1. MANGROVE എന്നാണ് ഇംഗ്ലീഷിൽ ഇവ അറിയപ്പെടുന്നത് . സുനാമി കടൽത്തിര കാര്യേ വിഴുങ്ങിയപ്പോൾ ചില പ്രദേശങ്ങളിലെങ്കിലും രക്ഷയായത് ഈ ചെടികളായിരുന്നു . ഏതാണീ ചെടികൾ [Mangrove ennaanu imgleeshil iva ariyappedunnathu . Sunaami kadaltthira kaarye vizhungiyappol chila pradeshangalilenkilum rakshayaayathu ee chedikalaayirunnu . Ethaanee chedikal]
Answer: കണ്ടൽ ചെടികൾ - കണ്ടൽക്കാടുകൾ [Kandal chedikal - kandalkkaadukal]