<<= Back Next =>>
You Are On Question Answer Bank SET 1036

51801. കേരളത്തിൽ അനുഭവപ്പെടുന്ന ശരാശരി താപനില? [Keralatthil anubhavappedunna sharaashari thaapanila?]

Answer: 20 - 30 ഡിഗ്രി സെൽഷ്യസ് [20 - 30 digri selshyasu]

51802. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലം? [Keralatthile ettavum choodu koodiya sthalam?]

Answer: പുനലൂർ [Punaloor]

51803. ഏറ്റവും കൂടുതൽ തോറിയം നിക്ഷേപം കാണപ്പെടുന്ന സംസ്ഥാനം ? [Ettavum kooduthal thoriyam nikshepam kaanappedunna samsthaanam ?]

Answer: കേരളം [Keralam]

51804. സിലിക്ക നിക്ഷേപം കാണപ്പെടുന്ന ജില്ല? [Silikka nikshepam kaanappedunna jilla?]

Answer: ആലപ്പുഴ [Aalappuzha]

51805. ചുണ്ണാമ്പുകല്ല് നിക്ഷേപം കൂടുതലുള്ള ജില്ല? [Chunnaampukallu nikshepam kooduthalulla jilla?]

Answer: പാലക്കാട് [Paalakkaadu]

51806. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏക ധാതു ഇന്ധനം? [Keralatthil kandetthiyittulla eka dhaathu indhanam?]

Answer: ലിഗ്‌നൈറ്റ് [Lignyttu]

51807. പെരിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ? [Periyaar jalavydyutha paddhathi sthithi cheyyunna jilla ? ]

Answer: ഇടുക്കി [Idukki ]

51808. ഇടുക്കി ജില്ലയിലെ പ്രധാന വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ? [Idukki jillayile pradhaana vanyajeevisankethangal ethellaam ? ]

Answer: ഇടുക്കി, കുറിഞ്ഞി മല, ചിന്നാർ , പെരിയാർ തേക്കടി [Idukki, kurinji mala, chinnaar , periyaar thekkadi ]

51809. കുറിഞ്ഞി മല വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ? [Kurinji mala vanyajeevisanketham sthithi cheyyunna jilla ? ]

Answer: ഇടുക്കി [Idukki ]

51810. ചിന്നാർ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ? [Chinnaar vanyajeevisanketham sthithi cheyyunna jilla ?]

Answer: ഇടുക്കി [Idukki ]

51811. പെരിയാർ തേക്കടി വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ? [Periyaar thekkadi vanyajeevisanketham sthithi cheyyunna jilla ?]

Answer: ഇടുക്കി [Idukki ]

51812. കേരളത്തിലെ പ്രാചീന സ്മാരകങ്ങളായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം ? [Keralatthile praacheena smaarakangalaaya muniyarakal kaanappedunna sthalam ?]

Answer: മറയൂർ(ഇടുക്കി) [Marayoor(idukki)]

51813. ഇടുക്കി ജില്ലയിലെ മറയൂർ പ്രശസ്തമായത് എങ്ങനെ ? [Idukki jillayile marayoor prashasthamaayathu engane ? ]

Answer: കേരളത്തിലെ പ്രാചീന സ്മാരകങ്ങളായ മുനിയറകൾ കാണപ്പെടുന്ന സ്ഥലമായതിനാൽ [Keralatthile praacheena smaarakangalaaya muniyarakal kaanappedunna sthalamaayathinaal ]

51814. കുലശേഖര സാമ്രാജ്യഭാഗമായ നന്തഴിനാടിന്റെ ഭാഗമായിരുന്ന ജില്ല ? [Kulashekhara saamraajyabhaagamaaya nanthazhinaadinte bhaagamaayirunna jilla ? ]

Answer: ഇടുക്കി [Idukki ]

51815. ലോവർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ? [Lovar jalavydyutha paddhathi sthithi cheyyunna jilla ? ]

Answer: ഇടുക്കി [Idukki ]

51816. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? [Keralatthile ettavum valiya jalavydyutha paddhathi? ]

Answer: ഇടുക്കി ജലവൈദ്യുതപദ്ധതി [Idukki jalavydyuthapaddhathi ]

51817. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല? [Keralatthil ettavum kooduthal kadalttheeramulla jilla?]

Answer: കണ്ണൂർ [Kannoor]

51818. കേരളത്തിൽ ഏറ്റവും നീളം കൂടിയ ബീച്ച് [Keralatthil ettavum neelam koodiya beecchu]

Answer: മുഴപ്പിലങ്ങാട് (കണ്ണൂർ) [Muzhappilangaadu (kannoor)]

51819. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ? [Keralatthil kadalttheeramillaattha jillakal?]

Answer: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് [Patthanamthitta, kottayam, idukki, paalakkaadu, vayanaadu]

51820. ഗുജറാത്തിലെ താപ്തി നദീമുഖം മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പർവതനിര [Gujaraatthile thaapthi nadeemukham muthal thamizhnaattile kanyaakumaari vare vyaapicchukidakkunna parvathanira]

Answer: സഹ്യപർവതം [Sahyaparvatham]

51821. മൺസൂൺ എന്ന അറബി പദത്തിന്റെ അർത്ഥം [Mansoon enna arabi padatthinte arththam]

Answer: കാലാവസ്ഥ [Kaalaavastha]

51822. തുലാവർഷം എന്നറിയപ്പെടുന്നത്? [Thulaavarsham ennariyappedunnath?]

Answer: വടക്കുകിഴക്കൻ മൺസൂൺ [Vadakkukizhakkan mansoon]

51823. കേരളത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം? [Keralatthile ettavum kooduthal mazha labhikkunna kaalam?]

Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ [Thekkupadinjaaran mansoon]

51824. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ഏത് ? [Inthyayile aadyatthe aarcchu daam ethu ? ]

Answer: ഇടുക്കി ഡാം [Idukki daam ]

51825. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ആയ ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത് ഏതു മലകൾക്കിടയിലാണ് ? [Inthyayile aadyatthe aarcchu daam aaya idukki daam sthithi cheyyunnathu ethu malakalkkidayilaanu ? ]

Answer: കുറവൻ കുറത്തി മലകൾക്കിടയിൽ [Kuravan kuratthi malakalkkidayil ]

51826. ഇടുക്കിയിലെ കുറവൻ കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം ഏത് ? [Idukkiyile kuravan kuratthi malakalkkidayil sthithi cheyyunna daam ethu ? ]

Answer: ഇടുക്കി ഡാം [Idukki daam ]

51827. ഇന്ത്യയിലെ ആദ്യഗ്രാവിറ്റി (ഭൂഗുരുത്വം) ഡാം ഏത് ? [Inthyayile aadyagraavitti (bhooguruthvam) daam ethu ? ]

Answer: ഇടുക്കി [Idukki ]

51828. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏത് ? [Keralatthile aadya vanyajeevi sanketham ethu ? ]

Answer: പെരിയാർ (തേക്കടി) [Periyaar (thekkadi) ]

51829. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ പെരിയാർ വന്യജീവി സങ്കേതം പ്രഖ്യാപിച്ചത് ഏത് പേരിൽ ? [Keralatthile aadya vanyajeevi sankethamaaya periyaar vanyajeevi sanketham prakhyaapicchathu ethu peril ? ]

Answer: ശ്രീചിത്തിരതിരുനാൾ നെല്ലിക്കാംപെട്ടി(1934) [Shreechitthirathirunaal nellikkaampetti(1934) ]

51830. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ പെരിയാർ വന്യജീവി സങ്കേതം പ്രഖ്യാപിച്ചത് എന്ന് ? [Keralatthile aadya vanyajeevi sankethamaaya periyaar vanyajeevi sanketham prakhyaapicchathu ennu ? ]

Answer: 1984

51831. 1984-ൽ ശ്രീചിത്തിരതിരുനാൾ നെല്ലിക്കാംപെട്ടി എന്ന പേരിൽ പ്രഖ്യാപിച്ച വന്യജീവി സങ്കേതം ? [1984-l shreechitthirathirunaal nellikkaampetti enna peril prakhyaapiccha vanyajeevi sanketham ? ]

Answer: പെരിയാർ വന്യജീവി സങ്കേതം [Periyaar vanyajeevi sanketham ]

51832. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ? [Keralatthile ettavum valiya vanyajeevi sanketham ? ]

Answer: പെരിയാർ വന്യജീവി സങ്കേതം [Periyaar vanyajeevi sanketham ]

51833. കേരളത്തിലെ ആദ്യ കടുവസങ്കേതം ഏത് ? [Keralatthile aadya kaduvasanketham ethu ? ]

Answer: പെരിയാർ കടുവാ സങ്കേതം [Periyaar kaduvaa sanketham ]

51834. പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുന്നത്: [Prathyupakaaram enna padam piricchezhuthunnath:]

Answer: പ്രതി + ഉപകാരം [Prathi + upakaaram ]

51835. ആധാരികാ വിഭക്തിയുടെ പ്രത്യയം ഏത്? [Aadhaarikaa vibhakthiyude prathyayam eth?]

Answer: ഇൽ [Il]

51836. ശരിയായ വാക്യരൂപം ഏത്? [Shariyaaya vaakyaroopam eth? ]

Answer: പ്രഭാതത്തിൽ കിഴക്ക് ദിക്ക്സിന്ധൂരമണിയുകയും പൂക്കൾ വിടരുകയും ചെയ്തു. [Prabhaathatthil kizhakku dikksindhooramaniyukayum pookkal vidarukayum cheythu.]

51837. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം? [Keralatthil ettavum kuravu mazha labhikkunna maasam?]

Answer: ജനുവരി [Januvari]

51838. കേരളത്തിലെ പുതിയ ചിറാപ്പുഞ്ചി? [Keralatthile puthiya chiraappunchi?]

Answer: നേര്യമംഗലം [Neryamamgalam]

51839. പശ്ചിമഘട്ടത്തെ സംരക്ഷിക്കാനായി കേന്ദ്രസർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയം രൂപം നൽകിയ പാനലിന്റെ തലവൻ? [Pashchimaghattatthe samrakshikkaanaayi kendrasarkkaarinte vanam paristhithi manthraalayam roopam nalkiya paanalinte thalavan?]

Answer: മാധവ് ഗാഡ്‌ഗിൽ [Maadhavu gaadgil]

51840. കേരളത്തിലെ ആദ്യ കടുവസങ്കേതമായ പെരിയാർ കടുവാസങ്കേതം പ്രഖ്യാപിക്കപ്പെട്ടത് എന്ന് ? [Keralatthile aadya kaduvasankethamaaya periyaar kaduvaasanketham prakhyaapikkappettathu ennu ? ]

Answer: 1978

51841. കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം ഏത് ? [Keralatthile aadya desheeya udyaanam ethu ? ]

Answer: ഇരവികുളം (1978) [Iravikulam (1978) ]

51842. വരയാടുകൾക്ക് പ്രശസ്തമായ കേരളത്തിലെ ദേശീയ ഉദ്യാനം ഏത് ? [Varayaadukalkku prashasthamaaya keralatthile desheeya udyaanam ethu ? ]

Answer: ഇരവികുളം (1978) [Iravikulam (1978) ]

51843. ഇരവികുളം നാഷണൽ പാർക്ക് സ്ഥാപിച്ചത് എന്ന് ? [Iravikulam naashanal paarkku sthaapicchathu ennu ? ]

Answer: 1978

51844. കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി ഏത് ? [Keralatthile aadya jalavydyuthapaddhathi ethu ? ]

Answer: പള്ളിവാസൽ (മുതിരമ്പുഴയാറിൽ) [Pallivaasal (muthirampuzhayaaril) ]

51845. കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ പള്ളിവാസൽ സ്ഥാപിച്ചത് എന്ന് ? [Keralatthile aadya jalavydyuthapaddhathiyaaya pallivaasal sthaapicchathu ennu ? ]

Answer: 1940

51846. കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ പള്ളിവാസൽ ഏതു നദിയിലാണ് ? [Keralatthile aadya jalavydyuthapaddhathiyaaya pallivaasal ethu nadiyilaanu ?]

Answer: മുതിരമ്പുഴയാറിൽ [Muthirampuzhayaaril ]

51847. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Keralatthile ettavum uyaram koodiya kodumudi? ]

Answer: ആനമുടി [Aanamudi ]

51848. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര ? [Keralatthile ettavum uyaram koodiya kodumudiyaaya aanamudiyude uyaram ethra ? ]

Answer: 2695 മീറ്റർ [2695 meettar ]

51849. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ? [Keralatthile ettavum cheriya desheeyodyaanam ethu ? ]

Answer: പാമ്പാടുംചോല ദേശീയോദ്യാനം(ഇടുക്കി) [Paampaadumchola desheeyodyaanam(idukki) ]

51850. ഒരു പുഷ്ടത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവിസങ്കേതം ഏത്? [Oru pushdatthinte peril ariyappedunna vanya jeevisanketham eth? ]

Answer: കുറിഞ്ഞിമല [Kurinjimala ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution