<<= Back
Next =>>
You Are On Question Answer Bank SET 1034
51701. അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മാൾ തിങ്സ്’എന്ന നോവലിൽ പ്രതിപാദിക്കുന്ന കോട്ടയം ജില്ലയിലെ ഗ്രാമം?
[Arundhathi royiyude 'godu ophu smaal things’enna novalil prathipaadikkunna kottayam jillayile graamam?
]
Answer: അയ്മനം ഗ്രാമം
[Aymanam graamam
]
51702. ആദ്യകാലത്ത് 'ബേക്കേഴ്സ് എസ്റ്റേറ്റ്’ എന്നറിയപ്പെട്ട കുമരകം പക്ഷിസങ്കേതം ഏത് കായലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
[Aadyakaalatthu 'bekkezhsu esttettu’ ennariyappetta kumarakam pakshisanketham ethu kaayalinte theeratthaanu sthithi cheyyunnathu ?
]
Answer: വേമ്പനാട്ടുകായലിന്റെ
[Vempanaattukaayalinte
]
51703. ആദ്യകാലത്ത് 'ബേക്കേഴ്സ് എസ്റ്റേറ്റ്’ എന്നറിയപ്പെട്ടിരുന്ന പക്ഷിസങ്കേതം?
[Aadyakaalatthu 'bekkezhsu esttettu’ ennariyappettirunna pakshisanketham?
]
Answer: കുമരകം പക്ഷിസങ്കേതം
[Kumarakam pakshisanketham
]
51704. കുമരകം പക്ഷിസങ്കേതം ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പേര് ?
[Kumarakam pakshisanketham aadyakaalatthu ariyappettirunna peru ?
]
Answer: 'ബേക്കേഴ്സ് എസ്റ്റേറ്റ്’
['bekkezhsu esttettu’
]
51705. മീനച്ചിലാർ നദിയുടെ പതനസ്ഥാനം എവിടെയാണ് ?
[Meenacchilaar nadiyude pathanasthaanam evideyaanu ?
]
Answer: വേമ്പനാട്ടുകായൽ
[Vempanaattukaayal
]
51706. ക്രിയ ചെയ്യുക. ½ +⅔ +¼+⅛
[Kriya cheyyuka. ½ +⅔ +¼+⅛
]
Answer: 1.54
51707. ഒരാൾ 400 രൂപ 11 ശതമാനം സാധാരണ പലിശക്ക്13 വർഷത്തേക്കും അതേ തുക 13 %സാധാരണ പലിശക്ക് 12 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസം
എത്ര?
[Oraal 400 roopa 11 shathamaanam saadhaarana palishakk13 varshatthekkum athe thuka 13 %saadhaarana palishakku 12 varshatthekkum nikshepicchaal palisha thammilulla vyathyaasam
ethra?
]
Answer: 52
51708. മുന്നു മീറ്റർ വ്യാസമുള്ള ഒരു വൃത്തത്തിനെ പൂർണമായും ഉൾക്കൊള്ളുന്ന ഒരു സമചതുരത്തിന്റെ ചുറ്റളവ് എത്ര?
[Munnu meettar vyaasamulla oru vrutthatthine poornamaayum ulkkollunna oru samachathuratthinte chuttalavu ethra?
]
Answer: 12
51709. ഒരു സംഖ്യയുടെ 20 ശതമാനത്തിന്റെ 20 ശതമാനം 6 ആണെങ്കിൽ സംഖ്യയെത്ര?
[Oru samkhyayude 20 shathamaanatthinte 20 shathamaanam 6 aanenkil samkhyayethra?
]
Answer: 150
51710. എറണാകുളത്തുനിന്ന് 250 കി.മീറ്റർ അകലെയുള്ള തിരുവനന്തപുരത്തേക്ക് 50 കി.മീറ്റർ വേഗത്തിൽ ഒരു കാറ് പുറപ്പെടുന്നു. അതെ സമയം തിരുവനന്തപുരത്തുനിന്ന് 70 കി.മീറ്റർ വേഗത്തിൽ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കുറിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു?
[Eranaakulatthuninnu 250 ki. Meettar akaleyulla thiruvananthapuratthekku 50 ki. Meettar vegatthil oru kaaru purappedunnu. Athe samayam thiruvananthapuratthuninnu 70 ki. Meettar vegatthil eranaakulatthekku oru loriyum yaathra thirikkunnu. Ethra manikkurinu shesham ava thammil kandumuttunnu?
]
Answer: 2 മണി 5 മിനുട്ട് [2 mani 5 minuttu]
51711. 8% സാധാരണപലിശക്ക് നിക്ഷേപിച്ച തുക 100 ശതമാനം വളർച്ച ആകണമെങ്കിൽ എത്ര വർഷം വേണം?
[8% saadhaaranapalishakku nikshepiccha thuka 100 shathamaanam valarccha aakanamenkil ethra varsham venam?
]
Answer: 12.5
51712. 16 മീറ്റർ ചുറ്റളവുള്ള ഒരു സമചതുരത്തിൽ പൂർണമായും
ഉൾക്കൊള്ളുന്ന ഒരു വൃത്തത്തിന്റെ ചുറ്റളവ് എത്ര?
[16 meettar chuttalavulla oru samachathuratthil poornamaayum
ulkkollunna oru vrutthatthinte chuttalavu ethra?
]
Answer: 12.56
51713. ഒരു വാഹനം മൊത്തം ദൂരത്തിന്റെ നാലിലൊന്നു 100 കി.മീറ്റർ വേഗതയിലും ബാക്കി ദൂരത്തി ന്റെ പകുതി 60 കി.മീറ്റർ വേഗതയിലും പിന്നീടുള്ള ദൂരം 100 കി.മീറ്റർ വഗതയിലും സഞ്ചരിച്ചു 10 മണിക്കൂർ എത്തിയാൽ ആകെ ദൂരം എത്ര ?
[Oru vaahanam mottham dooratthinte naalilonnu 100 ki. Meettar vegathayilum baakki dooratthi nte pakuthi 60 ki. Meettar vegathayilum pinneedulla dooram 100 ki. Meettar vagathayilum sancharicchu 10 manikkoor etthiyaal aake dooram ethra ?
]
Answer: 800
51714. ‘SLEEP’ എന്ന വാക്ക് കോഡുപയോഗിച്ച് ‘DBAAC’
എന്നെഴുതാമെങ്കിൽ ‘FAST’ എന്ന വാക്ക് എങ്ങനെഴുതാം ?
[‘sleep’ enna vaakku kodupayogicchu ‘dbaac’
ennezhuthaamenkil ‘fast’ enna vaakku enganezhuthaam ?
]
Answer: DTAC
51715. ഒരാൾ തന്റെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാര്യക്കും അതിന്റെ പകുതി മകനും ബാക്കിയുള്ളതിന്റെ പകുതി മകൾക്കും നൽകിയപ്പോൾ 225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര?
[Oraal thante varumaanatthinte moonnilonnu bhaaryakkum athinte pakuthi makanum baakkiyullathinte pakuthi makalkkum nalkiyappol 225 roopa miccham vannu. Ayaalude varumaanam ethra?
]
Answer: 900
51716. ഒരു ക്ലോക്ക് 10:10 സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
[Oru klokku 10:10 samayam kaanikkumpol minuttu soochiyum manikkoor soochiyum thammilulla konalavu ethra?
]
Answer: 115 ഡിഗ്രി
[115 digri
]
51717. a^X=X^a; X=2എങ്കിൽ 'a' എത്ര?
[A^x=x^a; x=2enkil 'a' ethra?
]
Answer: 4
51718. ഒരു ക്ലോക്കിലെ മിനുട്ട് സൂചികൊണ്ട് 1/2 മിനുട്ടിന് ഉണ്ടാവുന്ന കോണളവ് എത്ര?
[Oru klokkile minuttu soochikondu 1/2 minuttinu undaavunna konalavu ethra?
]
Answer: 3 ഡിഗ്രി [3 digri]
51719. ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി മകൾക്കും അതിന്റെ മൂന്നിലൊന്ന് മകനും ബാക്കിയുള്ളതിന്റെ പകുതി അച്ഛന് നൽകിയപ്പോൾ 100 രൂപ മിച്ചം വന്നു അയാളുടെ വരുമാനം എത്ര?
[Oraal thante varumaanatthinte pakuthi makalkkum athinte moonnilonnu makanum baakkiyullathinte pakuthi achchhanu nalkiyappol 100 roopa miccham vannu ayaalude varumaanam ethra?
]
Answer: 1200
51720. സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പുരി പ്പിക്കുക
10, 7, 9, 8, ---
[Samkhyaashreniyile vittupoya samkhya puri ppikkuka
10, 7, 9, 8, ---
]
Answer: 8
51721. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 2:1. ഇരുപതു വർഷങ്ങൾക്കു മുമ്പ് അച്ഛന്റെ വയസ്സിന്റെ മൂന്നിലൊന്നായിരുന്നു മകന്റെ വയസ്സെങ്കിൽ പത്തു വർഷത്തിന് ശേഷം അച്ഛന്റെ വയസ്സ് എത്ര?
[Achchhanteyum makanteyum vayasu thammilulla anupaatham 2:1. Irupathu varshangalkku mumpu achchhante vayasinte moonnilonnaayirunnu makante vayasenkil patthu varshatthinu shesham achchhante vayasu ethra?
]
Answer: 90
51722. ജനനവും മരണവും എത്ര ദിവസത്തിനുള്ളിലാണ് രജിസ്റ്റർ ചെയ്യേണ്ടത്? [Jananavum maranavum ethra divasatthinullilaanu rajisttar cheyyendath?]
Answer: ജനനവും മരണവും 21 ദിവസത്തിനുള്ളിൽ
[Jananavum maranavum 21 divasatthinullil
]
51723. ഇന്ത്യയുടെ ദേശീയ ചിഹ്നം സാരാനാഥ് സ്തൂപത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്. ഇത് ഏതു സംസ്ഥാനത്തിലാണ്?
[Inthyayude desheeya chihnam saaraanaathu sthoopatthil ninnu sveekaricchittullathaanu. Ithu ethu samsthaanatthilaan?
]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
51724. 90 ശതമാനത്തിലധികം ഭൂപ്രദേശം വനഭൂമിയായ ഇന്ത്യയിലെ പ്രദേശം ഏത്?
[90 shathamaanatthiladhikam bhoopradesham vanabhoomiyaaya inthyayile pradesham eth?
]
Answer: ആൻഡമാൻ-നിക്കോബാർ
[Aandamaan-nikkobaar
]
51725. ദയാവധം നിയമപരമായി അനുവദിച്ച ആദ്യ രാജ്യം?
[Dayaavadham niyamaparamaayi anuvadiccha aadya raajyam?
]
Answer: നെതർലാൻഡ്
[Netharlaandu
]
51726. രാജ്യാന്തര മത്സരങ്ങളിൽ ആയിരം വിക്കറ്റ് തികച്ച ആദ്യ ക്രിക്കറ്റ് താരം?
[Raajyaanthara mathsarangalil aayiram vikkattu thikaccha aadya krikkattu thaaram?
]
Answer: മുത്തയ്യ മുരളീധരൻ
[Mutthayya muraleedharan
]
51727. സംസ്ഥാന സർക്കാർ മികച്ച കർഷകന് നൽകുന്ന അവാർഡ് ഏത്?
[Samsthaana sarkkaar mikaccha karshakanu nalkunna avaardu eth?
]
Answer: കർഷകോത്തമ [Karshakotthama]
51728. പ്രത്യുത്പാദന ധർമങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ:
[Prathyuthpaadana dharmangalkku aavashyamaaya vittaamin:
]
Answer: വിറ്റാമിൻ ഇ [Vittaamin i]
51729. 'മയോപ്പിയ' ഏത് അവയവത്തെ ബാധിക്കുന്ന രോഗം ഏത്?
['mayoppiya' ethu avayavatthe baadhikkunna rogam eth?
]
Answer: കണ്ണ് [Kannu]
51730. ഇരുമ്പിനെ സൂചിപ്പിക്കുന്ന രാസപ്രതീകം ഏത്?
[Irumpine soochippikkunna raasapratheekam eth?
]
Answer: Fe
51731. ഇന്ത്യ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഏത്?
[Inthya nirmikkaan uddheshikkunna bhookhandaanthara baalisttiku misyl eth?
]
Answer: സൂര്യ [Soorya]
51732. ഇടുക്കി ജില്ലയുടെ ആസ്ഥാനം ?
[Idukki jillayude aasthaanam ?
]
Answer: പൈനാവ് [Pynaavu]
51733. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ?
[Ettavum kooduthal vanapradeshamulla jilla ?
]
Answer: ഇടുക്കി
[Idukki
]
51734. കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്ന ജില്ല ? [Keralatthinte sugandhavyanjjana kalavara ennariyappedunna jilla ?]
Answer: ഇടുക്കി
[Idukki
]
51735. സമുദ്രതീരവും റയിൽവേയും ഇല്ലാത്ത ജില്ല ? [Samudratheeravum rayilveyum illaattha jilla ?]
Answer: ഇടുക്കി
[Idukki
]
51736. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ? [Sthree purusha anupaatham ettavum kuranja jilla ?]
Answer: ഇടുക്കി
[Idukki
]
51737. ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല ? [Janasaandrathayil ettavum pinnil nilkkunna jilla ?]
Answer: ഇടുക്കി
[Idukki
]
51738. സ്യഗന്ധവ്യഞ്ജനങ്ങളായ കുരുമുളക്, ഏലം, ഗ്രാമ്പു, കറുവപ്പട്ട ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? [Syagandhavyanjjanangalaaya kurumulaku, elam, graampu, karuvappatta uthpaadanatthil onnaam sthaanatthulla jilla ?]
Answer: ഇടുക്കി
[Idukki
]
51739. ഏറ്റവും കൂടുതൽ കുരുമുളക് ഉല്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthal kurumulaku ulpaadippikkunna jilla ?]
Answer: ഇടുക്കി
[Idukki
]
51740. ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന ജില്ല ?
[Ettavum kooduthal elam ulpaadippikkunna jilla ?
]
Answer: ഇടുക്കി
[Idukki
]
51741. ഏറ്റവും കൂടുതൽ ഗ്രാമ്പു ഉല്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthal graampu ulpaadippikkunna jilla ?]
Answer: ഇടുക്കി
[Idukki
]
51742. ഏറ്റവും കൂടുതൽ കറുവപ്പട്ട ഉല്പാദിപ്പിക്കുന്ന ജില്ല ?
[Ettavum kooduthal karuvappatta ulpaadippikkunna jilla ?
]
Answer: ഇടുക്കി
[Idukki
]
51743. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല ? [Keralatthil velutthulli uthpaadippikkunna eka jilla ?]
Answer: ഇടുക്കി
[Idukki
]
51744. കേരളത്തിൽ സമതല പ്രദേശങ്ങൾ തീരെയില്ലാത്ത ജില്ല? [Keralatthil samathala pradeshangal theereyillaattha jilla?]
Answer: ഇടുക്കി
[Idukki
]
51745. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളും നാഷണൽ പാർക്കുകളുമുള്ള ജില്ല? [Ettavum kooduthal vanyajeevi sankethangalum naashanal paarkkukalumulla jilla?]
Answer: ഇടുക്കി
[Idukki
]
51746. ഇന്ത്യയിലെ ആദ്യ റൂറൽ ബ്രോഡ്-ബാൻഡ് കണക്ടിവിറ്റി ലഭിച്ച ജില്ല? [Inthyayile aadya rooral brod-baandu kanakdivitti labhiccha jilla?]
Answer: ഇടുക്കി
[Idukki
]
51747. ഇടുക്കി ജില്ലയിലെ പ്രദാന നദികൾ ഏതെല്ലാം ?
[Idukki jillayile pradaana nadikal ethellaam ?
]
Answer: പെരിയാർ, പാമ്പാർ
[Periyaar, paampaar
]
51748. ഇടുക്കി ജില്ലയിലെ പ്രദാന വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം ?
[Idukki jillayile pradaana vellacchaattangal ethellaam ?
]
Answer: തൊമ്മൻകുത്ത്, തേൻമാരികുത്ത്, വാളറതുവാനം, ചീയപ്പാറ, കീഴാർകുത്ത്, ആറ്റുകാൽ
[Thommankutthu, thenmaarikutthu, vaalarathuvaanam, cheeyappaara, keezhaarkutthu, aattukaal
]
51749. തൊമ്മൻകുത്ത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?
[Thommankutthu vellacchaattam sthithi cheyyunna jilla ?
]
Answer: ഇടുക്കി
[Idukki
]
51750. കേരളത്തിലെ പഴക്കുട എന്നറിയപ്പെടുന്ന ജില്ല ഏത് ? [Keralatthile pazhakkuda ennariyappedunna jilla ethu ?]
Answer: ഇടുക്കി
[Idukki
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution