<<= Back Next =>>
You Are On Question Answer Bank SET 1029

51451. അക്ബറിന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന മഹാനായ ഇന്ത്യൻ സംഗീതജ്ഞൻ: [Akbarinte kottaaratthil jeevicchirunna mahaanaaya inthyan samgeethajnjan: ]

Answer: ടാന്സെൻ [Daansen]

51452. ''.......... തങ്ങളുടെ അകത്തെ ചിരിയാണ് ഈ പ്രതിഫലിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരിലെ പ്രസാദം പെരുകി ഒരു മുഴുവസന്തമായി” പ്രസിദ്ധമായ ഒരു മലയാള നോവൽ അവസാനിക്കുന്നതിങ്ങനെയാണ്. ഏതാണീ കൃതി? [''.......... Thangalude akatthe chiriyaanu ee prathiphalikkunnathennu thiriccharinjappol avarile prasaadam peruki oru muzhuvasanthamaayi” prasiddhamaaya oru malayaala noval avasaanikkunnathinganeyaanu. Ethaanee kruthi? ]

Answer: ഉള്ളിൽ ഉള്ളത് [Ullil ullathu ]

51453. കുമാരനാശാൻ അദ്ദേഹത്തിന്റെ 'വീണപൂവ്’ രചിച്ചത് എവിടെ വെച്ച്? [Kumaaranaashaan addhehatthinte 'veenapoov’ rachicchathu evide vecchu? ]

Answer: ജൈനിമേട് [Jynimedu ]

51454. മണികർണിക-ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ പ്രസിദ്ധി നേടിയത് ഏതു പേരിൽ? [Manikarnika-inthyan svaathanthryasamaracharithratthil prasiddhi nediyathu ethu peril? ]

Answer: ഝാൻസി റാണി ലക്ഷ്മീബായ് [Jhaansi raani lakshmeebaayu ]

51455. മണ്ണിനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രം ഏതു പേരിൽ അറിയപ്പെടുന്നു? [Manninekkuricchu padtikkunna shaasthram ethu peril ariyappedunnu? ]

Answer: പെഡോളജി [Pedolaji ]

51456. ’പെഡോളജി’ എന്നാലെന്ത്? [’pedolaji’ ennaalenthu? ]

Answer: മണ്ണിനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രം [Manninekkuricchu padtikkunna shaasthram ]

51457. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ "സാമ്പത്തിക ചോർച്ച സിദ്ധാന്തം' ആവിഷ്കരിച്ചതാര് ? [Inthyan svaathanthrya samara kaalaghattatthil "saampatthika chorccha siddhaantham' aavishkaricchathaaru ? ]

Answer: ദാദാബായ് നവറോജി [Daadaabaayu navaroji ]

51458. ലോകത്തെ ആദ്യത്തെ മുസ്ലിം വനിതാ ബഹിരാകാശ വിനോദ സഞ്ചാരി? [Lokatthe aadyatthe muslim vanithaa bahiraakaasha vinoda sanchaari? ]

Answer: അനൗഷേ അൻസാരി [Anaushe ansaari ]

51459. ആന്തരസമാസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കുവഹിക്കുന്ന മസ്തിഷ്കഭാഗം? [Aantharasamaasthithi paripaalanatthinu pradhaana pankuvahikkunna masthishkabhaagam?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

51460. മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരുതരം പ്രോട്ടീൻ അ ടിഞ്ഞുകൂടുന്നതു കൊണ്ടുണ്ടാവുന്ന രോഗം? [Masthishkatthile naadeekalakalil aleyamaaya orutharam protteen a dinjukoodunnathu keaandundaavunna rogam?]

Answer: അൽഷിമേഴ്സ് [Alshimezhsu]

51461. സാഹിത്യകൃതിയെ ആധാരമാക്കി നിർമ്മിക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം? [Saahithyakruthiye aadhaaramaakki nirmmikkappetta aadya malayaala chalacchithram?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

51462. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ മലയാള ചിത്രം? [Raashdrapathiyude svarnamedal nediya aadya malayaala chithram?]

Answer: ചെമ്മീൻ [Chemmeen]

51463. മലയാളത്തിലെ ആദ്യ വനിതാ സംവിധായിക? [Malayaalatthile aadya vanithaa samvidhaayika?]

Answer: വിജയ നിർമല [Vijaya nirmala]

51464. ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ആദ്യ ചിത്രം? [Shaaradaykku mikaccha nadikkulla desheeya avaardu nedikkeaaduttha aadya chithram?]

Answer: തുലാഭാരം [Thulaabhaaram]

51465. "അഗ്രഹാരത്തിൽ കഴുതൈ" എന്ന തമിഴ് ചിത്രം സംവിധാനം മലയാളി? ["agrahaaratthil kazhuthy" enna thamizhu chithram samvidhaanam malayaali?]

Answer: ജോൺ എബ്രഹാം [Jon ebrahaam]

51466. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan sinimayude pithaavu ennariyappedunnath?]

Answer: ദാദാസാഹേബ് ഫാൽക്കെ [Daadaasaahebu phaalkke]

51467. ഇന്ത്യയുടെ അന്താരാഷ്ട്ര ചല ച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി? [Inthyayude anthaaraashdra chala cchithrothsavatthinte sthiram vedi?]

Answer: ഗോവ [Gova]

51468. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ചലച്ചിത്ര നടി? [Raajyasabhayilekku naamanirddhesham cheyyappetta aadya chalacchithra nadi?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

51469. ​​​വൈദ്യുത വിശ്ളേഷണം കണ്ടെത്തിയതാര്? [​​​vydyutha vishleshanam kandetthiyathaar?]

Answer: മൈക്കൽ ഫാരഡേ [Mykkal phaarade]

51470. ഒരേ ആറ്റോമിക് നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ്? [Ore aattomiku namparum vyathyastha maasu namparumulla ore moolakatthinte vyathyastha aattangalaan?]

Answer: ഐസോടോപ്പുകൾ [Aisodoppukal]

51471. ഏതൊരാറ്റത്തിന്റെയും ബാഹ്യതമ ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം? [Etheaaraattatthinteyum baahyathama shellil ulkkeaallaavunna paramaavadhi ilakdronukalude ennam?]

Answer: 8

51472. “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്” - ആരുടെ വരികൾ ? [“ningalorkkuka ningalengane ningalaayennu” - aarude varikal ? ]

Answer: കടമ്മനിട്ട [Kadammanitta]

51473. ആണവനിലങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏത്? [Aanavanilangalil upayogikkunna hydrajan aisodoppu eth?]

Answer: ഡ്യൂട്ടീരിയം [Dyootteeriyam]

51474. ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു? [Oreyennam nyoodronukal adangiya aattangal ethuperil ariyappedunnu?]

Answer: ഐസോടോപ്പുകൾ [Aisodoppukal]

51475. ഹൈഡ്രജൻ ഐസോടോപ്പായ ഡ്യൂട്ടിരിയത്തിലെ പ്രോട്ടോണുകളുടെ എണ്ണം ? [Hydrajan aisodoppaaya dyoottiriyatthile prottonukalude ennam ?]

Answer: 1

51476. മസ്തിഷ്കത്തിൽ നിന്ന് സന്ദേശങ്ങൾ വിവിധ അവയവങ്ങളിലേക്കെത്തിക്കുന്ന നാഡീകോശങ്ങൾ ഏത്? [Masthishkatthil ninnu sandeshangal vividha avayavangalilekketthikkunna naadeekoshangal eth?]

Answer: പ്രേരക നാഡീകോശങ്ങൾ [Preraka naadeekoshangal]

51477. 'ചിത്തമാം വലിയ വൈരി കീഴമർന്നത്തൽ തീർന്ന യമി ഭാഗ്യശാലിയാം" -ഈ വരികളിലെ വൃത്തം. ['chitthamaam valiya vyri keezhamarnnatthal theernna yami bhaagyashaaliyaam" -ee varikalile vruttham. ]

Answer: രഥോദ്ധത [Rathoddhatha ]

51478. ‘To break the heart’എന്ന പ്രയോഗത്തിന്റെ അർഥം [‘to break the heart’enna prayogatthinte artham ]

Answer: ഹൃദയം കവിഞ്ഞാഴുകുന്ന ദുഃഖമുണ്ടാക്കുക [Hrudayam kavinjaazhukunna duakhamundaakkuka ]

51479. ‘Time and tide Wait for no man’ആശയം : [‘time and tide wait for no man’aashayam : ]

Answer: കാലവും തിരമാലയും ആർക്കുവേണ്ടിയും കാത്തിരിക്കില്ല [Kaalavum thiramaalayum aarkkuvendiyum kaatthirikkilla ]

51480. ‘The court set aside the verdict of the Jury’തർജമ ചെയ്യുക [‘the court set aside the verdict of the jury’tharjama cheyyuka ]

Answer: കോടതി, ജൂറിയുടെ വിധി ദുർബലപ്പെടുത്തി [Kodathi, jooriyude vidhi durbalappedutthi]

51481. ‘നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന് വിശേഷിക്കപെട്ട കവി: [‘nakshathrangalude snehabhaajanam' ennu visheshikkapetta kavi: ]

Answer: ചങ്ങമ്പുഴ [Changampuzha]

51482. വെൺചാമരം വെഞ്ചാമരം സന്ധിയേത്? [Venchaamaram venchaamaram sandhiyeth? ]

Answer: ആദേശം [Aadesham]

51483. റബ്ബർ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല? [Rabbar ulpaadanatthil onnaam sthaanatthulla jilla? ]

Answer: കോട്ടയം [Kottayam ]

51484. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ പട്ടണം [Inthyayile aadya sampoorna saaksharathaa pattanam ]

Answer: കോട്ടയം [Kottayam ]

51485. ഇന്ത്യയിലെ ആദ്യ ചുമർച്ചിത്ര നഗരം? [Inthyayile aadya chumarcchithra nagaram?]

Answer: കോട്ടയം [Kottayam ]

51486. കേരളത്തിലെ ജില്ലകളാൽ മാത്രം ചുറ്റപ്പെട്ട ഏക ജില്ല? [Keralatthile jillakalaal maathram chuttappetta eka jilla?]

Answer: കോട്ടയം [Kottayam ]

51487. ഏറ്റവും കൂടുതൽ ലൈബ്രറികളുള്ള ജില്ല? [Ettavum kooduthal lybrarikalulla jilla?]

Answer: കോട്ടയം [Kottayam ]

51488. കൊക്കോ ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല? [Kokko uthpaadanatthil onnaamsthaanatthulla jilla?]

Answer: കോട്ടയം [Kottayam ]

51489. ഇന്ത്യയിലെ സമ്പൂർണ സാക്ഷര നേടിയ ആദ്യ മുനിസിപ്പാലിറ്റി? [Inthyayile sampoorna saakshara nediya aadya munisippaalitti?]

Answer: കോട്ടയം [Kottayam ]

51490. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ജില്ല ? [Meenacchilaarinte theeratthu sthithicheyyunna jilla ? ]

Answer: കോട്ടയം [Kottayam ]

51491. സ്വാമി വിവേകാനന്ദൻ പങ്കെടുത്ത ചിക്കാഗോ സർവമത സമ്മേളനം നടന്ന വർഷം? [Svaami vivekaanandan pankeduttha chikkaago sarvamatha sammelanam nadanna varsham?]

Answer: 1893

51492. കേരള റബ്ബർ ബോർഡിന്റെ ആസ്ഥാനം എവിടെ ? [Kerala rabbar bordinte aasthaanam evide ?]

Answer: കോട്ടയം [Kottayam ]

51493. മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ് ഇന്ന് അച്ഛൻറ് വയസ്സ്. 5 കൊല്ലം മുൻപ് മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു അച്ഛന്റെ വയസ്സ് എങ്കിൽ മകന്റെ ഇന്നത്തെ വയസ് എത്ര ? [Makante vayasinte moonnirattiyaanu innu achchhanru vayasu. 5 kollam munpu makante vayasinte naalirattiyaayirunnu achchhante vayasu enkil makante innatthe vayasu ethra ? ]

Answer: 15

51494. 5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 8000 രൂപ നിക്ഷേപിക്കുന്നു എങ്കിൽ 8 വർഷം കഴിഞ്ഞ് അയാൾക്ക് കൂട്ടുപലിശ ഇനത്തിൽ ലഭിക്കുന്ന തുകയെന്ത്? [5 shathamaanam koottupalisha kanakkaakkunna oru baankil oraal 8000 roopa nikshepikkunnu enkil 8 varsham kazhinju ayaalkku koottupalisha inatthil labhikkunna thukayenthu? ]

Answer: രൂ 1,261 [Roo 1,261]

51495. നാഡീവ്യവസ്ഥയുടെ കേന്ദ്രം ഏത്? [Naadeevyavasthayude kendram eth?]

Answer: മസ്തിഷ്കം [Masthishkam]

51496. ഒരാൾ കിഴക്കോട്ട് 2 കി.മീ. നടന്നു തുടർന്ന് വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്നു ഇടത്തോട്ടു തിരിഞ്ഞു 1 കി.മീറ്ററും വലത്തോട്ടു തിരിഞ്ഞ് 1 കി.മീറ്ററും നടന്നു. നടത്തം ആരംഭിച്ചിടത്തു നിന്ന് എത്ര ദൂരെയാണ് അയാൾ ഇപ്പോൾ? [Oraal kizhakkottu 2 ki. Mee. Nadannu thudarnnu valatthottu thirinju 1 ki. Mee. Nadannu. Veendum valatthottu thirinju 1 ki. Mee. Nadannu. Thudarnnu idatthottu thirinju 1 ki. Meettarum valatthottu thirinju 1 ki. Meettarum nadannu. Nadattham aarambhicchidatthu ninnu ethra dooreyaanu ayaal ippol? ]

Answer: Ans:2 കി .മി [Ans:2 ki . Mi]

51497. ഒരു സിലിണ്ടറിന്റെ റേഡിയസ് 10 മീറ്ററും ഉന്നതി 14 മീറ്ററുമായാൽ അതിന്റെ വക്രമുഖ വിസ്തീർണം എന്ത്? [Oru silindarinte rediyasu 10 meettarum unnathi 14 meettarumaayaal athinte vakramukha vistheernam enthu? ]

Answer: 880 ച.മീ. [880 cha. Mee.]

51498. വിട്ട ഭാഗത്ത് ചേർക്കാവുന്ന അക്ഷരങ്ങളേവ? DXP, GWN, JVL, MUJ, -- [Vitta bhaagatthu cherkkaavunna aksharangaleva? Dxp, gwn, jvl, muj, -- ]

Answer: PTH

51499. മെനിഞ്ജസിന്റെ പാളികൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവം ഏത്? [Meninjjasinte paalikalkkidayil niranjirikkunna dravam eth?]

Answer: സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് [Seribro spynal phlooyidu]

51500. 1948-ൽ കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി നിയമിച്ച ലിംഗ്വിസ്റ്റിക് പ്രോവിൻസസ് കമ്മീഷന്റെ അധ്യക്ഷൻ: [1948-l konsttittyoovanru asambli niyamiccha limgvisttiku provinsasu kammeeshante adhyakshan: ]

Answer: ജസ്റ്റിസ് എസ്.കെ. ദർ [Jasttisu esu. Ke. Dar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution