1. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ആയ ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത് ഏതു മലകൾക്കിടയിലാണ് ?
[Inthyayile aadyatthe aarcchu daam aaya idukki daam sthithi cheyyunnathu ethu malakalkkidayilaanu ?
]
Answer: കുറവൻ കുറത്തി മലകൾക്കിടയിൽ
[Kuravan kuratthi malakalkkidayil
]