<<= Back Next =>>
You Are On Question Answer Bank SET 1022

51101. ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി ആര്?  [Ettavum kooduthal sinimakalil naayakanaayi abhinayicchu ginnasu bukkil sthaanam nediya malayaali aar? ]

Answer: പ്രേംനസീർ  [Premnaseer ]

51102. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസിന്റെ സ്ഥാപകൻ ആര്?  [Baamgloorile inthyan insttittiyoottu ophu sayansinte sthaapakan aar? ]

Answer: സി.വി.രാമൻ  [Si. Vi. Raaman ]

51103. ലോകത്തിലെ ഏറ്റവും വലിയ കാഴ്ചബംഗ്ലാവ് ഏത്?  [Lokatthile ettavum valiya kaazhchabamglaavu eth? ]

Answer: കുഗൽ നാഷണൽ പാർക്ക്  [Kugal naashanal paarkku ]

51104. കർണാടകത്തിന്റെ തലസ്ഥാനം ഏത്?  [Karnaadakatthinte thalasthaanam eth? ]

Answer: ബാംഗ്ലൂർ  [Baamgloor ]

51105. മദ്യപാനത്തിനുള്ള അതിയായ ആസക്തി ഏതു പേരിലാണ് അറിയപ്പെടുന്നത്?  [Madyapaanatthinulla athiyaaya aasakthi ethu perilaanu ariyappedunnath? ]

Answer: ഡിപ്സോമാനിയ  [Dipsomaaniya ]

51106. മുഹമ്മദ് നബി ജനിച്ചതെന്ന്?  [Muhammadu nabi janicchathennu? ]

Answer: എ.ഡി. 570ൽ  [E. Di. 570l ]

51107. രാഷ്ട്രപതിയെക്കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ?  [Raashdrapathiyekkuricchu paraamarshikkunna aarttikkil? ]

Answer: 52 

51108. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി കായികതാരം ആര്?  [Eshyan geyimsil svarnam nediya aadya malayaali kaayikathaaram aar? ]

Answer: എം.ഡി. വത്സമ്മ  [Em. Di. Vathsamma ]

51109. ജീവശാസ്ത്രത്തിന്റെ പിതാവായി കരുതപ്പെടുന്നതാര്?  [Jeevashaasthratthinte pithaavaayi karuthappedunnathaar? ]

Answer: അരിസ്റ്റോട്ടിൽ  [Aristtottil ]

51110. യേശുക്രിസ്തു ജനിച്ചതെവിടെ?  [Yeshukristhu janicchathevide? ]

Answer: ബത്ലഹേമിൽ  [Bathlahemil ]

51111. ആന്റകോർ എന്ന പേരിൽ അറിയപ്പെടുന്ന പദാർത്ഥം ഏത്?  [Aantakor enna peril ariyappedunna padaarththam eth? ]

Answer: സർഫർ ഡയോക്സൈഡ്  [Sarphar dayoksydu ]

51112. കാറ്റുവീഴ്ച ബാധിക്കുന്നത് ഏതിനെ?  [Kaattuveezhcha baadhikkunnathu ethine? ]

Answer: തെങ്ങിനെ  [Thengine ]

51113. കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രം എവിടെയാണ്?  [Keralatthile nellu gaveshanakendram evideyaan? ]

Answer: പട്ടാമ്പി, കായംകുളം, മങ്കൊമ്പ്  [Pattaampi, kaayamkulam, mankompu ]

51114. ഇഞ്ചിയുടെ ജന്മദേശം?  [Inchiyude janmadesham? ]

Answer: മ്യാൻമാർ  [Myaanmaar ]

51115. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന കാർഷിക വിള ഏത്?  [Sugandhavyanjjanangalude raani ennariyappedunna kaarshika vila eth? ]

Answer: ഏലം  [Elam ]

51116. മണ്ഡരി രോഗത്തിന് കാരണമായ ജീവി?  [Mandari rogatthinu kaaranamaaya jeevi? ]

Answer: ഒരിനം എട്ടുകാലി  [Orinam ettukaali ]

51117. യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെ കേളത്തിൽ സ്ഥിതിചെയ്യുന്ന കൈതച്ചക്ക സംസ്‌കരണ കേന്ദ്രം എവിടെയാണ്?  [Yooropyan yooniyante dhanasahaayatthode kelatthil sthithicheyyunna kythacchakka samskarana kendram evideyaan? ]

Answer: വാഴക്കുളം  [Vaazhakkulam ]

51118. ആദ്യ മലയാള കാർഷിക മാസിക ഏത്?  [Aadya malayaala kaarshika maasika eth? ]

Answer: കൃഷിക്കാരൻ  [Krushikkaaran ]

51119. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?  [Inthyayil ettavum kooduthal rabar uthpaadippikkunna samsthaanam? ]

Answer: കേരളം  [Keralam ]

51120. സ്വർഗത്തിലെ ആപ്പിൾ എന്നു വിശേഷിപ്പിക്കുന്ന ഫലം?  [Svargatthile aappil ennu visheshippikkunna phalam? ]

Answer: വാഴപ്പഴം  [Vaazhappazham ]

51121. ഓപ്പറേഷൻ ഫ്‌ളഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Oppareshan phladu enthumaayi bandhappettirikkunnu? ]

Answer: പാൽ ഉത്പാദനം  [Paal uthpaadanam ]

51122. ഇന്ത്യയുടെ സുഗന്ധവിളത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?  [Inthyayude sugandhavilatthottam ennariyappedunna samsthaanam? ]

Answer: കേരളം  [Keralam ]

51123. 'ഹിമഗിരി' എന്നത് ഏതിനം കാർഷിക വിളയാണ്?  ['himagiri' ennathu ethinam kaarshika vilayaan? ]

Answer: ഇഞ്ചി  [Inchi ]

51124. ഗവർണറുടെ കാലാവധി?  [Gavarnarude kaalaavadhi? ]

Answer: 5 വർഷം  [5 varsham ]

51125. മരച്ചീനി, കശുഅണ്ടി എന്നിവയുടെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാമതുള്ള സംസ്ഥാനമേത്?  [Maraccheeni, kashuandi ennivayude uthpaadanatthil inthyayil onnaamathulla samsthaanameth? ]

Answer: കേരളം  [Keralam ]

51126. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല?  [Keralatthil ellu ettavum kooduthal krushi cheyyunna jilla? ]

Answer: കൊല്ലം  [Kollam ]

51127. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീവിശാഖം തിരുനാളിന്റെ പേരിലറിയപ്പെടുന്ന ഒരു കാർഷിക വിളയേത്?  [Thiruvithaamkoor bharanaadhikaariyaayirunna shreevishaakham thirunaalinte perilariyappedunna oru kaarshika vilayeth? ]

Answer: മരച്ചീനി  [Maraccheeni ]

51128. കേരളത്തിന്റെ തനതായ ഒരു ഔഷധ നെല്ലിനത്തിന് അടുത്തകാലത്ത് ഭൗമസൂചികാ പദവി ലഭിച്ചു. ഏതാണ് ആ ഇനം?  [Keralatthinte thanathaaya oru aushadha nellinatthinu adutthakaalatthu bhaumasoochikaa padavi labhicchu. Ethaanu aa inam? ]

Answer: നവര  [Navara ]

51129. വെള്ളാനിക്കരയിൽ സ്ഥിതിചെയ്യുന്നത് ഏത് കാർഷിക ഗവേഷണ കേന്ദ്രമാണ്?  [Vellaanikkarayil sthithicheyyunnathu ethu kaarshika gaveshana kendramaan? ]

Answer: കൈതച്ചക്ക  [Kythacchakka ]

51130. കേരളത്തിലെ കുരുമുളുക് ഗവേഷണ കേന്ദ്രം?  [Keralatthile kurumuluku gaveshana kendram? ]

Answer: പന്നിയൂർ  [Panniyoor ]

51131. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊക്കോ, വാഴപ്പഴം, റബർ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ജില്ല?  [Samsthaanatthu ettavum kooduthal kokko, vaazhappazham, rabar thudangiyava uthpaadippikkunna jilla? ]

Answer: കോട്ടയം  [Kottayam ]

51132. ഏലം ബോർഡ് സ്ഥിതിചെയ്യുന്നത്?  [Elam bordu sthithicheyyunnath? ]

Answer: എറണാകുളം  [Eranaakulam ]

51133. മുതലമട ഏതു കൃഷിക്ക് പ്രശസ്തമാണ്?  [Muthalamada ethu krushikku prashasthamaan? ]

Answer: മാമ്പഴം  [Maampazham ]

51134. എള്ള്, കൈതച്ചക്ക എന്നിവ കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?  [Ellu, kythacchakka enniva kooduthal uthpaadippikkunna jilla? ]

Answer: എറണാകുളം  [Eranaakulam ]

51135. 1809ൽ തിരുവിതാംകൂറിൽ കാവൽ എന്ന പേരിൽ ഒരു പൊലീസ് സേനയെ രൂപീകരിച്ച ഭരണാധികാരിയാര്?  [1809l thiruvithaamkooril kaaval enna peril oru poleesu senaye roopeekariccha bharanaadhikaariyaar? ]

Answer: ഉമ്മിണിതമ്പി ദളവ  [Umminithampi dalava ]

51136. തിരുവിതാംകൂർ പൊലീസിന്റെ പിതാവെന്ന് അറിയപ്പെടുന്ന വ്യക്തി ആര്?  [Thiruvithaamkoor poleesinte pithaavennu ariyappedunna vyakthi aar? ]

Answer: ഒലിവർ എം. ബൻസിലി  [Olivar em. Bansili ]

51137. കേരള പൊലീസ് നിയമം നിലവിൽ വന്ന വർഷം?  [Kerala poleesu niyamam nilavil vanna varsham? ]

Answer: 1960 

51138. കേരള പൊലീസ് സേനയുടെ ആസ്ഥാനം?  [Kerala poleesu senayude aasthaanam? ]

Answer: തിരുവനന്തപുരം  [Thiruvananthapuram ]

51139. കേരള പൊലീസിലെ ആദ്യത്തെ ഇൻസ്‌പെക്ടർ ജനറൽ ആരായിരുന്നു?  [Kerala poleesile aadyatthe inspekdar janaral aaraayirunnu? ]

Answer: എൻ. ചന്ദ്രശേഖരൻനായർ  [En. Chandrashekharannaayar ]

51140. പൊതുജന സമ്പർക്കത്തിനായി കേരളത്തിലെ ഏതു നഗരത്തിലാണ് ആദ്യമായി പൊലീസ് പോർട്ടൽ ആരംഭിച്ചത്?  [Pothujana samparkkatthinaayi keralatthile ethu nagaratthilaanu aadyamaayi poleesu porttal aarambhicchath? ]

Answer: തിരുവനന്തപുരം  [Thiruvananthapuram ]

51141. കേരളത്തിലെ അഞ്ച് സ്‌പെഷ്യൽ സബ് ജയിലുകളിൽ എത്ര മാസം വരെ തടവുശിക്ഷ ലഭിച്ചവരെയാണ് പാർപ്പിക്കുന്നത്?  [Keralatthile anchu speshyal sabu jayilukalil ethra maasam vare thadavushiksha labhicchavareyaanu paarppikkunnath? ]

Answer: 3 മാസം  [3 maasam ]

51142. കേരളത്തിലെ ജുവനൈൽ ഹോമുകളിൽ എത്ര വയസിനു മദ്ധ്യേ പ്രായമുള്ള കുട്ടികളെയാണ് പാർപ്പിച്ചിരിക്കുന്നത്?  [Keralatthile juvanyl homukalil ethra vayasinu maddhye praayamulla kuttikaleyaanu paarppicchirikkunnath? ]

Answer: 5നും 18നും  [5num 18num ]

51143. കേരളത്തിലെ ഏറ്റവും വലിയ സെൻട്രൽ ജയിൽ ഏതാണ്?  [Keralatthile ettavum valiya sendral jayil ethaan? ]

Answer: പൂജപ്പുര സെൻട്രൽ ജയിൽ  [Poojappura sendral jayil ]

51144. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ സ്ഥിതിചെയ്യുന്നതെവിടെ?  [Keralatthile randaamatthe thuranna jayil sthithicheyyunnathevide? ]

Answer: ചീമേനി  [Cheemeni ]

51145. കേരളത്തിലെ ഏക ദുർഗുണ പരിഹാര പാഠശാല സ്ഥിതിചെയ്യുന്നതെവിടെ?  [Keralatthile eka durguna parihaara paadtashaala sthithicheyyunnathevide? ]

Answer: കാക്കനാട്  [Kaakkanaadu ]

51146. കേരളത്തിലെ ഏക വനിതാ ജയിൽ സ്ഥിതിചെയ്യുന്നതെവിടെ?  [Keralatthile eka vanithaa jayil sthithicheyyunnathevide? ]

Answer: നെയ്യാറ്റിൻകര  [Neyyaattinkara ]

51147. കേരളത്തിലെ ആദ്യ തുറന്ന ജയിൽ സ്ഥിതിചെയ്യുന്നതെവിടെ?  [Keralatthile aadya thuranna jayil sthithicheyyunnathevide? ]

Answer: നെട്ടുകാൽത്തേരി  [Nettukaalttheri ]

51148. പാഠപുസ്തകങ്ങളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ കേരള സർക്കാർ നിയോഗിച്ച 18 അംഗ സമിതിയുടെ പേര്?  [Paadtapusthakangalekkuricchulla paraathikal parishodhikkaan kerala sarkkaar niyogiccha 18 amga samithiyude per? ]

Answer: ഡോ. കെ.എൻ. പണിക്കർ കമ്മിറ്റി  [Do. Ke. En. Panikkar kammitti ]

51149. കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷ?  [Kerala vanithaa kammishan addhyaksha? ]

Answer: കെ.സി. റോസക്കുട്ടി  [Ke. Si. Rosakkutti ]

51150. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മിഷൻ?  [Mattu pinnaakka vibhaagangalude prashnangaleppatti padtikkaan kerala sarkkaar niyamiccha kammishan? ]

Answer: നെട്ടൂർ കമ്മിഷൻ  [Nettoor kammishan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution