<<= Back
Next =>>
You Are On Question Answer Bank SET 1030
51501. 1945-ൽ ആഗസ്ത് 6ന് ഹിരോഷിമയിൽ ആറ്റം ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
[1945-l aagasthu 6nu hiroshimayil aattam bombu varshiccha vimaanatthinte pylattu aaraayirunnu?
]
Answer: പോൾ റ്റിബെറ്റ്സ് [Pol ttibettsu]
51502. സൈന്ധവ നാഗരികതയിലെ ജനങ്ങൾക്ക് അജ്ഞാതമായിരുന്ന ലോഹം:
[Syndhava naagarikathayile janangalkku ajnjaathamaayirunna loham:
]
Answer: ഇരുമ്പ്
[Irumpu
]
51503. എയ്ഡ്സുമായി ബന്ധപ്പെട്ട 'റെഡ് റിബൺ' രൂപകൽപ്പന ചെയ്തത് ആര്?
[Eydsumaayi bandhappetta 'redu riban' roopakalppana cheythathu aar?
]
Answer: വിഷ്വൽ എയ്ഡ്സ്
[Vishval eydsu
]
51504. ജെയിംസ് ആഗസ്റ്റ്സ് ഹിക്കി ആരംഭിച്ച വർത്തമാനപത്രം :
[Jeyimsu aagasttsu hikki aarambhiccha vartthamaanapathram :
]
Answer: ബംഗാൾ ഗസ്റ്റ്
[Bamgaal gasttu
]
51505. അന്താരാഷ്ട്ര വനിതാ വർഷം:
[Anthaaraashdra vanithaa varsham:
]
Answer: 1975
51506. 'ഇൻറർനെറ്റിന്റെ പിതാവ് എന്ന് പൊതുവെ ആരെയാണ് വിശേഷിപ്പിക്കപ്പെടുന്നത്?
['inrarnettinte pithaavu ennu pothuve aareyaanu visheshippikkappedunnath?
]
Answer: വിൻറൺ സെർഫ് [Vinran serphu]
51507. 'ദ ഡാവിഞ്ചി കോഡ്’ ആരുടെ കൃതിയാണ്?
['da daavinchi kod’ aarude kruthiyaan?
]
Answer: ഡാൻ ബ്രൗൺ
[Daan braun
]
51508. ലോക ഭൗമദിനം :
[Loka bhaumadinam :
]
Answer: ഏപ്രിൽ 22
[Epril 22
]
51509. സ്വതന്ത്ര ഇന്ത്യയിൽ ലോകസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളാണ്കോൺഗ്രസ്സിന് ലഭിച്ചത്?
[Svathanthra inthyayil lokasabhayilekku nadanna pothuthiranjeduppil ethra seettukalaankongrasinu labhicchath?
]
Answer: 364
51510. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്?
[‘pravartthikkuka allenkil marikkuka' enna mudraavaakyam ethu prasthaanavumaayi bandhappettathaan?
]
Answer: ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
[Kvittu inthyaa prasthaanam
]
51511. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ് 'മിറാൻഡ്' ?
[Ethu grahatthinte upagrahamaanu 'miraandu' ?
]
Answer: യുറാനസ് [Yuraanasu]
51512. 1907-ൽ തലശ്ശേരിയിൽ നിന്ന് മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിൽ നടത്തപ്പെട്ടിരുന്ന പ്രസിദ്ധീകരണം :
[1907-l thalasheriyil ninnu moorkkotthu kumaarante pathraadhipathyatthil nadatthappettirunna prasiddheekaranam :
]
Answer: മിതവാദി
[Mithavaadi
]
51513. കേരള റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെ ?
[Kerala rabbar risarcchu insttittyoottinte aasthaanam evide ?
]
Answer: കോട്ടയം
[Kottayam
]
51514. കേരളപ്ലാന്റേഷൻ കോർപ്പറേഷന്റെ ആസ്ഥാനം എവിടെ ?
[Keralaplaanteshan korppareshante aasthaanam evide ?
]
Answer: കോട്ടയം
[Kottayam
]
51515. കേരള ഫോറസ്റ്റ് ഡവലപ്മെൻറ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെ ?
[Kerala phorasttu davalapmenru korppareshante aasthaanam evide ?
]
Answer: കോട്ടയം
[Kottayam
]
51516. കോട്ടയം ജില്ലയിലെ പ്രദാന നദികൾ ഏതെല്ലാം ?
[Kottayam jillayile pradaana nadikal ethellaam ?
]
Answer: മീനച്ചിലാറ്, മണിമലയാറ്, മൂവാറ്റുപുഴയാറ്
[Meenacchilaaru, manimalayaaru, moovaattupuzhayaaru
]
51517. മീനച്ചിലാറ്, മണിമലയാറ്, മൂവാറ്റുപുഴയാറ് എന്നീട് നദികൾ ഒഴുകുന്ന ജില്ല ?
[Meenacchilaaru, manimalayaaru, moovaattupuzhayaaru enneedu nadikal ozhukunna jilla ?
]
Answer: കോട്ടയം
[Kottayam
]
51518. കോട്ടയം ജില്ലയിലെ പ്രദാന ടൂറിസ്ററ് കേന്ദ്രങ്ങൾ ഏതെല്ലാം ?
[Kottayam jillayile pradaana doorisraru kendrangal ethellaam ?
]
Answer: കുമരകം, ഇലവീഴാ പൂഞ്ചിറ, പൂഞ്ഞാർ കൊട്ടാരം, അയ്യമ്പാറ, ഇല്ലിക്കൽ കല്ല്, മരമല വെള്ളച്ചാട്ടം
[Kumarakam, ilaveezhaa poonchira, poonjaar kottaaram, ayyampaara, illikkal kallu, maramala vellacchaattam
]
51519. കുമരകം ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Kumarakam doorisraru kendram sthithi cheyyunna jilla ?
]
Answer: കോട്ടയം
[Kottayam
]
51520. ഇലവീഴാ പൂഞ്ചിറ ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Ilaveezhaa poonchira doorisraru kendram sthithi cheyyunna jilla ?
]
Answer: കോട്ടയം
[Kottayam
]
51521. പൂഞ്ഞാർ കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ?
[Poonjaar kottaaram sthithi cheyyunna jilla ?
]
Answer: കോട്ടയം
[Kottayam
]
51522. അയ്യമ്പാറ ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Ayyampaara doorisraru kendram sthithi cheyyunna jilla ?
]
Answer: കോട്ടയം
[Kottayam
]
51523. കസ്തൂർബാ ഗാന്ധി എവിടെ വെച്ചാണ് അന്തരിച്ചത്?
[Kasthoorbaa gaandhi evide vecchaanu antharicchath?
]
Answer: ആഗാഖാൻ പാലസ് ജെയിൽ
[Aagaakhaan paalasu jeyil
]
51524. ഇന്ത്യയിൽ ആദ്യമായി ചിക്കുൻ ഗുനിയ റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ?
[Inthyayil aadyamaayi chikkun guniya ripporttu cheyyappettathu evide?
]
Answer: കൽക്കട്ട
[Kalkkatta
]
51525. ‘ഖേൽ രത്ന’ പുരസ്കാരം ആദ്യ മലയാളി താരം:
[‘khel rathna’ puraskaaram aadya malayaali thaaram:
]
Answer: കെ.എം. ബീനാമോൾ
[Ke. Em. Beenaamol
]
51526. പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര് :
[Panaama kanaaliloode aadyamaayi odiccha kappalinte peru :
]
Answer: എസ്.എസ്. ആങ്കൺ
[Esu. Esu. Aankan
]
51527. യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാഷ്ടം:
[Yooroppile oreyoru muslim raashdam:
]
Answer: അൽബേനിയ [Albeniya]
51528. ബീഗം ഹസ്രത്ത് മഹൾ, ആധുനിക ഇന്ത്യയിലെ എതു ചരിത്ര സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
[Beegam hasratthu mahal, aadhunika inthyayile ethu charithra sambhavavumaayi bandhappettirikkunnu?
]
Answer: 1857-ലെ മഹത്തായ കലാപം
[1857-le mahatthaaya kalaapam
]
51529. 'വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നഗരം:
['vadakkinte veneesu ennariyappedunna nagaram:
]
Answer: സ്റ്റോക്ക്ഹോം
[Sttokkhom
]
51530. പത്മശ്രീ ലഭിച്ച ആദ്യത്തെ ഇന്ത്യൻ നടി:
[Pathmashree labhiccha aadyatthe inthyan nadi:
]
Answer: നർഗീസ് ദത്ത് [Nargeesu datthu]
51531. ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻ കീ മൂൺ ഏതു രാജ്യക്കാരനാണ്?
[Aikyaraashdra sekrattari janaral baan kee moon ethu raajyakkaaranaan?
]
Answer: ദക്ഷിണ കൊറിയ [Dakshina koriya]
51532. കേരള സർവകലാശാലയിൽ നിന്നും ‘സംഗീത’ ത്തിൽ ഡോക്ടറേറ്റ് ബിരുദം ആദ്യമായി നേടിയതാര്?
[Kerala sarvakalaashaalayil ninnum ‘samgeetha’ tthil dokdarettu birudam aadyamaayi nediyathaar?
]
Answer: ഡോ. സി. കെ രേവമ്മ
[Do. Si. Ke revamma
]
51533. എബ്രഹാം ലിങ്കന്റെ ഘാതകൻ:
[Ebrahaam linkante ghaathakan:
]
Answer: ജോൺ വിൽക്കീസ് ബൂത്ത്
[Jon vilkkeesu bootthu
]
51534. സമാധാനത്തിനുള്ള ആദ്യ നോബൽ പുരസ്സാരം നേടിയതാര് ?
[Samaadhaanatthinulla aadya nobal purasaaram nediyathaaru ?
]
Answer: ജീൻ ഹെൻറി ഡുനാൻറ്
[Jeen henri dunaanru
]
51535. ജെ.കെ. റൗളിംഗ് ഏതിലൂടെ/എങ്ങനെയാണ് ലോകപ്രസിദ്ധി നേടിയത്?
[Je. Ke. Raulimgu ethiloode/enganeyaanu lokaprasiddhi nediyath?
]
Answer: ഹാരിപോട്ടർ സീരീസ്
[Haaripottar seereesu
]
51536. 1971-ലെ ഇൻഡോ-പാക് യുദ്ധകാലത്ത് ഇന്ത്യൻ പ്രതിരോധവകുപ്പ്മന്ത്രി ആരായിരുന്നു?
[1971-le indo-paaku yuddhakaalatthu inthyan prathirodhavakuppmanthri aaraayirunnu?
]
Answer: ജഗജീവൻ റാം
[Jagajeevan raam
]
51537. ലൈംഗിക ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?
[Lymgika hormonukale uthpaadippikkunna granthi eth?
]
Answer: ഗൊനാഡ് ഗ്രന്ഥി [Gonaadu granthi]
51538. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹമേത്?
[Kvikku silvar ennariyappedunna lohameth?
]
Answer: മെർക്കുറി
[Merkkuri
]
51539. ഇല്ലിക്കൽ കല്ല് ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Illikkal kallu doorisraru kendram sthithi cheyyunna jilla ?
]
Answer: കോട്ടയം
[Kottayam
]
51540. മരമല വെള്ളച്ചാട്ടം ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Maramala vellacchaattam doorisraru kendram sthithi cheyyunna jilla ?
]
Answer: കോട്ടയം
[Kottayam
]
51541. അയിത്തത്തിനെതിരെ 1924-ൽ ഇന്ത്യയിൽ നടന്ന ആദ്യസംഘടിത സത്യാഗ്രഹം?
[Ayitthatthinethire 1924-l inthyayil nadanna aadyasamghaditha sathyaagraham?
]
Answer: വൈക്കം സത്യാഗ്രഹo
[Vykkam sathyaagrahao
]
51542. എന്താണ് വൈക്കം സത്യാഗ്രഹം?
[Enthaanu vykkam sathyaagraham?
]
Answer: അയിത്തത്തിനെതിരെ 1924-ൽ ഇന്ത്യയിൽ നടന്ന ആദ്യസംഘടിത സത്യാഗ്രഹം
[Ayitthatthinethire 1924-l inthyayil nadanna aadyasamghaditha sathyaagraham
]
51543. വൈക്കം സത്യാഗ്രഹo നടന്ന വർഷം?
[Vykkam sathyaagrahao nadanna varsham?
]
Answer: 1924
51544. തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്
1938-ൽ നടന്ന വെടിവെപ്പ് ?
[Thiruvithaamkooril uttharavaadabharana prakshobhavumaayi bandhappettu
1938-l nadanna vediveppu ?
]
Answer: പുതുപ്പള്ളി വെടിവെപ്പ്
[Puthuppalli vediveppu
]
51545. എന്താണ് പുതുപ്പള്ളി വെടിവെപ്പ്?
[Enthaanu puthuppalli vediveppu?
]
Answer: തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്
1938-ൽ നടന്ന വെടിവെപ്പ്
[Thiruvithaamkooril uttharavaadabharana prakshobhavumaayi bandhappettu
1938-l nadanna vediveppu
]
51546. പുതുപ്പള്ളി വെടിവെപ്പ് നടന്ന വർഷം ?
[Puthuppalli vediveppu nadanna varsham ?
]
Answer: 1938
51547. ആരാണ് കോട്ടയം നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ?
[Aaraanu kottayam nagaratthinte shilpi ennariyappedunnathu ?
]
Answer: ശ്രീമൂലം തിരുനാളിന്റെ ദിവാനായിരുന്ന പി. രാമ റാവു
[Shreemoolam thirunaalinte divaanaayirunna pi. Raama raavu
]
51548. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ? [Inthyayile aadyatthe phaasttu breedar nyoodron riyaakdar? ]
Answer: കാമിനി [Kaamini ]
51549. മാർത്താണ്ഡവർമ അമർച്ച ചെയ്ത എട്ടുവീട്ടിൽ പിള്ളമാരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ?
[Maartthaandavarma amarccha cheytha ettuveettil pillamaarude smaarakam sthithicheyyunnathu evide ?
]
Answer: വേട്ടടികാവ്
[Vettadikaavu
]
51550. വേട്ടടികാവിൽ സ്ഥിതിചെയ്യുന്ന സ്മാരകം ആരുടേതാണ് ?
[Vettadikaavil sthithicheyyunna smaarakam aarudethaanu ?
]
Answer: മാർത്താണ്ഡവർമ അമർച്ച ചെയ്ത എട്ടുവീട്ടിൽ പിള്ളമാരുടെ
[Maartthaandavarma amarccha cheytha ettuveettil pillamaarude
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution