണികൾ രചിച്ചത്?  [Ampalamanikal rachicchath? ]

Answer: സുഗതകുമാരി [Sugathakumaari]

50974. ചരിയുന്ന ഗോപുരം എവിടെയാണ്?  [Chariyunna geaapuram evideyaan? ]

Answer: പിസ [Pisa]

50975. ശ്രീശങ്കരാചാര്യർ ജനിച്ച സ്ഥലം?  [Shreeshankaraachaaryar janiccha sthalam? ]

Answer: കാലടി [Kaaladi]

50976. ഫൗണ്ടൻപേന കണ്ടുപിടിച്ചത്?  [Phaundanpena kandupidicchath? ]

Answer: വാട്ടർ മാൻ [Vaattar maan]

50977. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്?  [Yoori gagaarin ethu raajyakkaaranaan? ]

Answer: മുൻ സോവിയറ്റ് യൂണിയൻ [Mun seaaviyattu yooniyan]

50978. പെനാൽട്ടി കോർണർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Penaaltti keaarnar ethu kaayika inavumaayi bandhappettirikkunnu? ]

Answer: ഫുട്ബാൾ [Phudbaal]

50979. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണപ്രദേശം?  [Svanthamaayi hykkeaadathiyulla kendrabharanapradesham? ]

Answer: ഡൽഹി [Dalhi]

50980. രഞ്ജി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Ranjji dreaaphi ethu kaliyumaayi bandhappettirikkunnu? ]

Answer: ക്രിക്കറ്റ് [Krikkattu]

50981. ബന്ദിപ്പൂർ നാഷണർ പാർക്ക് ഏത് സംസ്ഥാനത്ത്?  [Bandippoor naashanar paarkku ethu samsthaanatthu? ]

Answer: കർണാടകം [Karnaadakam]

50982. സുവർണക്ഷേത്രം എവിടെയാണ്?  [Suvarnakshethram evideyaan? ]

Answer: അമൃത്സർ [Amruthsar]

50983. കലിംഗ പ്രൈസ് ഏത് രംഗത്തെ മികവിനെ അംഗീകരിക്കാനാണ് നൽകുന്നത്?  [Kalimga prysu ethu ramgatthe mikavine amgeekarikkaanaanu nalkunnath? ]

Answer: ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതിന് [Shaasthratthe janapriyamaakkunnathinu]

50984. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി:  [Pittharasam ulpaadippikkunna granthi: ]

Answer: കരൾ [Karal]

50985. പ്രാചീന ഇന്ത്യയിലെ പ്രശസ്തനായ നിയമദാതാവ്?  [Praacheena inthyayile prashasthanaaya niyamadaathaav? ]

Answer: മനു [Manu]

50986. ചെസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം?  [Chesil graandu maasttar padavi nediya aadya inthyan thaaram? ]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]

50987. പാണ്ഡവൻമാരിൽ മൂത്ത സഹോദരൻ?  [Paandavanmaaril moottha saheaadaran? ]

Answer: യുധിഷ്ഠിരൻ [Yudhishdtiran]

50988. കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്?  [Kaasiramga naashanal paarkku ethu samsthaanatthu? ]

Answer: അസം [Asam]

50989. രാജ്യസഭയുടെ അദ്ധ്യക്ഷൻ?  [Raajyasabhayude addhyakshan? ]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

50990. കൽപ്പാക്കം ഏത് നിലയിൽ പ്രസിദ്ധം?  [Kalppaakkam ethu nilayil prasiddham? ]

Answer: അണുശക്തിനിലയം [Anushakthinilayam]

50991. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകം എഴുതിയത്?  [Svaathanthryam arddharaathriyil enna pusthakam ezhuthiyath? ]

Answer: ഡോമിനിക് ലാപിയറും ലാറി കോളിൻസും [Deaaminiku laapiyarum laari keaalinsum]

50992. ലെ മിറാബ്‌ലെ (പാവങ്ങൾ) രചിച്ചത്?  [Le miraable (paavangal) rachicchath? ]

Answer: വിക്ടർ ഹ്യൂഗോ [Vikdar hyoogeaa]

50993. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ?  [Inthyayude padinjaaru bhaagatthulla kadal? ]

Answer: അറബിക്കടൽ [Arabikkadal]

50994. മഹാത്മാഗാന്ധി ജനിച്ച സ്ഥലം?  [Mahaathmaagaandhi janiccha sthalam? ]

Answer: പോർബന്തർ [Peaarbanthar]

50995. വൈക്കം സത്യാഗ്രഹം നടന്ന വർഷം?  [Vykkam sathyaagraham nadanna varsham? ]

Answer: 1924- 25

50996. ഗവർണറെ നിയമിക്കുന്നതാര്?  [Gavarnare niyamikkunnathaar? ]

Answer: പ്രസിഡന്റ് [Prasidantu]

50997. ഏവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?  [Evarasttu keezhadakkiya aadya inthyan vanitha? ]

Answer: ബചേന്ദ്രിപാൽ [Bachendripaal]

50998. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽസയൻസ് എവിടെയാണ്?  [Ol inthya insttittyoottu ophu medikkalsayansu evideyaan? ]

Answer: ന്യൂഡൽഹി [Nyoodalhi]

50999. കേരളത്തിൽ റീജിയണൽ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം?  [Keralatthil reejiyanal rabar risarcchu insttittyoottu sthithicheyyunna sthalam? ]

Answer: കോട്ടയം [Keaattayam]

51000. സൈലന്റ് വാലി ഏത് ജില്ലയിൽ?  [Sylantu vaali ethu jillayil? ]

Answer: പാലക്കാട് [Paalakkaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution