<<= Back
Next =>>
You Are On Question Answer Bank SET 1027
51351. ചെമ്പകശ്ശേരി രാജവംശത്തിന്റെ തലസ്ഥാനമെവിടെയാണ്?
[Chempakasheri raajavamshatthinte thalasthaanamevideyaan?
]
Answer: അമ്പലപ്പുഴ
[Ampalappuzha
]
51352. ചെമ്പകശ്ശേരി രാജവംശത്തിന്റെ തലസ്ഥാനം ഏത് ജില്ലയിലാണ്?
[Chempakasheri raajavamshatthinte thalasthaanam ethu jillayilaan?
]
Answer: ആലപ്പുഴ
[Aalappuzha
]
51353. ഗാന്ധാരത്തിൽ നിന്നു ലഭിച്ച ബുദ്ധപ്രതിമയിൽ പരാമർശിക്കപ്പെട്ട ആലപ്പുഴയിലെ പ്രാചീന ബുദ്ധ മതകേന്ദ്രത്തിന്റെ പേരെന്ത്?
[Gaandhaaratthil ninnu labhiccha buddhaprathimayil paraamarshikkappetta aalappuzhayile praacheena buddha mathakendratthinte perenthu?
]
Answer: ശ്രീമൂലവാസം
[Shreemoolavaasam
]
51354. ’ശ്രീമൂലവാസം’ എന്ന പ്രാചീന ബുദ്ധ മതകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
[’shreemoolavaasam’ enna praacheena buddha mathakendram sthithicheyyunnathevide?
]
Answer: ആലപ്പുഴ
[Aalappuzha
]
51355. കുട്ടനാട്ടുകാർ എന്ന അർഥത്തിൽ ആദ്യകാല ചേരന്മാർ അറിയപ്പെട്ടത് ഏത് പേരിലാണ്?
[Kuttanaattukaar enna arthatthil aadyakaala cheranmaar ariyappettathu ethu perilaan?
]
Answer: കുട്ടുവൻമാർ [Kuttuvanmaar]
51356. പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടത് ഏത് സ്ഥലമാണ്?
[Praacheenakaalatthu karappuram ennariyappettathu ethu sthalamaan?
]
Answer: ചേർത്തല
[Chertthala
]
51357. റോമാ സാമ്രാജ്യവുമായി വ്യാപാര ബന്ധം പുലർത്തിയ 'ബക്കറെ' ഇന്നറിയപ്പെടുന്നത് ഏത് പേരിലാണ്?
[Romaa saamraajyavumaayi vyaapaara bandham pulartthiya 'bakkare' innariyappedunnathu ethu perilaan?
]
Answer: പുറക്കാട്
[Purakkaadu
]
51358. റോമാ സാമ്രാജ്യവുമായി വ്യാപാര ബന്ധം പുലർത്തിയ പുറക്കാട്ഏത് ജില്ലയിലാണ്?
[Romaa saamraajyavumaayi vyaapaara bandham pulartthiya purakkaadethu jillayilaan?
]
Answer: ആലപ്പുഴ
[Aalappuzha
]
51359. ചേർത്തല ഏത് ജില്ലയിലാണ്?
[Chertthala ethu jillayilaan?
]
Answer: ആലപ്പുഴ [Aalappuzha]
51360. ആലപ്പുഴ പട്ടണം പണികഴിപ്പിച്ചതാര്?
[Aalappuzha pattanam panikazhippicchathaar?
]
Answer: തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ്
[Thiruvithaamkoor divaanaayirunna raajaa keshavadaasu
]
51361. ഡച്ച് രേഖകളിൽ ‘ബെറ്റിമനി എന്നറിയപ്പെട്ടത് ഏത് സ്ഥലമാണ്?
[Dacchu rekhakalil ‘bettimani ennariyappettathu ethu sthalamaan?
]
Answer: കാർത്തികപ്പള്ളി [Kaartthikappalli]
51362. കാർത്തികപ്പള്ളി ഏത് ജില്ലയിലാണ്?
[Kaartthikappalli ethu jillayilaan?
]
Answer: ആലപ്പുഴ [Aalappuzha]
51363. സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്കരണങ്ങൾക്കെതിരെ എന്നാണ് പുന്നപ്ര വയലാർ സമരം നടന്നത്?
[Sar si. Pi. Raamasvaami ayyarude bharanaparishkaranangalkkethire ennaanu punnapra vayalaar samaram nadannath?
]
Answer: 1946-ൽ [1946-l]
51364. സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്കരണങ്ങൾക്കെതിരെ 1946-ൽ നടന്ന സമരത്തിന്റെ പേരെന്ത്?
[Sar si. Pi. Raamasvaami ayyarude bharanaparishkaranangalkkethire 1946-l nadanna samaratthinte perenthu?
]
Answer: പുന്നപ്ര വയലാർ സമരം
[Punnapra vayalaar samaram
]
51365. ’ഒരണ സമരം’ നടന്ന വർഷം?
[’orana samaram’ nadanna varsham?
]
Answer: 1957
51366. 1957-ലെ ഒരണ സമരത്തിന് വേദിയായത് ഏത് ജില്ലയാണ്?
[1957-le orana samaratthinu vediyaayathu ethu jillayaan?
]
Answer: ആലപ്പുഴ
[Aalappuzha
]
51367. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?
[Keralatthile ettavum valiya kaayal ethaan?
]
Answer: വേമ്പനാട്ടു കായൽ
[Vempanaattu kaayal
]
51368. വേമ്പനാട്ടു കായൽ ഏത് ജില്ലയിലാണ്?
[Vempanaattu kaayal ethu jillayilaan?
]
Answer: ആലപ്പുഴ
[Aalappuzha
]
51369. തണ്ണീർമുക്കം ബണ്ട് ഏത് കായലിലാണ്?
[Thanneermukkam bandu ethu kaayalilaan?
]
Answer: വേമ്പനാട്ടുകായലിൽ
[Vempanaattukaayalil
]
51370. തോട്ടപ്പള്ളി സ്പിൽവേ ഏത് കായലിലാണ്?
[Thottappalli spilve ethu kaayalilaan?
]
Answer: വേമ്പനാട്ടുകായലിൽ [Vempanaattukaayalil]
51371. കേരളത്തിലെ ഏറ്റവും വലിയ ബണ്ട് ഏതാണ്?
[Keralatthile ettavum valiya bandu ethaan?
]
Answer: തണ്ണീർമുക്കം ബണ്ട്
[Thanneermukkam bandu
]
51372. കരിമീനിന് പ്രശസ്തമായ ബണ്ട് ഏതാണ്?
[Karimeeninu prashasthamaaya bandu ethaan?
]
Answer: തണ്ണീർമുക്കം ബണ്ട്
[Thanneermukkam bandu
]
51373. കുട്ടനാട്ടിലെ അധിക ജലം കടലിലേക്ക് ഒഴുക്കുന്നതിന് നിർമിച്ച സ്റ്റിൽവേ ഏതാണ്?
[Kuttanaattile adhika jalam kadalilekku ozhukkunnathinu nirmiccha sttilve ethaan?
]
Answer: തോട്ടപ്പള്ളി
[Thottappalli
]
51374. കേരളത്തിൽ ഏറ്റവും കൂടുതൽ സക്ഷരത ഉള്ള ജില്ല?
[Keralatthil ettavum kooduthal saksharatha ulla jilla?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51375. ഇന്ത്യയിലെ ആദ്യപോളിയോ വിമുക്ത ജില്ല ?
[Inthyayile aadyapoliyo vimuktha jilla ?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51376. ജനസംഖ്യാ വളർച്ചനിരക്ക് നെഗറ്റീവ് രേഖപ്പെടുത്തിയ ജില്ല ?
[Janasamkhyaa valarcchanirakku negatteevu rekhappedutthiya jilla ?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51377. തീർഥാടന ടൂറിസത്തിന് പേരുകേട്ട ജില്ല?
[Theerthaadana doorisatthinu peruketta jilla?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51378. പടയണി കലാരൂപത്തിന് പ്രശസ്തമായ കേരളത്തിലെ ജില്ല ?
[Padayani kalaaroopatthinu prashasthamaaya keralatthile jilla ?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51379. പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ കലാരൂപം ?.
[Patthanamthitta jillayile prashasthamaaya kalaaroopam ?.
]
Answer: പടയണി
[Padayani
]
51380. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ ഏതെല്ലാം ?
[Patthanamthitta jillayile jalavydyutha paddhathikal ethellaam ?
]
Answer: ശബരിഗിരി, മണിയാർ, മൂഴിയാർ, കക്കാട്
[Shabarigiri, maniyaar, moozhiyaar, kakkaadu
]
51381. ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
[Shabarigiri jalavydyutha paddhathi sthithi cheyyunna jilla ?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51382. മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
[Maniyaar jalavydyutha paddhathi sthithi cheyyunna jilla ?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51383. മൂഴിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
[Moozhiyaar jalavydyutha paddhathi sthithi cheyyunna jilla ?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51384. കക്കാട് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
[Kakkaadu jalavydyutha paddhathi sthithi cheyyunna jilla ?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51385. പത്തനംതിട്ട ജില്ലയിലെ പ്രധാന നദികൾ ?
[Patthanamthitta jillayile pradhaana nadikal ?
]
Answer: പമ്പായാറ്, മണിമലയാറ്, അച്ചൻകോവിലാറ്
[Pampaayaaru, manimalayaaru, acchankovilaaru
]
51386. പത്തനംതിട്ട ജില്ലയിലെ പ്രധാന ടൂറിസ്റ്റ്കേന്ദ്രങ്ങൾ ഏതെല്ലാം ?
[Patthanamthitta jillayile pradhaana dooristtkendrangal ethellaam ?
]
Answer: ചരൽക്കുന്ന് ഹിൽസ്റ്റേഷൻ, ഗവി ,പെരുന്തേനരുവി
[Charalkkunnu hilstteshan, gavi ,perunthenaruvi
]
51387. ചരൽക്കുന്ന് ഹിൽസ്റ്റേഷൻ ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Charalkkunnu hilstteshan doorisraru kendram sthithi cheyyunna jilla ?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51388. കേരളത്തിലെ പ്രധാന ടൂറിസ്ററ് കേന്ദ്രങ്ങളിലൊന്നായ ഗവി ഏതു ജില്ലയിലാണ് ?
[Keralatthile pradhaana doorisraru kendrangalilonnaaya gavi ethu jillayilaanu ?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51389. പെരുന്തേനരുവി ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Perunthenaruvi doorisraru kendram sthithi cheyyunna jilla ?
]
Answer: പത്തനംതിട്ട
[Patthanamthitta
]
51390. പത്തനംതിട്ട ഉൾപ്പെടുന്ന പ്രദേശങ്ങൾ പ്രാചീന കാലത്ത് ഭരണം നടത്തിയ രാജവംശം ?
[Patthanamthitta ulppedunna pradeshangal praacheena kaalatthu bharanam nadatthiya raajavamsham ?
]
Answer: പന്തളം
[Panthalam
]
51391. 'ആശ്ചര്യചൂഢാമണി ‘ രചിച്ചതാര് ?
['aashcharyachooddaamani ‘ rachicchathaaru ?
]
Answer: ശക്തിഭദ്രൻ
[Shakthibhadran
]
51392. 'ആശ്ചര്യചൂഢാമണി രചിച്ച ശക്തിഭദ്രന്റെ ജന്മദേശം ?
['aashcharyachooddaamani rachiccha shakthibhadrante janmadesham ?
]
Answer: കൊടുമൺ
[Koduman
]
51393. കുമാരഗുരുദേവൻ പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) തുടക്കമിട്ടത് ആര് ?
[Kumaaragurudevan prathyaksha rakshaa dyva sabha (prds) thudakkamittathu aaru ?
]
Answer: പൊയ്കയിൽ യോഹന്നാൻ
[Poykayil yohannaan
]
51394. കുമാരഗുരുദേവൻ പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) തുടക്കമിട്ടത് എവിടെ ?
[Kumaaragurudevan prathyaksha rakshaa dyva sabha (prds) thudakkamittathu evide ?
]
Answer: ഇരവിപേരൂർ
[Iraviperoor
]
51395. പൊയ്കയിൽ യോഹന്നാൻ ഇരവിപേരൂരിൽ രൂപീകരിച്ച സംഘടന?
[Poykayil yohannaan iraviperooril roopeekariccha samghadana?
]
Answer: കുമാരഗുരുദേവൻ പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS)
[Kumaaragurudevan prathyaksha rakshaa dyva sabha (prds)
]
51396. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമതസമ്മേളനം നടക്കുന്ന ചെറുകോൽപ്പുഴ ഏത് നദിയുടെ തിരത്താണ്?
[Keralatthile ettavum valiya hindumathasammelanam nadakkunna cherukolppuzha ethu nadiyude thiratthaan?
]
Answer: പമ്പാനദി
[Pampaanadi
]
51397. പമ്പാനദിയുടെ തിരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമതസമ്മേളനം നടക്കുന്ന സ്ഥലം ?
[Pampaanadiyude thiratthu sthithi cheyyunna keralatthile ettavum valiya hindumathasammelanam nadakkunna sthalam ?
]
Answer: ചെറുകോൽപ്പുഴ
[Cherukolppuzha
]
51398. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമതസമ്മേളനം നടക്കുന്ന മരാമൺ ഏതു ജില്ലയിലാണ് ?.
[Eshyayile ettavum valiya kristhumathasammelanam nadakkunna maraaman ethu jillayilaanu ?.
]
Answer: പത്തനംതിട്ട
[Patthanamthitta
]
51399. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമതസമ്മേളനം നടക്കുന്ന മരാമൺ ഏത് നദിയുടെ തിരത്താണ്?
[Eshyayile ettavum valiya kristhumathasammelanam nadakkunna maraaman ethu nadiyude thiratthaan?
]
Answer: പമ്പാനദി
[Pampaanadi
]
51400. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമതസമ്മേളനം നടക്കുന്ന മരാമൺ സ്ഥിതി ചെയ്യുന്നത് എവിടെ ?
[Eshyayile ettavum valiya kristhumathasammelanam nadakkunna maraaman sthithi cheyyunnathu evide ?
]
Answer: കോഴഞ്ചേരി താലൂക്ക് (പത്തനംതിട്ട )
[Kozhancheri thaalookku (patthanamthitta )
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution