<<= Back
Next =>>
You Are On Question Answer Bank SET 1035
51751. തേൻമാരികുത്ത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ? [Thenmaarikutthu vellacchaattam sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51752. വാളറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?
[Vaalara vellacchaattam sthithi cheyyunna jilla ?
]
Answer: ഇടുക്കി
[Idukki
]
51753. തുവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ? [Thuvaanam vellacchaattam sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51754. ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ? [Cheeyappaara vellacchaattam sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51755. കീഴാർകുത്ത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ? [Keezhaarkutthu vellacchaattam sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51756. ആറ്റുകാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ? [Aattukaal vellacchaattam sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51757. കേരളത്തിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാർ ഏത് ജില്ലയിലാണ് ? [Keralatthile prasiddha dooristtu kendramaaya moonnaar ethu jillayilaanu ?]
Answer: ഇടുക്കി
[Idukki
]
51758. കേരളത്തിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ ഏത് ജില്ലയിലാണ് ? [Keralatthile prasiddha dooristtu kendramaaya vaagaman ethu jillayilaanu ?]
Answer: ഇടുക്കി
[Idukki
]
51759. കുട്ടിക്കാനം ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? [Kuttikkaanam dooristtu kendram sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51760. ദേവികുളം ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? [Devikulam dooristtu kendram sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51761. പീരുമേട് ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? [Peerumedu dooristtu kendram sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51762. ശിവഗിരിമല ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
[Shivagirimala dooristtu kendram sthithi cheyyunna jilla ?
]
Answer: ഇടുക്കി
[Idukki
]
51763. ശിവഗിരിമല ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? [Shivagirimala dooristtu kendram sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51764. ഇരവികുളം (രാജമല) ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? [Iravikulam (raajamala) dooristtu kendram sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51765. ഇടുക്കി ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ ഏതെല്ലാം ?
[Idukki jillayile pradhaana jalavydyutha paddhathikal ethellaam ?
]
Answer: ഇടുക്കി,പള്ളിവാസൽ, ചെങ്കുളം, നേര്യമംഗലം, പന്നിയാർ,മാട്ടുപ്പെട്ടി, ലോവർ, പെരിയാർ
[Idukki,pallivaasal, chenkulam, neryamamgalam, panniyaar,maattuppetti, lovar, periyaar
]
51766. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
[Pallivaasal jalavydyutha paddhathi sthithi cheyyunna jilla ?
]
Answer: ഇടുക്കി
[Idukki
]
51767. തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ?
[Thekkadiyude kavaadam ennu visheshippikkappedunna sthalam ?
]
Answer: കുമിളി
[Kumili
]
51768. ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ? [Chenkulam jalavydyutha paddhathi sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51769. നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ? [Neryamamgalam jalavydyutha paddhathi sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51770. പന്നിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ? [Panniyaar jalavydyutha paddhathi sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51771. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ? [Maattuppetti jalavydyutha paddhathi sthithi cheyyunna jilla ?]
Answer: ഇടുക്കി
[Idukki
]
51772. മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത്?
[Manushyashareeratthile ettavum kaduppameriya bhaagam eth?
]
Answer: പല്ലിന്റെ ഇനാമൽ
[Pallinte inaamal
]
51773. ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർഥം ഏത്? [Debil shugar ennariyappedunna padaartham eth?]
Answer: സുക്രോസ്
[Sukrosu
]
51774. ഹർഗോവിന്ദ് ഖുരാനയുടെ പ്രവർത്തന കേന്ദ്രം ഏതായിരുന്നു? [Hargovindu khuraanayude pravartthana kendram ethaayirunnu?]
Answer: അമേരിക്ക
[Amerikka
]
51775. ഓപസ് മെജസ്, ഓപസ് മൈനസ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാര്? [Opasu mejasu, opasu mynasu ennee granthangalude kartthaavaar?]
Answer: റോജർ ബേക്കൺ [Rojar bekkan]
51776. ഓപസ് മെജസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്? [Opasu mejasu enna granthatthinte kartthaavaar?]
Answer: റോജർ ബേക്കൺ [Rojar bekkan]
51777. ഓപസ് മൈനസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്? [Opasu mynasu enna granthatthinte kartthaavaar?]
Answer: റോജർ ബേക്കൺ [Rojar bekkan]
51778. സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം: [Sendral lethar risarcchu insttittyoottu sthithi cheyyunna sthalam:]
Answer: ചെന്നൈ [Chenny]
51779. കാവേരി തർക്കപരിഹാര ട്രൈബ്യുണലിന്റെ അധ്യക്ഷൻ ആര്? [Kaaveri tharkkaparihaara drybyunalinte adhyakshan aar?]
Answer: എൻ.പി. സിങ് [En. Pi. Singu]
51780. 'ദൃഷ്ടാന്തം’ ചിത്രത്തിന്റെ സംവിധായകൻ ആര്? ['drushdaantham’ chithratthinte samvidhaayakan aar?]
Answer: എം.പി. സുകുമാരൻനായർ [Em. Pi. Sukumaarannaayar]
51781. ’അടൂരിന്റെ ചലച്ചിത്രയാത്രകൾ’ രചിച്ചത് ആര്? [’adoorinte chalacchithrayaathrakal’ rachicchathu aar?]
Answer: എം.എഫ്. തോമസ് [Em. Ephu. Thomasu]
51782. ഹരിതശ്രീ പദ്ധതിയുടെ ലക്ഷ്യം എന്ത്? [Harithashree paddhathiyude lakshyam enthu?]
Answer: പച്ചക്കറിയുടെ അധികോത്പാദനം [Pacchakkariyude adhikothpaadanam]
51783. ‘സഖാവ്’ നാടകം ആരുടെ കഥ പറയുന്നു? [‘sakhaav’ naadakam aarude katha parayunnu?]
Answer: കൃഷ്ണപിള്ള
[Krushnapilla
]
51784. ഗായകൻ കോഴിക്കോട് അബ്ദുൾഖാദറിന്റെ ബാല്യകാല പേരെന്ത്? [Gaayakan kozhikkodu abdulkhaadarinte baalyakaala perenthu?]
Answer: ലെസ്‌ലി [Lesli]
51785. ലെസ്‌ലി ആരുടെ ബാല്യകാല പേരാണ്? [Lesli aarude baalyakaala peraan?]
Answer: ഗായകൻ കോഴിക്കോട് അബ്ദുൾഖാദറിന്റെ [Gaayakan kozhikkodu abdulkhaadarinte]
51786. ദേശീയ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ പാർലമെൻറംഗം ആര്? [Desheeya geyimsil svarnam nedunna aadya paarlamenramgam aar?]
Answer: നവീൻ ജിൻഡാൽ [Naveen jindaal]
51787. കേരളത്തിലെ ആദ്യ യഹൂദപ്പള്ളി എവിടെ സ്ഥിതിചെയ്യുന്നു? [Keralatthile aadya yahoodappalli evide sthithicheyyunnu?]
Answer: മട്ടാഞ്ചേരി [Mattaancheri]
51788. മൂഷികവംശം രചിച്ചതാര്? [Mooshikavamsham rachicchathaar?]
Answer: അതുലൻ [Athulan]
51789. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം ഏത്? [Shreenaaraayanaguruvinte samaadhisthalam eth?]
Answer: ശിവഗിരി [Shivagiri]
51790. കേരളത്തിൽ സർക്കസ്,കല പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതാര്? [Keralatthil sarkkasu,kala pracharippikkunnathil mukhya panku vahicchathaar?]
Answer: കീലേരി കുഞ്ഞിക്കണ്ണൻ [Keeleri kunjikkannan]
51791. 'പെരുവഴിയമ്പലം' രചിച്ചതാര്? ['peruvazhiyampalam' rachicchathaar?]
Answer: പദ്മരാജൻ [Padmaraajan]
51792. വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ഏത്? [Vykkam sathyaagraham aarambhiccha varsham eth?]
Answer: 1924
51793. കേരളത്തിൽ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്നത് ആര്? [Keralatthil ettavum kuranja kaalam mukhyamanthriyaayirunnathu aar?]
Answer: സി.എച്ച് മുഹമ്മദ്കോയ [Si. Ecchu muhammadkoya]
51794. ബ്രിട്ടീഷ് പാർലമെൻറിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്? [Britteeshu paarlamenriletthiya aadyatthe inthyakkaaran aar?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
51795. ബാബർ തന്റെ ആത്മകഥ എഴുതിയത് ഏത് ഭാഷയിൽ ? [Baabar thante aathmakatha ezhuthiyathu ethu bhaashayil ?]
Answer: ചഗാത്തായ് തുർക്കി [Chagaatthaayu thurkki]
51796. ഫ്രഞ്ച് വിപ്ലവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി ആര്?
[Phranchu viplavatthinu parasyamaayi pinthuna prakhyaapiccha inthyan bharanaadhikaari aar?
]
Answer: ടിപ്പുസുൽത്താൻ [Dippusultthaan]
51797. ആനമുടി സ്ഥിതിചെയ്യുന്ന ജില്ല? [Aanamudi sthithicheyyunna jilla?]
Answer: ഇടുക്കി [Idukki]
51798. പശ്ചിമഘട്ടത്തിന്റെ ഏറ്റവും തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന മലനിര? [Pashchimaghattatthinte ettavum thekkeyattatthaayi sthithicheyyunna malanira?]
Answer: അഗസ്ത്യാർകൂടം [Agasthyaarkoodam]
51799. താമരശേരി ചുരം സ്ഥിതിചെയ്യുന്ന ജില്ല? [Thaamarasheri churam sthithicheyyunna jilla?]
Answer: കോഴിക്കോട് [Kozhikkodu]
51800. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ചുരം? [Keralatthinte ettavum thekkeyattatthulla churam?]
Answer: ആരുവാമൊഴി ചുരം [Aaruvaameaazhi churam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution