<<= Back Next =>>
You Are On Question Answer Bank SET 1032

51601. വിശുദ്ധ സിസ്റ്റർ അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഭരണങ്ങാനം പള്ളി ഏത് ജില്ലയിലാണ് ? [Vishuddha sisttar alphonsaammayude bhauthikaavashishdangal sookshicchirikkunna bharanangaanam palli ethu jillayilaanu ? ]

Answer: കോട്ടയം [Kottayam ]

51602. കോട്ടയത്തെ ഭരണങ്ങാനം പള്ളി പ്രശസ്തമായത് എങ്ങനെ ? [Kottayatthe bharanangaanam palli prashasthamaayathu engane ? ]

Answer: വിശുദ്ധ സിസ്റ്റർ അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നതിനാൽ [Vishuddha sisttar alphonsaammayude bhauthikaavashishdangal sookshicchirikkunnathinaal ]

51603. വാഴ്ത്തപ്പെട്ട ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്റെ ശവകുടീരം സ്ഥിതി ചെയുന്ന പള്ളി ? [Vaazhtthappetta chaavara eliyaasu kuryaakkosu acchante shavakudeeram sthithi cheyunna palli ? ]

Answer: മാന്നാനം പള്ളി [Maannaanam palli ]

51604. വാഴ്ത്തപ്പെട്ട ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്റെ ശവകുടീരം സ്ഥിതി ചെയുന്ന മാന്നാനം പള്ളി ഏത് ജില്ലയിലാണ് ? [Vaazhtthappetta chaavara eliyaasu kuryaakkosu acchante shavakudeeram sthithi cheyunna maannaanam palli ethu jillayilaanu ? ]

Answer: കോട്ടയം [Kottayam ]

51605. കോട്ടയത്തെ മാന്നാനം പള്ളി പ്രശസ്തമായത് എങ്ങനെ ? [Kottayatthe maannaanam palli prashasthamaayathu engane ? ]

Answer: വാഴ്ത്തപ്പെട്ട ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്റെ ശവകുടീരം സ്ഥിതി ചെയുന്നതിനാൽ [Vaazhtthappetta chaavara eliyaasu kuryaakkosu acchante shavakudeeram sthithi cheyunnathinaal ]

51606. കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി ? [Keralatthile aadya phaasttu draakku kodathi ? ]

Answer: കോട്ടയം [Kottayam ]

51607. ഐതീഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്വദേശം? [Aitheehyamaalayude kartthaavaaya kottaaratthil shankunniyude svadesham? ]

Answer: കോട്ടയം [Kottayam ]

51608. ഐതീഹ്യമാലയുടെ കർത്താവാര്? [Aitheehyamaalayude kartthaavaar? ]

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി [Kottaaratthil shankunni ]

51609. കൊട്ടാരത്തിൽ ശങ്കുണ്ണി അറിയപ്പെടുന്നത് ? [Kottaaratthil shankunni ariyappedunnathu ? ]

Answer: ഐതീഹ്യമാലയുടെ കർത്താവ് [Aitheehyamaalayude kartthaavu ]

51610. അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ (1897) അധ്യക്ഷത വഹിച്ചത് ആര്? [Amaraavathi kongrasu sammelanatthil (1897) adhyakshatha vahicchathu aar? ]

Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar ]

51611. 'തെഹ്‌രി' അണക്കെട്ട് ഏതു നദിയിലാണ് ['thehri' anakkettu ethu nadiyilaanu ]

Answer: ഭഗീരഥി [Bhageerathi ]

51612. ഭഗീരഥി നദിയിലുള്ള അണക്കെട്ട് ഏത്? [Bhageerathi nadiyilulla anakkettu eth? ]

Answer: 'തെഹ്‌രി' അണക്കെട്ട് ['thehri' anakkettu ]

51613. അധിവർഷത്തിൽ (ലീപ് ഇയർ) പെടാത്തത് ഏത്? [Adhivarshatthil (leepu iyar) pedaatthathu eth? ]

Answer: 1920

51614. 'പൂർണ്ണസ്വരാജ്’ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം എന്നു പ്രഖ്യാപിച്ച സമ്മേളനം ചേർന്നത് എവിടെ? ['poornnasvaraaj’ aanu inthyan naashanal kongrasinte lakshyam ennu prakhyaapiccha sammelanam chernnathu evide? ]

Answer: ലാഹോർ [Laahor]

51615. 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്’ എന്ന സംഘടന രൂപീകരിച്ചത് ആര്? ['inthyan indipendansu leeg’ enna samghadana roopeekaricchathu aar?]

Answer: റാഷ് ബി ഹാരി ബോസ് [Raashu bi haari bosu]

51616. ഏറ്റവും തിളക്കമുള്ള ഗ്രഹം ഏത്? [Ettavum thilakkamulla graham eth? ]

Answer: ശുക്രൻ [Shukran]

51617. പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് വ്യാപിച്ചു കിടക്കുന്ന മേഘങ്ങളാണ് [Panjikkettukal pole aakaashatthu vyaapicchu kidakkunna meghangalaanu ]

Answer: ക്യൂമുലസ് [Kyoomulasu]

51618. ’ക്യൂമുലസ്’ എന്നാലെന്ത്? [’kyoomulas’ ennaalenthu? ]

Answer: പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് വ്യാപിച്ചു കിടക്കുന്ന മേഘങ്ങൾ [Panjikkettukal pole aakaashatthu vyaapicchu kidakkunna meghangal ]

51619. ജനകീയാസൂത്രണം ആരംഭിച്ച വർഷം ഏത്? [Janakeeyaasoothranam aarambhiccha varsham eth? ]

Answer: 1996

51620. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളം സന്ദർശിച്ച് 'വൈക്കം ഹീറോ' എന്ന വിശേഷണം സ്വന്തമാക്കിയ നേതാവ് ആര് ? [Vykkam sathyaagrahatthinte bhaagamaayi keralam sandarshicchu 'vykkam heero' enna visheshanam svanthamaakkiya nethaavu aaru ? ]

Answer: ഇ.വി. രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar ]

51621. ഇ.വി. രാമസ്വാമി നായ്ക്കർ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളം സന്ദർശിച്ചപ്പോൾ ലഭിച്ച വിശേഷണം ? [I. Vi. Raamasvaami naaykkar vykkam sathyaagrahatthinte bhaagamaayi keralam sandarshicchappol labhiccha visheshanam ? ]

Answer: വൈക്കം ഹീറോ [Vykkam heero ]

51622. വൈക്കം മുഹമ്മദ് ബഷീർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Vykkam muhammadu basheer smaarakam sthithi cheyyunnathu evide ? ]

Answer: തലയോലപ്പറമ്പിൽ (കോട്ടയം) [Thalayolapparampil (kottayam) ]

51623. മന്നത്ത് പത്മനാഭൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Mannatthu pathmanaabhan smaarakam sthithi cheyyunnathu evide ? ]

Answer: പെരുന്ന (കോട്ടയം) [Perunna (kottayam) ]

51624. തലയോലപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ സ്മാരകം ആരുടേതാണ്? [Thalayolapparampil sthithi cheyyunna prasiddha smaarakam aarudethaan? ]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer ]

51625. പെരുന്നയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ സ്മാരകം ആരുടേതാണ്? [Perunnayil sthithi cheyyunna prasiddha smaarakam aarudethaan? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan ]

51626. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എ സ് പ്രസ് സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralatthile aadya acchadishaalayaaya si. Em. E su prasu sthithi cheyyunnathu evide ? ]

Answer: കോട്ടയം [Kottayam ]

51627. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എ സ് പ്രസ് കോട്ടയത്ത് സ്ഥാപിച്ചത് ആര് ? [Keralatthile aadya acchadishaalayaaya si. Em. E su prasu kottayatthu sthaapicchathu aaru ? ]

Answer: ബെഞ്ചമിൻ ബെയ്‌ലി [Benchamin beyli ]

51628. കേരളത്തിലെ ആദ്യ അച്ചടിശാല ഏത് ? [Keralatthile aadya acchadishaala ethu ? ]

Answer: സി.എം.എ സ് പ്രസ് (1821),കോട്ടയം [Si. Em. E su prasu (1821),kottayam ]

51629. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എ സ് പ്രസ് സ്ഥാപിച്ച വർഷം ? [Keralatthile aadya acchadishaalayaaya si. Em. E su prasu sthaapiccha varsham ? ]

Answer: 1821

51630. ഇ​ന്ത്യൻ ആ​ണവ ഗ​വേ​ഷ​ണ​ത്തി​ന്റെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?  [I​nthyan aa​nava ga​ve​sha​na​tthi​nte pi​thaa​vu e​nna​ri​ya​ppe​du​nna​th? ]

Answer: ഹോമി ജെ. ഭാഭ  [Homi je. Bhaabha ]

51631. അ​റ്റോ​മി​ക് എ​നർ​ജി ക​മ്മി​ഷ​ന്റെ ആ​ദ്യ ചെ​യർ​മാൻ?  [A​tto​mi​ku e​nar​ji ka​mmi​sha​nte aa​dya che​yar​maan? ]

Answer: ഡോ. ഹോമി ജെ. ഭാഭ  [Do. Homi je. Bhaabha ]

51632. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ റി​യാ​ക്ടർ ?  [I​nthya​yi​le e​tta​vum va​liya ri​yaa​kdar ? ]

Answer: താരാപ്പൂർ  [Thaaraappoor ]

51633. ഇ​ന്ദി​രാ​ഗാ​ന്ധി സെ​ന്റർ ഫോർ അ​റ്റോ​മി​ക് റി​സർ​ച്ച് എ​ന്ന് സ്ഥാ​പി​ത​മാ​യി?  [I​ndi​raa​gaa​ndhi se​ntar phor a​tto​mi​ku ri​sar​cchu e​nnu sthaa​pi​tha​maa​yi? ]

Answer: 1971 

51634. ആ​ദ്യ അ​ണു​പ​രീ​ക്ഷ​ണ​ത്തി​ന്റെ കോ​ഡ്?  [Aa​dya a​nu​pa​ree​ksha​na​tthi​nte ko​d? ]

Answer: ബുദ്ധൻ ചിരിക്കുന്നു  [Buddhan chirikkunnu ]

51635. ആ​ണ​വോർ​ജ​വ​കു​പ്പ് രൂ​പീ​കൃ​ത​മായ വർ​ഷം?  [Aa​na​vor​ja​va​ku​ppu roo​pee​kru​tha​maaya var​sham? ]

Answer: 1954 ആഗസ്റ്റ് 13  [1954 aagasttu 13 ]

51636. ഇ​ന്ത്യ ര​ണ്ടാ​മ​ത്തെ അ​ണു​പ​രീ​ക്ഷ​ണം ന​ട​ത്തിയ വർ​ഷം?  [I​nthya ra​ndaa​ma​tthe a​nu​pa​ree​ksha​nam na​da​tthiya var​sham? ]

Answer: 1998 മേയ് 11  [1998 meyu 11 ]

51637. ര​ണ്ടാം അ​ണു​പ​രീ​ക്ഷ​ണ​ത്തി​ന്റെ ര​ഹ​സ്യ കോ​ഡ്?  [Ra​ndaam a​nu​pa​ree​ksha​na​tthi​nte ra​ha​sya ko​d? ]

Answer: ബുദ്ധൻ വീണ്ടും ചിരിക്കുന്നു  [Buddhan veendum chirikkunnu ]

51638. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ ഗ​വേ​ഷണ റി​യാ​ക്ടർ?  [Lo​ka​tthi​le e​tta​vum va​liya ga​ve​shana ri​yaa​kdar? ]

Answer: ധ്രുവ  [Dhruva ]

51639. ഇ​പ്പോ​ഴ​ത്തെ ആ​ണ​വോർ​ജ്ജ ക​മ്മി​ഷൻ ചെ​യർ​മാൻ?  [I​ppo​zha​tthe aa​na​vor​jja ka​mmi​shan che​yar​maan? ]

Answer: ഡോ. രത്തൻകുമാർ സിൻഹ  [Do. Ratthankumaar sinha ]

51640. ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടുമുട്ടിയത് എവിടെ വെച്ച്? [Gaandhijiyum nehruvum aadyamaayi kandumuttiyathu evide vecchu?]

Answer: ലക്‌നൗ [Laknau]

51641. സമരാത്ര ദിനം ഏത്? [Samaraathra dinam eth? ]

Answer: സപ്തംബർ 23 [Sapthambar 23 ]

51642. കോളവിരുദ്ധ സമരത്തിലൂടെ പ്രശസ്തയായ വനിത? [Kolaviruddha samaratthiloode prashasthayaaya vanitha? ]

Answer: മയിലമ്മ [Mayilamma ]

51643. സന്നദ്ധ രക്തദാന ദിനം : [Sannaddha rakthadaana dinam : ]

Answer: ഒക്ടോബർ 1 [Okdobar 1 ]

51644. ദീപാ മേത്ത ഏതു രംഗത്തു പ്രശസ്തയാണ്? [Deepaa mettha ethu ramgatthu prashasthayaan? ]

Answer: സിനിമ [Sinima]

51645. ബഹിരാകാശത്ത് ഏറ്റവും ഏറ്റവും അധികം തവണ നടന്ന വനിത [Bahiraakaashatthu ettavum ettavum adhikam thavana nadanna vanitha]

Answer: പെഗ്ഗി വിറ്റ്സൺ [ peggi vittsan ]

51646. ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻകി മൂൺ ഏതു രാജ്യക്കാരനാണ്? [Aikyaraashdra sekrattari janaral baanki moon ethu raajyakkaaranaan?]

Answer: ദക്ഷിണ കൊറിയ [Dakshina koriya]

51647. ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്? [Desheeya manushyaavakaasha samrakshana niyamam nilavil vanna varsham eth? ]

Answer: 1993

51648. ഇന്ത്യയിലെ വോട്ടിങ് പ്രായം 18 വയസ്സാക്കിയത് എത്രാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്? [Inthyayile vottingu praayam 18 vayasaakkiyathu ethraam bharanaghadanaa bhedagathiyiloodeyaan? ]

Answer: 61

51649. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ? [Kendra thottavila gaveshana kendram sthithicheyyunnathu evide? ]

Answer: കാസർകോട് [Kaasarkodu ]

51650. കൽ​പ്പാ​ക്കം ഫാ​സ്റ്റ് ബ്രീ​ഡർ റി​യാ​ക്ട​റി​ന്റെ പ്ര​വർ​ത്ത​നോ​ദ്ഘാ​ടന വേ​ള​യി​ലെ അ​ണു​ശ​ക്തി ക​മ്മി​ഷൻ ചെ​യർ​മാൻ?  [Kal​ppaa​kkam phaa​sttu bree​dar ri​yaa​kda​ri​nte pra​var​ttha​no​dghaa​dana ve​la​yi​le a​nu​sha​kthi ka​mmi​shan che​yar​maan? ]

Answer: രാജാരാമണ്ണ  [Raajaaraamanna ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution