<<= Back Next =>>
You Are On Question Answer Bank SET 1038

51901. സംക്ഷേപവേദാർത്ഥം 1772ൽ എവിടെനിന്നുമാണ് പ്രസിദ്ധപ്പെടുത്തിയത്? [Samkshepavedaarththam 1772l evideninnumaanu prasiddhappedutthiyath?]

Answer: റോം [Rom]

51902. ഗുപ്തവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി? [Gupthavamshatthile ettavum prashasthanaaya bharanaadhikaari?]

Answer: ചന്ദ്രഗുപ്ത വിക്രമാദിത്യൻ [Chandraguptha vikramaadithyan]

51903. സംസ്ഥാന ദുരിത നിവാരണ അതോറിറ്റിയുടെ ചെയർമാൻ? [Samsthaana duritha nivaarana athorittiyude cheyarmaan?]

Answer: മുഖ്യമന്ത്രി [Mukhyamanthri]

51904. ടിഷ്യു കൾച്ചറിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Dishyu kalccharinte pithaavu ennariyappedunnath?]

Answer: ഹേബർലാൻഡ് [Hebarlaandu]

51905. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം നൽകിയത്? [Thekkan thiruvithaamkoorile chaannaar sthreekalkku maarumaraykkaan svaathanthryam nalkiyath?]

Answer: ഉത്രം തിരുനാൾ [Uthram thirunaal]

51906. ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും ചെറിയ രാജ്യം? [Aikyaraashdrasabhayil amgathvamulla ettavum cheriya raajyam?]

Answer: മൊണാക്കോ [Meaanaakko]

51907. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം? [Theaandamullu ennariyappedunna rogam?]

Answer: ഡിഫ്തീരിയ [Diphtheeriya]

51908. ടാഗോറിനെ ഗ്രേറ്റ് സെന്റിനൽ എന്നു വിശേഷിപ്പിച്ചതാര്? [Daagorine grettu sentinal ennu visheshippicchathaar?]

Answer: ഗാന്ധിജി [Gaandhiji]

51909. ദുർഗാപൂർ സ്റ്റീൽ പ്ളാന്റ് ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് നിർമ്മിച്ചത്? [Durgaapoor stteel plaantu ethu raajyatthinte sahakaranatthodeyaanu nirmmicchath?]

Answer: ബ്രിട്ടൺ [Brittan]

51910. ദുഷ്യന്തൻ എന്ന കഥാപാത്രം കാളിദാസന്റെ ഏത് നാടകത്തിൽ? [Dushyanthan enna kathaapaathram kaalidaasante ethu naadakatthil?]

Answer: അഭിജ്ഞാന ശാകുന്തളം [Abhijnjaana shaakunthalam]

51911. ഭരണഘടനയിൽ ഇപ്പോൾ ഉള്ള പട്ടികകൾ? [Bharanaghadanayil ippol ulla pattikakal?]

Answer: 12

51912. കർണാടകത്തിലെ ശ്രാവണബൽഗോളയിൽ എത്ര വർഷത്തിലൊരിക്കലാണ് മഹാമസ്തകാഭിഷേകം നടക്കുന്നത്? [Karnaadakatthile shraavanabalgolayil ethra varshatthileaarikkalaanu mahaamasthakaabhishekam nadakkunnath?]

Answer: 12

51913. ഹിമറ്റൂറിയ എന്നാലെന്ത്? [Himattooriya ennaalenthu?]

Answer: മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ [Moothratthil raktham kaanappedunna avastha]

51914. ആദ്യമായി മലയാളം അച്ചടിച്ചത് ഏത് രാജ്യത്ത്? [Aadyamaayi malayaalam acchadicchathu ethu raajyatthu?]

Answer: ഹോളണ്ട് [Holandu]

51915. ബുദ്ധനെ ഏഷ്യയുടെ വെളിച്ചം എന്ന് വിശേഷിപ്പിച്ചത്? [Buddhane eshyayude veliccham ennu visheshippicchath?]

Answer: എഡ്വിൻ ആർനോൾഡ് [Edvin aarnoldu]

51916. ലോകമഹായുദ്ധങ്ങൾക്ക് പ്രധാന വേദിയായ വൻകര? [Lokamahaayuddhangalkku pradhaana vediyaaya vankara?]

Answer: യൂറോപ്പ് [Yooroppu]

51917. എഴുത്തച്ഛൻ പുരസ്കാരവുമായി ബന്ധപ്പെട്ട രംഗമേത്? [Ezhutthachchhan puraskaaravumaayi bandhappetta ramgameth?]

Answer: സാഹിത്യം [Saahithyam]

51918. ഇന്ത്യൻ പൗരനായ ഒരാൾക്ക് ഏത് വിഷയത്തിലാണ് ആദ്യമായി നോബൽ സമ്മാനം ലഭിച്ചത്? [Inthyan pauranaaya oraalkku ethu vishayatthilaanu aadyamaayi neaabal sammaanam labhicchath?]

Answer: സാഹിത്യം [Saahithyam]

51919. ജ്ഞാനപീഠ പുരസ്കാരം ഏത് മേഖലയിലെ മികവിനെ ആദരിക്കാനാണ് നൽകുന്നത്? [Jnjaanapeedta puraskaaram ethu mekhalayile mikavine aadarikkaanaanu nalkunnath?]

Answer: സാഹിത്യം . [Saahithyam .]

51920. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേര്? [Pengvin pakshikalude vaasasthalatthinte per?]

Answer: റൂക്കറി [Rookkari]

51921. റെയിൽവേയുടെ പിതാവ്? [Reyilveyude pithaav?]

Answer: ജോർജ് സ്റ്റീഫൻസൺ [Jorju stteephansan]

51922. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി? [Keralatthile kammyoonisttu paarttiyude aadya sekrattari?]

Answer: പി . കൃഷ്ണപിള്ള [Pi . Krushnapilla]

51923. ക്യോട്ടോ പ്രോട്ടോക്കോൾ ഒപ്പുവച്ച വർഷം? [Kyotto prottokkol oppuvaccha varsham?]

Answer: 1997

51924. ഹോക്കി മാന്ത്രികൻ എന്നറിയപ്പെട്ടത്? [Hokki maanthrikan ennariyappettath?]

Answer: ധ്യാൻ ചന്ദ് [Dhyaan chandu]

51925. ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ചത്? [Di. En. Eyude ghadana kandupidicchath?]

Answer: വാട്സണും ക്രിക്കും [Vaadsanum krikkum]

51926. ദയാനന്ദ സരസ്വതിയുടെ പഴയ പേര്‌? [Dayaananda sarasvathiyude pazhaya per?]

Answer: മുൽ ശങ്കർ [Mul shankar]

51927. താപത്തിന്റെ ഏറ്റവും മികച്ച ചാലകം? [Thaapatthinte ettavum mikaccha chaalakam?]

Answer: വെള്ളി [Velli]

51928. തിരുവനന്തപുരത്ത് നക്ഷത്രബംഗ്ളാവ് ആരംഭിച്ച രാജാവ്? [Thiruvananthapuratthu nakshathrabamglaavu aarambhiccha raajaav?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

51929. തൈറോക്സിന്റെ കുറവുകാരണം കുട്ടികളിലുണ്ടാകുന്ന രോഗം? [Thyroksinte kuravukaaranam kuttikalilundaakunna rogam?]

Answer: ക്രെട്ടിനിസം [Krettinisam]

51930. തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ ചാൻസലർ? [Thiruvithaamkoor sarvakalaashaalayude aadya chaansalar?]

Answer: ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ [Shreechitthira thirunaal baalaraamavarmma]

51931. തെക്കേ ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പശടുന്ന സുഖവാസ കേന്ദ്രം? [Thekke inthyayile malakalude raani ennariyappashadunna sukhavaasa kendram?]

Answer: ഉദകമണ്ഡലം ( ഊട്ടി ) [Udakamandalam ( ootti )]

51932. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? [Thekke inthyayile ettavum neelam koodiya nadi?]

Answer: ഗോദാവരി [Godaavari]

51933. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം? [Dakshinenthyan samsthaanangalil ettavum kooduthal vanapradeshamulla samsthaanam?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

51934. കാക്കാരശ്ശി നാടകത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്നത്? [Kaakkaarashi naadakatthinte rachayithaavaayi kanakkaakkappedunnath?]

Answer: കൊല്ലക കേശവപിള്ള ആശാൻ [Keaallaka keshavapilla aashaan]

51935. കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം? [Kaarattu aadyamaayi krushi cheytha raajyam?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

51936. രാമായണത്തിന്റെ അധ്യായങ്ങൾ അറിയപ്പെടുന്ന പേര്? [Raamaayanatthinte adhyaayangal ariyappedunna per?]

Answer: കാണ്ഡം [Kaandam]

51937. ഇടുക്കി ജില്ലയുടെ ആസ്ഥാനം? [Idukki jillayude aasthaanam?]

Answer: പൈനാവ് [Pynaavu]

51938. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി? [Dakshinenthya aakramiccha aadya muslim bharanaadhikaari?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

51939. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Shiku desttu ethu rogavumaayi bandhappettirikkunnu?]

Answer: ഡിഫ്തീരിയ [Diphtheeriya]

51940. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ? [Dakshinenthyayile aadyatthe vanithaa gavarnar?]

Answer: ശാരദാ മുഖർജി (1977-78) [Shaaradaa mukharji (1977-78)]

51941. ഹോർത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്? [Hortthusu malabaarikkasu enna granthatthil pradhaanamaayum prathipaadicchirikkunnath?]

Answer: മലബാറിലെ സസ്യങ്ങളെപ്പറ്റി [Malabaarile sasyangaleppatti]

51942. വലിപ്പത്തിൽ എത്രാം സ്ഥാനമാണ് ഇടുക്കി ജില്ലയ്ക്ക്? [Valippatthil ethraam sthaanamaanu idukki jillaykku?]

Answer: രണ്ടാംസ്ഥാനം [Randaamsthaanam]

51943. ചോളന്മാരുടെ പ്രധാന തുറമുഖം? [Cholanmaarude pradhaana thuramukham?]

Answer: കാവേരി പട്ടണം [Kaaveri pattanam]

51944. താൻസൻ സമ്മാനം നൽകുന്നത് ഏതു സംസ്ഥാനത്തെ ഗവൺമെന്റാണ്? [Thaansan sammaanam nalkunnathu ethu samsthaanatthe gavanmentaan?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

51945. മലയാളത്തിലെ മിസ്റ്റിക് കവി എന്നറിയപ്പെട്ടത്? [Malayaalatthile misttiku kavi ennariyappettath?]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]

51946. ചേര രാജാക്കന്മാരിൽ ഏറ്റവും പ്രധാനി? [Chera raajaakkanmaaril ettavum pradhaani?]

Answer: ചെങ്കുട്ടുവൻ [Chenkuttuvan]

51947. മദർ തെരേസയുടെ അന്ത്യ വിശ്രമ സ്ഥലം? [Madar theresayude anthya vishrama sthalam?]

Answer: മദർ ഹൗസ് [Madar hausu]

51948. ആരുടെ നാവിക സേനാമേധാവിയായിരുന്നു കുഞ്ഞാലി മരയ്ക്കാർ? [Aarude naavika senaamedhaaviyaayirunnu kunjaali maraykkaar?]

Answer: സാമൂതിരി [Saamoothiri]

51949. ഇന്ത്യയിൽ ആദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം? [Inthyayil aadyamaayi vila inshuransu erppedutthiya samsthaanam?]

Answer: ഹരിയാന [Hariyaana]

51950. കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യത്തെ സെമിനാരി? [Keralatthil porcchugeesukaar sthaapiccha aadyatthe seminaari?]

Answer: വാരാപ്പുഴ [Vaaraappuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions