1. 5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 8000 രൂപ നിക്ഷേപിക്കുന്നു എങ്കിൽ 8 വർഷം കഴിഞ്ഞ് അയാൾക്ക് കൂട്ടുപലിശ ഇനത്തിൽ ലഭിക്കുന്ന തുകയെന്ത്? [5 shathamaanam koottupalisha kanakkaakkunna oru baankil oraal 8000 roopa nikshepikkunnu enkil 8 varsham kazhinju ayaalkku koottupalisha inatthil labhikkunna thukayenthu? ]

Answer: രൂ 1,261 [Roo 1,261]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 8000 രൂപ നിക്ഷേപിക്കുന്നു എങ്കിൽ 8 വർഷം കഴിഞ്ഞ് അയാൾക്ക് കൂട്ടുപലിശ ഇനത്തിൽ ലഭിക്കുന്ന തുകയെന്ത്? ....
QA->കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ4000 രൂപ നിക്ഷേപിച്ചപ്പോൾ 2 വർഷം കൊണ്ട്40 രൂപ ലഭിച്ചു. എങ്കിൽ പലിശ നിരക്ക് എത്ര ?....
QA->1,000 രൂപ 5% സാധാരണ പലിശനിരക്കിൽ ഒരാൾ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എത്ര വര്ഷം കൊണ്ട് ഈ തുക ഇരട്ടിയാകും? ....
QA->500 രൂപ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്രവർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും ?....
QA->ഒരാൾ 57.75 രൂപ മുടക്കിയപ്പോൾ 8.25 രൂപ ലാഭം നേടി എന്നാൽ 42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും? ....
MCQ->5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 8000 രൂപ നിക്ഷേപിക്കുന്നു എങ്കിൽ മൂന്നുവർഷം കഴിഞ്ഞ് ലഭിക്കുന്ന പലിശ...
MCQ->8% കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ ഒരാൾ 25000 രൂപ നിക്ഷേപിച്ചു. രണ്ടു വർഷം കഴിഞ്ഞാൽ അയാൾക്ക് പലിശയടക്കം എത്ര രൂപ തിരിച്ചു കിട്ടും?...
MCQ->ഒരു ബാങ്കിൽ സാധാരണപശാല നിരക്കിൽ സുജിത് 5000 രൂപ നിക്ഷേപിച്ചു, 3 വർഷം കഴിഞ്ഞ് പലിശ ഇനത്തിൽ 1200 രൂപ ലഭിച്ചു എങ്കിൽ പലിശ നിരക്ക് എത്ര?...
MCQ->കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൻ 8000 രൂപ നിക്ഷേപിച്ചു. 2 വർഷം കൊണ്ട് 9680 രൂപ ആയാൽ പലിശ നിരക്ക് എത്ര?...
MCQ->കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 8000 രൂപ നിക്ഷേപിച്ചു. 2 വർഷം കൊണ്ട് 9680 രൂപ ആയാൽ പലിശനിരക്ക് എത്ര?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution