<<= Back
Next =>>
You Are On Question Answer Bank SET 1023
51151. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ രൂപീകരണത്തിനിടയാക്കിയ കേരള പിന്നാക്ക വിഭാഗ കമ്മിഷൻ ആക്ട് പാസാക്കിയതെന്ന്? [Kerala samsthaana pinnaakka vibhaaga kammishante roopeekaranatthinidayaakkiya kerala pinnaakka vibhaaga kammishan aakdu paasaakkiyathennu? ]
Answer: 1993
51152. ഇന്റർനെറ്റ് നിലവിൽ വന്ന വർഷം ഏത്? [Intarnettu nilavil vanna varsham eth? ]
Answer: 1995 ജനുവരി 14 [1995 januvari 14 ]
51153. ഇന്ത്യയിൽ ആദ്യത്തെ ഇന്റർനെറ്റ് ചലച്ചിത്രം ഏത്? [Inthyayil aadyatthe intarnettu chalacchithram eth? ]
Answer: ഹാർട്ട്ബീറ്റ് [Haarttbeettu ]
51154. ഗൂഗിൾ പുറത്തിറക്കിയ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം? [Googil puratthirakkiya puthiya opparettimgu sisttam? ]
Answer: ക്രോം. ഓം. എസ്. [Krom. Om. Esu. ]
51155. ഹോട്ട്‌മെയിൽ സ്ഥാപിച്ച ഇന്ത്യക്കാരനാര്? [Hottmeyil sthaapiccha inthyakkaaranaar? ]
Answer: സബീർ ഭാട്ടിയ [Sabeer bhaattiya ]
51156. കമ്പ്യൂട്ടർ വീഡിയോ ഗെയിം ആരാണ് ആവിഷ്കരിച്ചത്? [Kampyoottar veediyo geyim aaraanu aavishkaricchath? ]
Answer: സ്റ്റീവ് [Stteevu ]
51157. ആദ്യത്തെ വെബ് സെർച്ച് എഞ്ചിൻ? [Aadyatthe vebu sercchu enchin? ]
Answer: വാൻഡെക്സ് [Vaandeksu ]
51158. 1998ൽ സ്റ്റാൻഫഡ് സർവകലാശാല വിദ്യാർത്ഥികളായ ലാറിപേജ്‌സെർജി ബ്രിൻ എന്നിവർ ചേർന്നു രൂപം നൽകിയ സെർച്ച് എഞ്ചിനേത്? [1998l sttaanphadu sarvakalaashaala vidyaarththikalaaya laaripejserji brin ennivar chernnu roopam nalkiya sercchu enchineth? ]
Answer: ഗൂഗിൾ [Googil ]
51159. ഹോട്ട്‌മെയിലിനെ 1997ൽ സ്വതന്ത്രമാക്കിയ സ്ഥാപനമേത്? [Hottmeyiline 1997l svathanthramaakkiya sthaapanameth? ]
Answer: മൈക്രോസോഫ്റ്റ് [Mykrosophttu ]
51160. ഗൂഗിൾ എർത്ത് എന്ന പ്രോഗ്രാം 2004ൽ വികസിപ്പിച്ചെടുത്ത സ്ഥാപനമേത്? [Googil ertthu enna prograam 2004l vikasippiccheduttha sthaapanameth? ]
Answer: കീഹോൾ ഇൻകോർപ്പറേറ്റഡ് [Keehol inkorpparettadu ]
51161. ആഗോളതലത്തിൽ കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുന്ന ആശയ വിനിമയ സംവിധാനം ഏത്? [Aagolathalatthil kampyoottarukale bandhippikkunna aashaya vinimaya samvidhaanam eth? ]
Answer: ഇന്റർനെറ്റ് [Intarnettu ]
51162. ഗൂഗിൾ, യാഹൂ, ആർട്ടാവിസ്റ്റ എന്നിവ എന്താണ്? [Googil, yaahoo, aarttaavistta enniva enthaan? ]
Answer: സെർച്ച് എഞ്ചിനുകൾ [Sercchu enchinukal ]
51163. അന്താരാഷ്ട്ര സൈബർ സുരക്ഷാദിനമെന്ന്? [Anthaaraashdra sybar surakshaadinamennu? ]
Answer: നവംബർ 30 [Navambar 30 ]
51164. ടെലിഫോൺ ലൈനുകളിൽക്കൂടി കമ്പ്യൂട്ടറുകൾക്ക് വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപകരണം? [Deliphon lynukalilkkoodi kampyoottarukalkku vivarangal kymaaraan sahaayikkunna upakaranam? ]
Answer: മോഡം [Modam ]
51165. ഇന്റർനെറ്റിൽ വിവര വിനിമയത്തിന് ഉപയോഗിക്കുന്ന രീതി ഏത്? [Intarnettil vivara vinimayatthinu upayogikkunna reethi eth? ]
Answer: പായ്ക്കറ്റ് സ്വിച്ചിങ് [Paaykkattu svicchingu ]
51166. ഇന്റർനെറ്റിന്റെ ആദ്യ രൂപം ? [Intarnettinte aadya roopam ? ]
Answer: അർപാനെറ്റ് [Arpaanettu ]
51167. 'സി' എന്ന കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷ ആവിഷ്കരിച്ച വ്യക്തി ആര്? ['si' enna kampyoottar prograamimgu bhaasha aavishkariccha vyakthi aar? ]
Answer: ഡെന്നീസ് എം. റിച്ചി [Denneesu em. Ricchi ]
51168. സൈബർ സ്പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര്? [Sybar spesu enna padam aadyamaayi upayogiccha vyakthi aar? ]
Answer: വില്യം ഗിബ്സൺ [Vilyam gibsan ]
51169. ലോകത്തിലെ ഏറ്റവും വേഗം കൂടിയ സൂപ്പർ കമ്പ്യൂട്ടർ ഏത്? [Lokatthile ettavum vegam koodiya sooppar kampyoottar eth? ]
Answer: ഐ.ബി.എം റോഡ് റണ്ണർ [Ai. Bi. Em rodu rannar ]
51170. ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Intarnettinte pithaavu ennariyappedunnathu aar? ]
Answer: വിന്റൺ സെർഫ് [Vintan serphu ]
51171. പുതിയ ഫയൽ ഓപ്പൺ ചെയ്യാൻ വേഡ് ഡോക്യുമെന്റിൽ ഉപയോഗിക്കുന്ന ഷോർട്ട് കട്ട് കീ ഏത്? [Puthiya phayal oppan cheyyaan vedu dokyumentil upayogikkunna shorttu kattu kee eth? ]
Answer: ctrl + n
51172. മഹിതി എന്നത് ഏതു സംസ്ഥാനത്തെ ഇ - ഗവേണൻസ് പ്രോജക്ടാണ് ? [Mahithi ennathu ethu samsthaanatthe i - gavenansu projakdaanu ? ]
Answer: കർണാടക [Karnaadaka ]
51173. ഇന്റർനെറ്റ് ഓപ്ഷൻ സൈറ്റായ ബോസി ഡോട്ട് കോം സ്ഥാപിച്ച വ്യക്തി ആര്? [Intarnettu opshan syttaaya bosi dottu kom sthaapiccha vyakthi aar? ]
Answer: അവനീഷ് ബജാജ് [Avaneeshu bajaaju ]
51174. സൈബർ ക്രൈം തടയുന്നതിനായി ഏതു സംസ്ഥാനത്തു നിലവിൽ വന്ന പൊലീസ് വിഭാഗമാണ് ഇ - കോപ്‌സ്? [Sybar krym thadayunnathinaayi ethu samsthaanatthu nilavil vanna peaaleesu vibhaagamaanu i - kops? ]
Answer: ആന്ധ്ര [Aandhra ]
51175. കമ്പ്യൂട്ടറിന് ഗണിത സംബന്ധമായ ക്രിയകൾ ചെയ്യാൻ സാധിക്കുന്നത് ആരുടെ സഹായത്താൽ? [Kampyoottarinu ganitha sambandhamaaya kriyakal cheyyaan saadhikkunnathu aarude sahaayatthaal? ]
Answer: അരിത്മെറ്റിക് ആൻഡ് ലോജിക്ക് യൂണിറ്റ് [Arithmettiku aandu lojikku yoonittu ]
51176. മൊബൈൽ ഫോണുകളിലും പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റുകളിലും ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ? [Meaabyl phonukalilum pezhsanal dijittal asisttantukalilum intarnettu etthikkunnathinulla saankethikavidya? ]
Answer: വാപ്പ് [Vaappu ]
51177. ഐ.എസ്.ആർ.ഒ തയ്യാറാക്കിയ ഭൂമിയുടെ ത്രിമാന ഭൂപട വെബ്സൈറ്റിന്റെ പേരെന്ത്? [Ai. Esu. Aar. O thayyaaraakkiya bhoomiyude thrimaana bhoopada vebsyttinte perenthu? ]
Answer: ഭുവൻ [Bhuvan ]
51178. ഗാരി കാസ്പറോവിനെ ചെസിൽ പരാജയപ്പെടുത്തിയ കമ്പ്യൂട്ടർ ഏത്? [Gaari kaasparovine chesil paraajayappedutthiya kampyoottar eth? ]
Answer: ഡീപ് ബ്ളൂ [Deepu bloo ]
51179. ഇന്ത്യയിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന പൊതുമേഖലാ സ്ഥാപനം ഏത്? [Inthyayil intarnettu saukaryangal labhyamaakkunna peaathumekhalaa sthaapanam eth? ]
Answer: വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് [Videshu sanchaar nigam limittadu ]
51180. രാജ്യത്തെ ആദ്യത്തെ ഇ-സാക്ഷര പഞ്ചായത്ത് ഏത്? [Raajyatthe aadyatthe i-saakshara panchaayatthu eth? ]
Answer: ശ്രീകണ്ഠപുരം, കണ്ണൂർ [Shreekandtapuram, kannoor ]
51181. ജി -മെയിൽ അടുത്തകാലത്ത് നിരോധിച്ച ഏഷ്യൻ രാജ്യം? [Ji -meyil adutthakaalatthu nirodhiccha eshyan raajyam? ]
Answer: ഇറാൻ [Iraan ]
51182. ഒറാക്കിൾ കോർപറേഷൻ സ്ഥാപിച്ചതാര്? [Oraakkil korpareshan sthaapicchathaar? ]
Answer: ലാർസ് എലിസൺ [Laarsu elisan ]
51183. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്‌കൃത പഞ്ചായത്ത്? [Keralatthile aadyatthe kampyoottarvathkrutha panchaayatthu? ]
Answer: വെള്ളനാട് [Vellanaadu ]
51184. ഗൂഗിൾ ന്യൂസ് രൂപകല്പന ചെയ്ത ഇന്ത്യക്കാരനായ സോഫ്‌റ്റ്‌വെയർ എൻജിനിയർ ആര്? [Googil nyoosu roopakalpana cheytha inthyakkaaranaaya sophttveyar enjiniyar aar? ]
Answer: കൃഷ്ണഭരത് [Krushnabharathu ]
51185. ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമ്മിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്ത രാജ്യം? [Ettavum kooduthal robottukal nirmmikkukayum upayogappedutthukayum cheytha raajyam? ]
Answer: ജപ്പാൻ [Jappaan ]
51186. ഒരു കമ്പ്യൂട്ടറിന്റെ ചിപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ ഒരു പദാർത്ഥം? [Oru kampyoottarinte chippu nirmmaanatthinu upayogikkunna ettavum noothanamaaya oru padaarththam? ]
Answer: ഗാലിയം ആഴ്സനൈഡ് [Gaaliyam aazhsanydu ]
51187. പബ്ളിക് സർവീസ് ക്ളോസർ ഹോം ആരുടെ മുദ്രാവാക്യമാണ്? [Pabliku sarveesu klosar hom aarude mudraavaakyamaan? ]
Answer: നാഷണൽ ഇ - ഗവേണ്സ് [Naashanal i - gavensu ]
51188. ആധുനിക കമ്പ്യൂട്ടർ ഭാഷയെ ബൈനറിയാക്കുന്ന സോഫ്‌റ്റ്‌വെയർ ഏത്? [Aadhunika kampyoottar bhaashaye bynariyaakkunna sophttveyar eth? ]
Answer: വേൾഡ് വൈഡ് ഇന്റർനെറ്റ് ടെലിവിഷൻ [Veldu vydu intarnettu delivishan ]
51189. ഓർക്കൂട്ടിന് രൂപം നൽകിയത് ആര്? [Orkkoottinu roopam nalkiyathu aar? ]
Answer: ഓർക്കൂട്ട് ബെയ്ക്കൂട്ടൻ [Orkkoottu beykkoottan ]
51190. കമ്പ്യൂട്ടർ ക്ഷമതയും ഡേറ്റാ സ്റ്റോറേജ് കപ്പാസിറ്റിയും നെറ്റ് വർക്ക് വഴി ഷെയർ ചെയ്യുന്ന സേവനം? [Kampyoottar kshamathayum dettaa sttoreju kappaasittiyum nettu varkku vazhi sheyar cheyyunna sevanam? ]
Answer: ഗ്രിഡ് [Gridu ]
51191. എസ്.എം.എസിന്റെ പൂർണ രൂപം? [Esu. Em. Esinte poorna roopam? ]
Answer: ഷോർട്ട് മെസേജ് സർവീസ് [Shorttu meseju sarveesu ]
51192. സി,ആർ.പി.എഫ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് രൂപീകൃതമായതെന്ന്? [Si,aar.pi.ephu sendral risarvu peaaleesu phozhsu roopeekruthamaayathennu? ]
Answer: 1939
51193. സി.ആർ.പി.എഫ് രൂപീകൃതമായപ്പോഴുള്ള പേര്? [Si.aar.pi.ephu roopeekruthamaayappozhulla per? ]
Answer: ക്രൗൺ റെപ്രസെന്റേറ്റീവ്സ് പൊലീസ് [Kraun reprasentetteevsu peaaleesu ]
51194. ആദ്യത്തെ മഹിളാ ബറ്റാലിയൻ ആസ്ഥാനം? [Aadyatthe mahilaa battaaliyan aasthaanam? ]
Answer: ന്യൂഡൽഹി [Nyoodalhi ]
51195. ആദ്യത്തെ മഹിളാ ബറ്റാലിയൻ രൂപീകൃതമായ വർഷം? [Aadyatthe mahilaa battaaliyan roopeekruthamaaya varsham? ]
Answer: 1986
51196. ആദ്യമായി വനിതകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മഹിള ബറ്റാലിയൻ ആരംഭിച്ച അർദ്ധ സൈനിക വിഭാഗം? [Aadyamaayi vanithakale maathram ulkkeaallicchukeaandulla mahila battaaliyan aarambhiccha arddha synika vibhaagam? ]
Answer: 8810 സി.ആർ.പി.എഫ് ബറ്റാലിയൻ [8810 si. Aar. Pi. Ephu battaaliyan ]
51197. ഇന്ത്യയിലെ പ്രധാന വ്യവസായശാലകളുടെയും ധനകാര്യ തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും സുരക്ഷാചുമതലയുള്ള സേനാവിഭാഗം? [Inthyayile pradhaana vyavasaayashaalakaludeyum dhanakaarya thanthrapradhaana sthaapanangaludeyum surakshaachumathalayulla senaavibhaagam? ]
Answer: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് [Sendral indasdriyal sekyooritti phozhsu ]
51198. അസാം റൈഫിൾസ് രൂപീകരിച്ച വർഷം? [Asaam ryphilsu roopeekariccha varsham? ]
Answer: 1835
51199. അസാം റൈഫിൾസിനെ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്? [Asaam ryphilsine thudakkatthil ariyappettirunnath? ]
Answer: കാച്ചാർലെവി [Kaacchaarlevi ]
51200. IUCN ന്റെ പൂർണ പേര് ? [Iucn nte poorna peru ?]
Answer: International Union for the Conservation of Nature and Natural Resources
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution