<<= Back Next =>>
You Are On Question Answer Bank SET 1040

52001. ചെമ്മീന്റെ സംവിധായകൻ ആരാണ്?  [Chemmeente samvidhaayakan aaraan? ]

Answer: രാമു കാര്യാട്ട് [Raamu kaaryaattu]

52002. വാസ്തുഹാരയുടെ സംവിധായകൻ ആരാണ്?  [Vaasthuhaarayude samvidhaayakan aaraan? ]

Answer: അരവിന്ദൻ [Aravindan]

52003. ചെമ്മീൻ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്?  [Chemmeen enna chalacchithratthinte thirakkathaakrutthu aar? ]

Answer: എസ്.എൽ. പുരം സദാനന്ദൻ [Esu. El. Puram sadaanandan]

52004. മലയാളത്തിലെ ആദ്യത്തെ നിയോ റിയലസ്റ്റിക് ചിത്രം?  [Malayaalatthile aadyatthe niyo riyalasttiku chithram? ]

Answer: ന്യൂസ് പേപ്പർ ബോയ് [Nyoosu peppar boyu]

52005. ഇല്ലിക്കുന്നിലെ ബാസൽ മിഷൻ ബംഗ്ളാവിൽ നിന്നും 1847ൽ രാജ്യസമാചാരം പ്രസിദ്ധീകരിച്ചത് ആര്?  [Illikkunnile baasal mishan bamglaavil ninnum 1847l raajyasamaachaaram prasiddheekaricchathu aar? ]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

52006. മീശപ്പുലി മല ഏത് ജില്ലയിലാണ് [Meeshappuli mala ethu jillayilaanu]

Answer: ഇടുക്കി [Idukki]

52007. ആംഗലസാമ്രാജ്യം രചിച്ചത് ആര്?  [Aamgalasaamraajyam rachicchathu aar? ]

Answer: എ.ആർ.രാജരാജവർമ്മ [E. Aar. Raajaraajavarmma]

52008. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തീയതി?  [Kshethra praveshana vilambaram purappeduviccha theeyathi? ]

Answer: 1936 നവംബർ 12 [1936 navambar 12]

52009. കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേട്ട്?  [Keralatthile aadyatthe vanithaa majisdrettu? ]

Answer: ഓമനക്കുഞ്ഞമ്മ [Omanakkunjamma]

52010. കേരളത്തിലെ ആദ്യത്തെ റവന്യൂമന്ത്രി?  [Keralatthile aadyatthe ravanyoomanthri? ]

Answer: കെ.ആർ. ഗൗരി അമ്മ [Ke. Aar. Gauri amma]

52011. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് വേദിയായത്?  [Keralatthil uppusathyaagrahatthinu vediyaayath? ]

Answer: പയ്യന്നൂർ [Payyannoor]

52012. പിന്നാക്ക സമുദായങ്ങൾക്ക് നിയമസഭയിൽ മതിയായ പ്രാതിനിദ്ധ്യം നേടാൻ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം?  [Pinnaakka samudaayangalkku niyamasabhayil mathiyaaya praathiniddhyam nedaan samghadippikkappetta prakshobham? ]

Answer: നിവർത്തന പ്രക്ഷോഭം [Nivartthana prakshobham]

52013. ഒന്നാം കേരള നിയമസഭയിൽ എത്ര സീറ്റുകളുണ്ടായിരുന്നു?  [Onnaam kerala niyamasabhayil ethra seettukalundaayirunnu? ]

Answer: 126

52014. ബേക്കൽകോട്ട ഏത് ജില്ലയിലാണ്?  [Bekkalkotta ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

52015. ക്രിസ്തുഭാഗവതം രചിച്ചത്?  [Kristhubhaagavatham rachicchath? ]

Answer: പി.സി. ദേവസ്യ [Pi. Si. Devasya]

52016. മലബാറിൽ ആദ്യത്തെ കർഷകസംഘം രൂപംകൊണ്ട വർഷം?  [Malabaaril aadyatthe karshakasamgham roopamkeaanda varsham? ]

Answer: 1937

52017. അഗസ്ത്യാർകൂടം സ്ഥിതിചെയ്യുന്ന താലൂക്ക് [Agasthyaarkoodam sthithicheyyunna thaalookku]

Answer: നെടുമങ്ങാട് [Nedumangaadu]

52018. കോളേജ് ഒഫ് ഹോർട്ടികൾച്ചർ എവിടെയാണ്?  [Koleju ophu horttikalcchar evideyaan? ]

Answer: വെള്ളാനിക്കര [Vellaanikkara]

52019. യുനസ്കോയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ ഏക കലാരൂപം?  [Yunaskoyude amgeekaaram labhiccha keralatthile eka kalaaroopam? ]

Answer: കൂടിയാട്ടം [Koodiyaattam]

52020. കേരളത്തിൽ ജൂൺ മാസം മുതൽ മഴ ലഭിക്കാൻ ഇടയാക്കുന്ന കാറ്റ്?  [Keralatthil joon maasam muthal mazha labhikkaan idayaakkunna kaattu? ]

Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ [Thekkupadinjaaran mansoon]

52021. കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?  [Keralatthil oru reyilve stteshan maathramulla jilla? ]

Answer: പത്തനംതിട്ട [Patthanamthitta]

52022. കേരളത്തിലെ ആദ്യ ബാങ്ക്?  [Keralatthile aadya baanku? ]

Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]

52023. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം [Pashchimaghattatthile ettavum valiya churam]

Answer: പാലക്കാട് ചുരം [Paalakkaadu churam]

52024. കേരളത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ?  [Keralatthile aadya vanithaa peaaleesu stteshan? ]

Answer: കോഴിക്കോട് [Kozhikkodu]

52025. കേരളത്തിൽ മലകൾ ഇല്ലാത്ത ജില്ല?  [Keralatthil malakal illaattha jilla? ]

Answer: ആലപ്പുഴ [Aalappuzha]

52026. കുഞ്ചൻനമ്പ്യാരുടെ ജന്മദേശം?  [Kunchannampyaarude janmadesham? ]

Answer: ലക്കിടി [Lakkidi]

52027. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത്?  [Aalappuzhaye kizhakkinte veneesu ennu visheshippicchath? ]

Answer: കഴ്സൻ പ്രഭു [Kazhsan prabhu]

52028. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന നോവലിസ്റ്റ്?  [Kuttanaadinte ithihaasakaaran ennariyappedunna novalisttu? ]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

52029. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്?  [Keralatthil granthashaalaa prasthaanatthinu adittharayittath? ]

Answer: പി.എൻ.പണിക്കർ [Pi. En. Panikkar]

52030. കായിക കേരളത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നതാരെ?  [Kaayika keralatthinte pithaavu ennu visheshippikkunnathaare? ]

Answer: കേണൽ ഗോദവർമ്മരാജ [Kenal godavarmmaraaja]

52031. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ കേരളീയൻ?  [Supreemkodathi cheephu jasttisu aayi niyamithanaaya keraleeyan? ]

Answer: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ [Jasttisu ke. Ji. Baalakrushnan]

52032. ഏഴിമല നാവിക അക്കാഡമി സ്ഥിതിചെയ്യുന്നതെവിടെ?  [Ezhimala naavika akkaadami sthithicheyyunnathevide? ]

Answer: കണ്ണൂർ [Kannoor]

52033. കേരളത്തെ നീലഗിരിയുമായി ബന്ധിപ്പിക്കുന്ന ചുരമേത്?  [Keralatthe neelagiriyumaayi bandhippikkunna churameth? ]

Answer: നാടുകാണി [Naadukaani]

52034. എൻഡോസൾഫാന്റെ അമിതോപയോഗം നിമിത്തം ഏറ്റവും കൂടുതൽ ദുരന്തമനുഭവിക്കുന്ന ജില്ല?  [Endosalphaante amithopayogam nimittham ettavum kooduthal duranthamanubhavikkunna jilla? ]

Answer: കാസർകോട് [Kaasarkodu]

52035. കേരളത്തിലെ ആദ്യത്തെ വാർത്താപത്രികയായ രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം?  [Keralatthile aadyatthe vaartthaapathrikayaaya raajyasamaachaaram prasiddheekariccha sthalam? ]

Answer: തലശേരി [Thalasheri]

52036. കേരളത്തിൽ ലക്ഷംവീട് പദ്ധതി ആരംഭിച്ച മന്ത്രി:  [Keralatthil lakshamveedu paddhathi aarambhiccha manthri: ]

Answer: എം.എൻ.ഗോവിന്ദൻനായർ [Em. En. Govindannaayar]

52037. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?  [Keaacchin shippyaardil nirmmiccha aadyatthe kappal? ]

Answer: റാണി പത്മിനി [Raani pathmini]

52038. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്?  [Keralatthile eka dryvu in beecchu? ]

Answer: മുഴുപ്പിലങ്ങാട് [Muzhuppilangaadu]

52039. ദ്വതിയാക്ഷരപ്രാസവാദത്തിന് അനുകൂലമായി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്?  [Dvathiyaaksharapraasavaadatthinu anukoolamaayi ulloor rachiccha mahaakaavyam eth? ]

Answer: ഉമാകേരളം [Umaakeralam]

52040. 'മാംസനിബന്ധമല്ല രാഗം' എന്ന ആശാന്റെ പ്രഖ്യാപനം ഏത് കൃതിയിലൂടെയായിരുന്നു?  ['maamsanibandhamalla raagam' enna aashaante prakhyaapanam ethu kruthiyiloodeyaayirunnu? ]

Answer: ലീല [Leela]

52041. നിരണം കവികളുടെ മറ്റൊരു പേര് എന്ത്?  [Niranam kavikalude matteaaru peru enthu? ]

Answer: കണ്ണശന്മാർ [Kannashanmaar]

52042. ഏറ്റവും പ്രാചീന മണിപ്രവാള ഗ്രന്ഥം ഏത്?  [Ettavum praacheena manipravaala grantham eth? ]

Answer: വൈശികതന്ത്രം [Vyshikathanthram]

52043. കേരളകാളിദാസൻ എന്നറിയപ്പെടുന്നത്?  [Keralakaalidaasan ennariyappedunnath? ]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

52044. കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര്?‌  [Kerala vyaasan ennariyappedunnathu aar? ]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Keaadungalloor kunjikkuttan thampuraan]

52045. വയനാട്ടിലെ തിരുനെല്ലിയുടെ പശ്ചാത്തലത്തിൽ വത്സല എഴുതിയ നോവൽ ഏത്?  [Vayanaattile thirunelliyude pashchaatthalatthil vathsala ezhuthiya noval eth? ]

Answer: നെല്ല് [Nellu]

52046. അക്ഷേപഹാസ്യം കലർന്ന ഒ.വി. വിജയന്റെ നോവൽ ഏത്?  [Akshepahaasyam kalarnna o. Vi. Vijayante noval eth? ]

Answer: ധർമ്മപുരാണം [Dharmmapuraanam]

52047. 'ഋതുമതി' എന്ന നാടകത്തിന്റെ രചയിതാവ് ആര്?  ['ruthumathi' enna naadakatthinte rachayithaavu aar? ]

Answer: പ്രേംജി [Premji]

52048. ബാലസാഹിത്യത്തിൽ പുതിയ മാനങ്ങൾ കണ്ടെത്തിയ സാഹിത്യകാരൻ ആര്?  [Baalasaahithyatthil puthiya maanangal kandetthiya saahithyakaaran aar? ]

Answer: പി. നരേന്ദ്രനാഥ് [Pi. Narendranaathu]

52049. നാടകക്കളരി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്?  [Naadakakkalari enna aashayatthinte upajnjaathaavu aar? ]

Answer: ജി. ശങ്കരപ്പിള്ള [Ji. Shankarappilla]

52050. പുരാണ കൃതികളുടെ പുനരാഖ്യാനത്തിലൂടെ കുട്ടികളിൽ കഥാബോധനം ജനിപ്പിച്ച ബാലസാഹിത്യകാരൻ ആര്?  [Puraana kruthikalude punaraakhyaanatthiloode kuttikalil kathaabodhanam janippiccha baalasaahithyakaaran aar? ]

Answer: മാലി (മാധവൻനായർ) [Maali (maadhavannaayar)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution