<<= Back
Next =>>
You Are On Question Answer Bank SET 1033
51651. ഇന്ത്യയിൽ ആണവ വൈദ്യുതി നിലയങ്ങൾ രൂപകല്പന ചെയ്യുന്നതും നിർമ്മിക്കുന്നതും പ്രവർത്തിക്കുന്നതും? [Inthyayil aanava vydyuthi nilayangal roopakalpana cheyyunnathum nirmmikkunnathum pravartthikkunnathum? ]
Answer: ന്യൂക്ളിയർ പവർ കോർപറേഷൻ ഒഫ് ഇന്ത്യ [Nyookliyar pavar korpareshan ophu inthya ]
51652. ഇന്ത്യയുടെആദ്യത്തെ ആണവ പരീക്ഷണം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു? [Inthyayudeaadyatthe aanava pareekshanam nadakkumpol pradhaanamanthri aaraayirunnu? ]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi ]
51653. ലോകത്തിൽ ഏറ്റവും അധികം ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്? [Lokatthil ettavum adhikam utha്pannangal nirmmikkunnath? ]
Answer: ഇന്ത്യ [Inthya ]
51654. ഇന്ത്യയിലെ ആദ്യത്തെ കാർ നിർമ്മാണ കമ്പനിയായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് നിലവിൽ വന്നത്? [Inthyayile aadyatthe kaar nirmmaana kampaniyaaya hindusthaan mottozhsu nilavil vannath? ]
Answer: 1942
51655. ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിതമായത്? [Inthyayile aadyatthe nyoosu printu phaakdari sthaapithamaayath? ]
Answer: 1955 നേപ്പാൾ നഗർ, മദ്ധ്യപ്രദേശ്. [1955 neppaal nagar, maddhyapradeshu. ]
51656. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം? [Inthyayude aadyatthe kruthrimopagraham? ]
Answer: ആര്യഭട്ട [Aaryabhatta ]
51657. ആര്യഭട്ട വിക്ഷേപിക്കുമ്പോൾ ഇസ്രോ ചെയർമാൻ? [Aaryabhatta vikshepikkumpol isreaa cheyarmaan? ]
Answer: സതീഷ് ധവാൻ [Satheeshu dhavaan ]
51658. ഇന്ത്യയുടെ ആദ്യത്തെഭൗമനിരീക്ഷണ പരീക്ഷണ ഉപഗ്രഹം? [Inthyayude aadyatthebhaumanireekshana pareekshana upagraham? ]
Answer: ഭാസ്കര1 [Bhaaskara1 ]
51659. ഇന്ത്യയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം? [Inthyayude pareekshanaadisthaanatthilulla aadyatthe vaartthaavinimaya upagraham? ]
Answer: ആപ്പിൾ [Aappil ]
51660. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്. സ്വാമിനാഥനാണ്. അദ്ദേഹത്തിന്റെ ജന്മദേശം ഏത്?
[Inthyayile harithaviplavatthinte upajnjaathaavu do. Em. Esu. Svaaminaathanaanu. Addhehatthinte janmadesham eth?
]
Answer: തമിഴ്നാട് [Thamizhnaadu]
51661. ‘മൂന്നാം പാനിപ്പട്ട്’ യുദ്ധം നടന്നത് ആരൊക്കെ തമ്മിൽ ?
[‘moonnaam paanippattu’ yuddham nadannathu aarokke thammil ?
]
Answer: അഹമ്മദ്ഷാ അബ്ദാലിയും മഹാരാഷ്ട്രരും തമ്മിൽ
[Ahammadshaa abdaaliyum mahaaraashdrarum thammil
]
51662. ഇളങ്കോവടികളുടെ കൃതിയാണ്:
[Ilankovadikalude kruthiyaan:
]
Answer: ചിലപ്പതികാരം [Chilappathikaaram]
51663. ഗാന്ധാര കലാരീതി ആരംഭിച്ചത്?
[Gaandhaara kalaareethi aarambhicchath?
]
Answer: കുഷാനന്മാർ
[Kushaananmaar
]
51664. കൊല്ലവർഷം ആരംഭിച്ചത്:
[Kollavarsham aarambhicchath:
]
Answer: എ.ഡി. 825 [E. Di. 825]
51665. 'തൃപ്പടിദാനം' എന്ന ചരിത്ര സംഭവവുമായി ബന്ധപ്പെട്ട രാജാവ് ആര്?
['thruppadidaanam' enna charithra sambhavavumaayi bandhappetta raajaavu aar?
]
Answer: മാർത്താണ്ഡവർമ്മ
[Maartthaandavarmma
]
51666. മധ്യകാല കേരളത്തിൽ 'സങ്കേതത്തിനും' 'ദേശ ത്തിനും' സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പോർ വീരന്മാരുടെ സംഘമാണ്:
[Madhyakaala keralatthil 'sankethatthinum' 'desha tthinum' surakshithathvam urappuvarutthunna por veeranmaarude samghamaan:
]
Answer: ചങ്ങാത്തം
[Changaattham
]
51667. 'യവനപ്രിയ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്:
['yavanapriya' enna aparanaamatthil ariyappedunnath:
]
Answer: കുരുമുളക്
[Kurumulaku
]
51668. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ ?
[Kerala kalaamandalatthinte aasthaanam evide ?
]
Answer: ചെറുതുരുത്തി [Cheruthurutthi]
51669. 'മൺസൂണിനു പിന്നാലെ' എന്ന പുസ്തകൾ എഴുതിയത് ആര്?
['mansooninu pinnaale' enna pusthakal ezhuthiyathu aar?
]
Answer: അലക്സാണ്ടർ ഫ്ലെമിങ്
[Alaksaandar phlemingu
]
51670. ഗുഹാചിത്രങ്ങൾ കാണപ്പെടുന്ന എടയ്ക്കൽ ഏത് ജില്ലയിലാണ്?
[Guhaachithrangal kaanappedunna edaykkal ethu jillayilaan?
]
Answer: വയനാട്
[Vayanaadu
]
51671. ഉഷ്ണമേഖലയിലും മിതശീതോഷ്ണ മേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമാണ്:
[Ushnamekhalayilum mithasheethoshna mekhalayilumaayi sthithi cheyyunna raajyamaan:
]
Answer: ഇന്ത്യ [Inthya]
51672. സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ്:
[Sasyangalude mruduvaaya bhaagangalil kaanappedunna sasyakalayaan:
]
Answer: കോളൻകൈമ [Kolankyma]
51673. മനുഷ്യർക്ക് സഹനീയമായ ഉയർന്ന ശബ്ദപരിധി
[Manushyarkku sahaneeyamaaya uyarnna shabdaparidhi
]
Answer: 120 ഡെസിബെൽ [120 desibel]
51674. രക്തത്തിൽ നിന്ന് മൂത്രം വേർതിരിച്ചെടുക്കുന്നത് :
[Rakthatthil ninnu moothram verthiricchedukkunnathu :
]
Answer: വൃക്കാധമനികൾ [Vrukkaadhamanikal]
51675. 'എന്റെ പെൺകുട്ടിക്കാലം’ ആരുടെ ആത്മകഥയാണ് ?
['ente penkuttikkaalam’ aarude aathmakathayaanu ?
]
Answer: തസ്ലീമ നസ്റീൻ [Thasleema nasreen]
51676. 'നവജീവൻ എക്സ്പ്രസ്’ തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങൾക്കിടയിലാണ്?
['navajeevan ekspras’ theevandi odunnathu ethellaam sthalangalkkidayilaan?
]
Answer: ചെന്നൈ -അഹമ്മദാബാദ്
[Chenny -ahammadaabaadu
]
51677. പ്രേംജിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം? [Premjikku mikaccha nadanulla desheeya avaardu nedikkeaaduttha chithram?]
Answer: പിറവി [Piravi]
51678. "വാസ്തുഹാര" എന്ന ചിത്രത്തിന്റെ സംവിധായകൻ? ["vaasthuhaara" enna chithratthinte samvidhaayakan?]
Answer: ജി. അരവിന്ദൻ [Ji. Aravindan]
51679. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്? [Keralatthil ettavum kooduthal kadalttheeramulla thaalookku?]
Answer: ചേർത്തല [Chertthala]
51680. ആപ്പിൾ വിക്ഷേപിച്ചതെന്ന്? [Aappil vikshepicchathennu? ]
Answer: 1981 ജൂൺ 19 [1981 joon 19 ]
51681. പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ആദ്യ ഉപഗ്രഹം? [Pi. Esu. El. Vi rokkattu upayogicchu vikshepiccha aadya upagraham? ]
Answer: കഞട കഋ [Kanjada karu ]
51682. പി.എസ്.എൽ.വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ആദ്യ ഉപഗ്രഹം? [Pi. Esu. El. Vi vijayakaramaayi bhramanapathatthiletthiccha aadya upagraham? ]
Answer: കഞടജ2 [Kanjadaja2 ]
51683. ഇസ്രോ നിർമ്മിച്ച ആദ്യ കാലാവസ്ഥാ നിർണയ ഉപഗ്രഹം? [Isreaa nirmmiccha aadya kaalaavasthaa nirnaya upagraham? ]
Answer: കല്പന 1 [Kalpana 1 ]
51684. അതിർത്തി നിരീക്ഷണത്തിനും മറ്റുമുള്ള റഡാർ ഇമേജിംഗ് ഉപഗ്രഹം? [Athirtthi nireekshanatthinum mattumulla radaar imejimgu upagraham? ]
Answer: റിസാറ്റ് 2 [Risaattu 2 ]
51685. ഇന്ത്യയും ഫ്രാൻസും സംയുക്തമായി സമുദ്രപഠനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം? [Inthyayum phraansum samyukthamaayi samudrapadtanatthinaayi vikshepiccha upagraham? ]
Answer: സരൾ [Saral ]
51686. നാഗ്, ആകാശ്, അസ്ത്ര, ത്രിശൂൽ ഇവയിൽ ഇന്ത്യയുടെ വ്യോമ മിസൈൽ? [Naagu, aakaashu, asthra, thrishool ivayil inthyayude vyeaama misyl? ]
Answer: അസ്ത്ര [Asthra ]
51687. ഇന്ത്യൻ മിസൈലുകളുടെ പിതാവ്? [Inthyan misylukalude pithaav? ]
Answer: എ.പി.ജെ. അബ്ദുൾ കലാം [E. Pi. Je. Abdul kalaam ]
51688. ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം? [Ai. Esu. Aar. Oyude aasthaanam? ]
Answer: ബംഗളുരു [Bamgaluru ]
51689. പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങൾ? [Pashchimaghatta mekhalayile samsthaanangal?]
Answer: ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് [Gujaraatthu, mahaaraashdra, gova, karnaadaka, keralam, thamizhnaadu]
51690. മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Mansooninte kavaadam ennariyappedunna samsthaanam?]
Answer: കേരളം [Keralam]
51691. ഇടവപ്പാതി എന്നറിയപ്പെടുന്നത്? [Idavappaathi ennariyappedunnath?]
Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ [Thekkupadinjaaran mansoon]
51692. കേരളത്തിലെ ശരാശരി വാർഷിക വർഷപാതം? [Keralatthile sharaashari vaarshika varshapaatham?]
Answer: 300 സെ.മീ. [300 se. Mee.]
51693. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം? [Inthyayil ettavum kooduthal mazha labhikkunna kaalam?]
Answer: വടക്കുകിഴക്കൻ മൺസൂൺ [Vadakkukizhakkan mansoon]
51694. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം? [Keralatthile chiraapunchi ennariyappedunna sthalam?]
Answer: ലക്കിടി [Lakkidi]
51695. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Keralatthile ettavum uyaram koodiya keaadumudi?]
Answer: ആനമുടി [Aanamudi]
51696. സാഹിത്യപ്രവർത്തക സഹകരണസംഘം 1945-ൽ പ്രവർത്തനമാരംഭിച്ചത് എവിടെ ?
[Saahithyapravartthaka sahakaranasamgham 1945-l pravartthanamaarambhicchathu evide ?
]
Answer: കോട്ടയം
[Kottayam
]
51697. സാഹിത്യപ്രവർത്തക സഹകരണസംഘം കോട്ടയത്ത് പ്രവർത്തനമാരംഭിച്ചത് എന്ന് ?
[Saahithyapravartthaka sahakaranasamgham kottayatthu pravartthanamaarambhicchathu ennu ?
]
Answer: 1945
51698. അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മാൾ തിങ്സ്’എന്ന നോവലിൽ പ്രതിപാദിക്കുന്ന അയ്മനം ഗ്രാമം ഏത് നദിയുടെ തീരത്താണ് ?
[Arundhathi royiyude 'godu ophu smaal things’enna novalil prathipaadikkunna aymanam graamam ethu nadiyude theeratthaanu ?
]
Answer: മീനച്ചിലാറിന്റെ തീരത്ത്
[Meenacchilaarinte theeratthu
]
51699. 'ഗോഡ് ഓഫ് സ്മാൾ തിങ്സ്’ ആരുടെ നോവലാണ് ?
['godu ophu smaal things’ aarude novalaanu ?
]
Answer: അരുന്ധതി റോയ്
[Arundhathi royu
]
51700. കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമം പ്രതിപാദിക്കുന്ന അരുന്ധതി റോയിയുടെ നോവൽ ?
[Kottayam jillayile aymanam graamam prathipaadikkunna arundhathi royiyude noval ?
]
Answer: ഗോഡ് ഓഫ് സ്മാൾ തിങ്സ്
[Godu ophu smaal thingsu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution