1. ''.......... തങ്ങളുടെ അകത്തെ ചിരിയാണ് ഈ പ്രതിഫലിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരിലെ പ്രസാദം പെരുകി ഒരു മുഴുവസന്തമായി”
പ്രസിദ്ധമായ ഒരു മലയാള നോവൽ അവസാനിക്കുന്നതിങ്ങനെയാണ്. ഏതാണീ കൃതി?
[''.......... Thangalude akatthe chiriyaanu ee prathiphalikkunnathennu thiriccharinjappol avarile prasaadam peruki oru muzhuvasanthamaayi”
prasiddhamaaya oru malayaala noval avasaanikkunnathinganeyaanu. Ethaanee kruthi?
]
Answer: ഉള്ളിൽ ഉള്ളത്
[Ullil ullathu
]