<<= Back Next =>>
You Are On Question Answer Bank SET 1039

51951. ഇംഗ്ളണ്ടിനെയും ഫ്രാൻസിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന റെയിൽമാർഗ്ഗം? [Imglandineyum phraansineyum kadalinadiyiloode bandhippikkunna reyilmaarggam?]

Answer: ചാനൽ ടണൽ [Chaanal danal]

51952. ആര്യഭട്ടൻ ജനിച്ച ആർമകം എന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര്? [Aaryabhattan janiccha aarmakam enna sthalatthinte ippozhatthe per?]

Answer: കൊടുങ്ങല്ലൂർ [Keaadungalloor]

51953. ഉത്തരേന്ത്യയിൽ വീശുന്ന ചൂടുള്ള പ്രാദേശിക വാതം? [Uttharenthyayil veeshunna choodulla praadeshika vaatham?]

Answer: ലൂ [Loo]

51954. ഉത്തരേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന, യു.പിയിലെ നഗരം? [Uttharenthyayude maanchasttar ennariyappedunna, yu. Piyile nagaram?]

Answer: ഡാൻ ബ്രൗൺ [Daan braun]

51955. ഉത്തരേന്ത്യയിൽ ആദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം? [Uttharenthyayil aadyamaayi vila inshuransu erppedutthiya samsthaanam?]

Answer: ഹരിയാന [Hariyaana]

51956. ഉത്തരേന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ല? [Uttharenthyayil aadyamaayi sampoornna saaksharatha nediya jilla?]

Answer: അജ്മീർ [Ajmeer]

51957. ഉപ്പുകഴിഞ്ഞാൽ കടൽവെള്ളത്തിൽ നിന്ന് വാണിജ്യപരമായ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന പദാർത്ഥം? [Uppukazhinjaal kadalvellatthil ninnu vaanijyaparamaaya ettavum kooduthal ulpaadippikkunna padaarththam?]

Answer: അയഡിൻ [Ayadin]

51958. മലയാളത്തിലെ ആദ്യത്തെ ഡി.ടി.എസ് ചലച്ചിത്രം? [Malayaalatthile aadyatthe di. Di. Esu chalacchithram?]

Answer: മില്ലെനിയം സ്റ്റാർസ് [Milleniyam sttaarsu]

51959. പോർച്ചുഗീസുകാരെ ഡച്ചുകാർ കൊച്ചിയിൽ നിന്നു പുറത്താക്കിയ വർഷം? [Porcchugeesukaare dacchukaar keaacchiyil ninnu puratthaakkiya varsham?]

Answer: 1663

51960. പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയ പേര്? [Porcchugeesu eesttu aaphrikkayude puthiya per?]

Answer: മൊസാംബിക് [Meaasaambiku]

51961. ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം? [Loka kampyoottar saaksharathaa dinam?]

Answer: ഡിസംബർ 2 [Disambar 2]

51962. ഉപ്പിന്റെ ഉൽപാദനത്തിൽ ഒന്നാംസ്ഥാനമുള്ള സംസ്ഥാനം? [Uppinte ulpaadanatthil onnaamsthaanamulla samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

51963. മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ? [Mugal bharanakaalatthe audyogika bhaasha?]

Answer: പേർഷ്യൻ [Pershyan]

51964. മൂർത്തിദേവി അവാർഡ് ഏത് മേഖലയിലാണ് നൽകുന്നത്? [Moortthidevi avaardu ethu mekhalayilaanu nalkunnath?]

Answer: സാഹിത്യം [Saahithyam]

51965. മൗലാനാ അബുൾ കലാം ആസാദിന്റെ ജന്മദേശം? [Maulaanaa abul kalaam aasaadinte janmadesham?]

Answer: മെക്ക [Mekka]

51966. പ്ളാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Plaasttiku sarjariyude pithaavu ennariyappedunnath?]

Answer: സുശ്രുതൻ . [Sushruthan .]

51967. ഭാവനാസൗധത്തിൽ നിന്നിറങ്ങിവരിക നീ ജീവചൈതന്യം സദാ തുടിക്കും രംഗങ്ങളിൽ ആമഗ്നമായീടട്ടെ നിൻ കരൾ മനുഷ്യർ തന്നാശയിൽ, പ്രതീക്ഷയിൽ, ധാർമ്മിക രണത്തിലും ആരുടെ വരികൾ? [Bhaavanaasaudhatthil ninnirangivarika nee jeevachythanyam sadaa thudikkum ramgangalil aamagnamaayeedatte nin karal manushyar thannaashayil, pratheekshayil, dhaarmmika ranatthilum aarude varikal?]

Answer: എം . പി . അപ്പൻ [Em . Pi . Appan]

51968. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?  [Vikram saaraabhaayu bahiraakaasha kendram sthithi cheyyunnathevide? ]

Answer: തുമ്പ  [Thumpa ]

51969. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്?  [Inthyan bahiraakaasha gaveshana paddhathiyude pithaav? ]

Answer: വിക്രം സാരാഭായ്  [Vikram saaraabhaayu ]

51970. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?  [Keralatthile rokkattu vikshepana kendram? ]

Answer: തുമ്പ  [Thumpa ]

51971. സൂര്യസിദ്ധാന്തിക എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥം രചിച്ചത്?  [Sooryasiddhaanthika enna jyeaathishaasthra grantham rachicchath? ]

Answer: ആര്യഭട്ടൻ  [Aaryabhattan ]

51972. ഭൂമിയാണ് പ്രപഞ്ചത്തിന്റെകേന്ദ്രം എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?  [Bhoomiyaanu prapanchatthintekendram enna siddhaanthatthinte upajnjaathaav? ]

Answer: ടോളമി  [Dolami ]

51973. ഹാർമണീസ് ഒഫ് ദ വേൾഡ് എന്ന കൃതി ആരുടേതാണ്?  [Haarmaneesu ophu da veldu enna kruthi aarudethaan? ]

Answer: ജോഹന്നാസ് കെപ്ലർ  [Johannaasu keplar ]

51974. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമേത്?  [Anthaaraashdra jyeaathishaasthra varshameth? ]

Answer: 2009 

51975. ഹാലിയുടെ വാൽനക്ഷത്രം അവസാനമായി പ്രത്യക്ഷപ്പെട്ട വർഷമേത്?  [Haaliyude vaalnakshathram avasaanamaayi prathyakshappetta varshameth? ]

Answer: 1986 

51976. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആദ്യം പ്രസ്താവിച്ചത് ആര്?  [Prapancham vikasicchukondirikkukayaanu ennu aadyam prasthaavicchathu aar? ]

Answer: എഡ് വിൻ ഹബിൾ  [Edu vin habil ]

51977. യൂറിഗഗാറിന്റെ ആദ്യ ബഹിരാകാശ യാത്ര എന്നായിരുന്നു?  [Yoorigagaarinte aadya bahiraakaasha yaathra ennaayirunnu? ]

Answer: 1961 

51978. ബഹിരാകാശത്ത് എത്തിയ ആദ്യ വനിതയാര്?  [Bahiraakaashatthu etthiya aadya vanithayaar? ]

Answer: വാലന്റീന തെരഷ് കോവ  [Vaalanteena therashu kova ]

51979. ദക്ഷിണേന്ത്യയിലെ എവറസ്റ്റ് എന്നറിയപ്പെടുന്നത്? [Dakshinenthyayile evarasttu ennariyappedunnath?]

Answer: ആനമുടി [Aanamudi]

51980. പ്രപഞ്ചത്തിൽ ഏറ്റവും അധികമുള്ള മൂലകമേത്?  [Prapanchatthil ettavum adhikamulla moolakameth? ]

Answer: ഹൈഡ്രജൻ  [Hydrajan ]

51981. ഗുരുത്വാകർഷണ ബലത്താൽ കൂട്ടമായി കാണുന്ന നക്ഷത്ര സമൂഹങ്ങളെ എന്തു വിളിക്കുന്നു?  [Guruthvaakarshana balatthaal koottamaayi kaanunna nakshathra samoohangale enthu vilikkunnu? ]

Answer: ഗ്യാലക്സികൾ  [Gyaalaksikal ]

51982. സൂര്യനേറ്റവും അടുത്തുള്ള നക്ഷത്രമേത്?  [Sooryanettavum adutthulla nakshathrameth? ]

Answer: പ്രോക്സിമ സെന്റുറി  [Preaaksima senturi ]

51983. ഏത് ഗ്രഹങ്ങൾക്കിടയിലാണ് ക്ഷുദ്രഗ്രഹങ്ങൾ കാണുന്നത്?  [Ethu grahangalkkidayilaanu kshudragrahangal kaanunnath? ]

Answer: ചൊവ്വ, വ്യാഴം  [Chovva, vyaazham ]

51984. ഭൂമിയിൽ നിന്ന് ദൃശ്യമാവുന്ന സൂര്യന്റെ പ്രതലം അറിയപ്പെടുന്നത്?  [Bhoomiyil ninnu drushyamaavunna sooryante prathalam ariyappedunnath? ]

Answer: ഫോട്ടോസ്ഫിയർ  [Phottosphiyar ]

51985. സൂര്യനിൽ ഏറ്റവും അധികം അടങ്ങിയ മൂലകമേത്?  [Sooryanil ettavum adhikam adangiya moolakameth? ]

Answer: ഹൈഡ്രജൻ  [Hydrajan ]

51986. സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയമെത്ര?  [Sooryaprakaasham bhoomiyiletthaan venda samayamethra? ]

Answer: 8.2 മിനിട്ട്  [8. 2 minittu ]

51987. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി?  [Prapanchatthinte kolambasu ennariyappedunna bahiraakaasha sanchaari? ]

Answer: യൂറിഗഗാറിൻ  [Yoorigagaarin ]

51988. ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തിയാര്?  [Bahiraakaashatthu nadanna aadya vyakthiyaar? ]

Answer: അലക്സി ലിയനോവ്  [Alaksi liyanovu ]

51989. ഭൂമിയുടെ പലായന പ്രവേഗം എത്രയാണ്?  [Bhoomiyude palaayana pravegam ethrayaan? ]

Answer: 11.2 km/sec 

51990. കിഴക്കുനിന്ന് പടിഞ്ഞാറോട്ടുകറങ്ങുന്ന ഗ്രഹമേത്?  [Kizhakkuninnu padinjaarottukarangunna grahameth? ]

Answer: ശുക്രൻ  [Shukran ]

51991. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹമേത്?  [Chuvanna graham ennariyappedunna grahameth? ]

Answer: ചൊവ്വ  [Chovva ]

51992. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ വിക്ഷേപിച്ചതെന്ന്?  [Inthyayude chovvaa dauthyamaaya mamgalyaan vikshepicchathennu? ]

Answer: 2013 നവംബർ 5  [2013 navambar 5 ]

51993. ഇന്ത്യയുടെ മംഗൾയാനെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് ഏതാണ്?  [Inthyayude mamgalyaane vikshepikkaan upayogiccha rokkattu ethaan? ]

Answer: PSLV C_25 

51994. 2013 ൽ അമേരിക്ക ചൊവ്വയിലേക്കയച്ച പര്യവേക്ഷണ പേടകമേത്?  [2013 l amerikka chovvayilekkayaccha paryavekshana pedakameth? ]

Answer: മാവെൻ  [Maaven ]

51995. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?  [Saurayoothatthile ettavum valiya upagrahamaaya gaanimeedu ethu grahatthinte upagrahamaan? ]

Answer: വ്യാഴം  [Vyaazham ]

51996. ടെലിസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹമേത്?  [Deliskoppinte sahaayatthode kandetthiya aadya grahameth? ]

Answer: യുറാനസ്  [Yuraanasu ]

51997. ടൈറ്റനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?  [Dyttane kandetthiya shaasthrajnjan? ]

Answer: ക്രിസ്റ്റ്യൻ ഹൈജൻസ്  [Kristtyan hyjansu ]

51998. ഏറ്റവും വേഗത്തിൽ കാറ്റു വീശുന്ന ഗ്രഹം? [Ettavum vegatthil kaattu veeshunna graham?]

Answer: നെപ്ട്യൂൺ [Nepdyoon]

51999. ഭരത് അവാർഡ് നേടിയ ആദ്യ മലയാള നടൻ?  [Bharathu avaardu nediya aadya malayaala nadan? ]

Answer: പി.ജെ. ആന്റണി [Pi. Je. Aantani]

52000. കേരള ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാൻ?  [Kerala chalacchithra akkaadamiyude aadya cheyarmaan? ]

Answer: ഷാജി എൻ. കരുൺ [Shaaji en. Karun]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution