<<= Back Next =>>
You Are On Question Answer Bank SET 1026

51301. പി.കെ. നാരായണൻപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Pi. Ke. Naaraayananpilla smaarakam sthithi cheyyunnathu evideyaanu ? ]

Answer: അമ്പലപ്പുഴ [Ampalappuzha ]

51302. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ആസ്ഥാനം എവിടെയാണ് ? [Kerala sttettu dragsu aandu phaarmasyoottikkalsu aasthaanam evideyaanu ? ]

Answer: കലവൂർ(ആലപ്പുഴ) [Kalavoor(aalappuzha) ]

51303. ആലപ്പുഴയിലെ ഇ.എസ്.ഐ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Aalappuzhayile i. Esu. Ai. Sooppar speshyaalitti aashupathri sthithi cheyyunnathu evideyaanu ? ]

Answer: മാവേലിക്കര [Maavelikkara]

51304. കേരള കാർട്ടൂൺ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kerala kaarttoon myoosiyam sthithi cheyyunnathu evideyaanu ? ]

Answer: കായംകുളം [Kaayamkulam ]

51305. ആലപ്പുഴയിലെ കായംകുളത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയം? [Aalappuzhayile kaayamkulatthu sthithi cheyyunna myoosiyam? ]

Answer: കേരള കാർട്ടൂൺ മ്യൂസിയം [Kerala kaarttoon myoosiyam ]

51306. കേരളത്തിലെ ആദ്യത്തെ സീഫുഡ് പാർക്ക് ഏത് ? [Keralatthile aadyatthe seephudu paarkku ethu ? ]

Answer: അരൂർ സീഫുഡ് പാർക്ക്(ആലപ്പുഴ) [Aroor seephudu paarkku(aalappuzha) ]

51307. കേരളത്തിലെ ആദ്യത്തെ സിദ്ധഗ്രാമം ? [Keralatthile aadyatthe siddhagraamam ? ]

Answer: ചന്ദിരൂർ [Chandiroor ]

51308. കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം? [Keralatthile aadya thaapavydyutha nilayam? ]

Answer: കായംകുളം [Kaayamkulam ]

51309. കേരളത്തിലെ ആദ്യ തരിശുരഹിത ഗ്രാമപ്പഞ്ചായത്ത് ? [Keralatthile aadya tharishurahitha graamappanchaayatthu ? ]

Answer: മണ്ണഞ്ചേരി(ആലപ്പുഴ) [Mannancheri(aalappuzha) ]

51310. ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ ആലപ്പുഴയിലെ സ്ഥലം ? [Glaasu nirmaanatthinupayogikkunna kannaadi manalinu prashasthamaaya aalappuzhayile sthalam ? ]

Answer: ചേർത്തല [Chertthala ]

51311. ആലപ്പുഴയിലെ വലിയ ചുടുകാട്? [Aalappuzhayile valiya chudukaad? ]

Answer: പുന്നപ്രവയലാർ രക്തസാക്ഷിമണ്ഡപം [Punnapravayalaar rakthasaakshimandapam ]

51312. മോണോസൈറ്റ് അടങ്ങിയ കരിമണൽ നിക്ഷേപത്തിന് പ്രശസ്തമായ ആലപ്പുഴയിലെ പ്രദേശങ്ങൾ ? [Monosyttu adangiya karimanal nikshepatthinu prashasthamaaya aalappuzhayile pradeshangal ? ]

Answer: കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ [Kaartthikappalli, thrukkunnappuzha ]

51313. ആലപ്പുഴയിലെ കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ എന്നിവിടങ്ങൾ പ്രശസ്തമായത് എന്തിന്? [Aalappuzhayile kaartthikappalli, thrukkunnappuzha ennividangal prashasthamaayathu enthin? ]

Answer: മോണോസൈറ്റ് അടങ്ങിയ കരിമണൽ നിക്ഷേപത്തിന് [Monosyttu adangiya karimanal nikshepatthinu ]

51314. 'കൺകണ്ട ദൈവം' എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമതവിഗ്രഹം? ['kankanda dyvam' ennu dalylaama visheshippiccha buddhamathavigraham? ]

Answer: കരുമാടിക്കുട്ടൻ [Karumaadikkuttan ]

51315. ’കരുമാടിക്കുട്ടൻ’ ബുദ്ധമതവിഗ്രഹത്തെ 'കൺകണ്ട ദൈവം' എന്ന് വിശേഷിപ്പിച്ചതാര് ? [’karumaadikkuttan’ buddhamathavigrahatthe 'kankanda dyvam' ennu visheshippicchathaaru ? ]

Answer: ദലൈലാമ [Dalylaama ]

51316. ’കരുമാടിക്കുട്ടൻ’ ബുദ്ധമതവിഗ്രഹത്തെ ദലൈലാമ വിശേഷിപ്പിച്ചത് എന്ത് ? [’karumaadikkuttan’ buddhamathavigrahatthe dalylaama visheshippicchathu enthu ? ]

Answer: 'കൺകണ്ട ദൈവം' ['kankanda dyvam' ]

51317. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം ? [Keralatthinte nellara ennariyappedunna pradesham ? ]

Answer: കുട്ടനാട് (ആലപ്പുഴ) [Kuttanaadu (aalappuzha) ]

51318. കുട്ടനാട് അറിയപ്പെടുന്നത് ? [Kuttanaadu ariyappedunnathu ? ]

Answer: കേരളത്തിന്റെ നെല്ലറ [Keralatthinte nellara ]

51319. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല ? [Keralatthinte nellara ennariyappedunna jilla ? ]

Answer: പാലക്കാട് [Paalakkaadu ]

51320. ’കിഴക്കിന്റെ വെനീസ്’ എന്ന് വിശേഷിപ്പിച്ചതാര്? [’kizhakkinte venees’ ennu visheshippicchathaar? ]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

51321. കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചതെങ്ങനെ? [Kazhsan prabhu aalappuzhaye visheshippicchathengane? ]

Answer: ’കിഴക്കിന്റെ വെനീസ്’ [’kizhakkinte venees’]

51322. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്? [Keralatthile ettavum cheriya jilla eth? ]

Answer: ആലപ്പുഴ [Aalappuzha]

51323. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായതെവിടെ? [Keralatthile aadyatthe posttu opheesu sthaapithamaayathevide? ]

Answer: ആലപ്പുഴ [Aalappuzha]

51324. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായതെന്ന്? [Keralatthile aadyatthe posttu opheesu sthaapithamaayathennu? ]

Answer: 1857 ൽ [1857 l]

51325. കേരളത്തിലെ ആദ്യത്തെ കയർഫാക്ടറി സ്ഥാപിതമായതെവിടെ? [Keralatthile aadyatthe kayarphaakdari sthaapithamaayathevide? ]

Answer: ആലപ്പുഴ [Aalappuzha]

51326. കേരളത്തിലെ ആദ്യത്തെ കയർഫാക്ടറി സ്ഥാപിതമായതെപ്പോൾ? [Keralatthile aadyatthe kayarphaakdari sthaapithamaayatheppol? ]

Answer: 1859-ൽ [1859-l]

51327. കേരളത്തിലെ ആദ്യത്തെ കയർഫാക്ടറി ഏതു പേരിലാണ് സ്ഥാപിതമായത്? [Keralatthile aadyatthe kayarphaakdari ethu perilaanu sthaapithamaayath? ]

Answer: ഡാറാസ് മെയിൽ [Daaraasu meyil]

51328. കയർ വ്യവസായത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ഏത്? [Kayar vyavasaayatthil onnaam sthaanatthulla jilla eth? ]

Answer: ആലപ്പുഴ [Aalappuzha ]

51329. പശ്ചിമതീരത്തെ ആദ്യ വിളക്കുമാടം സ്ഥാപിക്കപ്പെട്ടതെവിടെ? [Pashchimatheeratthe aadya vilakkumaadam sthaapikkappettathevide? ]

Answer: ആലപ്പുഴ [Aalappuzha ]

51330. സുഗന്ധനെല്ലിനങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ? [Sugandhanellinangalude naadu ennariyappedunnathu ? ]

Answer: വയനാട് [Vayanaadu ]

51331. കേരള വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം എവിടെ? [Kerala vaattar draansporttu korppareshante aasthaanam evide? ]

Answer: ആലപ്പുഴ [Aalappuzha ]

51332. കയർ ബോർഡിന്റെ ആസ്ഥാനം എവിടെ? [Kayar bordinte aasthaanam evide? ]

Answer: ആലപ്പുഴ [Aalappuzha ]

51333. മലകളും വനഭൂമിയും ഇല്ലാത്ത ജില്ല ഏത്? [Malakalum vanabhoomiyum illaattha jilla eth? ]

Answer: ആലപ്പുഴ [Aalappuzha ]

51334. വള്ളംകളികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്? [Vallamkalikalude naadu ennariyappedunna jilla eth? ]

Answer: ആലപ്പുഴ [Aalappuzha ]

51335. വേലകളി എന്ന കലാരൂപത്തിന് പ്രശസ്തമായ ജില്ല ഏത്? [Velakali enna kalaaroopatthinu prashasthamaaya jilla eth? ]

Answer: ആലപ്പുഴ [Aalappuzha ]

51336. മത്സ്യത്തൊഴിലാളികൾ കൂടുതലുള്ള ജില്ല ഏത്? [Mathsyatthozhilaalikal kooduthalulla jilla eth? ]

Answer: ആലപ്പുഴ [Aalappuzha ]

51337. പട്ടികവർഗക്കാർ കുറവുള്ള ജില്ല ഏത്? [Pattikavargakkaar kuravulla jilla eth? ]

Answer: ആലപ്പുഴ [Aalappuzha ]

51338. പമ്പയാർ ഏത് ജില്ലയിലാണ്? [Pampayaar ethu jillayilaan? ]

Answer: ആലപ്പുഴ [Aalappuzha ]

51339. മണിമലയാർ ഏത് ജില്ലയിലാണ്? [Manimalayaar ethu jillayilaan? ]

Answer: ആലപ്പുഴ [Aalappuzha ]

51340. അച്ചൻകോവിലാർ ഏത് ജില്ലയിലാണ്? [Acchankovilaar ethu jillayilaan? ]

Answer: ആലപ്പുഴ [Aalappuzha ]

51341. പാതിരാമണൽ ദ്വീപ് ഏത് ജില്ലയിലാണ്? [Paathiraamanal dveepu ethu jillayilaan? ]

Answer: ആലപ്പുഴ [Aalappuzha ]

51342. കൃഷ്ണപുരം കൊട്ടാരം ഏത് ജില്ലയിലാണ്? [Krushnapuram kottaaram ethu jillayilaan? ]

Answer: ആലപ്പുഴ [Aalappuzha ]

51343. പെരുമ്പളം ദ്വീപ് ഏത് ജില്ലയിലാണ്? [Perumpalam dveepu ethu jillayilaan? ]

Answer: ആലപ്പുഴ [Aalappuzha ]

51344. വേമ്പനാട്ട് കായൽ ഏത് ജില്ലയിലാണ്? [Vempanaattu kaayal ethu jillayilaan? ]

Answer: ആലപ്പുഴ [Aalappuzha ]

51345. പാണ്ഡവൻ പാറ ഏത് ജില്ലയിലാണ്? [Paandavan paara ethu jillayilaan? ]

Answer: കൊല്ലം [Kollam ]

51346. രാജീവ്ഗാന്ധിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട താപവൈദ്യുതനിലയം ഏത്? [Raajeevgaandhiyude peril naamakaranam cheyyappetta thaapavydyuthanilayam eth? ]

Answer: കായംകുളം [Kaayamkulam]

51347. രാജീവ്ഗാന്ധിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട താപവൈദ്യുതനിലയം ഏത് ജില്ലയിലാണ്? [Raajeevgaandhiyude peril naamakaranam cheyyappetta thaapavydyuthanilayam ethu jillayilaan? ]

Answer: ആലപ്പുഴ [Aalappuzha ]

51348. താപ വൈദ്യുതനിലയം ഇന്ധനമായി ഉപയോഗിക്കുന്നത് എന്ത്? [Thaapa vydyuthanilayam indhanamaayi upayogikkunnathu enthu? ]

Answer: നാഫ്ത [Naaphtha]

51349. കേരളത്തിലെ വാട്ടർ ട്രാൻസ്പോർട്ട്സെൻറർ ഏതു കായലിലാണ്? [Keralatthile vaattar draansporttsenrar ethu kaayalilaan? ]

Answer: പുന്നമടക്കായലിലാണ് [Punnamadakkaayalilaanu ]

51350. കേരളത്തിലെ വാട്ടർ ട്രാൻസ്പോർട്ട്സെൻറർ ഏത് ജില്ലയിലാണ്? [Keralatthile vaattar draansporttsenrar ethu jillayilaan? ]

Answer: ആലപ്പുഴ [Aalappuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution