<<= Back
Next =>>
You Are On Question Answer Bank SET 1020
51001. ഭൂമിയോട് ഏറ്റവുമടുത്തുള്ള ഗ്രഹം? [Bhoomiyeaadu ettavumadutthulla graham? ]
Answer: ശുക്രൻ [Shukran]
51002. മനുഷ്യശരീരത്തിന്റെ ഊഷ്മാവ്? [Manushyashareeratthinte ooshmaav? ]
Answer: 36.9 ഡിഗ്രി സെൽഷ്യസ് [36. 9 digri selshyasu]
51003. ഫോർവേഡ് ബ്ളോക്ക് രൂപവൽക്കരിച്ചത്? [Pheaarvedu bleaakku roopavalkkaricchath? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabeaasu]
51004. അതിർത്തിഗാന്ധി എന്നറിയപ്പെട്ടത്? [Athirtthigaandhi ennariyappettath? ]
Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]
51005. ഗ്രാമഫോൺ കണ്ടുപിടിച്ചത്? [Graamapheaan kandupidicchath? ]
Answer: എഡിസൺ [Edisan]
51006. അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം? [Anusamkhyayum anubhaaravum thulyamaaya moolakam? ]
Answer: ഹൈഡ്രജൻ [Hydrajan]
51007. ഇന്ത്യക്കാർ സൈമൺ കമ്മിഷനെ ബഹിഷ്കരിക്കാൻ കാരണം? [Inthyakkaar syman kammishane bahishkarikkaan kaaranam? ]
Answer: അംഗങ്ങളിൽ ഇന്ത്യക്കാർ ഇല്ലാത്തതിനാൽ [Amgangalil inthyakkaar illaatthathinaal]
51008. ഫിനാൻസ് കമ്മിഷൻ ചെയർമാനെ നിയമിക്കുന്നതാര്? [Phinaansu kammishan cheyarmaane niyamikkunnathaar? ]
Answer: പ്രസിഡന്റ് [Prasidantu]
51009. ജ്ഞാനപീഠത്തിനർഹയായ ആദ്യ വനിത? [Jnjaanapeedtatthinarhayaaya aadya vanitha? ]
Answer: ആശാപൂർണാദേവി [Aashaapoornaadevi]
51010. ഗണദേവത രചിച്ചത്? [Ganadevatha rachicchath? ]
Answer: താരാശങ്കർ ബാനർജി [Thaaraashankar baanarji]
51011. ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ചതെന്ന്? [Desheeyapakshiyaayi mayiline amgeekaricchathennu? ]
Answer: 1963
51012. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം? [Desheeya nadiyaayi gamgaye amgeekariccha varsham? ]
Answer: 2008
51013. ഇന്ത്യയിൽ ഏറ്റവും സാമ്പത്തിക വളർച്ചാനിരക്കുള്ള സംസ്ഥാനം? [Inthyayil ettavum saampatthika valarcchaanirakkulla samsthaanam? ]
Answer: ബിഹാർ (10.73%) [Bihaar (10. 73%)]
51014. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേത്? [Inthyayil ettavum janasaandrathayulla samsthaanameth? ]
Answer: ബിഹാർ [Bihaar]
51015. ഇന്ത്യയിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ലയേത്? [Inthyayil saaksharatha ettavum koodiya jillayeth? ]
Answer: സെർജിപ്പ് ( മിസോറാം ) [Serjippu ( misoraam )]
51016. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്? [Inthyan upabhookhandatthile ettavum neelam koodiya nadiyeth? ]
Answer: സിന്ധു [Sindhu]
51017. ഇന്ത്യയിൽ വലിപ്പത്തിൽ പന്ത്രണ്ടാം സ്ഥാനമുള്ള സംസ്ഥാനം? [Inthyayil valippatthil panthrandaam sthaanamulla samsthaanam? ]
Answer: തെലങ്കാന [Thelankaana]
51018. ആന്ധ്രയുടെ താത്ക്കാലിക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം? [Aandhrayude thaathkkaalika thalasthaanamaayi thiranjeduttha nagaram? ]
Answer: വിജയവാഡ [Vijayavaada]
51019. 2014 ഒക്ടോബറിൽ ആന്ധ്രയിലെ വിശാഖപട്ടണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ചുഴലികൊടുങ്കാറ്റേത്? [2014 okdobaril aandhrayile vishaakhapattanatthil naashanashdangal undaakkiya chuzhalikodunkaatteth? ]
Answer: ഹുദ് ഹുദ് [Hudu hudu]
51020. ഇന്ത്യയിൽ ഇ - കാബിനറ്റ് മീറ്റിംഗ് കൂടിയ ആദ്യ സംസ്ഥാനം? [Inthyayil i - kaabinattu meettimgu koodiya aadya samsthaanam? ]
Answer: ആന്ധ്ര [Aandhra]
51021. ഏറ്റവും കുറവ് കടൽത്തീരമുള്ള സംസ്ഥാനം? [Ettavum kuravu kadalttheeramulla samsthaanam? ]
Answer: ഗോവ [Gova]
51022. പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനമേത്? [Paakisthaanumaayi ettavum kooduthal athirtthi pankidunna samsthaanameth? ]
Answer: രാജസ്ഥാൻ [Raajasthaan]
51023. ഇന്ത്യയിൽ ഏറ്റവും വലിയ കന്നുകാലിമേള നടക്കുന്ന ബിഹാറിലെ സ്ഥലം? [Inthyayil ettavum valiya kannukaalimela nadakkunna bihaarile sthalam? ]
Answer: സോൺപൂർ [Sonpoor]
51024. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായ സ്ഥലം? [Gaandhijiyude inthyayile aadya sathyaagrahatthinu vediyaaya sthalam? ]
Answer: ചമ്പാരൻ [Champaaran]
51025. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമേത്? [Inthyayile ettavum cheriya samsthaanameth? ]
Answer: ഗോവ [Gova]
51026. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണമെത്ര? [Inthyayile hykkodathikalude ennamethra? ]
Answer: 24
51027. ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമേത്? [Inthyayil ettavumadhikam janasamkhyayulla samsthaanameth? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
51028. ഉത്തർപ്രദേശിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ? [Uttharpradeshile pradhaana theerththaadana kendrangal? ]
Answer: വാരണാസി , മഥുര , അയോദ്ധ്യ , കൗസാംബി [Vaaranaasi , mathura , ayoddhya , kausaambi]
51029. ദളിത് വനിത മുഖ്യമന്ത്രിയായ ആദ്യഇന്ത്യൻ സംസ്ഥാനം? [Dalithu vanitha mukhyamanthriyaaya aadyainthyan samsthaanam? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
51030. സൗരോർജ്ജം ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Saurorjjam ettavumadhikam ulpaadippikkunna samsthaanam? ]
Answer: ഗുജറാത്ത് [Gujaraatthu]
51031. നിർബന്ധിത മതപരിവർത്തനം നിയമംമൂലം നിരോധിച്ച ആദ്യ സംസ്ഥാനമേത്? [Nirbandhitha mathaparivartthanam niyamammoolam nirodhiccha aadya samsthaanameth? ]
Answer: തമിഴ്നാട് [Thamizhnaadu]
51032. മദർ തെരേസ വനിതാ സർവ്വകലാശാല സ്ഥിതിചെയ്യുന്നതെവിടെ? [Madar theresa vanithaa sarvvakalaashaala sthithicheyyunnathevide? ]
Answer: കൊടൈക്കനാൽ [Kodykkanaal]
51033. 2014ൽ ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഭാഷയേത്? [2014l klaasikkal bhaashaapadavi labhiccha bhaashayeth? ]
Answer: ഒഡിയ [Odiya]
51034. ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാലയും സൈബർ പൊലീസ് സ്റ്റേഷനും സ്ഥാപിതമായത് എവിടെ? [Inthyayile aadya pravaasi sarvakalaashaalayum sybar poleesu stteshanum sthaapithamaayathu evide? ]
Answer: ബംഗളുരു [Bamgaluru]
51035. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്ആൻഡ് ന്യൂറോ സയൻസ് സ്ഥിതിചെയ്യുന്നത്? [Naashanal insttittyoottu ophu mental heltthaandu nyooro sayansu sthithicheyyunnath? ]
Answer: ബംഗളുരു [Bamgaluru]
51036. ലോകത്തിൽ ആദ്യമായി വികലാംഗർക്കുള്ള സർവകലാശാല നിലവിൽ വന്ന സംസ്ഥാനം? [Lokatthil aadyamaayi vikalaamgarkkulla sarvakalaashaala nilavil vanna samsthaanam? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
51037. പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Praacheenakaalatthu magadha ennariyappettirunna samsthaanam? ]
Answer: ബിഹാർ [Bihaar]
51038. പഞ്ചാബിലെ പ്രധാന സിന്ധൂനദീതടപ്രദേശം? [Panchaabile pradhaana sindhoonadeethadapradesham? ]
Answer: രൂപാർ [Roopaar]
51039. സൈക്കിൾ നിർമ്മാണത്തിന് പേരുകേട്ട ഹരിയാനയിലെ സ്ഥലം? [Sykkil nirmmaanatthinu peruketta hariyaanayile sthalam? ]
Answer: സോണിപ്പെട്ട് [Sonippettu]
51040. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം? [Naashanal insttittyoottu ophu oshyaanographiyude aasthaanam? ]
Answer: പനാജി [Panaaji]
51041. നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതിചെയ്യുന്നത് എവിടെ? [Nethaaji subhaashu chandrabosu insttittyoottu ophu spordsu sthithicheyyunnathu evide? ]
Answer: പട്യാല [Padyaala]
51042. പഞ്ചാബിന്റെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് എവിടെ? [Panchaabinte hykkodathi sthithicheyyunnathu evide? ]
Answer: ചണ്ഡിഗഢ് [Chandigaddu]
51043. ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal theyila ulpaadippikkunna samsthaanam? ]
Answer: അസം [Asam]
51044. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം? [Inthyayilaadyamaayi enna nikshepam kandetthiya samsthaanam? ]
Answer: അസം [Asam]
51045. ഗുവാഹട്ടി ഏത് നദീ തീരത്ത് സ്ഥിതിചെയ്യുന്നു? [Guvaahatti ethu nadee theeratthu sthithicheyyunnu? ]
Answer: ബ്രഹ്മപുത്ര [Brahmaputhra]
51046. അസമിലെ കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗമേത്? [Asamile kaasiramga naashanal paarkkile samrakshitha mrugameth? ]
Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkompan kaandaamrugam]
51047. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി? [Ettavum kooduthal samsthaanangal adhikaaraparidhiyilulla hykkodathi? ]
Answer: ഗുവാഹാട്ടി (4 സംസ്ഥാനങ്ങൾ ) [Guvaahaatti (4 samsthaanangal )]
51048. ഇന്ത്യയിൽ 24-ാമത് ഹൈക്കോടതി സ്ഥാപിതമായ സംസ്ഥാനം? [Inthyayil 24-aamathu hykkodathi sthaapithamaaya samsthaanam? ]
Answer: ത്രിപുര [Thripura]
51049. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം? [Inthyayilaadyamaayi vila inshuransu erppedutthiya samsthaanam? ]
Answer: ഹരിയാന [Hariyaana]
51050. അരുണാചൽപ്രദേശിലെ പ്രധാന വിമാനത്താവളമേത്? [Arunaachalpradeshile pradhaana vimaanatthaavalameth? ]
Answer: സീറോ വിമാനത്താവളം [Seero vimaanatthaavalam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution