1. കുട്ടനാടിനെ കേരളത്തിന്റെ ഹോളണ്ട് എന്ന് വിശേഷിപ്പിച്ചതെന്തു കൊണ്ട് ?
[Kuttanaadine keralatthinte holandu ennu visheshippicchathenthu kondu ?
]
Answer: സമുദ്രനിരപ്പിൽനിന്ന് താഴെ സ്ഥിതിചെയ്യുന്നതിനാൽ
[Samudranirappilninnu thaazhe sthithicheyyunnathinaal
]