<<= Back Next =>>
You Are On Question Answer Bank SET 1037

51851. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി ? [Keralatthil ettavum kooduthal anakkettukal ulla nadi ? ]

Answer: പെരിയാർ [Periyaar ]

51852. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് അണക്കെട്ടുകൾ ഏതെല്ലാം ? [Idukki jalavydyutha paddhathiyil ulppetta moonnu anakkettukal ethellaam ? ]

Answer: ഇടുക്കി, ചെറുതോണി കുളമാവ് [Idukki, cheruthoni kulamaavu ]

51853. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഏത് ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നു ? [Idukki, cheruthoni, kulamaavu anakkettukal ethu jalavydyutha paddhathiyil ulppettirikkunnu ? ]

Answer: ഇടുക്കി ജലവൈദ്യുത പദ്ധതി [Idukki jalavydyutha paddhathi ]

51854. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? [Keralatthile ettavum uyaram koodiya anakkettu? ]

Answer: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് [Idukki jalavydyutha paddhathiyude bhaagamaaya cheruthoni anakkettu ]

51855. ഇടുക്കി പദ്ധതി പ്രദേശം കാണിച്ചു കൊടുത്ത ആദിവാസി ? [Idukki paddhathi pradesham kaanicchu koduttha aadivaasi ? ]

Answer: ചെമ്പൻ കൊലുമ്പൻ [Chempan kolumpan ]

51856. ഇടുക്കി പദ്ധതി പ്രദേശം കാണിച്ചു കൊടുത്ത ആദിവാസിയായ ചെമ്പൻ കൊലുമ്പന്റെ പ്രതിമ സ്ഥാപിച്ചത് എവിടെ ? [Idukki paddhathi pradesham kaanicchu koduttha aadivaasiyaaya chempan kolumpante prathima sthaapicchathu evide ? ]

Answer: ചെറുതോണിയിൽ [Cheruthoniyil ]

51857. ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പാക്കിയത് ഏത് വിദേശരാജ്യത്തിന്റെ സഹായത്തോടെയാണ് ? [Idukki jalavydyutha paddhathi nadappaakkiyathu ethu videsharaajyatthinte sahaayatthodeyaanu ? ]

Answer: കാനഡ [Kaanada ]

51858. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ പ്രദേശം ? [Kaattil ninnu vydyuthi uthpaadippikkunna idukkiyile pradesham ? ]

Answer: രാമയ്ക്കൽമേട് [Raamaykkalmedu ]

51859. കന്നുകാലി ഗവേഷണത്തിനായുള്ള ഇൻഡോ സ്വിസ് പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kannukaali gaveshanatthinaayulla indo svisu projakttu sthithi cheyyunnathu evideyaanu ? ]

Answer: മാട്ടുപ്പെട്ടി [Maattuppetti ]

51860. തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Thekkinte kashmeer ennariyappedunna sthalam ethu ? ]

Answer: മൂന്നാർ [Moonnaar ]

51861. കേരളത്തിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന സ്ഥലം ? [Keralatthile svittsarlandu ennariyappedunna sthalam ? ]

Answer: വാഗമൺ(ഇടുക്കി) [Vaagaman(idukki) ]

51862. ’കേരളത്തിന്റെ ചന്ദനമരങ്ങളുടെ നാട്’ എന്നറിയപ്പെടുന്ന സ്ഥലം ഏത്? [’keralatthinte chandanamarangalude naad’ ennariyappedunna sthalam eth? ]

Answer: മറയൂർ(ഇടുക്കി) [Marayoor(idukki) ]

51863. ഇൻഡോ-സ്വിസ് പ്രോജക്ടിലൂടെ വികസിപ്പിച്ചെടുത്ത കന്നുകാലിയിനം ? [Indo-svisu projakdiloode vikasippiccheduttha kannukaaliyinam ? ]

Answer: സ്വിസ്ബ്രൗൺ [Svisbraun ]

51864. രാജ്യത്തെ ആദ്യ മാതൃകാ കന്നുകാലി ഗ്രാമം ഏത് ? [Raajyatthe aadya maathrukaa kannukaali graamam ethu ? ]

Answer: മാട്ടുപ്പെട്ടി(ഇടുക്കി) [Maattuppetti(idukki) ]

51865. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത്? [Svanthamaayi vydyuthi uthpaadippicchu vitharanam cheytha aadya panchaayatthu? ]

Answer: മാങ്കുളം(ഇടുക്കി) [Maankulam(idukki) ]

51866. കേരളത്തിലെ ആദ്യ ജൈവഗ്രാമം ഏത് ? [Keralatthile aadya jyvagraamam ethu ? ]

Answer: ഉടുമ്പന്നൂർ(ഇടുക്കി) [Udumpannoor(idukki) ]

51867. കേരളത്തിലെ ആദ്യ തേൻ ഉത്പാദക ഗ്രാമം ഏത് ?. [Keralatthile aadya then uthpaadaka graamam ethu ?. ]

Answer: ഉടുമ്പന്നൂർ(ഇടുക്കി) [Udumpannoor(idukki) ]

51868. തുവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? [Thuvaanam vellacchaattam sthithi cheyyunnathu ethu nadiyilaanu ? ]

Answer: പാമ്പാറിൽ [Paampaaril ]

51869. കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നായ പാമ്പാറിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ? [Kizhakkottozhukunna nadikalilonnaaya paampaaril sthithi cheyyunna vellacchaattam ? ]

Answer: തുവാനം വെള്ളച്ചാട്ടം [Thuvaanam vellacchaattam ]

51870. പെരിയാറിന്റെ പോഷകനദികൾ ഏതെല്ലാം ? [Periyaarinte poshakanadikal ethellaam ? ]

Answer: മുല്ലപ്പെരിയാർ, പെരുന്തുറയാർ, കട്ടപ്പനയാർ, ചെറുതോണിയാർ, മുതിരമ്പുഴ, തൊട്ടിയാർ, ഇടമലയാർ [Mullapperiyaar, perunthurayaar, kattappanayaar, cheruthoniyaar, muthirampuzha, thottiyaar, idamalayaar ]

51871. മുല്ലപ്പെരിയാർ ഏതു നദിയുടെ പോഷകനദിയാണ് ? [Mullapperiyaar ethu nadiyude poshakanadiyaanu ? ]

Answer: പെരിയാർ [Periyaar ]

51872. പെരുന്തുറയാർ ഏതു നദിയുടെ പോഷകനദിയാണ് ? [Perunthurayaar ethu nadiyude poshakanadiyaanu ? ]

Answer: പെരിയാർ [Periyaar ]

51873. കോയ്ന അണക്കെട്ട് ഏത് സംസ്ഥാനത്താണ്? [Koyna anakkettu ethu samsthaanatthaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

51874. യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം? [Yooropyan spesu risarcchu organyseshante aasthaanam?]

Answer: പാരീസ് [Paareesu]

51875. കോലത്തുനാട്ടിലെ രാജാവായിരുന്നത്? [Kolatthunaattile raajaavaayirunnath?]

Answer: കോലത്തിരി [Kolatthiri]

51876. തീർത്ഥങ്കരന്മാർ എന്ന വാക്ക് ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Theerththankaranmaar enna vaakku ethu mathavumaayi bandhappettirikkunnu?]

Answer: ജൈനമതം [Jynamatham]

51877. ആസാമിലെ കാസിരംഗ ദേശീയോദ്ധ്യാനം ഏത് മൃഗത്തിനാണ് പ്രസിദ്ധം? [Aasaamile kaasiramga desheeyoddhyaanam ethu mrugatthinaanu prasiddham?]

Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkeaampan kaandaamrugam]

51878. ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത്? [Bhoomiyude vrukkakal ennariyappedunnath?]

Answer: തണ്ണീർത്തടങ്ങൾ [Thanneertthadangal]

51879. കേരളത്തിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം? [Keralatthil uru nirmmaanatthinu prasiddhamaaya sthalam?]

Answer: ബേപ്പൂർ [Beppoor]

51880. സംസ്ഥാന സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതാരാണ്? [Samsthaana sarvvakalaashaalakalude vysu chaansalarmaare niyamikkunnathaaraan?]

Answer: ഗവർണർ [Gavarnar]

51881. ഹോഴ്സ്ലി കുന്നുകൾ ഏത് സംസ്ഥാനത്താണ്? [Hozhsli kunnukal ethu samsthaanatthaan?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

51882. ടാഗോറിനെ ഗാന്ധിജി സംബോധന ചെയ്തിരുന്നത്? [Daagorine gaandhiji sambodhana cheythirunnath?]

Answer: ഗുരുദേവ് [Gurudevu]

51883. പേപ്പർ ആദ്യമായി ഉപയോഗിച്ച സംസ്കാരം (രാജ്യം)? [Peppar aadyamaayi upayogiccha samskaaram (raajyam)?]

Answer: ചൈന [Chyna]

51884. പ്രിൻസ് ഒഫ് വെയ്ൽസ് മ്യൂസിയം എവിടെയാണ്? [Prinsu ophu veylsu myoosiyam evideyaan?]

Answer: മുംബൈ [Mumby]

51885. പ്രാതിനിധ്യമില്ലാതെ നികുതിയില്ല. ഇത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Praathinidhyamillaathe nikuthiyilla. Ithu ethumaayi bandhappettirikkunnu?]

Answer: അമേരിക്കൻ സ്വാതന്ത്ര്യസമരം [Amerikkan svaathanthryasamaram]

51886. ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ് മില്ലി തരാന? [Ethu raajyatthinte desheeyagaanamaanu milli tharaana?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

51887. വൈറ്റ് കോൾ എന്നറിയപ്പെടുന്നത്? [Vyttu kol ennariyappedunnath?]

Answer: ജലവൈദ്യുതി [Jalavydyuthi]

51888. ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിൽ? [Aathirappalli vellacchaattam ethu nadiyil?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

51889. ലോക്‌തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്ത്? [Lokthaku jalavydyutha paddhathi ethu samsthaanatthu?]

Answer: മണിപ്പൂർ [Manippoor]

51890. മനുഷ്യന്റെ ഏറ്റവും വലിയ പേശി? [Manushyante ettavum valiya peshi?]

Answer: ഗ്ളൂട്ടിയസ് മാക്സിമസ് [Gloottiyasu maaksimasu]

51891. തിരുവിതാംകൂറിൽ ആയില്യം തിരുനാൾ രാജാവിന്റെ സ്ഥാനാരോഹണം ഏത് വർഷത്തിൽ? [Thiruvithaamkooril aayilyam thirunaal raajaavinte sthaanaarohanam ethu varshatthil?]

Answer: എ . ഡി . 1861 [E . Di . 1861]

51892. ഏത് സമുദ്രത്തിലാണ് ഗാലപ്പോഗോസ് ദ്വീപുകൾ‌‌‌? [Ethu samudratthilaanu gaalappogosu dveepukal?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

51893. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി നിർമ്മിക്കാൻ അനുമതി ലഭിച്ചത്? [Ethu mugal chakravartthiyude kaalatthaanu imgleeshu eesttinthyaa kampanikku inthyayil phaakdari nirmmikkaan anumathi labhicchath?]

Answer: ജഹാംഗീർ [Jahaamgeer]

51894. ഏത് മൃഗത്തിന്റെ പ്രിയപ്പെട്ട ആഹാരമാണ് അക്കേഷ്യ ഇലകൾ? [Ethu mrugatthinte priyappetta aahaaramaanu akkeshya ilakal?]

Answer: ജിറാഫ് [Jiraaphu]

51895. വോൾഗ നദി ഏത് കടലിൽ പതിക്കുന്നു? [Volga nadi ethu kadalil pathikkunnu?]

Answer: കാസ്പിയൻ കടൽ [Kaaspiyan kadal]

51896. മാജിക് ജോൺസണുമായി ബന്ധപ്പെട്ട സ്പോർട്സ്? [Maajiku jonsanumaayi bandhappetta spords?]

Answer: ബാസ്കറ്റ് ബാൾ [Baaskattu baal]

51897. അഭിനവ ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ? [Abhinava bhaaratha seaasyttiyude sthaapakan?]

Answer: വി . ഡി . സവാർക്കർ [Vi . Di . Savaarkkar]

51898. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Aadyamaayi posttal sttaampu puratthirakkiya varsham?]

Answer: 1840

51899. വേവിച്ചാൽ നഷ്ടപ്പെടുന്ന വൈറ്റമിൻ? [Vevicchaal nashdappedunna vyttamin?]

Answer: വിറ്റാമിൻ സി [Vittaamin si]

51900. ജംഷഡ്പൂർ ഏത് വ്യവസായത്തിനു പ്രസിദ്ധം? [Jamshadpoor ethu vyavasaayatthinu prasiddham?]

Answer: ഇരുമ്പുരുക്ക് [Irumpurukku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution