<<= Back
Next =>>
You Are On Question Answer Bank SET 1021
51051. ഖാസി, ഗാരൊ, ജയന്തിയ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Khaasi, gaaro, jayanthiya kunnukal sthithicheyyunna samsthaanam? ]
Answer: മേഘാലയ [Meghaalaya]
51052. സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കുകിഴക്കൻ സംസ്ഥാനം? [Saptha sahodarimaaril ulppedaattha vadakkukizhakkan samsthaanam? ]
Answer: സിക്കിം [Sikkim]
51053. ഏറ്റവും പഴക്കമുള്ള കായിക ഇനമായി അറിയപ്പെടുന്നതേത്? [Ettavum pazhakkamulla kaayika inamaayi ariyappedunnatheth? ]
Answer: അത്ലറ്റിക്സ് [Athlattiksu]
51054. ഏറ്റവും ദൈർഘ്യമേറിയ ഓട്ടമത്സരം ഏതാണ്? [Ettavum dyrghyameriya ottamathsaram ethaan? ]
Answer: മാരത്തോൺ [Maaratthon]
51055. ഹോപ്, സ്റ്റെപ്പ് ആൻഡ് ജമ്പ് എന്നുംഅറിയപ്പെടുന്ന ചാട്ടമത്സരയിനമേത്? [Hopu, stteppu aandu jampu ennumariyappedunna chaattamathsarayinameth? ]
Answer: ട്രിപ്പിൾ ജമ്പ് [Drippil jampu]
51056. ഷോട്ട്പുട്ട് മത്സരത്തിൽ പുരുഷന്മാരുടെ ഷോട്ടിന്റെ ഭാരം എത്രയാണ്? [Shottputtu mathsaratthil purushanmaarude shottinte bhaaram ethrayaan? ]
Answer: 7.26 കിലോഗ്രാം [7. 26 kilograam]
51057. ഒരു ഹാന്റ് ബോൾ മത്സരത്തിന്റെ ദൈർഘ്യം എത്രയാണ്? [Oru haantu bol mathsaratthinte dyrghyam ethrayaan? ]
Answer: അറുപത് മിനിട്ട് [Arupathu minittu]
51058. 1891ൽ ബാസ്ക്കറ്റ് ബോൾ കളി ആരംഭിച്ചത് ഏത് രാജ്യത്താണ്? [1891l baaskkattu bol kali aarambhicchathu ethu raajyatthaan? ]
Answer: അമേരിക്ക [Amerikka]
51059. ഒരു ബാസ്ക്കറ്റ് ബോൾ ടീമിൽ എത്ര കളിക്കാരാണ് ഉള്ളത്? [Oru baaskkattu bol deemil ethra kalikkaaraanu ullath? ]
Answer: അഞ്ച് [Anchu]
51060. ഭാവനാസൗധത്തിൽ നിന്നിറങ്ങിവരിക നീ ജീവചൈതന്യം സദാ തുടിക്കും രംഗങ്ങളിൽ ആമഗ്നമായീടട്ടെ നിൻ കരൾ മനുഷ്യർ ത ന്നാശയിൽ, പ്രതീക്ഷയിൽ, ധാർമ്മിക രണത്തിലും ആരുടെ വരികൾ? [Bhaavanaasaudhatthil ninnirangivarika nee jeevachythanyam sadaa thudikkum ramgangalil aamagnamaayeedatte nin karal manushyar tha nnaashayil, pratheekshayil, dhaarmmika ranatthilum aarude varikal? ]
Answer: എം . പി . അപ്പൻ [Em . Pi . Appan]
51061. ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന യുദ്ധവിമാന എഞ്ചിൻ? [Inthya thaddheshiyamaayi vikasippikkunna yuddhavimaana enchin? ]
Answer: കാവേരി [Kaaveri ]
51062. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത മനുഷ്യസാന്നിദ്ധ്യം ആവശ്യമില്ലാത്ത എയർ വെഹിക്കിൾ? [Thaddheshiyamaayi vikasippiccheduttha manushyasaanniddhyam aavashyamillaattha eyar vehikkil? ]
Answer: നിഷാന്ത് [Nishaanthu ]
51063. ഇന്ത്യൻ വ്യോമസേന രൂപീകൃതമാക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി? [Inthyan vyomasena roopeekruthamaakkaan shupaarsha cheytha kammitti? ]
Answer: സാൻസ് ഹാർട്ട് കമ്മിറ്റി [Saansu haarttu kammitti ]
51064. ഇന്ത്യൻ വ്യോമസേന സുവർണജൂബിലി ആഘോഷിച്ച വർഷം? [Inthyan vyomasena suvarnajoobili aaghoshiccha varsham? ]
Answer: 1982
51065. ഡി.ആർ.ഡി.ഒയുടെ പൂനെയിലെ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ ലഘുവിമാനം ഏത്? [Di. Aar. Di. Oyude pooneyile gaveshana kendratthil vikasippiccheduttha pylattillaa laghuvimaanam eth? ]
Answer: നേത്ര [Nethra ]
51066. ഹൈ ആൾട്ടിറ്റ്യൂഡ് ഓപ്പറേഷന് ഉപയോഗിക്കുന്ന ഇന്ത്യൻ ഹെലികോപ്ടർ? [Hy aalttittyoodu oppareshanu upayogikkunna inthyan helikopdar? ]
Answer: എം.ഐ. 17 ചേതക് [Em. Ai. 17 chethaku ]
51067. ബാംഗ്ളൂരിലെ ഹിന്ദുസ്ഥാൻഎയ്‌റോനോട്ടിക്സിൽ നിർമ്മിച്ച് ഇസ്രായേലിന് നൽകിയ ഹെലികോപ്‌റ്റർ? [Baamgloorile hindusthaaneyronottiksil nirmmicchu israayelinu nalkiya helikopttar? ]
Answer: ധ്രുവ് [Dhruvu ]
51068. ഇന്ത്യൻ എയർഫോഴ്സിൽ ബഹദൂർ എന്നറിയപ്പെടുന്ന യുദ്ധവിമാനം? [Inthyan eyarphozhsil bahadoor ennariyappedunna yuddhavimaanam? ]
Answer: മിഗ് - 27 [Migu - 27 ]
51069. എയർഫോഴ്സ് ടെക്നിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്? [Eyarphozhsu deknikkal koleju sthithicheyyunnath? ]
Answer: ബാംഗ്ളൂർ [Baamgloor ]
51070. എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് സ്ഥിതിചെയ്യുന്നത്? [Eyarphozhsu adminisdretteevu koleju sthithicheyyunnath? ]
Answer: കോയമ്പത്തൂർ [Koyampatthoor ]
51071. ഇന്ത്യ ഇസ്രായേലിൽ നിന്ന് വാങ്ങിയ വ്യോമപ്രതിരോധ റഡാർ? [Inthya israayelil ninnu vaangiya vyomaprathirodha radaar? ]
Answer: ഗ്രീൻപൈൻ റഡാറുകൾ [Greenpyn radaarukal ]
51072. ആദ്യത്തെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത് ഏത്? [Aadyatthe svaraaju dreaaphi nediya graamapanchaayatthu eth? ]
Answer: കഞ്ഞിക്കുഴി [Kanjikkuzhi ]
51073. മഞ്ഞനദി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതേത്? [Manjanadi enna aparanaamatthil ariyappedunnatheth? ]
Answer: ഹുവാങ്ഹോ [Huvaangho ]
51074. രാമചരിത മാനസം രചിച്ചതാര്? [Raamacharitha maanasam rachicchathaar? ]
Answer: തുളസീദാസ് [Thulaseedaasu ]
51075. ജാലിയൻ വാലാബാഗ് സംഭവം നടന്നപ്പോൾ ആരായിരുന്നു പഞ്ചാബ് ഗവർണർ? [Jaaliyan vaalaabaagu sambhavam nadannappol aaraayirunnu panchaabu gavarnar? ]
Answer: ജനറൽ മൈക്കൽ ഡെയർ [Janaral mykkal deyar ]
51076. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ആസ്ഥാനം എവിടെയാണ്? [Anthaaraashdra kriminal kodathiyude aasthaanam evideyaan? ]
Answer: നെതർലാൻഡിലെ ഹേഗിൽ [Netharlaandile hegil ]
51077. ഭരണഘടന ഭേദഗതി ചെയ്യൽ ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്ന് എടുത്തിട്ടുള്ളതാണ്? [Bharanaghadana bhedagathi cheyyal ethu raajyatthinte bharanaghadanayil ninnu edutthittullathaan? ]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka ]
51078. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരുടെ രചനയാണ്? [Kammyoonisttu maaniphestto aarude rachanayaan? ]
Answer: കാറൽ മാർക്സ് [Kaaral maarksu ]
51079. ശൂന്യാകാശത്തു നടന്ന ആദ്യ വനിത ആര്? [Shoonyaakaashatthu nadanna aadya vanitha aar? ]
Answer: സ്വെറ്റലാറ സവിറ്റ്സ്കയ [Svettalaara savittskaya ]
51080. ബി.സി. 6ാം ശതകത്തിൽ പേർഷ്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആരാണ്? [Bi. Si. 6aam shathakatthil pershyayile ettavum shakthanaaya bharanaadhikaari aaraan? ]
Answer: സൈറസ് [Syrasu ]
51081. സുഭദ്ര ഏതു കൃതിയിലെ കഥാപാത്രമാണ്? [Subhadra ethu kruthiyile kathaapaathramaan? ]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma ]
51082. യു.എൻ. സർവകലാശാല എവിടെയാണ്? [Yu. En. Sarvakalaashaala evideyaan? ]
Answer: ടോക്വേയിൻ [Dokveyin ]
51083. നോർവേയുടെ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു. [Norveyude paarlamentu ethu peril ariyappedunnu. ]
Answer: സ്റ്റോർട്ടിംഗ് [Sttorttimgu ]
51084. തായ്വാന്റെ തലസ്ഥാനം ഏത്? [Thaayvaante thalasthaanam eth? ]
Answer: തായ്പെ [Thaaype ]
51085. സൈക്കിളുകളുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ഏത്? [Sykkilukalude nagaram enna aparanaamatthil ariyappedunnathu eth? ]
Answer: ബയ്ജിങ് [Bayjingu ]
51086. സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? [Svaabhaavika rediyo aakdivitti kandetthiya shaasthrajnjan aar? ]
Answer: ഹെൻട്രിബെക്ക്വറൽ [Hendribekkvaral ]
51087. യു.എൻ.ഒ യുടെ ഏഷ്യക്കാരനായ ആദ്യത്തെ സെക്രട്ടറി ജനറൽ ആരായിരുന്നു? [Yu. En. O yude eshyakkaaranaaya aadyatthe sekrattari janaral aaraayirunnu? ]
Answer: യു.താന്ത് [Yu. Thaanthu ]
51088. യു.എൻ.ഒയുടെ ആദ്യത്തെ സെക്രട്ടറി ജനറൽ ആരായിരുന്നു? [Yu. En. Oyude aadyatthe sekrattari janaral aaraayirunnu? ]
Answer: ട്രിഗ്വിലി [Drigvili ]
51089. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെ? [Anthaaraashdra neethinyaaya kodathiyude aasthaanam evide? ]
Answer: ഹേഗ് [Hegu ]
51090. യു.എൻ.സ്ഥിരാംഗങ്ങൾക്ക് മാത്രമുള്ള വിശേഷാധികാരമെന്താണ്? [Yu. En. Sthiraamgangalkku maathramulla visheshaadhikaaramenthaan? ]
Answer: വിറ്റോ [Vitto ]
51091. സിമന്റ് നിർമ്മാണ സമയത്ത് സെറ്റായി പോകാതിരിക്കാൻ ചേർക്കുന്ന സംയുക്തം ഏത്? [Simantu nirmmaana samayatthu settaayi pokaathirikkaan cherkkunna samyuktham eth? ]
Answer: ജിപ്സം [Jipsam ]
51092. അമുക്തമാലയം ആരാണെഴുതിയത്? [Amukthamaalayam aaraanezhuthiyath? ]
Answer: കൃഷ്ണദേവരായർ [Krushnadevaraayar ]
51093. കപ്പൽ നിർമ്മാണത്തിനുപയോഗിക്കുന്ന മരം ഏത്? [Kappal nirmmaanatthinupayogikkunna maram eth? ]
Answer: തേക്ക് [Thekku ]
51094. മിക്ക ദ്രാവകങ്ങളും വാതകങ്ങളും ഈർപ്പരഹിതമാക്കാൻ ഉപയോഗിക്കുന്ന സംയുക്തം ഏത്? [Mikka draavakangalum vaathakangalum eerpparahithamaakkaan upayogikkunna samyuktham eth? ]
Answer: കാൽസ്യം ക്ളോറൈഡ് [Kaalsyam klorydu ]
51095. മുഹമ്മദ് ഗോറി ഇന്ത്യയിലാദ്യം പിടിച്ചടക്കിയ പ്രദേശം ഏത്? [Muhammadu gori inthyayilaadyam pidicchadakkiya pradesham eth? ]
Answer: മാൾട്ടാൻ [Maalttaan ]
51096. 1971ലെ യുദ്ധത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച സന്ധിയേത്? [1971le yuddhatthinushesham inthyayum paakisthaanum oppuvaccha sandhiyeth? ]
Answer: സിംല കരാർ [Simla karaar ]
51097. പരാഗങ്ങൾ കാരണം അലർജി ഉണ്ടാകുമ്പോൾ ശരീരത്തിൽ അധികം ഉണ്ടാകുന്ന വസ്തുവാണ്? [Paraagangal kaaranam alarji undaakumpol shareeratthil adhikam undaakunna vasthuvaan? ]
Answer: ഹിസ്റ്റാമിൻ [Histtaamin ]
51098. പ്രേംനസീറിന്റെ യഥാർത്ഥ പേര് എന്ത്? [Premnaseerinte yathaarththa peru enthu? ]
Answer: അബ്ദുൾ ഖാദർ [Abdul khaadar ]
51099. ഇന്ത്യയുടെ ദേശീയ വിനോദം ഏത്? [Inthyayude desheeya vinodam eth? ]
Answer: ഹോക്കി [Hokki ]
51100. ഇന്ത്യയിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി ആര്? [Inthyayile aadyatthe vanithaa bahiraakaasha sanchaari aar? ]
Answer: കൽപ്പന ചൗള [Kalppana chaula ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution