<<= Back Next =>>
You Are On Question Answer Bank SET 1028

51401. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമതസമ്മേളനം നടക്കുന്നത് എവിടെ ? [Eshyayile ettavum valiya kristhumathasammelanam nadakkunnathu evide ? ]

Answer: മരാമൺ(പത്തനംതിട്ട ) [Maraaman(patthanamthitta ) ]

51402. കേരളത്തിലെ ആദ്യറിസർവ് വനം ഏത് ? [Keralatthile aadyarisarvu vanam ethu ? ]

Answer: കോന്നി [Konni ]

51403. കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷൻ? [Keralatthile ettavum valiya phorasttu divishan? ]

Answer: റാന്നി [Raanni ]

51404. പത്തനംതിട്ട ജില്ലയിൽ പമ്പാനദിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത വെള്ളച്ചാട്ടം ? [Patthanamthitta jillayil pampaanadiyil sthithi cheyyunna prashastha vellacchaattam ? ]

Answer: പെരുന്തേനരുവി [Perunthenaruvi ]

51405. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ? [Perunthenaruvi vellacchaattam ethu jillayilaanu ? ]

Answer: പത്തനംതിട്ട [Patthanamthitta ]

51406. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Perunthenaruvi vellacchaattam ethu nadiyilaanu sthithi cheyyunnathu ? ]

Answer: പത്തനംതിട്ട ജില്ലയിൽ പമ്പാനദിയിൽ [Patthanamthitta jillayil pampaanadiyil ]

51407. പമ്പയുടെ പ്രധാന പോഷകനദികൾ ഏതെല്ലാം ? [Pampayude pradhaana poshakanadikal ethellaam ? ]

Answer: കക്കി, അഴുത്, കക്കാട്ടാർ, കല്ലാർ [Kakki, azhuthu, kakkaattaar, kallaar ]

51408. കക്കി, അഴുത്, കക്കാട്ടാർ, കല്ലാർ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്? [Kakki, azhuthu, kakkaattaar, kallaar enniva ethu nadiyude poshakanadikalaan? ]

Answer: പമ്പ [Pampa ]

51409. പരുമല ദ്വീപ് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Parumala dveepu ethu nadiyilaanu sthithi cheyyunnathu ? ]

Answer: പമ്പാനദി [Pampaanadi ]

51410. പമ്പാനദിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദ്വീപ് ? [Pampaanadiyil sthithi cheyyunna prashasthamaaya dveepu ? ]

Answer: പരുമല ദ്വീപ് [Parumala dveepu ]

51411. ‘ജലത്തിലെ പൂരം’എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറന്മുള ഉത്രട്ടാതി വള്ളം കളി ഏത് നദിയിലാണ് അരങ്ങേറുന്നത് ? [‘jalatthile pooram’ennu visheshippikkappedunna aaranmula uthrattaathi vallam kali ethu nadiyilaanu arangerunnathu ? ]

Answer: പമ്പ [Pampa ]

51412. ‘ജലത്തിലെ പൂരം’എന്ന് വിശേഷിപ്പിക്കപ്പെടുന്ന പമ്പ നദിയിൽ വച്ച് അരങ്ങേറുന്ന പ്രസിദ്ധമായ വള്ളം കളി ? [‘jalatthile pooram’ennu visheshippikkappedunna pampa nadiyil vacchu arangerunna prasiddhamaaya vallam kali ? ]

Answer: ആറന്മുള ഉത്രട്ടാതി വള്ളം കളി [Aaranmula uthrattaathi vallam kali ]

51413. പമ്പ നദിയിൽ വച്ച് അരങ്ങേറുന്ന ആറന്മുള ഉത്രട്ടാതി വള്ളം കളി അറിയപ്പെടുന്നത് ? [Pampa nadiyil vacchu arangerunna aaranmula uthrattaathi vallam kali ariyappedunnathu ? ]

Answer: ജലത്തിലെ പൂരം [Jalatthile pooram ]

51414. കക്കി ഏത് നദിയുടെ പോഷകനദിയാണ് ? [Kakki ethu nadiyude poshakanadiyaanu ? ]

Answer: പമ്പാനദി [Pampaanadi ]

51415. അഴുത് ഏത് നദിയുടെ പോഷകനദിയാണ് ? [Azhuthu ethu nadiyude poshakanadiyaanu ? ]

Answer: പമ്പാനദി [Pampaanadi ]

51416. കക്കാട്ടാർ ഏത് നദിയുടെ പോഷകനദിയാണ് ? [Kakkaattaar ethu nadiyude poshakanadiyaanu ? ]

Answer: പമ്പാനദി [Pampaanadi ]

51417. കല്ലാർ ഏത് നദിയുടെ പോഷകനദിയാണ് ? [Kallaar ethu nadiyude poshakanadiyaanu ? ]

Answer: പമ്പാനദി [Pampaanadi ]

51418. ഭൗമ സൂചിക പദവി നേടിയ ലോഹക്കണ്ണാടിയാണ് : [Bhauma soochika padavi nediya lohakkannaadiyaanu : ]

Answer: ആറന്മുളക്കണ്ണാടി [Aaranmulakkannaadi ]

51419. ആറന്മുളക്കണ്ണാടി നേടിയ പദവി ? [Aaranmulakkannaadi nediya padavi ? ]

Answer: ഭൗമ സൂചിക പദവി [Bhauma soochika padavi ]

51420. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആനക്കൂടിന് പ്രശസ്തമായ പത്തനംതിട്ടയിലെ പ്രദേശം ? [Vinodasanchaarikale aakarshikkunna aanakkoodinu prashasthamaaya patthanamthittayile pradesham ? ]

Answer: കോന്നി [Konni ]

51421. വിവാദമായ കോഴഞ്ചേരി പ്രസംഗം(1935) നടത്തിയത് ആര് ? [Vivaadamaaya kozhancheri prasamgam(1935) nadatthiyathu aaru ? ]

Answer: സി. കേശവൻ [Si. Keshavan ]

51422. സി. കേശവൻ 1935-ൽ നടത്തിയ വിവാദ പ്രസംഗം? [Si. Keshavan 1935-l nadatthiya vivaada prasamgam? ]

Answer: കോഴഞ്ചേരി പ്രസംഗം [Kozhancheri prasamgam ]

51423. സി. കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയത് എന്ന് ? [Si. Keshavan kozhancheri prasamgam nadatthiyathu ennu ? ]

Answer: 1935

51424. ശബരിമല സ്ഥിതി ചെയ്യുന്ന ജില്ല ? [Shabarimala sthithi cheyyunna jilla ? ]

Answer: പത്തനംതിട്ട [Patthanamthitta ]

51425. ശബരിമല സ്ഥിതി ചെയ്യുന്ന പമ്പതീരം അറിയപ്പെടുന്നത് ? [Shabarimala sthithi cheyyunna pampatheeram ariyappedunnathu ? ]

Answer: ദക്ഷിണ ഭാഗീരഥി [Dakshina bhaageerathi ]

51426. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പമ്പതീരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രം ? [Dakshina bhaageerathi ennariyappedunna pampatheeratthu sthithi cheyyunna keralatthile ettavum valiya theerthaadana kendram ? ]

Answer: ശബരിമല [Shabarimala ]

51427. വർഷത്തിൽ എല്ലാ ദിവസവം കഥകളി അരങ്ങേറുന്ന കേരളത്തിലെ ക്ഷേത്രം? [Varshatthil ellaa divasavam kathakali arangerunna keralatthile kshethram? ]

Answer: തിരുവല്ല ശ്രീവല്ലഭക്ഷേത്രം [Thiruvalla shreevallabhakshethram ]

51428. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റെ പ്രത്യേകത എന്ത് ? [Thiruvalla shreevallabhakshethratthinte prathyekatha enthu ? ]

Answer: വർഷത്തിൽ എല്ലാ ദിവസവം കഥകളി അരങ്ങേറുന്ന കേരളത്തിലെ ക്ഷേത്രം [Varshatthil ellaa divasavam kathakali arangerunna keralatthile kshethram ]

51429. പത്തനംതിട്ടയിലെ പക്ഷി രോഗ നിർണ്ണയ ലാബ് പ്രവർത്തിക്കുന്നത് എവിടെ ? [Patthanamthittayile pakshi roga nirnnaya laabu pravartthikkunnathu evide ? ]

Answer: തിരുവല്ല [Thiruvalla ]

51430. പത്തനംതിട്ടയിലെ കരിമ്പ് ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നത് എവിടെ ? [Patthanamthittayile karimpu gaveshanakendram pravartthikkunnathu evide ? ]

Answer: തിരുവല്ല [Thiruvalla ]

51431. വാസ്തുവിദ്യാഗുരുകുലം സ്ഥിതിചെയ്യുന്നത് എവിടെ ? [Vaasthuvidyaagurukulam sthithicheyyunnathu evide ? ]

Answer: ആറന്മുള(പത്തനംതിട്ട) [Aaranmula(patthanamthitta) ]

51432. വേലുത്തമ്പി ദളവ ജീവത്യാഗം (1809) ചെയ്ത സ്ഥലം? [Velutthampi dalava jeevathyaagam (1809) cheytha sthalam? ]

Answer: മണ്ണടി [Mannadi ]

51433. വേലുത്തമ്പി ദളവ മണ്ണടിയിൽ ജീവത്യാഗം ചെയ്തത് എന്ന് ? [Velutthampi dalava mannadiyil jeevathyaagam cheythathu ennu ? ]

Answer: 1809

51434. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്സ്ആർട്സ് ആസ്ഥാനം എവിടെ ? [Kerala insttittyoottu ophu phoklor aandu phoksaardsu aasthaanam evide ? ]

Answer: മണ്ണടി [Mannadi ]

51435. സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ ജന്മസ്ഥലം ? [Sarasakavi mooloor esu pathmanaabhappanikkarude janmasthalam ?]

Answer: ഇലവുംതിട്ട [Ilavumthitta ]

51436. പ്രസിദ്ധമായ ചിലന്തിഅമ്പലം സ്ഥിതിചെയ്യുന്നത് എവിടെ ? [Prasiddhamaaya chilanthiampalam sthithicheyyunnathu evide ? ]

Answer: കൊടുമണിൽ [Kodumanil ]

51437. കൊടുമണിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അമ്പലം? [Kodumanil sthithi cheyyunna prasiddhamaaya ampalam? ]

Answer: ചിലന്തിഅമ്പലം [Chilanthiampalam ]

51438. പത്തനംതിട്ട ജില്ലയുടെ ശില്പി എന്നറിയപ്പെട്ടത് ആര് ? [Patthanamthitta jillayude shilpi ennariyappettathu aaru ? ]

Answer: കെ.കെ. നായർ [Ke. Ke. Naayar ]

51439. വനഭൂമി ഏറ്റവും കൂടിയ ജില്ല : [Vanabhoomi ettavum koodiya jilla : ]

Answer: ഇടുക്കി [Idukki ]

51440. ശതമാനാടിസ്ഥാനത്തിൽ വനഭൂമി കൂടിയ ജില്ല: [Shathamaanaadisthaanatthil vanabhoomi koodiya jilla: ]

Answer: വയനാട് [Vayanaadu ]

51441. റിസർവ് വന ഭൂമി ഏറ്റവും കൂടുതലുള്ള ജില്ല : [Risarvu vana bhoomi ettavum kooduthalulla jilla : ]

Answer: പത്തനംതിട്ട [Patthanamthitta ]

51442. കേരള സംസ്ഥാനത്തിൽ ആദ്യത്തെ മന്ത്രിസഭ എന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്? [Kerala samsthaanatthil aadyatthe manthrisabha ennaanu sathyaprathijnja cheythu adhikaaramettath? ]

Answer: 1957 ഏപ്രിൽ 5 [1957 epril 5 ]

51443. 1932ൽ കൽക്കട്ട സർവകലാശാല ചടങ്ങിൽ അധ്യക്ഷം വഹിച്ചു കൊണ്ടിരുന്ന ബംഗാൾ ഗവർണർ സർ സ്റ്റാൻലി ജാക്സനെ വെടിവെച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര നായിക: [1932l kalkkatta sarvakalaashaala chadangil adhyaksham vahicchu kondirunna bamgaal gavarnar sar sttaanli jaaksane vediveccha inthyan svaathanthrya samara naayika: ]

Answer: ബിണദാസ് [Binadaasu ]

51444. ബിണദാസ് വെടിവെച്ചതാരെ? [Binadaasu vedivecchathaare? ]

Answer: സർ സ്റ്റാൻലി ജാക്സനെ [Sar sttaanli jaaksane ]

51445. 1932ൽ കൽക്കട്ട സർവകലാശാല ചടങ്ങിൽ അധ്യക്ഷം വഹിച്ചതാര്? [1932l kalkkatta sarvakalaashaala chadangil adhyaksham vahicchathaar? ]

Answer: സർ സ്റ്റാൻലി ജാക്സൻ [Sar sttaanli jaaksan ]

51446. ഇന്ത്യയിൽ ‘കീഴാളിവർഗ പഠനങ്ങൾ’ക്ക് തുടക്കം കുറിച്ചതാര്? [Inthyayil ‘keezhaalivarga padtanangal’kku thudakkam kuricchathaar? ]

Answer: രണജിത് ഗുഹ [Ranajithu guha ]

51447. 'മൈ ബ്ലുബെറി നെറ്റ്സ്’ എന്ന ഇംഗ്ലീഷ് സിനിമയുടെ സംവിധായകൻ ആര്? ['my bluberi netts’ enna imgleeshu sinimayude samvidhaayakan aar? ]

Answer: വോങ്കർ വായിസ് [Vonkar vaayisu ]

51448. ’റോബട്ട്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? [’robattu’ enna padam aadyamaayi upayogicchathu aar? ]

Answer: കാൾ ചപേക്ക് [Kaal chapekku]

51449. ഊട്ടിയിലെ 'ബോട്ടണിക്കൽ ഗാർഡൻസ്’ എന്നാണ് പണികഴിപ്പിച്ചത്? [Oottiyile 'bottanikkal gaardans’ ennaanu panikazhippicchath? ]

Answer: 1847

51450. മൂന്നാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ? [Moonnaam paanippatthu yuddham aarokke thammilaanu nadannathu ? ]

Answer: മാറാത്തക്കാരും അഹമ്മദ്ഷാ അബ്ദാലിയും [Maaraatthakkaarum ahammadshaa abdaaliyum]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution