<<= Back Next =>>
You Are On Question Answer Bank SET 1025

51251. UGC ചെയർമാൻ ആരാണ് ? [Ugc cheyarmaan aaraanu ? ]

Answer: പ്രൊഫ. വേദപ്രകാശ് [Propha. Vedaprakaashu ]

51252. എസ്.എസ്.സി. ചെയർമാൻ ആരാണ് ? [Esu. Esu. Si. Cheyarmaan aaraanu ? ]

Answer: അഷിൻ ഖുരാന [Ashin khuraana ]

51253. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ആരാണ് ? [Inthyan videshakaarya sekrattari aaraanu ? ]

Answer: എസ്. ജയശങ്കർ [Esu. Jayashankar]

51254. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആരാണ് ? [Desheeya surakshaa upadeshdaavu aaraanu ? ]

Answer: അജിത്ത്ഡോവൽ [Ajitthdoval ]

51255. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആരാണ് ? [Pradhaanamanthriyude prinsippal sekrattari aaraanu ? ]

Answer: നൃപേന്ദ്ര മിശ്ര [Nrupendra mishra ]

51256. ടായ്(TRAI) ചെയർമാൻ ആരാണ് ? [Daayu(trai) cheyarmaan aaraanu ? ]

Answer: ആർ.എസ്. ശർമ [Aar. Esu. Sharma ]

51257. ഐ.ബി. ഡയറക്ടർ ആരാണ് ? [Ai. Bi. Dayarakdar aaraanu ? ]

Answer: ദിനേശ്വർ ശർമ [Dineshvar sharma]

51258. ഇന്ത്യൻ ആഭ്യന്തര സെക്രട്ടറി ആരാണ് ? [Inthyan aabhyanthara sekrattari aaraanu ? ]

Answer: രാജീവ് മഹർഷി [Raajeevu maharshi]

51259. ഇന്ത്യൻ ക്യാബിനറ്റ് സെക്രട്ടറി ആരാണ് ? [Inthyan kyaabinattu sekrattari aaraanu ? ]

Answer: പ്രദീപകുമാർ സിൻഹ [Pradeepakumaar sinha ]

51260. ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ ദ്വീപുകൾ ? [Aalappuzha jillayile prasiddhamaaya dveepukal ? ]

Answer: പാതിരാമണൽ, പെരുമ്പളം [Paathiraamanal, perumpalam ]

51261. 1952-ൽ ആരംഭിച്ച നെഹ്റുട്രോഫി വള്ളംകളിക്ക് വേദിയാകുന്ന കായൽ ? [1952-l aarambhiccha nehrudrophi vallamkalikku vediyaakunna kaayal ? ]

Answer: പുന്നമടക്കായൽ [Punnamadakkaayal ]

51262. പുന്നമടക്കായലിൽ നെഹ്റുട്രോഫി വള്ളംകളി ആരംഭിച്ച വർഷം? [Punnamadakkaayalil nehrudrophi vallamkali aarambhiccha varsham? ]

Answer: 1952

51263. 1952-ൽ പുന്നമടക്കായലിൽ ആരംഭിച്ച വള്ളം കളി? [1952-l punnamadakkaayalil aarambhiccha vallam kali? ]

Answer: നെഹ്റുട്രോഫി വള്ളംകളി [Nehrudrophi vallamkali ]

51264. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത് ? [Keralatthile holandu ennariyappedunnathu ? ]

Answer: കുട്ടനാട് [Kuttanaadu ]

51265. കുട്ടനാടിനെ കേരളത്തിന്റെ ഹോളണ്ട് എന്ന് വിശേഷിപ്പിച്ചതെന്തു കൊണ്ട് ? [Kuttanaadine keralatthinte holandu ennu visheshippicchathenthu kondu ? ]

Answer: സമുദ്രനിരപ്പിൽനിന്ന് താഴെ സ്ഥിതിചെയ്യുന്നതിനാൽ [Samudranirappilninnu thaazhe sthithicheyyunnathinaal ]

51266. ആലപ്പുഴയുടെ സാംസ്കാരികതലസ്ഥാനം ? [Aalappuzhayude saamskaarikathalasthaanam ? ]

Answer: അമ്പലപ്പുഴ [Ampalappuzha ]

51267. കുഞ്ചൻനമ്പ്യാർ ആദ്യ തുള്ളൽ അവതരിപ്പിച്ച ആലപ്പുഴയുടെ സാംസ്കാരികതലസ്ഥാനം ? [Kunchannampyaar aadya thullal avatharippiccha aalappuzhayude saamskaarikathalasthaanam ? ]

Answer: അമ്പലപ്പുഴ [Ampalappuzha ]

51268. പാൽപ്പായസത്തിന് പ്രശസ്തമായ ശ്രീകൃഷ്ണക്ഷേത്രം ? [Paalppaayasatthinu prashasthamaaya shreekrushnakshethram ? ]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം [Ampalappuzha shreekrushnakshethram ]

51269. തെക്കിന്റെ ദ്വാരക എന്നറിയപ്പെടുന്ന ആലപ്പുഴയിലെ ശ്രീകൃഷ്ണക്ഷേത്രം ? [Thekkinte dvaaraka ennariyappedunna aalappuzhayile shreekrushnakshethram ? ]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം [Ampalappuzha shreekrushnakshethram ]

51270. ദക്ഷിണകേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന പ്രശസ്തമായ ശ്രീകൃഷ്ണക്ഷേത്രം ? [Dakshinakeralatthile guruvaayoor ennariyappedunna prashasthamaaya shreekrushnakshethram ? ]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം [Ampalappuzha shreekrushnakshethram ]

51271. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം അറിയപ്പെട്ടിരുന്ന മറ്റു പേരുകൾ ? [Ampalappuzha shreekrushnakshethram ariyappettirunna mattu perukal ? ]

Answer: തെക്കിന്റെ ദ്വാരക, ദക്ഷിണകേരളത്തിലെ ഗുരുവായൂർ [Thekkinte dvaaraka, dakshinakeralatthile guruvaayoor ]

51272. 1924-ൽ മഹാകവി കുമാരനാശാൻ പല്ലനയാറ്റിൽ വെച്ച് ബോട്ടപകടത്തിൽ മരണപ്പെട്ട സ്ഥലം? [1924-l mahaakavi kumaaranaashaan pallanayaattil vecchu bottapakadatthil maranappetta sthalam? ]

Answer: കുമാരകോടി [Kumaarakodi ]

51273. മഹാകവി കുമാരനാശാൻ മരണപ്പെട്ടത് എന്ന് ? [Mahaakavi kumaaranaashaan maranappettathu ennu ? ]

Answer: 1924

51274. 1924-ലെ കുമാരകോടി ബോട്ടപകടത്തിൽ മരണപ്പെട്ട മഹാകവി? [1924-le kumaarakodi bottapakadatthil maranappetta mahaakavi? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

51275. ചാകരയ്ക്ക് പ്രശസ്തമായ ആലപ്പുഴയിലെ കടൽത്തീരങ്ങൾ? [Chaakaraykku prashasthamaaya aalappuzhayile kadalttheerangal? ]

Answer: തുമ്പോളി, പുറക്കാട് [Thumpoli, purakkaadu ]

51276. കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ “​ഗജേന്ദ്രമോക്ഷം'' ഉള്ള കൊട്ടാരം ? [Keralatthile ettavum valiya chumarchithramaaya “​gajendramoksham'' ulla kottaaram ? ]

Answer: കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram ]

51277. കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം ? [Keralatthile ettavum valiya chumarchithram ? ]

Answer: ഗജേന്ദ്രമോക്ഷം [Gajendramoksham ]

51278. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ഏത് ? [Keralatthile aadya philim sttudiyo ethu ? ]

Answer: ഉദയാ സ്റ്റുഡിയോ [Udayaa sttudiyo ]

51279. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralatthile aadya philim sttudiyo aaya udayaa sttudiyo sthithi cheyyunnathu evide ? ]

Answer: ആലപ്പുഴ [Aalappuzha ]

51280. ആലപ്പുഴയിലെ കടൽത്തീരം കൂടിയ താലൂക്കാണ് ? [Aalappuzhayile kadalttheeram koodiya thaalookkaanu ? ]

Answer: ചേർത്തല [Chertthala]

51281. കേരളത്തിലെ ആദ്യ കയർഗ്രാമം? [Keralatthile aadya kayargraamam? ]

Answer: വയലാർ [Vayalaar ]

51282. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം ? [Keralatthil saaksharathayil munnil nilkkunna graamam ? ]

Answer: നെടുമുടി(ആലപ്പുഴ ) [Nedumudi(aalappuzha ) ]

51283. കേരളത്തിന്റെ പഴനി എന്നറിയപ്പെടുന്ന സുബ്രഹ്മണ്യക്ഷേത്രം ? [Keralatthinte pazhani ennariyappedunna subrahmanyakshethram ? ]

Answer: ഹരിപ്പാട് [Harippaadu]

51284. ആലപ്പുഴയിലെ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം അറിയപ്പെടുന്നത് ? [Aalappuzhayile harippaadu subrahmanyakshethram ariyappedunnathu ? ]

Answer: കേരളത്തിന്റെ പഴനി [Keralatthinte pazhani ]

51285. കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് (കെ.പി.എ.സി.) ആസ്ഥാനം എവിടെയാണ് ? [Kerala peeppilsu aardsu klabbu (ke. Pi. E. Si.) aasthaanam evideyaanu ? ]

Answer: കായംകുളം [Kaayamkulam ]

51286. കെ.പി.എ.സി-യുടെ പൂർണ രൂപം എന്ത് ? [Ke. Pi. E. Si-yude poorna roopam enthu ? ]

Answer: കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് [Kerala peeppilsu aardsu klabbu ]

51287. തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Thakazhi myoosiyam sthithi cheyyunnathu evideyaanu ? ]

Answer: ആലപ്പുഴ [Aalappuzha ]

51288. തകഴി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Thakazhi smaarakam sthithi cheyyunnathu evideyaanu ? ]

Answer: ശങ്കരമംഗലം [Shankaramamgalam ]

51289. ശങ്കരമംഗലത് സ്ഥിതി ചെയ്യുന്ന സ്മാരകം ആരുടേതാണ് ? [Shankaramamgalathu sthithi cheyyunna smaarakam aarudethaanu ? ]

Answer: തകഴി [Thakazhi ]

51290. കേരളത്തിന്റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന ഗ്രാമം ? [Keralatthinte pakshigraamam ennariyappedunna graamam ? ]

Answer: നൂറനാട് [Nooranaadu ]

51291. കേരളത്തിന്റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന നൂറനാട് സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralatthinte pakshigraamam ennariyappedunna nooranaadu sthithi cheyyunnathu evide ? ]

Answer: ആലപ്പുഴ [Aalappuzha ]

51292. കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത് എവിടെയാണ് ? [Kerala sttettu vyrolaji insttittyoottu pravartthikkunnathu evideyaanu ? ]

Answer: ആലപ്പുഴ [Aalappuzha ]

51293. കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kendra naalikera gaveshanakendram sthithi cheyyunnathu evideyaanu ? ]

Answer: കായംകുളം [Kaayamkulam ]

51294. കാർഷിക സർവകലാശാലയുടെ നെല്ലുഗവേഷണകേന്ദ്രം ആലപ്പുഴയിൽ സ്ഥിതി ചെയ്യുന്നത് എവിടെ ? [Kaarshika sarvakalaashaalayude nellugaveshanakendram aalappuzhayil sthithi cheyyunnathu evide ? ]

Answer: മങ്കൊമ്പ് [Mankompu ]

51295. കേന്ദ്ര കയർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kendra kayar gaveshana kendram sthithi cheyyunnathu evideyaanu ? ]

Answer: കലവൂർ [Kalavoor ]

51296. കേന്ദ്ര കയർഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന കലവൂർ ഏത് ജില്ലയിലാണ് ? [Kendra kayargaveshanakendram sthithi cheyyunna kalavoor ethu jillayilaanu ? ]

Answer: ആലപ്പുഴ [Aalappuzha ]

51297. എള്ളുകൃഷിക്ക് പ്രശസ്തമായ ആലപ്പുഴ ജില്ലയിലെ പ്രദേശം ? [Ellukrushikku prashasthamaaya aalappuzha jillayile pradesham ? ]

Answer: ഓണാട്ടുകര [Onaattukara ]

51298. ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര ഏത് കൃഷിക്കാണ് പ്രശസ്തം ? [Aalappuzha jillayile onaattukara ethu krushikkaanu prashastham ? ]

Answer: എള്ളുകൃഷി [Ellukrushi ]

51299. രാജാരവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ? [Raajaaravivarma koleju ophu phyn aardsu sthithi cheyyunnathu evide ? ]

Answer: മാവേലിക്കര [Maavelikkara ]

51300. കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kunchannampyaar smaarakam sthithi cheyyunnathu evideyaanu ? ]

Answer: കിള്ളിക്കുറിശ്ശിമംഗലം (പാലക്കാട്) [Killikkurishimamgalam (paalakkaadu) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution