1. ‘ജലത്തിലെ പൂരം’എന്ന് വിശേഷിപ്പിക്കപ്പെടുന്ന പമ്പ നദിയിൽ വച്ച് അരങ്ങേറുന്ന പ്രസിദ്ധമായ വള്ളം കളി ?
[‘jalatthile pooram’ennu visheshippikkappedunna pampa nadiyil vacchu arangerunna prasiddhamaaya vallam kali ?
]
Answer: ആറന്മുള ഉത്രട്ടാതി വള്ളം കളി
[Aaranmula uthrattaathi vallam kali
]